ബറോഡ യുപിഎഫ് കണ്‍വന്‍ഷന്‍

Breaking News Convention

ബറോഡ യുപിഎഫ് കണ്‍വന്‍ഷന്‍
വഡോദര: ബറോഡയിലുള്ള പെന്തക്കോസ്തു സഭകളുടെ സംയുക്ത വേദിയായ യുപിഎഫ് കണ്‍വന്‍ഷന്‍ ഡിസംബര്‍ 9-11 വരെ വഡോദര നിസാമ്പൂരിലുള്ള വെബ് മെമ്മോറിയല്‍ ഗേള്‍സ് ഹൈസ്കൂളില്‍ നടക്കും. പാസ്റ്റര്‍ രാജേഷ് ഏലപ്പാറ പ്രസംഗിക്കും.

 

രാത്രി യോഗങ്ങള്‍ക്കു പുറമേ ശനിയാഴ്ച രാവിലെ 9.30 മുതല്‍ രാത്രി ഒരു മണി വരെ യുവജന സമ്മളനവും ഞായറാഴ്ച 9.30 മുതല്‍ ഒരു മണി വരെ സംയുക്ത സഭായോഗവും ഉണ്ടായിരിക്കും.

 

എസ്.എസ്.സി., എച്ച.എസ്.സി. പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് വാങ്ങിയ വിദ്യാര്‍ത്ഥികളെ ആദരിക്കും. പാസ്റ്റര്‍മാരായ എം.എം. വര്‍ഗീസ് (പ്രസിഡന്റ്), അനില്‍ കുമാര്‍ (സെക്രട്ടറി) തുടങ്ങിയവര്‍ നേതൃത്വം നല്‍കും.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.