മരുന്നിനെ പ്രതിരോധിക്കുന്ന രോഗാണു യൂറോപ്പില്‍ വ്യാപിക്കുന്നതായി മുന്നറിയിപ്പ്

മരുന്നിനെ പ്രതിരോധിക്കുന്ന രോഗാണു യൂറോപ്പില്‍ വ്യാപിക്കുന്നതായി മുന്നറിയിപ്പ്

മരുന്നിനെ പ്രതിരോധിക്കുന്ന രോഗാണു യൂറോപ്പില്‍ വ്യാപിക്കുന്നതായി മുന്നറിയിപ്പ് ബ്രസ്സല്‍സ്: ആപത്ഘട്ടങ്ങളില്‍ ഉപയോഗിക്കുന്ന ആന്റി ബയോട്ടിക്കുകള്‍ അടക്കമുള്ള മരുന്നുകളെ പ്രതിരോധിക്കാന്‍ ശേഷിയുള്ള രോഗാണുക്കള്‍ യൂറോപ്പിലാകമാനമുള്ള ആശുപത്രികളില്‍ വ്യാപിക്കുന്നതായി പഠന റിപ്പോര്‍ട്ട്. ക്ളെബ്സീല ന്യുമോണിയെ എന്ന സൂപ്പര്‍ ബര്‍ഗ്ഗാണ് ആശങ്കയായി പടര്‍ന്നു പിടിക്കുന്നത്. കാര്‍ബാപെനെംസ് എന്നറിയപ്പെടുന്ന മരുന്നുകളാണ് മറ്റൊന്നും ഫലിക്കാതെ വരുമ്പോള്‍ ഇവയ്ക്കെതിരെ സാധാരണയായി ഉപയോഗിക്കുന്നത്. എന്നാല്‍ കൂടുതല്‍ രോഗാണുക്കള്‍ക്ക് ഇത്തരം മരുന്നുകളോടുള്ള പ്രതിരോധ ശേഷി ക്രമേണ വര്‍ദ്ധിച്ചു വരുകയാണെന്നു ഗവേഷകര്‍ മുന്നറിയിപ്പു നല്‍കുന്നു. ആരോഗ്യമുള്ളവരുടെ കുടലുകളില്‍ പ്രത്യേകിച്ച് പ്രശ്നങ്ങളൊന്നും […]

Continue Reading
ഐപിസി ജനറല്‍ ഇലക്ഷന്‍ ഒക്ടോബര്‍ 23-ന്

ഐപിസി ജനറല്‍ ഇലക്ഷന്‍ ഒക്ടോബര്‍ 23-ന്

ഐപിസി ജനറല്‍ ഇലക്ഷന്‍ ഒക്ടോബര്‍ 23-ന് കുമ്പനാട്: ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ ജനറല്‍ എക്സിക്യൂട്ടീവ് തിരഞ്ഞെടുപ്പ് ഒക്ടോബര്‍ 23-ന് കുമ്പനാട്ട് നടക്കും. ആഗസ്റ്റ് 6-ന് സഭാ ആസ്ഥാനത്തു നടന്ന ജനറല്‍ കൌണ്‍സിലാണ് തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചത്. പ്രസിഡന്റ്, സെക്രട്ടറി, വൈസ് പ്രസിഡന്റ്, ജോ. സെക്രട്ടറി, ട്രഷറാര്‍ എന്നിങ്ങനെ അഞ്ച് ഔദ്യോഗിക സ്ഥാനങ്ങളെയാണ് വോട്ടെടുപ്പിലൂടെ തിരഞ്ഞെടുക്കുന്നത്. പുതിയ കൌണ്‍സിലിലേക്കുള്ള അംഗങ്ങളെ ലോകമെങ്ങുമുള്ള ഐ.പി.സി. റീജിയനുകളില്‍ നിന്ന് ഇതിനകം തിരഞ്ഞെടുത്തു കഴിഞ്ഞു. തിരഞ്ഞെടുപ്പ് ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കുവാന്‍ മുന്‍ ഇലക്ഷന്‍ […]

Continue Reading
കത്തോലിക്കാ സഭ വിട്ട് വീട്ടില്‍ പെന്തക്കോസ്തു സഭ ആരംഭിച്ച കുടുംബത്തെ നാടു കടത്തി

കത്തോലിക്കാ സഭ വിട്ട് വീട്ടില്‍ പെന്തക്കോസ്തു സഭ ആരംഭിച്ച കുടുംബത്തെ നാടു കടത്തി

കത്തോലിക്കാ സഭ വിട്ട് വീട്ടില്‍ പെന്തക്കോസ്തു സഭ ആരംഭിച്ച കുടുംബത്തെ നാടു കടത്തി മയാമി: റോമന്‍ കത്തോലിക്കരുടെം പീഠനത്തെത്തുടര്‍ന്ന് ഒരു കുടുംബം അഭയം തേടിയതു മലനിരയില്‍ ‍. തെക്കന്‍ മെക്സിക്കോയിലെ ചിയാപാസ് സംസ്ഥാനത്ത് സാന്‍ആന്‍ഡ്രസ് ലാറൈന്‍സര്‍ നഗരത്തലെ താജലോവിജോയയിലെ ഒരു വിശ്വാസി കുടുംബത്തിനാണ് ഈ പ്രതികൂലം. മിഗുവേല്‍ പെരെസ് ഡയസ് എന്ന വിശ്വാസി നാലു വര്‍ഷം മുമ്പ് റോമന്‍ കത്തോലിക്കാ സഭയില്‍നിന്നും രക്ഷിക്കപ്പെട്ട് യേശുക്രിസ്തുവിനെ ആത്മാവിലും സത്യത്തിലും ആരാധിക്കാനായി സമര്‍പ്പിക്കപ്പെട്ടു. സ്നാനമേറ്റതിനു ശേഷം സ്വന്തം വീട്ടില്‍ത്തന്നെ അസ്സംബ്ളീസ് […]

Continue Reading
ലണ്ടന്‍ പട്ടണത്തില്‍ സുവിശേഷം പ്രസംഗിച്ചതിന് അറസ്റ്റ്; പാസ്റ്റര്‍ക്ക് നഷ്ടപരിഹാരം

ലണ്ടന്‍ പട്ടണത്തില്‍ സുവിശേഷം പ്രസംഗിച്ചതിന് അറസ്റ്റ്; പാസ്റ്റര്‍ക്ക് നഷ്ടപരിഹാരം

ലണ്ടന്‍ പട്ടണത്തില്‍ സുവിശേഷം പ്രസംഗിച്ചതിന് അറസ്റ്റ്; പാസ്റ്റര്‍ക്ക് നഷ്ടപരിഹാരം ലണ്ടന്‍ ‍: ലണ്ടന്‍ നഗരത്തില്‍ സുവിശേഷം പ്രസംഗിച്ചതിന് പോലീസ് അറസ്റ്റു ചെയ്ത തെരുവു പ്രസംഗകന് നഷ്ടപരിഹാരം നല്‍കാന്‍ വിധി. കഴിഞ്ഞ ഫെബ്രുവരി മാസം 23-ന് വടക്കന്‍ ലണ്ടനിലെ സൌത്ത് ഗേറ്റ് ട്യൂബ് സ്റ്റേഷനു മുമ്പിലെ തെരുവില്‍ നിന്നുകൊണ്ട് പരസ്യമായി സുവിശേഷം പ്രസംഗിച്ച ഒലുവോലി ഇലെ സാന്‍മി (64) യെ മെട്രോപോളിറ്റന്‍ പോലീസ് അറസ്റ്റു ചെയ്ത സംഭവം സോഷ്യല്‍ മീഡിയായില്‍ വൈറല്‍ ആയിരുന്നു. വലതു കൈയ്യില്‍ ബൈബിളും പിടിച്ചുകൊണ്ട് […]

Continue Reading
കൊളംബോയില്‍ പാസ്റ്റര്‍ വെടിയേറ്റു മരിച്ചു

കൊളംബോയില്‍ പാസ്റ്റര്‍ വെടിയേറ്റു മരിച്ചു

കൊളംബോയില്‍ പാസ്റ്റര്‍ വെടിയേറ്റു മരിച്ചു വടക്കന്‍ കൊളംബിയായില്‍ പാസ്റ്റര്‍ വെടിയേറ്റു മരിച്ചു. മിഷണറി മൂവ്മെന്റ് ഗ്രൂപ്പ് ചര്‍ച്ചിന്റെ പാസ്റ്ററായ പ്ളിറിയോ റാഫേല്‍ സാല്‍സഡോയാണ് വീട്ടിനുള്ളില്‍ അക്രമിയുടെ വെടിയേറ്റു മരിച്ചത്. ആരാണ് കൊല നടത്തിയതെന്ന് വ്യക്തമായിട്ടില്ല. ഭാര്യയും രണ്ടു കുട്ടികളുമുള്ള പാസ്റ്റര്‍ പ്ളിനിയോ ബിജോ കോക്ക അന്തിയോക്യ പ്രവിശ്യയിലെ ലാ കൌകാനാ ഗ്രാമത്തിലെ താമസക്കാരനും സുവിശേഷ പ്രവര്‍ത്തനങ്ങള്‍ക്ക് അതീവ തല്‍പ്പരനുമായ കര്‍ത്തൃദാസനായിരുന്നു. കൊളംബിയയില്‍ അര നൂറ്റാണ്ടിലേറെയായി വിമത ഗ്രൂപ്പ് സായുധ പോരാട്ടം നടത്തി വരികയാണ്. ഇവിടെ കഴിഞ്ഞ ദിവസം […]

Continue Reading
റവ. ഡോണ ബാറട്ട് എജി ചര്‍ച്ച് ജനറല്‍ സെക്രട്ടറി

റവ. ഡോണ ബാറട്ട് എജി ചര്‍ച്ച് ജനറല്‍ സെക്രട്ടറി

റവ. ഡോണ ബാറട്ട് എജി ചര്‍ച്ച് ജനറല്‍ സെക്രട്ടറി, ചരിത്രത്തില്‍ ആദ്യമായി നേതൃസ്ഥാനത്ത് വനിത മിഷൌറി: അസ്സംബ്ളീസ് ഓഫ് ഗോഡ് ചര്‍ച്ചിന്റെ 105 വര്‍ഷത്തെ ചരിത്രത്തിലാദ്യമായി ഒരു വനിത സഭയുടെ നേതൃസ്ഥാനത്ത്. ഒഹിയോയിലെ സഭാ ശുശ്രൂഷകയായ ഡോണ ബാറട്ട് (59) ആണ് കഴിഞ്ഞ ദിവസം തിരഞ്ഞെടുക്കപ്പെട്ടത്. കഴിഞ്ഞ വര്‍ഷം ഡോണയുടെ മുന്‍ഗാമി നേതൃസ്ഥാനം രാജിവെച്ചതിനെത്തുടര്‍ന്നാണിത്. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് അവരോധിക്കപ്പെട്ടിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം എജി. സഭയുടെ അമേരിക്കയിലെ മിഷൌറി സ്റ്റേറ്റിലെ സ്പ്രിംഗ്ഫീല്‍ഡിലെ സഭാ ആസ്ഥാനത്തു നടന്ന […]

Continue Reading
ബാബിലോണ്യര്‍ യെരുശലേമിനെ കീഴടക്കിയതിന്റെ പുതിയ തെളിവ് ലഭിച്ചതായി ഗവേഷകര്‍

ബാബിലോണ്യര്‍ യെരുശലേമിനെ കീഴടക്കിയതിന്റെ പുതിയ തെളിവ് ലഭിച്ചതായി ഗവേഷകര്‍

ബാബിലോണ്യര്‍ യെരുശലേമിനെ കീഴടക്കിയതിന്റെ പുതിയ തെളിവ് ലഭിച്ചതായി ഗവേഷകര്‍ യെരുശലേം: 2600 വര്‍ഷം മുമ്പ് ലോകത്തെ പുരാതന ശക്തിയായിരുന്ന ബാബിലോണ്യന്‍ സാമ്രാജ്യം യെരുശലേമിനെ കീഴടക്കിയതിന്റെ പുതിയ തെളിവ് ലഭിച്ചതായി പുരാവസ്തു ഗവേഷകര്‍ ‍. നോര്‍ത്ത് കരോലിന യൂണിവേഴ്സിറ്റിയിലെ പുരാവസ്തു ഗവേഷകരാണ് യെരുശലേമിലെ മൌണ്ട് സീയോനില്‍ നടത്തിയ ഉല്‍ഖനനത്തില്‍ ബൈബിള്‍ ചരിത്ര സത്യത്തിന് പിന്‍ബലമാകുന്ന പുതിയ തെളിവ് പുറത്തുകൊണ്ടുവന്നത്. 2019-ന്റെ ആരംഭത്തില്‍ ഇവിടെ ഗവേഷകര്‍ ഉല്‍ഖനനം ആരംഭിച്ചിരുന്നു. ഇപ്പോഴും തുടരുന്നു. ബി.സി. 587-586 കാലഘട്ടത്തിലാണ് ബാബിലോണ്യര്‍ യെരുശലേമിനെ കീഴടക്കിയത്. […]

Continue Reading
ബൈബിള്‍ പ്രവചനം; യെരുശലേം ദൈവാലയ സ്ഥലത്ത് കുറുക്കന്മാരുടെ വിളയാട്ടം

ബൈബിള്‍ പ്രവചനം; യെരുശലേം ദൈവാലയ സ്ഥലത്ത് കുറുക്കന്മാരുടെ വിളയാട്ടം

ബൈബിള്‍ പ്രവചനം; യെരുശലേം ദൈവാലയ സ്ഥലത്ത് കുറുക്കന്മാരുടെ വിളയാട്ടം യെരുശലേം: ബൈബിളില്‍ യെരുശലേം ദൈവാലയത്തിനു ഭാവിയില്‍ സംഭവിപ്പാന്‍ പോകുന്ന പ്രവചനങ്ങള്‍ എല്ലാം നിറവേറിക്കൊണ്ടിരിക്കുന്നു. രണ്ടാം യെരുശലേം ദൈവാലയം നശിക്കുമെന്ന് പഴയ നിയമ പ്രവാചകന്മാരും യേശുക്രിസ്തുവും ഒക്കെ പ്രവചിച്ചിരുന്നു. അതേപടി സംഭവിക്കുകയും ചെയ്തു. എ.ഡി. 70-ല്‍ തീത്തോസ് ചക്രവര്‍ത്തി യെരുശലേം ദൈവാലയം തീവെച്ചു നശിപ്പിച്ചിരുന്നു. അതിനു മുമ്പ് യെരമ്യാ പ്രവാചകനും യെരുശലേം ദൈവാലയത്തിന്റെ അവസ്ഥയെപ്പറ്റി പരാമര്‍ശിച്ചിരിക്കുന്നു. “സീയോന്‍ പര്‍വ്വതം ശൂന്യമായി കുറുക്കന്മാര്‍ അവിടെ സഞ്ചരിക്കുന്നതുകൊണ്ടുതന്നെ” (വിലാപങ്ങള്‍ 5:18) എന്നുള്ള […]

Continue Reading
ഒഡീഷയില്‍ ചര്‍ച്ചിനുള്ളില്‍ കയറി പാസ്റ്ററെ ക്രൂരമായി മര്‍ദ്ദിച്ച് പോലീസില്‍ ഏല്‍പ്പിച്ചു

ഒഡീഷയില്‍ ചര്‍ച്ചിനുള്ളില്‍ കയറി പാസ്റ്ററെ ക്രൂരമായി മര്‍ദ്ദിച്ച് പോലീസില്‍ ഏല്‍പ്പിച്ചു

ഒഡീഷയില്‍ ചര്‍ച്ചിനുള്ളില്‍ കയറി പാസ്റ്ററെ ക്രൂരമായി മര്‍ദ്ദിച്ച് പോലീസില്‍ ഏല്‍പ്പിച്ചു ഭുവനേശ്വര്‍ ‍: ഒഡീഷയില്‍ ഞായറാഴ്ച സഭായോഗം നടത്തുകയായിരുന്ന പാസ്റ്ററെ ഒരു സംഘം വര്‍ഗ്ഗീയ വാദികളെത്തി ക്രൂരമായി മര്‍ദ്ദിച്ചവശാനാക്കിയശേഷം പോലീസ് സ്റ്റേഷനില്‍ എത്തിച്ചു. ആഗസ്റ്റ് 4-ന് സമ്പല്‍പൂര്‍ ജില്ലയിലെ മനേശ്വര്‍ താലൂക്കില്‍ നക്സപാലി ഗ്രാമത്തിലാണ് സംഭവം. ജീസസ് മിഷന്‍ എന്ന മിനിസ്ട്രിയുടെ സഭയുടെ പാസ്റ്ററായ ഡിക്സണ്‍ രഞ്ചനാണ് ക്രൂരമായ ആക്രമണത്തിനിരയായത്. രാവിലെ 10 മണിക്കു തുടങ്ങിയ സഭാ ആരാധനാ യോഗത്തില്‍ 11 മണിയോടുകൂടി 50 ഓളം വരുന്ന […]

Continue Reading
പത്തു വര്‍ഷമായി ആണ്‍കുഞ്ഞുങ്ങള്‍ ജനിക്കാത്ത ഗ്രാമം; ശാസ്ത്രജ്ഞര്‍ പഠനം ആരംഭിച്ചു

പത്തു വര്‍ഷമായി ആണ്‍കുഞ്ഞുങ്ങള്‍ ജനിക്കാത്ത ഗ്രാമം; ശാസ്ത്രജ്ഞര്‍ പഠനം ആരംഭിച്ചു

പത്തു വര്‍ഷമായി ആണ്‍കുഞ്ഞുങ്ങള്‍ ജനിക്കാത്ത ഗ്രാമം; ശാസ്ത്രജ്ഞര്‍ പഠനം ആരംഭിച്ചു വാര്‍സോ: പോളണ്ടിലെ മീഷെ ഒഡ്സാന്‍സ്കി എന്ന ഗ്രാമം ഇപ്പോള്‍ ലോകത്തിന്റെ ശ്രദ്ധാ കേന്ദ്രമായി മാറുകയാണ്. വൈദ്യശാസ്ത്രത്തെപ്പോലും ഞെട്ടിക്കുന്ന ഈ ഗ്രാമത്തില്‍ കഴിഞ്ഞ 10 വര്‍ഷമായി ആണ്‍ കുഞ്ഞുങ്ങള്‍ ജനിക്കുന്നില്ല. പിറന്നു വീഴുന്നതു മുഴുവന്‍ പെണ്‍കുഞ്ഞുങ്ങള്‍ മാത്രം. അഗ്നിശമന സേന വോളണ്ടിയര്‍മാര്‍ക്കായി സംഘടിപ്പിച്ച പരിശീലന പരിപാടിയില്‍ 96 വീടുകള്‍ മാത്രമുള്ള ഗ്രാമത്തെ പ്രതിനിധീകരിച്ച് പെണ്‍കുട്ടികള്‍ മാത്രം പങ്കെടുത്തതോടെയാണ് പെണ്‍കുട്ടികളുടെ മാത്രം ജനനം അധികൃതരുടെ ശ്രദ്ധയില്‍ പെട്ടത്. ഇതിനെത്തുടര്‍ന്ന് […]

Continue Reading