പിവൈപിഎ സ്റ്റേറ്റ് ക്യാമ്പ് ഡിസംബര്‍ 25 മുതല്‍ കോട്ടയത്ത്

Breaking News Convention Kerala

പിവൈപിഎ സ്റ്റേറ്റ് ക്യാമ്പ് ഡിസംബര്‍ 25 മുതല്‍ കോട്ടയത്ത്
കുമ്പനാട്: പിവൈപിഎ സ്റ്റേറ്റ് ക്യാമ്പ് ഡിസംബര്‍ 25-29 വരെ ഐപിസി കോട്ടയം തിയോളജിക്കല്‍ സെമിനാരിയില്‍ നടക്കും.

 

പ്രഗത്ഭരായ അദ്ധ്യാപകര്‍ ക്ലാസെടുക്കും. ഷെല്‍ഡന്‍ ബങ്കേര, ഡോ, ബ്ലസന്‍ മേമന, ലോര്‍ഡ്സണ്‍ ആന്‍റണി, പെര്‍സിസ് ജോണ്‍ ‍, ജീസന്‍ കോട്ടയം എന്നിവര്‍ ഗാനങ്ങളാലപിക്കും. 12 വയസ്സിനു താഴെയുള്ളവര്‍ക്ക് പ്രത്യേക സെക്ഷന്‍ ഉണ്ടായിരിക്കും.

Leave a Reply

Your email address will not be published.