മദ്യപാനം കുറഞ്ഞപ്പോള്‍ റഷ്യക്കാരുടെ ആയുസ്സ് വര്‍ദ്ധിച്ചു

മദ്യപാനം കുറഞ്ഞപ്പോള്‍ റഷ്യക്കാരുടെ ആയുസ്സ് വര്‍ദ്ധിച്ചു

മദ്യപാനം കുറഞ്ഞപ്പോള്‍ റഷ്യക്കാരുടെ ആയുസ്സ് വര്‍ദ്ധിച്ചു മോസ്ക്കോ: കുടിയാന്മാരുടെ രാഷ്ട്രമെന്ന കുപ്രസിദ്ധിയില്‍നിന്നും റഷ്യ മോചിതമാകുന്നു. റഷ്യക്കാരുടെ മദ്യ ഉപയോഗം ഗണ്യമായി കുറഞ്ഞതായി ലോകാരോഗ്യ സംഘടന അറിയിച്ചു. 2003-ല്‍നിന്ന് 2016-ല്‍ എത്തിയപ്പോള്‍ 43 ശതമാനത്തിന്റെ കുറവാണ് ഉണ്ടായത്. ഇത് റഷ്യക്കാരുടെ ആയുസ്സ് വര്‍ദ്ധിപ്പിച്ചതായും സംഘടന ചൂണ്ടിക്കാട്ടി. ദിമിത്രി മെദ്വദേവ് പ്രസിഡന്റായിരിക്കെ സ്വീകരിച്ച കര്‍ശന നടപടികളാണ് കാരണം. നികുതി വര്‍ദ്ധിപ്പിച്ചതും പരസ്യത്തിനു നിയന്ത്രണം ഏര്‍പ്പെടുത്തിയതും രാത്രികളില്‍ വില്‍പ്പന നിയന്ത്രിച്ചതും മദ്യ ഉപയോഗം കുറച്ചു. 2018-ല്‍ റഷ്യക്കാരുടെ ശരാശരി ആയുര്‍ ദൈര്‍ഘ്യം […]

Continue Reading
ഹരിയാനയില്‍ പാസ്റ്ററെയും കുടുംബത്തെയും ആക്രമിച്ചു

ഹരിയാനയില്‍ പാസ്റ്ററെയും കുടുംബത്തെയും ആക്രമിച്ചു

ഹരിയാനയില്‍ പാസ്റ്ററെയും കുടുംബത്തെയും ആക്രമിച്ചു ഗുരുഗ്രാം: ഹരിയാനയില്‍ പാസ്റ്ററെയും കുടുംബത്തെയും സുവിശേഷ വിരോധികള്‍ ക്രൂരമായി ആക്രമിച്ചു പരിക്കേല്‍പ്പിച്ചു. ഗുരുഗ്രാമില്‍ പാസ്റ്റര്‍ മംഗള, ഭാര്യ, ഇദ്ദേഹത്തിന്റെ രണ്ടു മക്കള്‍ എന്നിവരെ 30-ഓളം വരുന്ന ഹിന്ദു വര്‍ഗ്ഗീയ വാദികള്‍ വീട്ടില്‍ കയറി ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ പാസ്റ്ററുടെ മകന്റെ മുന്‍ പല്ലു തകര്‍ന്നുപോയി. പരിക്കേറ്റ നാലു പേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാസ്റ്റര്‍ മംഗളയുടെ സ്വകാര്യ സ്ഥലത്ത് പ്രവര്‍ത്തിക്കുന്ന സ്കൂളില്‍ സ്ഥലത്തെ വര്‍ഗ്ഗീയ വാദികള്‍ വിഗ്രഹം സ്ഥാപിച്ചിരുന്നു. ഇതു സംബന്ധിച്ച് കേസുണ്ടായി. 2 […]

Continue Reading
നൈജീരിയായില്‍ രണ്ടു ക്രിസ്ത്യന്‍ സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് തീവ്രവാദികളുടെ വധശിക്ഷ

നൈജീരിയായില്‍ രണ്ടു ക്രിസ്ത്യന്‍ സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് തീവ്രവാദികളുടെ വധശിക്ഷ

നൈജീരിയായില്‍ രണ്ടു ക്രിസ്ത്യന്‍ സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് തീവ്രവാദികളുടെ വധശിക്ഷ ജോസ്: നൈജീരിയായില്‍ ഇസ്ളാമിക തീവ്രവാദികളുടെ ആക്രമണത്തില്‍ സകലവും നഷ്ടപ്പെട്ടവരെ സഹായിച്ചു എന്ന പേരില്‍ രണ്ടു ക്രിസ്ത്യന്‍ സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് തീവ്രവാദികള്‍ വധശിക്ഷ നടപ്പാക്കി. മറ്റു ക്രൈസ്തവര്‍ക്ക് ഒരു മുന്നറിയിപ്പായി വധശിക്ഷയുടെ വീഡിയോ ക്ളിപ്പ് തീവ്രവാദികള്‍തന്നെ പുറത്തുവിട്ടു. പ്ളേറ്റോ സംസ്ഥാനത്ത് മെയ്ഡുഗിരിയിലെ ചര്‍ച്ച് ഓഫ് ക്രൈസ്റ്റ് ഇന്‍ നേഷന്‍സ് സഭയുടെ അംഗങ്ങളായ ഗോഡ്ഫ്രി അലി ശികാഘം, ലോറന്‍സ് ദുന ഡാസിഗിര്‍ എന്നീ യുവാക്കളാണ് ദാരുണമായി കൊല്ലപ്പെട്ടത്. ബോക്കോ ഹറാം […]

Continue Reading
അന്ന് യേശുവിനെ കളിയാക്കുന്ന നിരീശ്വരവാദി; ഇന്ന് ബൈബിള്‍ സെമിനാരി അദ്ധ്യാപിക

അന്ന് യേശുവിനെ കളിയാക്കുന്ന നിരീശ്വരവാദി; ഇന്ന് ബൈബിള്‍ സെമിനാരി അദ്ധ്യാപിക

അന്ന് യേശുവിനെ കളിയാക്കുന്ന നിരീശ്വരവാദി; ഇന്ന് ബൈബിള്‍ സെമിനാരി അദ്ധ്യാപിക ടെക്സാസ്: ചൈനയിലെ നിരീശ്വരവാദി കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന ഹോങ്യാങ് എന്ന പെണ്‍കുട്ടി യേശുക്രിസ്തുവിനെയും ക്രിസ്ത്യാനികളെയും കളിയാക്കുന്നതിലും എതിര്‍ക്കുന്നതിലും മുമ്പന്തിയിലായിരുന്നു. എന്നാല്‍ ജന്മസിദ്ധമായ ഈ പ്രകൃതി അധികം നാളുകള്‍ നീണ്ടുനിന്നില്ല. അവളും അറിഞ്ഞു, യേശുക്രിസ്തുവിനെ കളിയാക്കാന്‍ പറ്റിയ സാധാരണക്കാരനല്ലെന്നും, യേശുവിന്റെ അനുയായികള്‍ അവഗണിക്കപ്പെണ്ടേവരും, എതിര്‍ക്കപ്പെടേണ്ടവരും അല്ലെന്ന് ഉള്ള സത്യം. 20 വര്‍ഷങ്ങള്‍ക്കു മുമ്പ് ചൈനയില്‍നിന്നും വിമാനം കയറി അമേരിക്കയിലെത്തിയ ഹോങ്യിക്ക് കര്‍ത്താവ് വരുത്തിയ രൂപാന്തിരം ചെറിയ കാര്യമല്ല. […]

Continue Reading
ഗ്രഹാം സ്റ്റെയ്ന്‍സ് വധം: 21 വര്‍ഷത്തിനുശേഷം പ്രതികളിലൊരാള്‍ അറസ്റ്റില്‍

ഗ്രഹാം സ്റ്റെയ്ന്‍സ് വധം: 21 വര്‍ഷത്തിനുശേഷം പ്രതികളിലൊരാള്‍ അറസ്റ്റില്‍

ഗ്രഹാം സ്റ്റെയ്ന്‍സ് വധം: 21 വര്‍ഷത്തിനുശേഷം പ്രതികളിലൊരാള്‍ അറസ്റ്റില്‍ ഭുനേശ്വര്‍ ‍: ഒഡീഷയില്‍ ഓസ്ട്രേലിയന്‍ മിഷണറി ഗ്രഹാം സ്റ്റെയ്ന്‍സും മക്കളും കൊല്ലപ്പെട്ട കേസില്‍ 2 വര്‍ഷത്തിനുശേഷം ഒരു പ്രതികൂടി അറസ്റ്റില്‍ ‍. മയൂര്‍ ഭഞ്ച് ജില്ലയിലെ നിശ്ചിതപൂര്‍ ഗ്രാമത്തിലെ ബുദ്ധ്ദേവ് നായിക് (45) നെയാണ് സി.ബി.ഐ. അറസ്റ്റു ചെയ്തത്. ക്രൂരമായ കൊലപാതകത്തിനു നേതൃത്വം നല്‍കിയ മുഖ്യ പ്രതി ധാരാസിംഗിന്റെ അടുത്ത സഹപ്രവര്‍ത്തകനായ ഇയാളെ സ്വന്തം വീട്ടില്‍വച്ചാണ് അറസ്റ്റു ചെയ്തത്. കൊലപാതകത്തിനുശേഷം ബുദ്ധ്ദേവ് പിടിക്കപ്പെട്ടില്ല എന്ന വിശ്വാസത്തില്‍ നടക്കുകയായിരുന്നു. […]

Continue Reading
ചെമ്പരത്തിപ്പൂവ് ചായ കുടിച്ചാല്‍ നിരവധി രോഗങ്ങള്‍ക്ക് ശമനം

ചെമ്പരത്തിപ്പൂവ് ചായ കുടിച്ചാല്‍ നിരവധി രോഗങ്ങള്‍ക്ക് ശമനം

ചെമ്പരത്തിപ്പൂവ് ചായ കുടിച്ചാല്‍ നിരവധി രോഗങ്ങള്‍ക്ക് ശമനം ചെനമ്പരത്തിച്ചെടി ഇല്ലാത്ത വീടുകള്‍ കുറവാണ്. അതിന്റെ പൂവ് സാധാരണ ഭംഗിക്കുവേണ്ടി മാത്രമാണ് നാം സംരക്ഷിച്ചു വളര്‍ത്തുന്നത്. എന്നാല്‍ ചെമ്പരത്തിപ്പൂവിന്റെ ഗുണം എത്രയോ വലിയതാണെന്ന വസ്തുത നാം അറിയാതെ പോകരുത്. ചെമ്പരത്തിപ്പൂവ് ഉണക്കിപ്പൊടിച്ച് ചേര്‍ത്ത് തയ്യാറാക്കുന്ന ഔഷധച്ചായയാണ് ഇപ്പോള്‍ വൈറലാകുന്നത്. ഇവയ്ക്കു അന്താരാഷ്ട്ര വിപണിയിലും നല്ല മതിപ്പാണ്. വിറ്റാമിന്‍ സി, ഫ്ലേവനോയിഡുകള്‍ എന്നിവയാല്‍ സമ്പുഷ്ടമാണ് ചെമ്പരത്തിച്ചായ. പ്രമേഹം, കരള്‍ രോഗങ്ങള്‍ ‍, ആര്‍ത്തവ പ്രശ്നങ്ങള്‍ ‍, വിഷാദ രോഗങ്ങള്‍ ‍, […]

Continue Reading
ക്രൈസ്തവ മൂല്യം സംരക്ഷിക്കാനുള്ള യുവതികളുടെ നടപടി സുപ്രീം കോടതി ശരിവെച്ചു

ക്രൈസ്തവ മൂല്യം സംരക്ഷിക്കാനുള്ള യുവതികളുടെ നടപടി സുപ്രീം കോടതി ശരിവെച്ചു

ക്രൈസ്തവ മൂല്യം സംരക്ഷിക്കാനുള്ള യുവതികളുടെ നടപടി സുപ്രീം കോടതി ശരിവെച്ചു അരിസോണ: ക്രൈസ്തവ മൂല്യങ്ങളില്‍ അധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന സ്റ്റുഡിയോ സ്വവര്‍ഗ്ഗ വിവാഹത്തിനു ക്ഷണക്കത്തു ഡിസൈന്‍ ചെയ്തു നല്‍കാന്‍ വിസമ്മതിച്ചതിനെതിരെ ഫിനിക്സ് സിറ്റി അധികൃതര്‍ സ്വീകരിച്ച നിയമ നടപടി യു.എസിലെ അരിസോണ കോടതി തള്ളി. സ്റ്റു ഡിയോ ഉടമകളായ ആര്‍ട്ടിസ്റ്റുകള്‍ ‍, തങ്ങള്‍ക്ക് വിവാഹ ക്ഷണക്കത്ത് ഡിസൈന്‍ ചെയ്തു തരാന്‍ വിസമ്മതിച്ചതിനെതിരെ സ്വവര്‍ഗ്ഗ ദമ്പതികള്‍ ഫിനിക്സ് ലേബര്‍ കോടതിയില്‍ പരാതി നല്‍കിയിരുന്നു. സ്റ്റുഡിയോ ഉടമകളായ ജെവാന്‍ ‍, ബ്രിയാന […]

Continue Reading
മന്ത്രവാദിയാകാന്‍ 14 കാരന്‍ 7 വയസ്സുകാരനെ ബലി നല്‍കി

മന്ത്രവാദിയാകാന്‍ 14 കാരന്‍ 7 വയസ്സുകാരനെ ബലി നല്‍കി

മന്ത്രവാദിയാകാന്‍ 14 കാരന്‍ 7 വയസ്സുകാരനെ ബലി നല്‍കി കൊല്‍ക്കത്ത: ദുര്‍മന്ത്രവാദത്തിനായി ഏഴു വയസ്സുകാരനെ നരബലി നല്‍കിയ പതിനാലു വയസ്സുകാരന്‍ പോലീസ് പിടിയില്‍ ‍. പശ്ചിമ ബംഗാളിലെ മിഡ്നാപൂര്‍ ജില്ലയിലെ നിരഞ്ജന്‍ബാര്‍ ഗ്രാമത്തിലാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. അമാനുഷിക ശക്തിയുള്ള മന്ത്രവാദിയാകാന്‍ വേണ്ടിയാണ് അയല്‍വാസിയായ 7 വയസ്സുകാരനെ ക്രൂരമായി കൊലചെയ്തതെന്നു പോലീസ് പറഞ്ഞു. വീടിനു സമീപം കുളിക്കാന്‍ പോയ ദുദ്ര നായക് എന്ന കുട്ടിയെ കുളത്തില്‍നിന്നാണ് കണ്ടെത്തിയത്. ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ ബാലന്‍ മരിച്ചതായി ആശുപത്രി അധികൃതര്‍ […]

Continue Reading
കടലിനടിയില്‍ ചെന്ന് കാമുകിയോട് വിവാഹ അഭ്യര്‍ത്ഥന നടത്തിയ യുവാവിന് ദാരുണാന്ത്യം

കടലിനടിയില്‍ ചെന്ന് കാമുകിയോട് വിവാഹ അഭ്യര്‍ത്ഥന നടത്തിയ യുവാവിന് ദാരുണാന്ത്യം

കടലിനടിയില്‍ ചെന്ന് കാമുകിയോട് വിവാഹ അഭ്യര്‍ത്ഥന നടത്തിയ യുവാവിന് ദാരുണാന്ത്യം ഡോഡോമ: പ്രണയത്തിനിടയില്‍ കാമുകിയും കാമുകനും തങ്ങളുടെ തീവ്ര സ്നേഹം പ്രകടിപ്പിക്കാനായി പല സാഹസികതകളും കാട്ടാറുണ്ട്. അപ്രകാരം ഒരു കാമുകന്‍ സ്വന്തം കാമുകിയുടെ മുമ്പില്‍ അമിത സ്നേഹം പ്രകടിപ്പിക്കാനായി കാട്ടിയത് കാമുകിയുടെ മുമ്പില്‍ ദാരുണാന്ത്യത്തിനു വഴിവെച്ചു. അമേരിക്കയിലെ ലൂസിയാനയില്‍ നിന്നുള്ള സ്റ്റീവന്‍ വെബൈര്‍ എന്ന യുവാവാണ് കാമുകിയുടെ പ്രീതി പിടിച്ചുപറ്റാനുള്ള ശ്രമത്തിനിടയില്‍ ജീവന്‍ നഷ്ടമായത്. കാമുകിക്കൊപ്പം ടാന്‍സാനിയായിലെ പെന്ര ദ്വീപില്‍ അവധി ആഘോഷിക്കുന്നതിനിടയിലാണ് ദുരന്തമുണ്ടായത്. സ്റ്റീവന്‍ വെബൈറും […]

Continue Reading
ക്രിസ്ത്യാനികള്‍ മതം മാറുകയോ രാജ്യം വിടുകയോ ചെയ്യണമെന്ന് തീവ്രനിലപാട്

ക്രിസ്ത്യാനികള്‍ മതം മാറുകയോ രാജ്യം വിടുകയോ ചെയ്യണമെന്ന് തീവ്രനിലപാട്

ബര്‍ക്കിനഫാസോ: ക്രിസ്ത്യാനികള്‍ മതം മാറുകയോ രാജ്യം വിടുകയോ ചെയ്യണമെന്ന് തീവ്രനിലപാട് ഉവാഗഡോഗ്: പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാഷ്ട്രമായ ബര്‍ക്കിനഫാസോയില്‍ ന്യൂനപക്ഷങ്ങളായ ക്രൈസ്തവരുടെ നിലനില്‍പ്പ് അതീവ ഗുരുതരമെന്ന് റിപ്പോര്‍ട്ട്. രാജ്യത്തെ ഇസ്ളാമിക തീവ്രവാദികള്‍ ക്രൈസ്തവരെ കൂട്ടക്കൊല ചെയ്യുകയും ആക്രമിക്കുകയും ചെയ്യുന്നത് വര്‍ദ്ധിച്ചു വരികയാണ്. ക്രിസ്ത്യാനികള്‍ ഇസ്ളാം മതത്തില്‍ ചേരുക. അല്ലാത്തവര്‍ രാജ്യം വിട്ടു പോകുക എന്ന പ്രചരണം ശക്തമാക്കിയതിനെത്തുടര്‍ന്നു ലക്ഷക്കണക്കിനു ക്രൈസ്തവരാണ് നാടും വീടും ഉപേക്ഷിച്ചു പോകുന്നതെന്നും കത്തോലിക്കാ ചാരിറ്റി സംഘടനയായ എയ്ഡ് ടു ദ ചര്‍ച്ച് ഇന്‍ നീഡ് […]

Continue Reading