40-ഓളം തലയോട്ടികളും അസ്ഥികളും കണ്ടെത്തി സാത്താന്‍ ആരാധനക്കാരുടേതാണെന്നു സൂചന
40-ഓളം തലയോട്ടികളും അസ്ഥികളും കണ്ടെത്തി, സാത്താന്‍ ആരാധനക്കാരുടേതാണെന്നു സൂചന മെക്സിക്കോസിറ്റി: മെക്സിക്കോസിറ്റിക്കു സമീപം മയക്കു മരുന്നു സങ്കേതത്തില്‍ പോലീസ് നടത്തിയ റെയ്ഡില്‍ മാല്‍പ്പതില്‍പ്പരം തലയോട്ടികളും അസ്ഥികളും കണ്ടെത്തി. ഇത് സാത്താന്‍ ആരാധനക്കാരുടേതാണെന്നു സംശയമുള്ളതായി പോലീസ് പറഞ്ഞു. മയക്കു മരുന്നു വ്യാപാരികളുടെ സങ്കേതമായ ടെപിറ്റോയിലാണ് റെയ്ഡ് നടത്തിയത്. കൂടാതെ ഗ്ളാസ് ഭരണിയില്‍ സൂക്ഷിച്ച നിലയില്‍ ഒരു ഭ്രൂണവും പോലീസ് കണ്ടെത്തിയിട്ടുണ്ട്. തലയോട്ടികള്‍ കണ്ടെത്തിയത് ബലിപീഠത്തിനരുകില്‍ അടുക്കി സൂക്ഷിച്ച നിലയിലായിരുന്നു. ബലിപീഠത്തിനു പിന്നില്‍ തലയില്‍ കൊമ്പുകളുള്ള മുഖം മൂടി കൊണ്ടലങ്കരിച്ച […]
Continue Reading
