200 കോടി പേര്‍ക്ക് മതിയായ ഭക്ഷണമില്ല; മൂന്നിലൊന്നും വലിച്ചെറിയപ്പെടുന്നു

200 കോടി പേര്‍ക്ക് മതിയായ ഭക്ഷണമില്ല; മൂന്നിലൊന്നും വലിച്ചെറിയപ്പെടുന്നു

200 കോടി പേര്‍ക്ക് മതിയായ ഭക്ഷണമില്ല; മൂന്നിലൊന്നും വലിച്ചെറിയപ്പെടുന്നു ഐക്യരാഷ്ട്ര കേന്ദ്രം: ലോകത്ത് പട്ടിണി ഇല്ലാതാക്കാന്‍ ഉള്ള ശ്രമം ശക്തമാക്കണമെന്നുള്ള ലക്ഷ്യത്തോടെ വെള്ളിയാഴ്ച നടന്ന യു.എന്‍ ‍. ഭക്ഷ്യ ഉച്ചകോടി പൊതു സഭാ വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി നടന്ന ഉച്ചകോടിയില്‍ ലോകത്ത് പട്ടിണി അനുഭവിക്കുന്നവരുടെ നേര്‍ക്കാഴ്ച ചര്‍ച്ചയായി. ലോകമെമ്പാടും 200 കോടിയിലധികം ആളുകള്‍ക്ക് ആവശ്യത്തിനു ഭക്ഷണം ലഭിക്കുന്നില്ലെന്നിരിക്കെ 200 കോടിയിലധികം ആളുകള്‍ അമിത ഭാരമോ, അമിത വണ്ണമോ ഉള്ളവരാണെന്നും, ഉദ്പ്പാദിപ്പിക്കുന്ന ഭക്ഷണത്തിന്റെ മൂന്നിലൊന്നും വലിച്ചെറിയപ്പെടുകയാണെന്നും ഉച്ചകോടി ചൂണ്ടിക്കാണിക്കുന്നു.

Continue Reading
യെരുശലേമില്‍ 2000 വര്‍ഷം പഴക്കമുള്ള ക്വാറി കണ്ടെത്തി

യെരുശലേമില്‍ 2000 വര്‍ഷം പഴക്കമുള്ള ക്വാറി കണ്ടെത്തി

യെരുശലേമില്‍ 2000 വര്‍ഷം പഴക്കമുള്ള ക്വാറി കണ്ടെത്തി യെരുശലേം: യെരുശലേമില്‍ 2000 വര്‍ഷം മുമ്പ് പ്രവര്‍ത്തിച്ചിരുന്ന കരിങ്കല്‍ ക്വാറി പുരാവസ്തു ഗവേഷകര്‍ കണ്ടെത്തി. വടക്കന്‍ യെരുശലേമില്‍ ഹാര്‍ ഹോട്സ്വിമ്മില്‍ (ഇപ്പോഴത്തെ വ്യവസായ പാര്‍ക്കില്‍ ‍) ആണ് വിശാലമായ കരിങ്കല്‍ ക്വാറി കണ്ടെത്തിയത്. ഇവിടെ പുനരുദ്ധാരണ പണിയോടനുബന്ധിച്ച് മണ്ണ് നീക്കം ചെയ്യുന്നതിനിടയിലാണ് കല്ലുകള്‍ വെട്ടിയെടുത്തുകൊണ്ടുപോകാനുപയോഗിച്ചിരുന്ന കല്ലുമട കണ്ടെത്തിയത്. 2000 വര്‍ഷങ്ങള്‍ക്കു മുമ്പ് കെട്ടിടങ്ങള്‍ക്കും മറ്റും വലിയ കല്ലുകള്‍ വെട്ടിയെടുക്കാന്‍ ഉപയോഗിച്ചിരുന്നതാണ് ഈ സ്ഥലമെന്ന് യിസ്രായേല്‍ ആന്റിക്വിറ്റി അതോറിട്ടിയുടെ പുരാവസ്തു […]

Continue Reading
നിധി കിട്ടാന്‍ യുവതിയെ നരബലി നല്‍കാന്‍ ശ്രമം; ഭര്‍ത്താവടക്കം 3 പേര്‍ അറസ്റ്റില്‍

നിധി കിട്ടാന്‍ യുവതിയെ നരബലി നല്‍കാന്‍ ശ്രമം; ഭര്‍ത്താവടക്കം 3 പേര്‍ അറസ്റ്റില്‍

നിധി കിട്ടാന്‍ യുവതിയെ നരബലി നല്‍കാന്‍ ശ്രമം; ഭര്‍ത്താവടക്കം 3 പേര്‍ അറസ്റ്റില്‍ മുംബൈ: രഹസ്യ നിധി കണ്ടെടുക്കാനായി സ്വന്തം ഭാര്യയെ നരബലി നല്‍കാന്‍ ശ്രമിച്ചതിന് യുവാവ് അറസ്റ്റില്‍ ‍. മഹാരാഷ്ട്രയിലെ ജല്‍നയിലായിരുന്നു സംഭവം. ഒരു മന്ത്രവാദിനി ഉള്‍പ്പെടെ രണ്ടു പേര്‍ കൂടി പോലീസിന്റെ പിടിയിലായിട്ടുണ്ട്. യുവാവിന്റെ ഭാര്യ നല്‍കിയ പരാതിയിന്മേലാണ് അറസ്റ്റ്. ദോങ്കാവ് സ്വദേശികളായ സന്തോഷ് പിമ്പിള്‍ (40), ജീവന്‍ പിമ്പിള്‍ എന്നിവരാണ് പിടിയിലായി യുവാക്കള്‍ ‍. മന്ത്രവാദിനി സംസ്ഥാനത്തെ ബുല്‍ദാന ജില്ലയിലെ ദുവല്‍ഗാവ് രാജ […]

Continue Reading
സുവിശേഷ വേലയ്ക്കായുള്ള കൈത്തങ്ങല്‍

സുവിശേഷ വേലയ്ക്കായുള്ള കൈത്തങ്ങല്‍

സുവിശേഷ വേലയ്ക്കായുള്ള കൈത്തങ്ങല്‍ ഭാരത സുവിശേഷീകരണം ഓരോ ക്രൈസ്തവന്റെയും മനസ്സില്‍ പരമപ്രധാനമായ ലക്ഷ്യമാണ്. ഈ ലക്ഷ്യം സാക്ഷാത്ക്കരിക്കാന്‍ ഓരോ ദൈവമക്കളും കഠിനമായി പരിശ്രമിക്കേണ്ടത് ഇന്നത്തെ ചുറ്റുപാടില്‍ അത്യന്താപേക്ഷിതമാണ്. എന്തുകൊണ്ടെന്നാല്‍ ദുഷ്ടതയും അതിക്രമങ്ങളും വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന ഈ കാലയളവില്‍ മനുഷ്യര്‍ നശിച്ചുകാണ്ടിരിക്കുന്നു. ആത്മഹത്യകളും കൊലപാതകങ്ങളും അരാജകത്വവും രാജ്യത്ത് വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. ഇതിന്റെ നടുവില്‍ രക്ഷയില്ലാതെ അജ്ഞതയില്‍ ലക്ഷക്കണക്കിനു ജീവിതങ്ങളാണ് നശിച്ചുകൊണ്ടിരിക്കുന്നത്. ആഡംബര ജീവിതത്തില്‍ മുഴുകി ധനം നശിപ്പിച്ചുകൊണ്ടിരിക്കുന്ന ഒരു വിഭാഗം ഒരു വശത്തും ഉടുതുണിക്കുപോലും കഷ്ടപ്പെടുന്ന നല്ലൊരു വിഭാഗം മറുവശത്തും കഴിയുന്ന […]

Continue Reading
അഫ്ഗാനിസ്ഥാനില്‍നിന്നു അവസാന യഹൂദനും രക്ഷപെട്ടു

അഫ്ഗാനിസ്ഥാനില്‍നിന്നു അവസാന യഹൂദനും രക്ഷപെട്ടു

അഫ്ഗാനിസ്ഥാനില്‍നിന്നു അവസാന യഹൂദനും രക്ഷപെട്ടു കാബൂള്‍ ‍: അഫ്ഗാനിസ്ഥാനില്‍ ജീവിച്ചിരുന്ന അവസാന യഹൂദ വംശജനും രാജ്യത്തുനിന്നും രക്ഷപെട്ടു. താലിബാന്‍ അധികാരത്തിലെത്തിയതോടെ ആശങ്കയിലായിരുന്ന സെബുലോണ്‍ സിമന്റോവ് (62) ആണ് താന്‍ ജനിച്ചു വളര്‍ത്തപ്പെട്ട് സ്വന്തം നാടായി കണ്ടിരുന്ന അഫ്ഗാനിസ്ഥാന്‍ വിട്ടത്. ഒന്നുകില്‍ അവര്‍ തട്ടിക്കൊണ്ടു പോകും. അല്ലെങ്കില്‍ വധിച്ചേക്കാം എന്ന ആശങ്ക സെബുലോണ്‍ പങ്കുവെച്ച വിവരം പുറംലോകത്തെ അറിയിച്ച മോത്തി ഖഹാന പറഞ്ഞതായി എപി റിപ്പോര്‍ട്ടു ചെയ്തു. കുട്ടികളും സ്ത്രീകളുമടങ്ങുന്ന 29 അയല്‍വാസികള്‍ക്കൊപ്പമാണ് സെബുലോണ്‍ സമീപ രാജ്യത്തേക്ക് രക്ഷപെട്ടതെന്ന് […]

Continue Reading
മതപരിവര്‍ത്തന നിരോധന നിയമം കൊണ്ടുവരുമെന്ന് കര്‍ണാടക മുഖ്യമന്ത്രി

മതപരിവര്‍ത്തന നിരോധന നിയമം കൊണ്ടുവരുമെന്ന് കര്‍ണാടക മുഖ്യമന്ത്രി

മതപരിവര്‍ത്തന നിരോധന നിയമം കൊണ്ടുവരുമെന്ന് കര്‍ണാടക മുഖ്യമന്ത്രി ബംഗളുരു: ബി.ജെ.,പി. ഭരിക്കുന്ന ഉത്തര്‍പ്രദേശ്. ഹിമാചല്‍പ്രദേശ്, മദ്ധ്യപ്രദേശ് സംസ്ഥാനങ്ങള്‍ക്കു പിന്നാലെ നിര്‍ബന്ധിത മതപരിവര്‍ത്തനം നിരോധിക്കാന്‍ കര്‍ണാടക സര്‍ക്കാരും നിയമം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ പറഞ്ഞു. കലബുര്‍ഗിയിലും ബ്യാദരഹള്ളിയിലും നിര്‍ബന്ധിത മതപരിവര്‍ത്തനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് കര്‍ശന നടപടിയെടുക്കാന്‍ ജില്ലാ ഭരണകൂടങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നതായി ബൊമ്മെ പറഞ്ഞു. നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനെതിരെ നിയമം കൊണ്ടുവരാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതായി കഴിഞ്ഞ ദിവസം സംസ്ഥാന ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര നിയമ സഭയെ അറിയിച്ചിരുന്നു.

Continue Reading
വെള്ളത്തെ സ്വര്‍ണ്ണമാക്കി മാറ്റി ശാസ്ത്രജ്ഞര്‍

വെള്ളത്തെ സ്വര്‍ണ്ണമാക്കി മാറ്റി ശാസ്ത്രജ്ഞര്‍

വെള്ളത്തെ സ്വര്‍ണ്ണമാക്കി മാറ്റി ശാസ്ത്രജ്ഞര്‍ സ്വര്‍ണ്ണത്തിന്റെ വില നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചു വരുന്നതിനിടയില്‍ വെള്ളത്തെ സ്വര്‍ണ്ണമാക്കി മാറ്റി ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് ഒരു സംഘം ശാസ്ത്രജ്ഞന്മാര്‍ ‍. ജലത്തെ സ്വര്‍ണ്ണനിറമാക്കിമാറ്റിയ ഏതാനും നിമിഷങ്ങള്‍ മാത്രം ആയുസ്സുകണ്ട പരീക്ഷണഘട്ടത്തെക്കുറിച്ച് നേച്ചര്‍ എന്ന സയന്‍സ് മാസികയിലാണ് പഠന റിപ്പോര്‍ട്ട് വന്നിരിക്കുന്നത്. ശാസ്ത്രജ്ഞര്‍ സിറിഞ്ചില്‍ സോഡിയം, പൊട്ടാസ്യം മിശ്രലോഹം ദ്രവ രൂപത്തില്‍ നിറച്ച് അതില്‍ ഒരു കഷണം പതിയെ നീരാവിയിലേക്കു തുറന്നു കൊടുക്കുന്നു. തുടര്‍ന്ന് നീരാവി ജലകണത്തിനു ചുറ്റും ഉണ്ടായിരുന്ന നേര്‍ത്ത ഫിലിം പാളിയില്‍ […]

Continue Reading
33,771 യഹൂദരെ കൂട്ടക്കൊല ചെയ്ത ബാബിയാര്‍ വംശഹത്യയ്ക്ക് 80 വര്‍ഷം

33,771 യഹൂദരെ കൂട്ടക്കൊല ചെയ്ത ബാബിയാര്‍ വംശഹത്യയ്ക്ക് 80 വര്‍ഷം

33,771 യഹൂദരെ കൂട്ടക്കൊല ചെയ്ത ബാബിയാര്‍ വംശഹത്യയ്ക്ക് 80 വര്‍ഷം കീവ്: രണ്ടാം ലോകമഹായുദ്ധത്തിന്റെ ആരംഭത്തില്‍ സോവിയറ്റ് ഉക്രൈനിലെ ബാബിയാറില്‍ മൂപ്പതിനായിരത്തിലധികം യഹൂദന്മാരെ ഹിറ്റ്ലറുടെ നാസിപ്പട വെടിവെച്ചു കൊന്നുതള്ളിയ ക്രൂരതയ്ക്ക് ബുധനാഴ്ച 80 വയസ്. സോവിയറ്റ് യൂണിയന്‍ അധിനിവേശത്തിനാണ് നാസിപ്പട ഉക്രൈനില്‍ തലസ്ഥാന നഗരിയായ കീവില്‍ എത്തിയത്. 1941 സെപ്റ്റംബര്‍ 29-നും 30-നും ഇടയിലായി 33,771 യഹൂദന്മാരെയാണ് കൊന്നത്. പ്രദേശത്തെ മുഴുവന്‍ യഹൂദരെയും ഉന്മൂലനം ചെയ്യാനായിരുന്നു പദ്ധതി. ഇതിനായി യഹൂദരെ വൈസ്കോവ് സെമിത്തേരിക്ക് സമീപത്തേക്ക് വിളിച്ചു വരുത്തി […]

Continue Reading
ഒന്നാം യെരുശലേം ദൈവാലയ കാലത്ത് ഉപയോഗിച്ചിരുന്ന തൂക്കുകട്ട കണ്ടെടുത്തു

ഒന്നാം യെരുശലേം ദൈവാലയ കാലത്ത് ഉപയോഗിച്ചിരുന്ന തൂക്കുകട്ട കണ്ടെടുത്തു

ഒന്നാം യെരുശലേം ദൈവാലയ കാലത്ത് ഉപയോഗിച്ചിരുന്ന തൂക്കുകട്ട കണ്ടെടുത്തു യെരുശലേം: ഒന്നാം യെരുശലേം ദൈവാലയ കാലത്ത് കള്ള തൂക്കത്തിനായി ഉപയോഗിച്ചിരുന്ന ഒരു തൂക്കുകട്ടി പുരാവസ്തു ഗവേഷകര്‍ കണ്ടെടുത്തു. പഴയ യെരുശലേമിലെ ഒരു പുരാവസ്തു ഗവേഷണ സൈറ്റില്‍ നടത്തിയ പരിശോധനയിലാണ് ചുണ്ണാമ്പുകല്ലില്‍ നിര്‍മ്മിച്ച തൂക്കുകട്ടി കണ്ടെത്തിയത്. ഇതിന് 14 മില്ലീമീറ്റര്‍ വ്യാസവും 12 മില്ലീമീറ്റര്‍ നീളവുമുണ്ട്. 0.944 ഗ്രാം എന്ന് ഇതില്‍ മുദ്രണം ചെയ്തിട്ടുണ്ട്. ഈ തൂക്കുകട്ടി വ്യാപാരത്തില്‍ കള്ളതൂക്കത്തിനായി ഉപയോഗിച്ചിരിക്കാമെന്നാണ് ഹീബ്രു യൂണിവേഴ്സിറ്റിയിലെ എലി ഷുക്രോണ്‍ ഹഗ്ഗായി […]

Continue Reading
പാസ്റ്ററെ അറസ്റ്റ് ചെയ്തു, ഹിന്ദുക്കളെ നിർബന്ധിതമായി മതപരിവർത്തനം നടത്തിയെന്ന് തെറ്റായ ആരോപണം

പാസ്റ്ററെ അറസ്റ്റ് ചെയ്തു, ഹിന്ദുക്കളെ നിർബന്ധിതമായി മതപരിവർത്തനം നടത്തിയെന്ന് തെറ്റായ ആരോപണം

പാസ്റ്ററെ അറസ്റ്റ് ചെയ്തു, ഹിന്ദുക്കളെ നിർബന്ധിതമായി മതപരിവർത്തനം നടത്തിയെന്ന് തെറ്റായ ആരോപണം ഇന്ത്യ , ഹിമാചൽ പ്രദേശിലെ ലാലസ് ഗ്രാമത്തിൽ സുവിശേഷ ലഘുലേഖകളും ബൈബിളുകളും വിതരണം ചെയ്തതിന് ശേഷം ഒരു പെന്തക്കോസ്ത് പാസ്റ്ററെ ചൊവ്വാഴ്ച അറസ്റ്റ് ചെയ്തു. രണ്ട് ക്രിസ്ത്യൻ സഹോദരങ്ങളോടൊപ്പമുള്ള പാസ്റ്റർ ജോണിനെ ഒരു കൂട്ടം ഹിന്ദു ദേശീയവാദികൾ നേരിട്ടു, വിതരണ പ്രക്രിയ നിർത്താൻ ആവശ്യപ്പെട്ടു. ആളുകൾ അവരുടെ മതപരിവർത്തനത്തിന് പകരമായി പണം നൽകുന്നത് ഉൾപ്പെടെ, നിർബന്ധിത മതപരിവർത്തന പ്രവർത്തനങ്ങൾക്ക് അവർ മൂവരും കുറ്റപ്പെടുത്തി. പാസ്റ്റർ […]

Continue Reading