വൈപിസിഎ ജനറല്‍ ക്യാമ്പ് ഡിസംബര്‍ 26-28 വരെ

വൈപിസിഎ ജനറല്‍ ക്യാമ്പ് ഡിസംബര്‍ 26-28 വരെ തിരുവല്ല: ന്യൂ ഇന്‍ഡ്യാ ദൈവസഭ വൈപിസിഎ സണ്ടേസ്കൂള്‍ സംയുക്ത ജനറല്‍ ക്യാമ്പ് ഡിസംബര്‍ 26-28 വരെ മഞ്ഞാടി ഡോ. ജോസഫ് മാര്‍ത്തോമ്മാ ക്യാമ്പ് സെന്ററില്‍ നടക്കും. പാസ്റ്റര്‍ ബിനു തമ്പി ഉദ്ഘാടനം ചെയ്യും. പാസ്റ്റര്‍മാരായ വി.എ. തമ്പി, ബിജു തമ്പി, മാര്‍ട്ടിന്‍ ഫിലിപ്പ്, ബെന്‍സണ്‍ മത്തായി, സാജന്‍ ജോയി, പ്രിന്‍സ് തോമസ്, അനീഷ് തോമസ്, തോമസ് മാത്യു, ഡോ. കെ.പി. സജി തുടങ്ങിയവര്‍ പ്രസംഗിക്കും. 13 വയസ്സിനു താഴെയുള്ള […]

Continue Reading

വൈ. പി. ഇ. സ്റ്റേറ്റ് ക്യാമ്പ് ഡിസംബര്‍ 26-28

വൈ. പി. ഇ. സ്റ്റേറ്റ് ക്യാമ്പ് ഡിസംബര്‍ 26-28 മുളക്കുഴ: ചര്‍ച്ച് ഓഫ് ഗോഡ് ഇന്‍ ഇന്‍ഡ്യാ കേരളാ സ്റ്റേറ്റ് യുവജന (വൈ.പി.ഇ) ക്യാമ്പ് 2016 ഡിസംബര്‍ 26 മുതല്‍ 28 വരെ ചെങ്ങന്നൂര്‍ പുത്തന്‍കാവ് SBS ക്യാമ്പ് സെന്ററില്‍ വച്ച് നടക്കും.   സ്റ്റേറ്റ് യൂത്ത് ഡയറക്ടര്‍ പാസ്റ്റര്‍ സജി ഏബ്രഹാം ക്യാമ്പ് ഉദ്ഘാടനം ചെയ്യും. സ്റ്റേറ്റ് ഓവര്‍സീയര്‍ റവ. സി. സി. തോമസ്, പാസ്റ്റര്‍മാരായ പി. ജി. മാത്യൂസ്, പി. ആര്‍ ‍. ബേബി, […]

Continue Reading

പിവൈപിഎ സ്റ്റേറ്റ് ക്യാമ്പ് ഡിസംബര്‍ 25 മുതല്‍ കോട്ടയത്ത്

പിവൈപിഎ സ്റ്റേറ്റ് ക്യാമ്പ് ഡിസംബര്‍ 25 മുതല്‍ കോട്ടയത്ത് കുമ്പനാട്: പിവൈപിഎ സ്റ്റേറ്റ് ക്യാമ്പ് ഡിസംബര്‍ 25-29 വരെ ഐപിസി കോട്ടയം തിയോളജിക്കല്‍ സെമിനാരിയില്‍ നടക്കും.   പ്രഗത്ഭരായ അദ്ധ്യാപകര്‍ ക്ലാസെടുക്കും. ഷെല്‍ഡന്‍ ബങ്കേര, ഡോ, ബ്ലസന്‍ മേമന, ലോര്‍ഡ്സണ്‍ ആന്‍റണി, പെര്‍സിസ് ജോണ്‍ ‍, ജീസന്‍ കോട്ടയം എന്നിവര്‍ ഗാനങ്ങളാലപിക്കും. 12 വയസ്സിനു താഴെയുള്ളവര്‍ക്ക് പ്രത്യേക സെക്ഷന്‍ ഉണ്ടായിരിക്കും.

Continue Reading

ഐപിസി കൊട്ടാരക്കര മേഖലാ കണ്‍വന്‍ഷന്‍

ഐപിസി കൊട്ടാരക്കര മേഖലാ കണ്‍വന്‍ഷന്‍ കൊട്ടാരക്കര; ഐപിസി കൊട്ടാരക്കര മേഖലാ കണ്‍വന്‍ഷന്‍ ജനുവരി 4-8 വരെ പുലമണ്‍ ബേര്‍ശേബാ ഗ്രൗണ്ടില്‍ നടക്കും.   പാസ്റ്റര്‍ ഡാനിയേല്‍ ജോര്‍ജ്ജിന്റെ അദ്ധ്യക്ഷതയില്‍ പ്രസിഡന്റ് പാസ്റ്റര്‍ ഇ.സി. ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്യും. പാസ്റ്റര്‍മാരായ കെ.ജെ. തോമസ്, സാജു മാത്യു, ജോണ്‍ എസ്. മരത്തിനാല്‍ ‍, ജോണ്‍സണ്‍ മേമന, ഫിലിപ്പ് പി. തോമസ്, ജോണ്‍ ഡിനിയേല്‍ ‍, ബാബു ചെറിയാന്‍ ‍, വര്‍ഗീസ് ഏബ്രഹാം, വര്‍ഗീസ് മത്തായി, സാം ജോര്‍ജ്ജ്, ജേക്കബ് ജോണ്‍ […]

Continue Reading

സൃഷ്ടാവിനെ ഓര്‍ക്കുക

സൃഷ്ടാവിനെ ഓര്‍ക്കുക യുവാക്കള്‍ നാളെയുടെ വാഗ്ദാനങ്ങള്‍ എന്നു പലരും പറയാറുണ്ട്. എന്നാല്‍ അതിനോട് എനിക്ക് യോജിപ്പില്ല. യുവാക്കള്‍ ഇന്നത്തെ കാവലാളുകളാണ്.   ബുദ്ധിയും കര്‍മ്മ ശേഷിയുംകൊണ്ട് ആരോഗ്യമുള്ള ഒരു നവ ലോകത്തെ സൃഷ്ടിക്കുവാനാണ് എല്ലാ രാഷ്ട്രങ്ങളും ശ്രമിക്കുന്നത്. ലോക പ്രകാരം ഒരു പ്രസ്ഥാനത്തിന്റെയോ, ഒരു സംഘടനയുടെയോ ശക്തി ശ്രോതസ്സ് യുവാക്കളാണ്.   അവരാണ് അതിന്റെ ഉണര്‍വ്വും ആവേശവും. ഇത് ലോകത്തിന്റെ ഒരു സിദ്ധാന്തമാണ്. നമ്മുടെ രാജ്യത്തിന്റെ സ്വാതന്ത്ര്യ സമരത്തിലേക്ക് ആദ്യ കാലങ്ങളില്‍ എടുത്തു ചാടിയത് ഒരു കൂട്ടം […]

Continue Reading

പാരസെറ്റമോള്‍ ഉപയോഗം അത്ര ഫലപ്രദമല്ല

പാരസെറ്റമോള്‍ ഉപയോഗം അത്ര ഫലപ്രദമല്ല മനുഷ്യര്‍ക്ക് ഇന്ന് ഏറ്റവും സുപരിചിതമായ ഗുളികയാണ് പാരസെറ്റമോള്‍ ‍. തലവേദന, നടുവേദന, പനി, ജലദോഷം, മുട്ടുവേദന, ശരീര വേദന തുടങ്ങിയ രോഗങ്ങള്‍ക്ക് ഒറ്റമൂലിയായാണ് ഇന്ന് ഭൂരിപക്ഷവും പാരസെറ്റമോള്‍ ഉപയോഗിക്കുന്നത്.   ഒരു വര്‍ഷം പാരസെറ്റമോള്‍ കഴിക്കാന്‍ നിര്‍ദ്ദേശിച്ച് ഡോക്ടര്‍മാര്‍ നല്‍കുന്നത് ഏകദേശം 22.9 ദശലക്ഷം കുറിപ്പടികളാണ്. എന്നാല്‍ പാരസെറ്റമോള്‍ ഫലപ്രദമാണോ എന്നതിനെക്കുറിച്ചുള്ള പഠനം നമ്മെ അമ്പരപ്പിക്കുന്നതാണ്.   വളരെ കുറഞ്ഞ വേദനകള്‍ക്കു മാത്രമേ പാരസെറ്റമോള്‍ ഫലപ്രദമാകുന്നുള്ളു എന്ന് അന്താരാഷ്ട്ര ഗവേഷണ സംഘമായ […]

Continue Reading

ചര്‍ച്ച് ഓഫ് ഗോഡ് കേരളാ റീജിയന്‍ ജനറല്‍ കണ്‍വന്‍ഷന്‍

ചര്‍ച്ച് ഓഫ് ഗോഡ് കേരളാ റീജിയന്‍ ജനറല്‍ കണ്‍വന്‍ഷന്‍ പാക്കില്‍ ‍: ചര്‍ച്ച് ഓഫ് ഗോഡ് കേരളാ റീജിയന്‍ ജനറല്‍ കണ്‍വന്‍ഷന്‍ ജനുവരി 23 മുതല്‍ 29 വരെ പാക്കില്‍ പ്രത്യാശാ നഗറില്‍ നടക്കും. ഓവര്‍സീയര്‍ കെ.സി. സണ്ണിക്കുട്ടി ഉദ്ഘാടനം ചെയ്യും. പാസ്റ്റര്‍മാരായ ജെയിംസ് കെ. തോമസ്, ജോമോന്‍ ജോസഫ്, നിക്സണ്‍ പി.റ്റി., പി.സി. ഏബ്രഹാം, വി.ഡി. ജോസഫ് എന്നിവരടങ്ങിയ വിവിധ കമ്മറ്റികള്‍ പ്രവര്‍ത്തിച്ചു വരുന്നു.

Continue Reading

ലോകത്തെ പുരാതന 10 കല്‍പ്പന ശിലാഫലകം ലേലത്തില്‍ വിറ്റു

ലോകത്തെ പുരാതന 10 കല്‍പ്പന ശിലാഫലകം ലേലത്തില്‍ വിറ്റു കാലിഫോര്‍ണിയ: ലോകത്തെ പുരാതന 10 കല്‍പ്പന ശിലാ ഫലകം ലേലത്തില്‍ വിറ്റു. എ.ഡി. 300-ല്‍ പടിഞ്ഞാറന്‍ യിസ്രായേലില്‍ ഇപ്പോഴത്തെ ആധുനിക നഗരമായ യാവ്നേയില്‍ ഉപയോഗിച്ചിരുന്ന ശിലാഫലകമാണ് ലേലത്തില്‍ വിറ്റത്. വെളുത്ത മാര്‍ബിളില്‍ കൊത്തി എഴുതിയ രണ്ടടി സ്ക്വയര്‍ വലിപ്പമുള്ള സ്ലാബാണിത്. 8,50,000 ഡോളറിനാണ് ലേലത്തില്‍ വിറ്റത്. റോമന്‍ കാലഘട്ടത്തില്‍ നിലനിന്നിരുന്ന യെഹൂദ സിന്നഗോഗില്‍ സ്ഥാപിച്ചിരുന്ന ശിലാഫലകമാണ് ഗവേഷകര്‍ നേരത്തെ കണ്ടെടുത്തത്. ഹീബ്രു ഭാഷയില്‍ കൊത്തിവെച്ച 10 കല്‍പ്പനകള്‍ […]

Continue Reading

ഇന്തോനേഷ്യയില്‍ ക്രിസ്ത്യന്‍ ഗവര്‍ണര്‍ക്കെതിരെ മതനിന്ദാ കേസ്

ഇന്തോനേഷ്യയില്‍ ക്രിസ്ത്യന്‍ ഗവര്‍ണര്‍ക്കെതിരെ മതനിന്ദാ കേസ് ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ ക്രിസ്ത്യന്‍ ഗവര്‍ണര്‍ക്കെതിരെ മതനിന്ദാ കുറ്റം ചുമത്തി പോലീസ് കേസെടുത്തു. ജക്കാര്‍ത്ത ഗവര്‍ണര്‍ ബസുകി ജഹജു പൂര്‍ണാമയ്ക്കെതിരെയാണ് കേസ്. ഗവര്‍ണര്‍ തിരഞ്ഞെടുപ്പു പ്രചരണത്തിനിടയില്‍ ഖുറാനെ അപമാനിച്ചു സംസാരിച്ചുവെന്നാരോപിച്ചുള്ള പരാതിയിന്മേലാണ് കേസെടുത്തത്. ഇന്തോനേഷ്യയിലെ ന്യൂനപക്ഷ വിഭാഗമായ ചൈനീസ് വംശീയനാണ് ബസുകി. അര നൂറ്റാണ്ടിനിടെ ആദ്യമായി ഗവര്‍ണര്‍ പദവിയിലെത്തിയ ആദ്യ മുസ്ലീം ഇതര മതവിശ്വാസിയാണ് ‘അഹോക്’ എന്ന പേരില്‍ അറിയപ്പെടുന്ന ബസുകി. ബസുകിയുടെ രാജി ആവശ്യപ്പെട്ടും, പ്രോസിക്യൂഷനു വിധേയനാക്കണമെന്ന് ആവശ്യപ്പെട്ടുംകൊണ്ട് ആയിരക്കണക്കിനു […]

Continue Reading

ടി.പി.എം. എറണാകുളം കണ്‍വന്‍ഷന്‍ ഡിസംബര്‍ 1-4 വരെ

ടി.പി.എം. എറണാകുളം കണ്‍വന്‍ഷന്‍ ഡിസംബര്‍ 1-4 വരെ കൊച്ചി: ദി പെന്തക്കോസ്തു മിഷന്‍ എറണാകുളം സെന്റര്‍ കണ്‍വന്‍ഷന്‍ ഡിസംബര്‍ 1-4 വരെ എരമല്ലൂര്‍ നാഷണല്‍ ഹൈവേയ്ക്കു സമീപമുള്ള കണ്‍വന്‍ഷന്‍ ഗ്രൗണ്ടില്‍ നടക്കും. കേരളത്തിലെ പെന്തക്കോസ്തു മിഷന്‍ സഭകളുടെ ഇപ്രാവശ്യത്തെ കണ്‍വന്‍ഷനും തുടക്കം കുറിക്കുന്നതും, പുതിയ ഗാനങ്ങള്‍ രചിച്ച് സിഡി എത്തിക്കുന്നതും ഈ കണ്‍വന്‍ഷനിലാണ്. ദിവസവും വേദപഠനം, പൊതു ആരാധന, കാത്തിരിപ്പു യോഗം, എന്നിവയും ശനിയാഴ്ച യുവജമന സമ്മേളനവും ഉണ്ടായിരിക്കും. സഭയുടെ പ്രാധാന ശുശ്രൂഷകര്‍ പ്രസംഗിക്കും. പുതിയ ഗാനങ്ങള്‍ […]

Continue Reading