ഇന്ത്യയില്‍ 6 മാസത്തിനിടയില്‍ ക്രൈസ്തവര്‍ക്കെതിരെ 208 അതിക്രമങ്ങള്‍
ഇന്ത്യയില്‍ 6 മാസത്തിനിടയില്‍ ക്രൈസ്തവര്‍ക്കെതിരെ 208 അതിക്രമങ്ങള്‍ ന്യൂഡെല്‍ഹി: ഇന്ത്യയില്‍ ക്രൈസ്തവര്‍ക്കെതിരായുള്ള അതിക്രമങ്ങള്‍ വര്‍ദ്ധിച്ചു വരുന്നതായി റിപ്പോര്‍ട്ട്. 2019 ജനുവരി മാസം മുതല്‍ ജൂണ്‍ മാസം വരെ രാജ്യത്ത് ക്രൈസ്തവര്‍ക്കെതിരായി 208 ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായി പ്രമുഖ ക്രിസ്ത്യന്‍ സംഘടന റിപ്പോര്‍ട്ടു ചെയ്യുന്നു. 2011-ലൈ സെന്‍സസ് പ്രകാരം ഇന്ത്യയില്‍ ക്രിസ്ത്യന്‍ സമൂഹം വെറും 2.3 ശതമാനം മാത്രമാണെങ്കിലും അതിക്രമങ്ങള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ 6 മാസത്തിനിടയില്‍ 3 ക്രിസ്ത്യാനികള്‍ കൊല്ലപ്പെടുകയുണ്ടായി. രണ്ടു പേര്‍ ഛത്തീസ്ഗഢിലും ഒരാള്‍ അയല്‍ സംസ്ഥാനമായ […]
Continue Reading
