8 ക്രിസ്ത്യന്‍ സ്ത്രീകളെ തട്ടിക്കൊണ്ടുപോയി ചെവി അറത്തു
8 ക്രിസ്ത്യന്‍ സ്ത്രീകളെ തട്ടിക്കൊണ്ടുപോയി ചെവി അറത്തു വടക്കന്‍ കാമറൂണിലെ യാഗ്വയില് ക്രൈസ്തവ ഗ്രാമമായ ഗലാഗിരിയില് തീവ്രവാദികള്‍ അതിക്രമിച്ചു കയറി സ്ത്രീകളെ ബലമായി പിടിച്ചുകൊണ്ടുപോയി ചെവി അറത്തുവിട്ടു. ജൂലൈ 29-ന് രാത്രിയില്‍ വീടുകളില്‍ ഉറങ്ങിക്കിടന്ന 20-നും, 30-നും മദ്ധ്യേ പ്രയമുള്ള യുവതികളെ ബലമായി പിടിച്ചിറക്കിക്കൊണ്ടുപോയി മണിക്കൂറുകളോളം തടങ്കലില്‍വച്ചു. അവസാനം സ്ത്രീകളുടെ ഓരോ ചെവി വീതം അറുത്തുമാറ്റിയ ശേഷം ഇത് ഒരു മുന്നറിയിപ്പാണ്, തങ്ങള്‍ ഇനിയും വരും എന്നു ഭീഷണിപ്പെടുത്തിയാണ് വിട്ടയച്ചത്. ചില സ്ത്രീകളുടെ കൈവശം കൊച്ചു കുട്ടികളുമുണ്ടായിരുന്നു. […]
Continue Reading
