ബൈബിളിലെ പുരാതന ഏദോമ്യ രാജ്യത്തിന്റെ ചരിത്ര ശേഷിപ്പ് കണ്ടെത്തി

ബൈബിളിലെ പുരാതന ഏദോമ്യ രാജ്യത്തിന്റെ ചരിത്ര ശേഷിപ്പ് കണ്ടെത്തി

ബൈബിളിലെ പുരാതന ഏദോമ്യ രാജ്യത്തിന്റെ ചരിത്ര ശേഷിപ്പ് കണ്ടെത്തി യെരുശലേം: ബൈബിള്‍ ചരിത്രത്തില്‍നിന്നും അപ്രത്യക്ഷമായ ഏദോമ്യ രാജവംശത്തിന്റെ 3000 വര്‍ഷം മുമ്പുള്ള ചരിത്ര ശേഷിപ്പ് പുരാവസ്തു ഗവേഷകര്‍ കണ്ടെത്തി. ബിസി 12,11 നൂറ്റാണ്ടുകളില്‍ നിലനിന്നിരുന്ന ഏദോമ്യ വംശ രാജഭരണ കാലത്തെ സജീവമായിരുന്ന ചെമ്പു ഖനിയുടെ അവശിഷ്ടങ്ങളാണ് ഗവേഷകര്‍ കണ്ടെത്തിയത്. തെക്കു കിഴക്കന്‍ അറേബ്യന്‍ മരുഭൂമിയിലെ ട്രാന്‍സ് യോര്‍ദ്ദാനും, മോവാബിനുമിടയിലുള്ള അറാബാ താഴ് വരയിലാണ് ഗവേഷകര്‍ ഉല്‍ഖനനം നടത്തി പുരാതന ചരിത്ര ശേഷിപ്പുകള്‍ വെളിച്ചത്തു കൊണ്ടുവന്നത്. ഇവിടെ യിസ്രായേല്‍ […]

Continue Reading
കീമോ തെറാപ്പിയുണ്ടാക്കുന്ന മുടികൊഴിച്ചില്‍ ‍: പരിഹാരം കണ്ടെത്തിയതായി ഗവേഷകര്‍

കീമോ തെറാപ്പിയുണ്ടാക്കുന്ന മുടികൊഴിച്ചില്‍ ‍: പരിഹാരം കണ്ടെത്തിയതായി ഗവേഷകര്‍

കീമോ തെറാപ്പിയുണ്ടാക്കുന്ന മുടികൊഴിച്ചില്‍ ‍: പരിഹാരം കണ്ടെത്തിയതായി ഗവേഷകര്‍ വാഷിംഗ്ടണ്‍ ‍: ക്യാന്‍സര്‍ ചികിത്സയ്ക്കായി നടത്തുന്ന കീമോ തെറാപ്പി മൂലമുണ്ടാകുന്ന മുടി കൊഴിച്ചിലിന്റെ കാരണവും അതിനുള്ള പരിഹാര മാര്‍ഗ്ഗവും കണ്ടെത്തിയതായി ശാസ്ത്ര ലോകം. വാഷിംങ്ടണിലെ സെന്റര്‍ ഫോര്‍ ഡെര്‍മ കോളേജിലെ പ്രൊഫസറായ വാല്‍ഫ് പോസിന്റെ ഗവേഷണമാണ് ഈ കണ്ടെത്തലിന് ആധാരം. ക്യാന്‍സര്‍ മരുന്നായ സി.ഡി. കെ. 4/6 യുടെ ഘടകങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു പഠനം. കോശ വിഭജനം തടയാനുള്ള മംരുന്നാണിത്. ആരംഭത്തില്‍ വിപരീത ഫലം ഉണ്ടാകുമെങ്കിലും സി.ഡി.കെ. 4/6 […]

Continue Reading
വിദേശ സഹായം വേണമോ? മതപരിവര്‍ത്തനം പാടില്ലെന്ന് കേന്ദ്രം

വിദേശ സഹായം വേണമോ? മതപരിവര്‍ത്തനം പാടില്ലെന്ന് കേന്ദ്രം

വിദേശ സഹായം വേണമോ? മതപരിവര്‍ത്തനം പാടില്ലെന്ന് കേന്ദ്രം ന്യൂഡെല്‍ഹി: വിദേശ സംഭവന സ്വീകരിക്കുന്ന സര്‍ക്കാരിതര സംഘടനകള്‍ മതപരിവര്‍ത്തനം നടത്തുന്നില്ലായെന്ന് സത്യവാങ്മൂലം നല്‍കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കി. വിദേശ സംഭാവന സ്വീകരിക്കാനുള്ള ചട്ടം-2019 (എഫ്.സി.ആര്‍ ‍.എ.) അനുസരിച്ച് രജിസ്റ്റര്‍ ചെയ്യുന്ന സര്‍ക്കാരിതര സംഘടന മതംമാറ്റ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിത്തമില്ലെന്നും മതസൌഹാര്‍ദ്ദത്തിന് കോട്ടം വരുത്തുന്ന നടപടികളുടെ പേരില്‍ കേസില്‍ പെട്ടിട്ടില്ലെന്നും സത്യവാങ്മൂലം നല്‍കണമെന്ന് പുതിയ ഉത്തരവില്‍ വ്യക്തമാക്കുന്നു. സംഘടനകളുടെ എല്ലാ ഭാരവാഹികളും അംഗങ്ങളും വ്യക്തിപരമായി ഇത്തരത്തില്‍ സത്യവാങ്മൂലം സമര്‍പ്പിക്കണം. അതിനായി […]

Continue Reading
ചൊവ്വായില്‍ പോയി പേരുണ്ടാക്കാന്‍ ഇന്ത്യാക്കാരുടെ തള്ളിക്കയറ്റം

ചൊവ്വായില്‍ പോയി പേരുണ്ടാക്കാന്‍ ഇന്ത്യാക്കാരുടെ തള്ളിക്കയറ്റം

ചൊവ്വായില്‍ പോയി പേരുണ്ടാക്കാന്‍ ഇന്ത്യാക്കാരുടെ തള്ളിക്കയറ്റം ഫ്ളോറിഡ: ചൊവ്വാ ഗ്രഹത്തിലേക്കു തങ്ങളുടെ പേരുകള്‍ രജിസ്റ്റര്‍ ചെയ്യുവാനായി ഇന്ത്യാക്കാരുടെ തള്ളിക്കയറ്റം. നാസയാണ് ആളുകളുടെ പേര്‍ ചൊവ്വായില്‍ എത്തിക്കാനുള്ള അവസരം നല്‍കിയത്. നാസയുടെ ചൊവ്വാ ദൌത്യത്തിനൊപ്പം നിങ്ങളുടെ പേരും ചൊവ്വായിലേക്ക് അയയ്ക്കാം. അതിനായി നാസ നല്‍കിയിരിക്കുന്ന ലിങ്കില്‍ കയറി പേര് രജിസ്റ്റര്‍ ചെയ്യണം. 2020-ലെ നാസ ദൌത്യത്തിലാണ് നിങ്ങളുടെ പേര് ചുവന്ന ഗ്രഹത്തില്‍ എത്തുക. ചൊവ്വാ ദൌത്യത്തിന് ജനകീയ മുഖം നല്‍കാനാണ് ഇത്തരത്തില്‍ നാസയുടെ ലക്ഷ്യം. ഒരു മൈക്രോ ചിപ്പില്‍ […]

Continue Reading
സിറിയയിലെ ആഭ്യന്തര യുദ്ധത്തില്‍ തകര്‍ന്നത് 124 ക്രൈസ്തവ ആരാധനാലയങ്ങള്‍

സിറിയയിലെ ആഭ്യന്തര യുദ്ധത്തില്‍ തകര്‍ന്നത് 124 ക്രൈസ്തവ ആരാധനാലയങ്ങള്‍

സിറിയയിലെ ആഭ്യന്തര യുദ്ധത്തില്‍ തകര്‍ന്നത് 124 ക്രൈസ്തവ ആരാധനാലയങ്ങള്‍ ദമാസ്ക്കസ്: ആഭ്യന്തര യുദ്ധത്തിന്റെ കെടുതിയിലായ സിറിയയില്‍ കഴിഞ്ഞ 8 വര്‍ഷത്തിനിടയില്‍ 124 ക്രൈസ്തവ ആരാധനാലയങ്ങള്‍ തകര്‍ക്കപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. സിറിയന്‍ നെറ്റ് വര്‍ക്ക് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് പുറത്തു വിട്ട റിപ്പോര്‍ട്ടു പ്രകാരം സിറിയന്‍ സൈന്യത്തിന്റെയോ വിമതരുടെയോ ആക്രമണങ്ങളിലും പ്രതിരോധത്തിലുമാണ് ക്രൈസ്തവ സഭകളുടെ ആരാധനാലയങ്ങള്‍ തകര്‍ക്കപ്പെട്ടത്. 2011 മാര്‍ച്ച് മുതല്‍ 2019 സെപ്റ്റംബര്‍ വരെയുള്ള കണക്കുകളാണിത്. ആക്രമണങ്ങളെത്തുടര്‍ന്ന് നടത്തിയ വിശദമായ അന്വേഷണത്തില്‍ സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ […]

Continue Reading
പൌലോസ് അപ്പോസ്തോലന്‍ സഞ്ചരിച്ച കപ്പലിന്റെ നങ്കൂരം കണ്ടെത്തി

പൌലോസ് അപ്പോസ്തോലന്‍ സഞ്ചരിച്ച കപ്പലിന്റെ നങ്കൂരം കണ്ടെത്തി

പൌലോസ് അപ്പോസ്തോലന്‍ സഞ്ചരിച്ച കപ്പലിന്റെ നങ്കൂരം കണ്ടെത്തി ലണ്ടന്‍ ‍: അപ്പോസ്തോലനായ പൌലോസ് തന്റെ മിഷണറി യാത്രയില്‍ കപ്പലപകടത്തില്‍പ്പെട്ട മാള്‍ട്ടയുടെ തീരക്കടലില്‍നിന്നും കിട്ടിയ നങ്കൂരം അദ്ദേഹം സഞ്ചരിച്ച കപ്പലിന്റേതാണെന്നു കരുതുന്നതായി ബൈബിള്‍ ആര്‍ക്കിയോളജി റിസര്‍ച്ച് ആന്‍ഡ് എക്സ്പ്ളൊറേഷന്‍ എന്ന സംഘടന അറിയിച്ചു. യൂറോപ്പിലെ ദ്വീപ് രാജ്യമായ തെക്കു കിഴക്കന്‍ മാള്‍ട്ടയിലെ സെന്റ് തോമസ് ബേ ആയിരിക്കാം കപ്പല്‍ അപകട സ്ഥലമെന്ന് തെളിവുകള്‍ സൂചിപ്പിക്കുന്നതായി സംഘടനയുടെ സ്ഥാപകന്‍ ബോബ് കോര്‍നൂക് അഭിപ്രായപ്പെടുന്നു. എഡി 60-ലെ ശരത്ക്കാലാരംഭത്തില്‍ തടവുകാരനായിരുന്ന പൌലോസിനെ […]

Continue Reading
പെറുവില്‍ ബലി കൊടുത്ത 227 കുട്ടികളുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെടുത്തു

പെറുവില്‍ ബലി കൊടുത്ത 227 കുട്ടികളുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെടുത്തു

പെറുവില്‍ ബലി കൊടുത്ത 227 കുട്ടികളുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെടുത്തു ലിമ: ലാറ്റിനമേരിക്കന്‍ രാജ്യമായ പെറുവില്‍ നൂറ്റാണ്ടുകള്‍ക്കു മുമ്പ് ബലി കൊടുത്ത 227 കുട്ടികളുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെടുത്തു. ചിമു നാഗരിക കാലത്ത് ബലികൊടുക്കപ്പെട്ട കുട്ടികളുടെ ശരീരാവശിഷ്ടങ്ങളാണ് ഇതെന്നാണ് ഗവേഷകരുടെ വിലയിരുത്തല്‍ ‍. പെറുവിന്റെ വടക്കന്‍ തീരത്തെ ഹുവാന്‍ യാകോയില്‍ പാറ ഖനനം നടത്തുന്നതിനിടയിലാണ് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെടുത്തത്. പന്ത്രണ്ട് മുതല്‍ പതിനഞ്ച് നൂറ്റാണ്ടുവരെയായിരുന്നു ചിമു നാഗരിക കാലഘട്ടമെന്ന് കരുതപ്പെടുന്നത്. ആഭിചാരകര്‍മ്മങ്ങളുടെ ഭാഗമായിട്ടാണ് കുട്ടികളെ ബലി നല്‍കിയതെന്നാണ് നിഗമനം. കടലിനെ അഭിമുഖീകരിച്ച് […]

Continue Reading
യോര്‍ദ്ദാന്‍ താഴ്വര യിസ്രായേലിനോടു കൂട്ടിച്ചേര്‍ക്കും

യോര്‍ദ്ദാന്‍ താഴ്വര യിസ്രായേലിനോടു കൂട്ടിച്ചേര്‍ക്കും

യോര്‍ദ്ദാന്‍ താഴ്വര യിസ്രായേലിനോടു കൂട്ടിച്ചേര്‍ക്കും: നെതന്യാഹു യെരുശലേം: യിസ്രായേലില്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍ വിജയിച്ച് വീണ്ടും അധികാരത്തില്‍ വന്നാല്‍ യോര്‍ദ്ദാന്‍ താഴ്വര യിസ്രായേലിനോടു കൂട്ടിച്ചേര്‍ക്കുമെന്നു പ്രധാനമന്ത്രി ബെന്യാമീന്‍ നെതന്യാഹു. ഭൂമിയിലെ ഏറ്റവും താഴ്ന്ന ഭൂപ്രദേശമായ യോര്‍ദ്ദാന്‍ താഴ്വര വര്‍ഷം മുഴുവനും പഴങ്ങളും പച്ചക്കറികളും വിളയുന്ന അപൂര്‍വ്വ സമ്പുഷ്ട പ്രദേശമാണ്. വെസ്റ്റ് ബാങ്കിന്റെ മൂന്നിലൊന്നു വരുന്ന പ്രദേശം യിസ്രായേലിന്റെ ഭാഗമാക്കുമെന്ന നെതന്യാഹുവിന്റെ പ്രഖ്യാപനം ലോകരാഷ്ട്രങ്ങളില്‍ ചര്‍ച്ചാ വിഷയമായി. 1967-മുതല്‍ യിസ്രായേല്‍ അധിനിവേശത്തിലുള്ള വെസ്റ്റ് ബാങ്കിലെ യോര്‍ദ്ദാന്‍ താഴ്വരയ്ക്കു പുറമേ വടക്കന്‍ […]

Continue Reading
യേശു മുസ്ളീം വിദ്യാര്‍ത്ഥിക്ക് സ്വപ്നത്തില്‍ പ്രത്യക്ഷപ്പെട്ടു

യേശു മുസ്ളീം വിദ്യാര്‍ത്ഥിക്ക് സ്വപ്നത്തില്‍ പ്രത്യക്ഷപ്പെട്ടു

യേശു മുസ്ളീം വിദ്യാര്‍ത്ഥിക്ക് സ്വപ്നത്തില്‍ പ്രത്യക്ഷപ്പെട്ടു “ഞാന്‍ തന്നെ വഴിയും സത്യവും ജീവനുമാകുന്നു” എന്നു പറഞ്ഞു 99 ശതമാനം ആളുകളും മുസ്ളീം മതക്കാരുള്ള ആഫ്രിക്കന്‍ രാഷ്ട്രമാണ് മൊറോക്കോ. അവിടത്തെ ഒരു യാഥാസ്ഥിക മുസ്ളീം കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന ആണ്‍കുട്ടിയായിരുന്നു സ്കൂള്‍ വിദ്യാര്‍ത്ഥിയായ യാസ്സിന്‍ ‍. താന്‍ ഒരിക്കല്‍ ഉറക്കത്തിനിടയില്‍ ഒരു സ്വപ്നം കണ്ടു. വിവരിക്കാന്‍ സാദ്ധ്യമല്ലാത്ത അത്രയും വ്യക്തമായ ഒരു വെളിച്ചം തന്റെ മുമ്പില്‍ പ്രത്യക്ഷപ്പെട്ടു. ആ തേജസ്വി ഇപ്രകാരം പറഞ്ഞു “ഞാന്‍ തന്നെ വഴിയും സത്യവും […]

Continue Reading
മട്ടാഞ്ചേരിയിലെ ചരിത്രമുറങ്ങുന്ന യഹൂദ സിനെഗോഗ് മഴയില്‍ തകര്‍ന്നു

മട്ടാഞ്ചേരിയിലെ ചരിത്രമുറങ്ങുന്ന യഹൂദ സിനെഗോഗ് മഴയില്‍ തകര്‍ന്നു

മട്ടാഞ്ചേരിയിലെ ചരിത്രമുറങ്ങുന്ന യഹൂദ സിനെഗോഗ് മഴയില്‍ തകര്‍ന്നു കൊച്ചി: യഹൂദന്മാരുടെ ചരിത്രത്തില്‍ നിര്‍ണ്ണായക സ്ഥാനമുള്ള മട്ടാഞ്ചേരിയിലെ കറുത്ത യഹൂദന്മാരുടെ സിനെഗോഗ് മഴയില്‍ തകര്‍ന്നു വീണു. കാലങ്ങളായി പരിപാലിക്കാതെ കിടന്നിരുന്ന കെട്ടിടത്തിന്റെ ഒരു ഭാഗം സെപ്റ്റംബര്‍ 10-ന് ചൊവ്വാഴ്ച ഉച്ചയോടെ മഴയില്‍ തകര്‍ന്നു വീഴുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. നൂറ്റാണ്ടുകള്‍ പഴക്കമുള്ള കറുത്ത യഹൂദ സിനെഗോഗ് സ്വദേശിയരായ യഹൂദന്മാര്‍ക്ക് പ്രാര്‍ത്ഥിക്കാനുള്ള സ്ഥലമായിരുന്നു. എന്നാല്‍ വര്‍ഷങ്ങളായി ഇവിടെ പ്രാര്‍ത്ഥനകളൊന്നും നടക്കുന്നില്ല. സ്വകാര്യ വ്യക്തികള്‍ കൈക്കലാക്കിയ സിനെഗോഗ് ഗോഡൌണ്‍ ആയി വരെ ഉപയോഗിച്ചിരുന്നു. […]

Continue Reading