ഘര്‍വാപസിയിലൂടെ എം.എല്‍ .എ.യുടെ അമ്മയടക്കം 9 പേരെ വീണ്ടും ഹിന്ദുവാക്കി
ഘര്‍വാപസിയിലൂടെ എം.എല്‍ .എ.യുടെ അമ്മയടക്കം 9 പേരെ വീണ്ടും ഹിന്ദുവാക്കി ചിത്രദുര്‍ഗ: കര്‍ണാടകയില്‍ വിവാദ കൊടുങ്കാറ്റഴിച്ചുവിട്ട ബി.ജെ.പി. എം.എല്‍ .എ.യും മുന്‍ മന്ത്രിയുമായ ഗൂലിഹട്ടി ശേഖറിന്റെ അമ്മയടക്കം ക്രിസ്തു മാര്‍ഗ്ഗത്തിലേക്ക് മതംമാറിയ ഒമ്പതു പേരെ ഘര്‍വാപസിയിലൂടെ ഹിന്ദു മതത്തിലേക്ക് തിരികെയെത്തിച്ചു. കഴിഞ്ഞ ആഴ്ച ഹാലുരാമേശ്വര ക്ഷേത്രത്തില്‍ നടന്ന പ്രത്യേക ചടങ്ങിലാണ് ഇവരെ വീണ്ടു ഹിന്ദുക്കളാക്കിയത്. തന്റെ അമ്മയടക്കം ഒമ്പത് പേരെ മതം മാറ്റിയത് നാലു വര്‍ഷം മുമ്പ് കേരളത്തില്‍വച്ചാണെന്ന് എം.എല്‍ .എ. ആരോപിച്ചിരുന്നു. നേരത്തെയും ക്രിസ്ത്യന്‍ മിഷണറിമാര്‍ […]
Continue Reading
