പുരോഹിതന്മാരുടെ ലൈംഗിക അതിക്രമങ്ങള്‍ അന്വേഷിക്കണണെന്ന് ആര്‍ ‍.എസ്.എസ്. വാരിക

പുരോഹിതന്മാരുടെ ലൈംഗിക അതിക്രമങ്ങള്‍ അന്വേഷിക്കണണെന്ന് ആര്‍ ‍.എസ്.എസ്. വാരിക

കത്തോലിക്കാ സഭയിലെ പുരോഹിതന്മാരുടെ ലൈംഗിക അതിക്രമങ്ങള്‍ അന്വേഷിക്കണണെന്ന് ആര്‍ ‍.എസ്.എസ്. വാരിക ന്യൂഡെല്‍ഹി: രാജ്യത്തെ കത്തോലിക്കാ സഭാ പുരോഹിതര്‍ നടത്തുന്ന ലൈംഗിക അതിക്രമങ്ങള്‍ അന്വേഷിക്കണമെന്ന് ആര്‍ ‍.എസ്.എസ്. വാരിക പാഞ്ചജന്യം. കേരളത്തിലും ഝാര്‍ഖണ്ഡിലും, പഞ്ചാബിലും ഇത്തരം നിരവധി അതിക്രമങ്ങള്‍ നടക്കുന്നുണ്ട്. ഫ്രാന്‍സിലെ സംഭവങ്ങളില്‍ പോപ്പ് ഫ്രാന്‍സിസ് മാപ്പ് പറഞ്ഞത് സാഹചര്യത്തിന്റെ സമ്മര്‍ദ്ദം മൂലമാണ്. കത്തോലിക്കാ സഭയുടെ പ്രവര്‍ത്തന രീതി ലോകമെമ്പാടും കന്യാസ്ത്രീകളുടെ എണ്ണം കുറയാന്‍ ഇടയാക്കി. കേരളത്തില്‍ കന്യാസ്ത്രീകളുടെ എണ്ണം 25 ശതമാനമായി കുറഞ്ഞു. ഇതേത്തുടര്‍ന്ന് ഛത്തീസ്ഗഢ്, […]

Continue Reading
IPC തിരുവല്ല സെൻ്ററിലെ പുറമറ്റം ഗ്യാലക്സി സഭയുടെ ആരാധനാലയം വെള്ളത്തിൽ മുങ്ങി

IPC തിരുവല്ല സെൻ്ററിലെ പുറമറ്റം ഗ്യാലക്സി സഭയുടെ ആരാധനാലയം വെള്ളത്തിൽ മുങ്ങി

IPC തിരുവല്ല സെൻ്ററിലെ പുറമറ്റം ഗ്യാലക്സി സഭയുടെ ആരാധനാലയം വെള്ളത്തിൽ മുങ്ങി; പാസ്റ്ററെയും കുടുംബത്തെയും മാറ്റിപ്പാർപ്പിച്ചു ഐപിസി തിരുവല്ല സെൻ്ററിലെ പുറമറ്റം ഗ്യാലക്സി സഭയുടെ ആരാധനാലയം കനത്ത മഴയെ തുടർന്ന് വെള്ളത്തിൽ മുങ്ങി. രാജൻ പാസ്റ്ററും കുടുംബവും ഹാളിനോട് ചേർന്നുള്ള ഫെയ്ത്ത് ഹോമിൽ നിന്നും കുമ്പനാട്ടേക്ക് മാറി. സഭയുടെ പുതിയ സൗണ്ട് സിസ്റ്റം ഉൾപ്പടെയുള്ള സാധനങ്ങൾ വെള്ളം കയറി നശിച്ചു. വലിയ മരത്തടികൾ ഒഴുകി വന്ന് ഹാളിൻ്റെ ഭിത്തിയിലിടിക്കുകയാണ്. ഇന്നലെ (ശനി) രാത്രി എട്ടുമണിയോടെയാണ് വെള്ളം കയറാൻ […]

Continue Reading
ഇടനാട് ചർച്ച് ഓഫ് ഗോഡ്‌ ദൈവസഭ വെള്ളക്കെട്ടിൽ

ഇടനാട് ചർച്ച് ഓഫ് ഗോഡ്‌ ദൈവസഭ വെള്ളക്കെട്ടിൽ

ചെങ്ങന്നൂർ ഇടനാട് ചർച്ച് ഓഫ് ഗോഡ്‌ ദൈവസഭ വെള്ളക്കെട്ടിൽ; ആരാധനയ്ക്ക് എത്താൻ കഴിയാതെ വിശ്വാസികൾ, മഴ തുടരുന്നു ഇടനാട് ചർച്ച് ഓഫ് ഗോഡ്‌ കാർമേൽ ദൈവസഭ വെള്ളക്കെട്ടിൽ; ആരാധനയ്ക്ക് എത്തിയവർ പോകാൻ കഴിയാതെ മടങ്ങി. രാവിലെ വെള്ളക്കെട്ടിൽ ചുറ്റിപറ്റി നിൽക്കുന്ന കെട്ടിട ദൃശ്യമാണ് ലഭിച്ചത്. പാസ്റ്റർ ലിജു ഡാനിയേൽ ആണ് സഭ ശുശ്രുഷകൻ അതേസമയം, ന്യുനമർദം ദുർബലമായതോടെ കേരളത്തില്‍ രണ്ട് ദിവസമായി തുടരുന്ന കനത്ത മഴയുടെ(Heavy rain) തീവ്രത കുറയുന്നു. സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ത്ത് സാധ്യതതയില്ലെന്ന് […]

Continue Reading
ഇറാക്കില്‍ പീഢനങ്ങള്‍ക്കിരയായ യെസീദികള്‍ യേശുവിങ്കലേക്ക്

ഇറാക്കില്‍ പീഢനങ്ങള്‍ക്കിരയായ യെസീദികള്‍ യേശുവിങ്കലേക്ക്

ഇറാക്കില്‍ പീഢനങ്ങള്‍ക്കിരയായ യെസീദികള്‍ യേശുവിങ്കലേക്ക് ബാഗാദാദ്: ഇറാക്കില്‍ ഇസ്ളാമിക തീവ്രവാദി ഗ്രൂപ്പിന്റെ ക്രൂര പീഢനങ്ങള്‍ക്കിരയാകുകയും വീടുകള്‍ നഷ്ടപ്പെട്ട് പെരുവഴിയിലായവരും യേശുവിങ്കലേക്ക് കടന്നുവന്നു. രാജ്യത്ത് ജനസംഖ്യയില്‍ 0.14 ശതമാനം മാത്രമാണ് ഇവര്‍ ‍. ഈ സമൂഹത്തെ ഒന്നടങ്കം ഇല്ലായ്മ ചെയ്യാനാണ് തീവ്രവാദികള്‍ ശ്രമിച്ചത്. പുരുഷന്മാരെയും കുട്ടികളെയും കൊല്ലുക, പെണ്‍കുട്ടികളെയും വീട്ടമ്മമാരെയും പിടിച്ചുകൊണ്ടുപോയി ലൈംഗിക അടിമകളാക്കി വെയ്ക്കുക, ഇവരെ നാട്ടില്‍നിന്നും തുരത്തുക മുതലായ അതിക്രമങ്ങള്‍ക്ക് ഇരയായവര്‍ നിരവധിയാണ്. ഇറാക്കിലെ ഖുര്‍ദ്ദിഷില്‍ മാത്രം 3000 യസീദികള്‍ കൊല്ലപ്പെടുകയുണ്ടായതായാണ് ഇറാക്കില്‍ പ്രവര്‍ത്തിക്കുന്ന ക്രിസ്ത്യന്‍ […]

Continue Reading
സിറിയയിലെ ക്രിസ്ത്യന്‍ അഭയാര്‍ത്ഥികള്‍ രാജ്യത്തേക്ക് മടങ്ങി വരുന്നു

സിറിയയിലെ ക്രിസ്ത്യന്‍ അഭയാര്‍ത്ഥികള്‍ രാജ്യത്തേക്ക് മടങ്ങി വരുന്നു

സിറിയയിലെ ക്രിസ്ത്യന്‍ അഭയാര്‍ത്ഥികള്‍ രാജ്യത്തേക്ക് മടങ്ങി വരുന്നു ദമാസ്ക്കസ്: സിറിയയിലെ ആഭ്യന്തര യുദ്ധങ്ങളെ തുടര്‍ന്ന് രാജ്യത്തുനിന്നും രക്ഷപെട്ട് അഭയാര്‍ത്ഥികളായി വിദേശങ്ങളില്‍ കഴിഞ്ഞിരുന്നവരില്‍ നല്ലൊരു ശതമാനം പേര്‍ മാതൃരാജ്യത്തേക്കു മടങ്ങി വരുന്നു. കനത്ത സുരക്ഷാ ക്രമീകരണങ്ങളോടെയാണ് സ്വന്ത നാട്ടിലേക്ക് കടന്നു വരുന്നത്. വര്‍ഷങ്ങള്‍ക്കു മുമ്പ് ലബനനില്‍ അഭയം തേടിയ ഒരു കുടുംബം ലബനോനില്‍ എത്തിയപ്പോള്‍ ബൈബിള്‍ ക്ളാസ്സുകളില്‍ സജീവമായിരുന്നു. തുടര്‍ന്നു കര്‍ത്താവിനുവേണ്ടി പ്രവര്‍ത്തിച്ചു. ഇവരും മടങ്ങി വരുന്നവരുടെ കൂട്ടത്തിലുണ്ട്. 60 ലക്ഷം സിറിയന്‍ ആളുകള്‍ അഭയാര്‍ത്ഥികളായി വിവിധ രാജ്യങ്ങളില്‍ […]

Continue Reading
'നീ ദൈവത്തിന്റെ മനുഷ്യനോ?' പുസ്തകം പ്രകാശനം ചെയ്തു

‘നീ ദൈവത്തിന്റെ മനുഷ്യനോ?’ പുസ്തകം പ്രകാശനം ചെയ്തു

*പാസ്റ്റർ വർഗീസ് എബ്രഹാം (ഷാർജ) രചിച്ച ‘നീ ദൈവത്തിന്റെ മനുഷ്യനോ?’ പുസ്തകം പ്രകാശനം ചെയ്തു ദുബായ് : ഷാർജ പെന്തക്കൊസ്തു അസംബ്ലി ശുശ്രൂഷകൻ പാസ്റ്റർ വർഗീസ് എബ്രഹാം (ജോയി ) രചിച്ച ‘നീ ദൈവത്തിന്റെ മനുഷ്യനോ?’ എന്ന പുസ്തകം ഐപിസി ജനറൽ വൈസ് പ്രസിഡന്റ്‌ പാസ്റ്റർ വിൽ‌സൺ ജോസഫ് പ്രകാശനം ചെയ്തു. ഗ്ലോബൽ മലയാളി പെന്തക്കൊസ്തു മീഡിയ അസോസിയേഷൻ ജനറൽ സെക്രട്ടറി ഷിബു മുള്ളംകാട്ടിൽ ആദ്യ കോപ്പി ഏറ്റുവാങ്ങി. ഒക്ടോബർ 15 നു ഷാർജ യൂണിയൻ ചർച്ചിൽ […]

Continue Reading
യെരുശലേമിലെ അല്‍ ‍-അഖ്സയില്‍ യഹൂദ പ്രാര്‍ത്ഥനയ്ക്ക് കോടതി അനുമതി

യെരുശലേമിലെ അല്‍ ‍-അഖ്സയില്‍ യഹൂദ പ്രാര്‍ത്ഥനയ്ക്ക് കോടതി അനുമതി

യെരുശലേമിലെ അല്‍ ‍-അഖ്സയില്‍ യഹൂദ പ്രാര്‍ത്ഥനയ്ക്ക് കോടതി അനുമതി യെരുശലേം: കിഴക്കന്‍ യെരുശലേമിലെ ടെമ്പിള്‍ മൌണ്ട് സ്ഥലത്തുള്ള മുസ്ളീങ്ങളുടെ പുണ്യകേന്ദ്രമായ അല്‍ ‍-അഖ്സ മസ്ജിദില്‍ യഹൂദന്മാരുടെ മൌന പ്രാര്‍ത്ഥന ക്രിമിനല്‍ കുറ്റമായി കാണാനാകില്ലെന്ന് യിസ്രായേല്‍ കോടതി വിധി. യെരുശലേം മജിസ്ട്രേറ്റ് കോടതിയാണ് വിധി പ്രഖ്യാപിച്ചത്. അല്‍ ‍-അഖ്സയില്‍ പ്രവേശിക്കുന്നത് തടഞ്ഞുകൊണ്ടുള്ള ഉത്തരവ് പിന്‍വലിക്കാന്‍ ഒരു യിസ്രായേലി കുടിയേറ്റക്കാരനാണ് കോടതിയെ സമീപിച്ചത്. അല്‍ ‍-അഖ്സ യഹൂദന്മാരുടെ വിശുദ്ധ സ്ഥലമാണെങ്കിലും നേരത്തെയുള്ള ധാരണ പ്രകാരം യഹൂദന്മാര്‍ക്ക് അവിടെ പ്രാര്‍ത്ഥിക്കാന്‍ അനുവാദമില്ല. […]

Continue Reading
യിസ്രായേലില്‍ ഇസ്ളാം മതംവിട്ടു ക്രിസ്ത്യാനിയായതിനു മകന്‍ അമ്മയെ കൊന്നു കുഴിച്ചു മൂടി

യിസ്രായേലില്‍ ഇസ്ളാം മതംവിട്ടു ക്രിസ്ത്യാനിയായതിനു മകന്‍ അമ്മയെ കൊന്നു കുഴിച്ചു മൂടി

യിസ്രായേലില്‍ ഇസ്ളാം മതംവിട്ടു ക്രിസ്ത്യാനിയായതിനു മകന്‍ അമ്മയെ കൊന്നു കുഴിച്ചു മൂടി യെരുശലേം: യിസ്രായേലില്‍ ഇസ്ളാം മതം വിട്ടു ക്രിസ്ത്യാനിയായതില്‍ രോഷം പൂണ്ട് സ്വന്തം മകന്‍ അമ്മയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി കുഴിച്ചു മൂടിയതായി കേസ്. കഴിഞ്ഞ ആഗസ്റ്റ് 5-ന് നടന്ന കൊലപാതകത്തിന്റെ ചുരുള്‍ അഴിഞ്ഞത് കഴിഞ്ഞ ബുധനാഴ്ചയാണ്. വടക്കന്‍ യിസ്രായേലില്‍ സാന്‍സില്‍ സ്വദേശിയായ റാഷ മുക്ളഷ (46) യാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവും 5 മക്കളും അടങ്ങിയ കുടുംബമായിരുന്നു റാഷയുടേത്. റാഷ 2006-ല്‍ ഭര്‍ത്താവുമായി തെറ്റിപ്പിരിഞ്ഞ് തനിയെ […]

Continue Reading

ഒഡീഷയില്‍ നാല് ക്രിസ്ത്യന്‍ കുടുംബങ്ങളെ കുടിയിറക്കി വീടുകള്‍ കത്തിച്ചു

ഒഡീഷയില്‍ നാല് ക്രിസ്ത്യന്‍ കുടുംബങ്ങളെ കുടിയിറക്കി വീടുകള്‍ കത്തിച്ചു ഭുനേശ്വര്‍ ‍: ഒഡീഷയില്‍ നാല് ക്രിസ്ത്യന്‍ കുടുംബങ്ങളെ ഗ്രാമീണര്‍ മര്‍ദ്ദിച്ചശേഷം വീടുകളില്‍നിന്നും കുടിയിറക്കി വിട്ടു. തിരികെ വീട്ടിലെത്തിയപ്പോള്‍ വീടുകള്‍ അഗ്നിക്കിരയാക്കപ്പെട്ട നിലയില്‍ കാണുകയായിരുന്നു. ഒഡീഷയിലെ കാണ്ഡമല്‍ ജില്ലയിലെ ലാഡാമില ഗ്രാമത്തിലാണ് നിഷ്ഠൂര സംഭവം ഉണ്ടായത്. ഹിന്ദു മതത്തില്‍നിന്നും രക്ഷിക്കപ്പെട്ട് ക്രിസ്ത്യാനികളായതിന്റെ വിരോധമാണ് അതിക്രമിക്കുന്നതിന് കാരണമായതെന്ന് ക്രൈസ്തവര്‍ ആരോപിക്കുന്നു. സെപ്റ്റംബര്‍ 19-ന് ഗ്രാമത്തിലെ പ്രധാന കിണറ്റില്‍നിന്നും കുടിവെള്ളം എടുക്കാനായി എത്തിയ നിരവധി ക്രിസ്ത്യന്‍ സ്ത്രീകളെ വെള്ളം എടുക്കുന്നതില്‍നിന്നും തടയുകയുണ്ടായി. […]

Continue Reading
ലാവോസില്‍ അധികാരികള്‍ കുടിയിറക്കിയ ക്രിസ്ത്യന്‍ കുടുംബങ്ങള്‍ ദുരിതത്തില്‍

ലാവോസില്‍ അധികാരികള്‍ കുടിയിറക്കിയ ക്രിസ്ത്യന്‍ കുടുംബങ്ങള്‍ ദുരിതത്തില്‍

ലാവോസില്‍ അധികാരികള്‍ കുടിയിറക്കിയ ക്രിസ്ത്യന്‍ കുടുംബങ്ങള്‍ ദുരിതത്തില്‍ ഏഷ്യന്‍ രാഷ്ട്രമായ ലാവോസില്‍ അധികാരികളുടെ ക്രൂരതമൂലം അഞ്ച് ക്രിസ്ത്യന്‍ കുടുംബങ്ങള്‍ക്ക് വീടുകള്‍ ഇല്ലാതായി. തെക്കന്‍ ലാവോസില്‍ സലാവന്‍ പ്രവിശ്യയിലെ റ്റാ ഒയി ജില്ലയിലെ പാസിക്ക്-കാങ്, പാറ്റോം ഗ്രാമങ്ങളിലെ അഞ്ചു കുടുംബങ്ങളിലെ 21 പേരാണ് കുടിയിറക്കപ്പെട്ടത്. ഇവര്‍ ഇപ്പോള്‍ കാടുകള്‍ക്കു സമീപമുള്ള ചെറിയ കുടിലുകളിലാണ് താമസിക്കുന്നത്. എന്നാല്‍ നേരത്തെ ഇവരെ അധികാരികള്‍ കുടിയിറക്കി വിട്ടിരുന്നു. ഇവര്‍ക്ക് ഭവനങ്ങള്‍ വച്ച് നല്‍കാമെന്ന വ്യവസ്ഥയിലായിരുന്നു കുടിയിറക്കല്‍ ‍. എന്നാല്‍ അധികാരികള്‍ വാക്കു പാലിക്കാതെ […]

Continue Reading