2050 ഓടെ 500 കോടി ജനങ്ങള്‍ കുടിവെള്ള ക്ഷാമം നേരിടേണ്ടി വരുമെന്നു യു.എന്‍.

2050 ഓടെ 500 കോടി ജനങ്ങള്‍ കുടിവെള്ള ക്ഷാമം നേരിടേണ്ടി വരുമെന്നു യു.എന്‍.

2050 ഓടെ 500 കോടി ജനങ്ങള്‍ കുടിവെള്ള ക്ഷാമം നേരിടേണ്ടി വരുമെന്നു യു.എന്‍. ആഗോള തലത്തില്‍ 2050 ഓടെ 500 കോടി ജനങ്ങള്‍ കുടിവെള്ള ക്ഷാമം നേരിടുമെന്ന് ഐക്യരാഷ്ട്ര സഭ. കാലാവസ്ഥാ വ്യതിയാനം കാരണം വെള്ളപ്പൊക്കം, വരള്‍ച്ച തുടങ്ങിയ പ്രശ്നങ്ങളും ലോകമെമ്പാടും വരുവാനുള്ള സാധ്യത കൂടുതലാണെന്നും യു.എന്‍ ‍. ഏജന്‍സിയായ അന്താരാഷ്ട്ര കാലാവസ്ഥാ സംഘടന (ഡബ്ല്യു.എം.ഒ.) അറിയിച്ചു. ജലക്ഷാമം നേരിടുന്ന ജനങ്ങളുടെ എണ്ണവും വലിയ തോതില്‍ ഉയര്‍ന്നിട്ടുണ്ടെന്നു ഡബ്ല്യു.എം.ഒ. പറയുന്നു. ലോകത്തിലെ 360 കോടി ആളുകള്‍ക്ക് 2018 […]

Continue Reading
ബിന്‍ലാദന്‍ താമസിച്ചിരുന്ന പ്രദേശത്തുനിന്നും നിരവധി മുസ്ളീങ്ങള്‍ ക്രിസ്തുവിങ്കലേക്ക്

ബിന്‍ലാദന്‍ താമസിച്ചിരുന്ന പ്രദേശത്തുനിന്നും നിരവധി മുസ്ളീങ്ങള്‍ ക്രിസ്തുവിങ്കലേക്ക്

ബിന്‍ലാദന്‍ താമസിച്ചിരുന്ന പ്രദേശത്തുനിന്നും നിരവധി മുസ്ളീങ്ങള്‍ ക്രിസ്തുവിങ്കലേക്ക് അബോട്ടാബാദ്: ബിന്‍ലാദന്‍ താമസിച്ചിരുന്ന പാക്കിസ്ഥാനിലെ അബോട്ടാബാദിലെ വീടിന്റെ പരിസരത്തുനിന്നും നൂറോളം മുസ്ളീമുകള്‍ രക്ഷിക്കപ്പെട്ട് യേശുക്രിസ്തുവിങ്കലേക്ക് കടന്നുവന്നു. മിഷന്‍ ക്രൈ എന്ന ക്രിസ്ത്യന്‍ മിഷണറി സംഘടന നടത്തിയ സുവിശേഷ പ്രവര്‍ത്തനത്തിന്റെ ഫലമായാണ് ആത്മാക്കള്‍ ക്രിസ്തുവിങ്കലേക്കു കടന്നുവരാനിടയായതെന്നു സംഘടനയുടെ പ്രധാന നേതാവായ വൂള്‍ഫോര്‍ഫ് പറഞ്ഞു. അബോട്ടാബാദിലെ 500 ഭവനങ്ങളില്‍ 7000 ബൈബിളുകള്‍ എത്തിച്ചുകൊടുത്തതിന്റെ ഫലമായാണ് സുവിശേഷം വിജയം കണ്ടത്. പാക്കിസ്ഥാന്‍ ‍, അഫ്ഗാനിസ്ഥാന്‍ അതിര്‍ത്തി പ്രദേശമായ അബോട്ടാബാദ് മുസ്ളീം മതമൌലികവാദികളുടെ ശക്തികേന്ദ്രമാണ്. […]

Continue Reading
അഗ്നിബാധയില്‍നിന്നും വിശ്വാസിയെ രക്ഷിക്കുന്നതിനിടയില്‍ പാസ്റ്റര്‍ വെടിയേറ്റു മരിച്ചു

അഗ്നിബാധയില്‍നിന്നും വിശ്വാസിയെ രക്ഷിക്കുന്നതിനിടയില്‍ പാസ്റ്റര്‍ വെടിയേറ്റു മരിച്ചു

അഗ്നിബാധയില്‍നിന്നും വിശ്വാസിയെ രക്ഷിക്കുന്നതിനിടയില്‍ പാസ്റ്റര്‍ വെടിയേറ്റു മരിച്ചു താന്ത്ലാങ്: മ്യാന്‍മറില്‍ യുവ പാസ്റ്റര്‍ പട്ടാളത്തിന്റെ വെടിയേറ്റു മരിച്ചു. വീടുകള്‍ അഗ്നിക്കിരയാക്കിയതിനെത്തുടര്‍ന്നു അതില്‍നിന്നു തന്റെ സഭാ വിശ്വാസിയായ ഒരാളെ രക്ഷിക്കാനുള്ള ശ്രമത്തിനിടയില്‍ ബാപ്റ്റിസ്റ്റ് ചര്‍ച്ച് പാസ്റ്റര്‍ കങ് ബയ്ക് ഹം ആണ് പട്ടാളക്കാരുടെ തോക്കിനിരയായത്. കഴിഞ്ഞ ശനിയാഴ്ച ചിന്‍ സംസ്ഥാനത്ത് താന്ത്ലാങ് നഗരത്തിലായിരുന്നു സംഭവം. വൈകിട്ട് 3.30 ന് ചില വീടുകള്‍ അഗ്നിക്കിരയായി. ഇതില്‍ അകപ്പെട്ട വ്യക്തിയെ രക്ഷിക്കുവാനുള്ള ശ്രമത്തിലായിരുന്നു പാസ്റ്റര്‍ക്ക് ജീവന്‍ നഷ്ടമായത്. താന്ത്ലാങ് സെന്റണിയല്‍ ബാപ്റ്റിസ്റ്റ് […]

Continue Reading
ബാധ ഒഴിപ്പിക്കാന്‍ മര്‍ദ്ദനം: ആള്‍ ദൈവം അറസ്റ്റില്‍

ബാധ ഒഴിപ്പിക്കാന്‍ മര്‍ദ്ദനം: ആള്‍ ദൈവം അറസ്റ്റില്‍

ബാധ ഒഴിപ്പിക്കാന്‍ മര്‍ദ്ദനം: ആള്‍ ദൈവം അറസ്റ്റില്‍ മുംബൈ: ബാധ ഒഴിപ്പിക്കാനെന്ന പേരില്‍ യുവതിയെ ക്രൂരമായി മര്‍ദ്ദിച്ച ആള്‍ ദൈവം അറസ്റ്റില്‍ ‍. മഹാരാഷ്ട്രയിലെ പാല്‍ഘറിലാണ് സംഭവം. ഹേമരാജ് അംബാല നാഗ്ഡയാണ് അറസ്റ്റിലായത്. ദുര്‍മന്ത്രവാദവും ദുരാചാരവും തടയുന്നതുള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി പോലീസ് കേസെടുത്തു. ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്നു ഇയാളെ സമീപിച്ച മുപ്പതുകാരിയുടെ ശരീരത്തില്‍ ദുരാത്മാവ് കൂടിയിരിക്കുകയാണെന്നും ചില ക്രീയകള്‍ ഉപയോഗിക്കേണ്ടതുണ്ടെന്നും ഹേമരാജ് പറഞ്ഞു. ഇതേത്തുടര്‍ന്ന് ആത്മാവിനെ ഒഴിപ്പിക്കാനെന്നപേരില്‍ ഇയാള്‍ യുവതിയെ മുടിക്കു കുത്തിപ്പിടിച്ച് അടിക്കുകയായിരുന്നു. മര്‍ദ്ദനം രൂക്ഷമായതിനെത്തുടര്‍ന്നു […]

Continue Reading
പൊതുവഴികളില്‍ തടസ്സം സൃഷ്ടിക്കുന്നവര്‍

പൊതുവഴികളില്‍ തടസ്സം സൃഷ്ടിക്കുന്നവര്‍

പൊതുവഴികളില്‍ തടസ്സം സൃഷ്ടിക്കുന്നവര്‍ പൊതുവഴികള്‍ യാത്രക്കാര്‍ക്ക് തടസ്സമില്ലാതെ യാത്ര ചെയ്യുവാന്‍ അവകാശപ്പെട്ടതാണ്. ഇന്ത്യയിലെ എല്ലാ പൌരന്‍മാര്‍ക്കും ആ അവകാശം ഉണ്ട്. നമ്മുടെ പൊതുവഴികള്‍ ഇന്ന് ദുഷ്കരമാണ്. പൊതുവേ ജനസാന്ദ്രത കൂടിയ സംസ്ഥാനമാണ് കേരളം. ഇങ്ങനെയുള്ള നാട്ടില്‍ പല പ്രധാന റോഡുവക്കുകളും ഇന്ന് രാഷ്ട്രീയക്കാരുടെയും മതസംഘടനകളുടെയും കൊടിമരങ്ങളും സ്തംഭങ്ങളും കൊണ്ട് വീര്‍പ്പുമുട്ടിയിരിക്കയാണ്. കൂടാതെ കച്ചവടക്കാര്‍ പരസ്യബോര്‍ഡുകള്‍ സ്ഥാപിക്കുകയും, അനധികൃത കച്ചവടക്കാര്‍ റോഡിന്റെ ഇരുവശങ്ങളിലും കയ്യേറി കച്ചവടം നടത്തുകയും, രാഷ്ട്രീയക്കാരും സംഘടനകളും മാര്‍ഗ്ഗതടസ്സം സൃഷ്ടിച്ചുകൊണ്ട് പന്തലുകള്‍ ഇടുകയും, ജാഥകളും സമരങ്ങളും […]

Continue Reading
രാജ്യത്തെ ക്രിസ്ത്യാനികളുടെയും മുസ്ളീങ്ങളുടെയും പൌരത്വം റദ്ദാക്കണമെന്നു പറഞ്ഞ ജഗദ്ഗുരു വീട്ടു തടങ്കലില്‍

രാജ്യത്തെ ക്രിസ്ത്യാനികളുടെയും മുസ്ളീങ്ങളുടെയും പൌരത്വം റദ്ദാക്കണമെന്നു പറഞ്ഞ ജഗദ്ഗുരു വീട്ടു തടങ്കലില്‍

രാജ്യത്തെ ക്രിസ്ത്യാനികളുടെയും മുസ്ളീങ്ങളുടെയും പൌരത്വം റദ്ദാക്കണമെന്നു പറഞ്ഞ ജഗദ്ഗുരു വീട്ടു തടങ്കലില്‍ രാജ്യത്ത് ന്യൂനപക്ഷ അസഹിഷ്ണത വിളമ്പി വിവാദത്തിലായ ജഗദ്ഗുരു വീട്ടു തടങ്കലില്‍ ‍. ഇന്ത്യയിലെ ക്രിസ്ത്യാനികളുടെയും മുസ്ളീങ്ങളുടെയും പൌരത്വം റദ്ദാക്കി രാജ്യത്തെ ഹ്നിദു രാഷ്ട്രമായി പ്രഖ്യാപിച്ചില്ലെങ്കില്‍ അയോദ്ധ്യയിലെ സരയു നദിയില്‍ ജലസമാധിയടയും എന്നു പ്രഖ്യാപിച്ച ജഗദ്ഗുരു പരമഹന്‍സ ആചാര്യ മഹാരാജാവിനെയാണ് വീട്ടു തടങ്കലിലാക്കിയത്. കഴിഞ്ഞ ആഴ്ച അയോദ്ധ്യയില്‍വച്ച് മാധ്യമങ്ങളോട് പ്രതികരിക്കുമ്പോഴായിരുന്നു ഈ വിവാദ പ്രഖ്യാപനം നടത്തിയത്. ഈ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ അംഗീകരിക്കാന്‍ തയ്യാറായില്ലെങ്കില്‍ തന്റെ […]

Continue Reading
ഇന്ത്യയിലെ ക്രിസ്ത്യാനികള്‍ ഭീതിയില്‍ ‍: ദി ഗാര്‍ഡിയനില്‍ ലേഖനം

ഇന്ത്യയിലെ ക്രിസ്ത്യാനികള്‍ ഭീതിയില്‍ ‍: ദി ഗാര്‍ഡിയനില്‍ ലേഖനം

ഇന്ത്യയിലെ ക്രിസ്ത്യാനികള്‍ ഭീതിയില്‍ ‍: ദി ഗാര്‍ഡിയനില്‍ ലേഖനം ലണ്ടന്‍ ‍: ഇന്ത്യയിലെ ക്രിസ്ത്യാനികള്‍ ജീവിക്കുന്നത് ഭീതിയിലാണെന്ന് വിവരിച്ച് പ്രമുഖ ബ്രിട്ടീഷ് ദിനപത്രം ദി ഗാര്‍ഡിയന്‍ പത്രത്തിന്റെ സൌത്ത് ഏഷ്യന്‍ കറസ്പോന്‍ഡന്റ് ഹന്താഹ് എല്യാസ് പീറ്റേഴ്സനാണ് ഇതു സംബന്ധിച്ച് ലേഖനം എഴുതിയത്. മതപരിവര്‍ത്തനത്തിന്റെ പേരു പറഞ്ഞാണ് ക്രിസ്ത്യാനികളെ ആക്രമിക്കുന്നതെന്നും ഇന്ത്യയിലെ ഭരണ കക്ഷിയായ ബി.ജെ.പി.യുടെ നേതാക്കളാണ് ഇതിനു പിന്നിലെന്നും ലേഖനത്തില്‍ ചൂണ്ടിക്കാണിക്കുന്നു. ഛത്തീസ്ഗഢിലെ തമേഷ്വാര്‍ സാഹുവിനും കുടുംബത്തിനും എതിരെയുള്ള ആക്രമണം ലേഖനത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. നൂറുകണക്കിനു ഹിന്ദുത്വ പ്രവര്‍ത്തകര്‍ […]

Continue Reading
ഹിമാചലില്‍ സുവിശേഷ പ്രവര്‍ത്തനം നടത്തിയ പാസ്റ്ററെ അറസ്റ്റു ചെയ്തു

ഹിമാചലില്‍ സുവിശേഷ പ്രവര്‍ത്തനം നടത്തിയ പാസ്റ്ററെ അറസ്റ്റു ചെയ്തു

ഹിമാചലില്‍ സുവിശേഷ പ്രവര്‍ത്തനം നടത്തിയ പാസ്റ്ററെ അറസ്റ്റു ചെയ്തു ഹിമാചല്‍ പ്രദേശില്‍ സുവിശേഷ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന് പാസ്റ്ററെ അറസ്റ്റു ചെയ്തു. ലാലാസ് ഗ്രാമത്തില്‍ ആളുകള്‍ക്ക് ക്രിസ്ത്യന്‍ ലഘുലേഖകളും ബൈബിളുകളും വിതരണം ചെയ്ത പാസ്റ്റര്‍ ജോണിനെയാണ് ചില ഹിന്ദു പ്രവര്‍ത്തകരുടെ ആവശ്യപ്രകാരം പോലീസ് അറസ്റ്റു ചെയ്തത്. കഴിഞ്ഞ ചൊവ്വാഴ്ച പാസ്റ്റര്‍ ജോണും മറ്റ് രണ്ടു സഹോദരന്മാരുമായി പ്രവര്‍ത്തനത്തിനിറങ്ങിയപ്പോള്‍ ഒരു സംഘം ആളുകള്‍ തടസ്സപ്പെടുത്തുകയും പണം നല്‍കി ആളുകളെ ക്രിസ്ത്യാനികളാക്കുന്നു എന്ന് ആക്രോശിക്കുകയുമായിരുന്നു. സംഭവം അറിഞ്ഞെത്തിയ പോലീസ് മൂവരെയും ചോദ്യം […]

Continue Reading
ചൈനീസ് ജൈവ വളത്തില്‍ ദോഷകരമായ ബാക്ടീരിയകള്‍

ചൈനീസ് ജൈവ വളത്തില്‍ ദോഷകരമായ ബാക്ടീരിയകള്‍

ചൈനീസ് ജൈവ വളത്തില്‍ ദോഷകരമായ ബാക്ടീരിയകള്‍ ‍; നിരസിച്ച് ശ്രീലങ്ക കൊളംമ്പോ: ചൈനയില്‍ നിര്‍മ്മിക്കുന്ന വളത്തില്‍ ദോഷകരമായ ബാക്ടീരിയകള്‍ കണ്ടെത്തിയതിനെത്തുടര്‍ന്നു രാജ്യത്തില്‍നിന്നുള്ള വളത്തിന് വിലക്കേര്‍പ്പെടുത്തി ശ്രീലങ്ക. ഇതോടെ ഗുണനിലവാര പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി 96,000 ടണ്‍ വളം ഇറക്കുമതി ചെയ്യുന്നതിനുള്ള കരാര്‍ റദ്ദാക്കി. ചൈനയുമായുള്ള വളം കരാര്‍ റദ്ദാക്കണമെന്ന് കാര്‍ഷിക ഡയറക്ടറേറ്റ് ജനറല്‍ ശ്രീലങ്കന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് നടപടി. ചൈനയിലെ ക്വിംഗ്ഡാവോ സീവിന്‍ ബയോടെക് ഗ്രൂപ്പ് കോ ലിമിറ്റഡില്‍നിന്നും 63,000 ഡോളര്‍ നിരക്കില്‍ 99,000 മെട്രിക് ടണ്‍ ജൈവ […]

Continue Reading
മതപരിവര്‍ത്തന നിരോധന നിയമത്തിനുള്ള സാധ്യത; ബിഷപ്പുമാര്‍ മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചു

മതപരിവര്‍ത്തന നിരോധന നിയമത്തിനുള്ള സാധ്യത; ബിഷപ്പുമാര്‍ മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചു

കര്‍ണാടകയില്‍ മതപരിവര്‍ത്തന നിരോധന നിയമത്തിനുള്ള സാധ്യത; ബിഷപ്പുമാര്‍ മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചു ബംഗളുരു: കര്‍ണാടകയില്‍ മതപരിവര്‍ത്തന നിരോധന നിയമം നടപ്പിലാക്കാനൊരുങ്ങുന്നുവെന്ന അഭ്യൂഹം നിലനില്‍ക്കുമ്പോള്‍ കത്തോലിക്ക ബിഷപ്പുമാര്‍ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയെ സന്ദര്‍ശിച്ചു. മതപരിവര്‍ത്തനം തടയുന്ന നിയമത്തിലുള്ള ആശങ്കകളും അഭിപ്രായങ്ങളും അറിയിക്കാനാണ് സന്ദര്‍ശനം. സംസ്ഥാനത്ത് നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തുന്നുവെന്ന വാര്‍ത്തകളെ ബാംഗ്ളൂര്‍ ആര്‍ച്ച് ബിഷപ്പ് റവ. പീറ്റര്‍ മെക്കഡേ നിഷേധിച്ചു. ഓരോ ബിഷപ്പുമാരുടെ കീഴിലും നൂറുകണക്കിനു സ്കൂളുകളും കോളേജുകളും ആശുപത്രികളും നടത്തുന്നുണ്ടെന്നും ഒരു വിദ്യാര്‍ത്ഥിയോടുപോലും മതം മാറാന്‍ നിര്‍ദ്ദേശിച്ചിട്ടില്ലെന്നും ആര്‍ച്ച് […]

Continue Reading