30 ദിവസം ഉപവാസത്തിലായിരുന്ന പാസ്റ്റര്‍ മരിച്ചു

30 ദിവസം ഉപവാസത്തിലായിരുന്ന പാസ്റ്റര്‍ മരിച്ചു

30 ദിവസം ഉപവാസത്തിലായിരുന്ന പാസ്റ്റര്‍ മരിച്ചു സോള്‍വെസി: സാംബിയായിലെ പ്രാര്‍ത്ഥനാ വീരനായ യുവ പാസ്റ്റര്‍ 30 ദിവസം ഉപവാസത്തിലായിരുന്നിരിക്കെ മരിച്ചു. വടക്കു പടിഞ്ഞാറന്‍ സാംബിയയിലെ സോള്‍ പെസി നഗരത്തിലെ കമ്പോബയിലെ ഹെവന്‍ ഇന്‍ മൈ ഹോം ചര്‍ച്ചിന്റെ പാസ്റ്റര്‍ ബ്രിഗ്ടണ്‍ സമജോംബ (37) യാണ് ഉപവാസ പ്രാര്‍ത്ഥനയുടെ 20-ാം ദിവസം കര്‍ത്തൃസന്നിധിയില്‍ ചേര്‍ക്കപ്പെട്ടത്. രാത്രിയില്‍ ഉറക്കത്തിനിടയിലായിരുന്നു മരണം. ബ്രിഗ്ടന്റെ ഭാര്യ രാത്രിയില്‍ ഒരു സ്വപ്നം കണ്ടു. ഈ വിവരം ഭര്‍ത്താവിനെ അറിയിക്കാനായി വിളിച്ചുണര്‍ത്തിയപ്പോള്‍ അനക്കമില്ലായിരുന്നു. പെട്ടന്നു തന്നെ […]

Continue Reading
18 വയസ്സില്‍ താഴെയുള്ള കുട്ടികളെ ക്രിസ്ത്യാനികളായി കരുതരുതെന്ന് ചൈന

18 വയസ്സില്‍ താഴെയുള്ള കുട്ടികളെ ക്രിസ്ത്യാനികളായി കരുതരുതെന്ന് ചൈന

18 വയസ്സില്‍ താഴെയുള്ള കുട്ടികളെ ക്രിസ്ത്യാനികളായി കരുതരുതെന്ന് ചൈന ബീജിംഗ്: ക്രൈസ്തവരെ അടിച്ചമര്‍ത്തിക്കൊണ്ടിരിക്കുന്ന ചൈനയില്‍ 18 വയസ്സില്‍ താഴെയുള്ള കുട്ടികളെ ക്രിസ്ത്യാനികളാക്കരുതെന്ന് കര്‍ക്കശ നിലപാടുകള്‍ എടുക്കുന്നതായി ക്രൈസ്തവ നേതാക്കള്‍ ആരോപിക്കുന്നു. ചൈനയില്‍ പ്രവര്‍ത്തിക്കുന്ന എറിക് ബര്‍ക്വിന്‍ പ്രമുഖ ക്രിസ്ത്യന്‍ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് രാജ്യത്തെ കാടത്ത നിയമത്തിന്റെ ഗൌരവം ലോകത്തിനു മുമ്പില്‍ വെളിപ്പെടുത്തിത്തന്നത്. ചൈനയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ കുട്ടികള്‍ക്കുള്ള പാഠപുസ്തകങ്ങളില്‍ ക്രൈസ്തവ വിവരങ്ങളും ചിത്രങ്ങളും ഉള്‍പ്പെടുത്തിയിട്ടില്ല. അതുപോലെ ചര്‍ച്ചുകള്‍ വ്യാപകമാകുന്നതിനോടൊപ്പം സണ്ടേസ്കൂളുകളും, കുട്ടികള്‍ക്ക് ആത്മ പ്രചോദനമുണ്ടാക്കുന്ന ആത്മീക […]

Continue Reading
ജാര്‍ഖണ്ഡില്‍ പാസ്റ്ററെ മര്‍ദ്ദിച്ചു, യു.പി.യില്‍ ഭവന സന്ദര്‍ശനം നടത്തിയത് കേസ്

ജാര്‍ഖണ്ഡില്‍ പാസ്റ്ററെ മര്‍ദ്ദിച്ചു, യു.പി.യില്‍ ഭവന സന്ദര്‍ശനം നടത്തിയത് കേസ്

ജാര്‍ഖണ്ഡില്‍ പാസ്റ്ററെ മര്‍ദ്ദിച്ചു, യു.പി.യില്‍ ഭവന സന്ദര്‍ശനം നടത്തിയത് കേസ് കോഡര്‍മ: ജാര്‍ഖണ്ഡില്‍ സഭായോഗം നടത്തുകയായിരുന്ന പാസ്റ്ററെ മര്‍ദ്ദിച്ചു. യു.പി.യില്‍ ഭവന സന്ദര്‍ശനത്തിനെത്തിയ പാസ്റ്ററെയും വിശ്വാസികളെയും കള്ളക്കേസില്‍ കുടുക്കി കേസെടുത്തു. സെപ്റ്റംബര്‍ 8-ന് ഞായറാഴ്ച ജാര്‍ഖണ്ഡിലെ കോഡര്‍മ ജില്ലയില്‍ ഡോംചഞ്ച് ഗ്രാമത്തില്‍ സ്വതന്ത്ര ദൈവസഭയുടെ ആരാധനയ്ക്കിടയിലാണ് സുവിശേഷ വിരോധികളുടെ ആക്രമണമുണ്ടായത്. രാവിലെ 9.30-ന് സഭായോഗം ആരംഭിച്ചപ്പോള്‍ ഒരു സംഘം ആളുകള്‍ പാസ്റ്റര്‍ മനോഹര്‍ ബര്‍ണന്‍ ശുശ്രൂഷിക്കുന്ന സഭയിലെത്തി ഉച്ചത്തില്‍ ശ്ളോകം ചൊല്ലി ബഹളം വയ്ക്കുകയും വടികളും തടിക്കഷണങ്ങളും […]

Continue Reading
സുവിശേഷം പ്രസംഗിച്ചതിന് നേപ്പാളില്‍ 4 പേരെ അറസ്റ്റു ചെയ്തു

സുവിശേഷം പ്രസംഗിച്ചതിന് നേപ്പാളില്‍ 4 പേരെ അറസ്റ്റു ചെയ്തു

സുവിശേഷം പ്രസംഗിച്ചതിന് നേപ്പാളില്‍ 4 പേരെ അറസ്റ്റു ചെയ്തു കാഠ്മാണ്ഡു: നേപ്പാളില്‍ സുവിശേഷം പ്രസംഗിച്ച 4 പേരെ പോലീസ് അറസ്റ്റു ചെയ്തു. ആഗസ്റ്റ് 15-ന് സല്യാനില്‍ യേശുക്രിസ്തുവിനെക്കുറിച്ച് തുള്‍ ബഹദൂര്‍ ‍, രൂപ സോനം, ചന്ദ്രകാളി റാവത്ത്, ബീം കുമാരി എന്നിവരെയാണ് അറസ്റ്റു ചെയ്തത്. ഇവരുടെ ബാഗുകള്‍ ‍, ബൈബിളുകള്‍ ‍, പുസ്തകങ്ങള്‍ എന്നിവ പിടിച്ചെടുത്തു. 4 പേരും രാജ്യത്തെ മതപരിവര്‍ത്തന നിരോധന നിയമത്തെ ലംഘിച്ചുവെന്നാരോപിച്ചാണ് അറസ്റ്റ്. പോലീസ് 4 പേരെയും പിറ്റേദിവസം സല്യാന്‍ ജില്ലാ കോടതിയില്‍ […]

Continue Reading
സ്നേഹത്തിന്റെ വലിപ്പം

സ്നേഹത്തിന്റെ വലിപ്പം

സ്നേഹത്തിന്റെ വലിപ്പം നാം അറിയാത്ത ദേശത്തും പരീക്ഷയുടെ നടുവിലും, പരിശോധനകളുടെ നടുവിലും ദൈവത്തിന് ഹൃദയങ്കമായി സ്തുതി അര്‍പ്പിക്കുകയും ചെയ്ക. വിശ്വാസത്തിന്റെ നല്ല പോരാളിയായി പിശാചിനോട് എതിര്‍ത്ത് നിഷ്ക്കളങ്ക ജീവിതം നയിച്ചാല്‍ നമ്മുടെ വിശ്വാസത്തിന്റെ ശ്രേഷ്ഠതയാല്‍ ദൈവകോപത്തിന്റെ പിടിയില്‍ നിന്ന് നാം അത്ഭുതകരമായി വിടുവിക്കപ്പെടുകയും വിസ്താരത്തില്‍ അകപ്പെടാതവണ്ണം നമ്മോടുള്ള ദൈവസ്നേഹത്തിന്റെ അളവറ്റ ആഴത്താല്‍ ആ വലിയ ദിവസം അഥവാ ദൈവതേജസ്സിന്റെ ആ മഹത്വ പ്രത്യക്ഷതയില്‍ നമുക്കും സ്വര്‍ഗ്ഗീയ വിശുദ്ധ ഗണത്തോടൊത്ത് ദൈവത്തിന്റെ നീതി ഫലം നിറഞ്ഞവരായി ദൈവത്തെ സ്തുതിക്കുവാനും […]

Continue Reading
പാസ്റ്ററെ ജയ് ശ്രീറാം വിളിപ്പിക്കാന്‍ ശ്രമം

പാസ്റ്ററെ ജയ് ശ്രീറാം വിളിപ്പിക്കാന്‍ ശ്രമം

യു.പി.യില്‍ പാസ്റ്ററെ ജയ് ശ്രീറാം വിളിപ്പിക്കാന്‍ ശ്രമം; ബീഹാറില്‍ വിശ്വാസികളെ ഒറ്റപ്പെടുത്തുന്നു ലക്നൌ: ഉത്തര്‍പ്രദേശില്‍ ദൈവസഭയുടെ പാസ്റ്ററെ ഭീഷണിപ്പെടുത്തി ജയ്ശ്രീറാം വിളിപ്പിക്കാന്‍ മത മൌലിക വാദികളുടെ ശ്രമം. കൂടാതെ പോലീസ് പീഢനവും. ബീഹാറില്‍ വിശ്വാസികളായ കുടുംബാംഗങ്ങളെ സമൂഹത്തില്‍ ഒറ്റപ്പെടുത്തിയുള്ള പീഢനവും നടക്കുന്നു. യു.പി.യുടെ തലസ്ഥാന നഗരിയായ ലക്നൌവിലെ പുല്‍ബിഹാദ് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ചര്‍ച്ച് ഓഫ് ഗോഡ് സഭയുടെ ശുശ്രൂഷകന്‍ പാസ്റ്റര്‍ ബബ്ളുവിനെതിരെയാണ് മതമൌലികവാദികളുടെ പീഢനങ്ങളുണ്ടായത്. ഞായറാഴ്ച തന്റെ സ്വന്തം വസതിയില്‍വച്ചു നടത്തപ്പെട്ട സഭാ ആരാധനയുടെ സമാപനത്തിനുശേഷം […]

Continue Reading
ശിശ്രൂഷയും മക്കളും

ശിശ്രൂഷയും മക്കളും

ആത്മാവ് ഒരു പ്രാവ് പോലെ സ്വർഗ്ഗത്തിൽ നിന്ന് ഇറങ്ങി വരുന്നത് ഞാൻ കണ്ടു; അത് അവന്റെ മേൽ വസിച്ചു. John1:32 പുത്രനെ കുഞ്ഞാട് എന്ന് വിളിച്ച യോഹന്നാൻ സ്നാപകൻ അവന്റെ മേൽ പ്രാവ് ഇറങ്ങുന്നതു പോലെ ആത്മാവിനെ കണ്ടു. യേശുവിൻറെ ശരീരം പരിശുദ്ധാത്മാവിനാൽ ഉരുവായതുപോലെ.1മത്തായി 1: 20 “അവളിൽ ഉല്പാദിതമായതു പരിശുദ്ധാത്മാവിനാൽ ആകുന്നു ” യേശുവിനെ ശുശ്രൂഷക്കായി ഒരുക്കുന്നതിനായും ആത്മാവ് അവൻറെ മേൽ ഇറങ്ങുന്നു മത്തായി 3:16 “യേശു സ്നാനം ഏറ്റ ഉടനെ വെള്ളത്തിൽനിന്നു കയറി; അപ്പോൾ […]

Continue Reading
ക്രൂശീകരണത്തിനുശേഷം യേശു ആദ്യം പ്രത്യക്ഷപ്പെട്ട സ്ഥലം കണ്ടെത്തി

ക്രൂശീകരണത്തിനുശേഷം യേശു ആദ്യം പ്രത്യക്ഷപ്പെട്ട സ്ഥലം കണ്ടെത്തി

ക്രൂശീകരണത്തിനുശേഷം യേശു ആദ്യം പ്രത്യക്ഷപ്പെട്ട സ്ഥലം കണ്ടെത്തി യെരുശലേം: യേശുക്രിസ്തു ക്രൂശിക്കപ്പെട്ട് മരിച്ച് ഉയിര്‍ത്തെഴുന്നേറ്റ ശേഷം ആദ്യം പ്രത്യക്ഷപ്പെട്ട സ്ഥമായ എമ്മവുസ്സിന്റെ പുരാതന അവശിഷ്ടങ്ങള്‍ പുരാവസ്തു ഗവേഷകര്‍ കണ്ടെത്തി. യെരുശലേമില്‍ കിര്യത്ത് യെയാരീമിനു സമീപം നടത്തിയ ഉല്‍ഖനനത്തിലാണ് ബൈബിളില്‍ പരാമര്‍ശിച്ചിരിക്കുന്ന ചരിത്രപ്രാധാന്യമുള്ള എമ്മവുസ്സ് നഗരത്തിന്റെ കോട്ടയുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ലൂക്കോസിന്റെ സുവിശേഷം 24-ാം അദ്ധ്യായത്തില്‍ രണ്ടു ശിഷ്യന്മാര്‍ യെരുശലേമില്‍നിന്നും 7 മൈല്‍ ദൂരമുള്ള എമ്മവുസ്സിലേക്കു പോയപ്പോള്‍ വഴിയില്‍വച്ച് യേശുക്രിസ്തുവിനെ കണ്ടതായും യേശുക്രിസ്തുവിനോടു സംസാരിച്ചതായും വിവരിച്ചിരിക്കുന്നു. ഫ്രാന്‍കോ-യിസ്രായേലി പുരാവസ്തു […]

Continue Reading
ഹിമാചല്‍പ്രദേശില്‍ നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന നിയമം പാസ്സാക്കി

ഹിമാചല്‍പ്രദേശില്‍ നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന നിയമം പാസ്സാക്കി

ഹിമാചല്‍പ്രദേശില്‍ നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന നിയമം പാസ്സാക്കി സിംല: ബി.ജെ.പി. ഭരിക്കുന്ന ഹിമാചല്‍ പ്രദേശില്‍ നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന നിയമം പാസ്സാക്കി. ആഗസ്റ്റ് 31-ന് വെള്ളിയാഴ്ച നിയമസഭയില്‍ ശബ്ദ വോട്ടോടെയാണ് നിയമം പാസ്സാക്കിയത്. ഒരു വ്യക്തിയുടെ സ്വന്തം ഇഷ്ടപ്രകാരം ഏതെങ്കിലും ഒരു മതം സ്വീകരിക്കുന്നുവെങ്കില്‍ ഒരു മാസം മുമ്പുതന്നെ ജില്ലാ മജിസ്ട്രേറ്റിനെ രേഖാമൂലം അറിയിച്ചു അനുമതി നേടണം. നിര്‍ബന്ധിച്ചു മതം മാറ്റുന്നവര്‍ക്ക് 7 വര്‍ഷം വരെ തടവു ശിക്ഷ ലഭിക്കുന്ന ബില്ലാണ് പാസ്സാക്കിയത്. നിര്‍ബന്ധിച്ചോ, ആരുടെയെങ്കിലും സ്വാധീനത്താലോ […]

Continue Reading
ഹോങ്കോങ് പ്രതിഷേധ റാലിയില്‍ മുഴങ്ങുന്നത് 'ദൈവത്തിന് ഹല്ലേലുയ്യാ പാടുവിന്‍ ‍' എന്ന ഗാനം

ഹോങ്കോങ് പ്രതിഷേധ റാലിയില്‍ മുഴങ്ങുന്നത് ‘ദൈവത്തിന് ഹല്ലേലുയ്യാ പാടുവിന്‍ ‍’ എന്ന ഗാനം

ഹോങ്കോങ് പ്രതിഷേധ റാലിയില്‍ മുഴങ്ങുന്നത് ‘ദൈവത്തിന് ഹല്ലേലുയ്യാ പാടുവിന്‍ ‍’ എന്ന ഗാനം ഹോങ്കോങ്ങില്‍ ജനാധിപത്യ അവകാശങ്ങള്‍ക്കായി നടന്നു വരുന്ന സമരങ്ങളുടെ ഭാഗമായി നടന്ന കൂറ്റന്‍ പ്രതിഷേധ റാലികളില്‍ മുഴങ്ങി കേള്‍ക്കുന്നത് ദൈവത്തിനു ഹല്ലേലുയ്യാ പാടുവിന്‍ എന്ന ക്രൈസ്തവ ഗാനം. ജൂണ്‍ മാസം മുതല്‍ ഹോങ്കോങ്ങിന്റെ വിവിധ ഭാഗങ്ങളില്‍ നടന്നു വരുന്ന പ്രതിഷേധ റാലികളില്‍ മുഴങ്ങിക്കേട്ട പ്രധാന ശബ്ദം ദൈവത്തിനു ഹല്ലേലുയ്യാ പാടുവിന്‍ എന്ന പ്രശസ്ത ഗാനമാണ്. 1974-ല്‍ അമേരിക്കയിലെ ഇന്‍ഡ്യാന സ്വദേശിയായ ലിണ്ട സ്റ്റാസ്സന്‍ എഴുതിയ […]

Continue Reading