200 കോടി പേര്‍ക്ക് മതിയായ ഭക്ഷണമില്ല; മൂന്നിലൊന്നും വലിച്ചെറിയപ്പെടുന്നു

200 കോടി പേര്‍ക്ക് മതിയായ ഭക്ഷണമില്ല; മൂന്നിലൊന്നും വലിച്ചെറിയപ്പെടുന്നു

Breaking News Top News

200 കോടി പേര്‍ക്ക് മതിയായ ഭക്ഷണമില്ല; മൂന്നിലൊന്നും വലിച്ചെറിയപ്പെടുന്നു

ഐക്യരാഷ്ട്ര കേന്ദ്രം: ലോകത്ത് പട്ടിണി ഇല്ലാതാക്കാന്‍ ഉള്ള ശ്രമം ശക്തമാക്കണമെന്നുള്ള ലക്ഷ്യത്തോടെ വെള്ളിയാഴ്ച നടന്ന യു.എന്‍ ‍. ഭക്ഷ്യ ഉച്ചകോടി പൊതു സഭാ വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി നടന്ന ഉച്ചകോടിയില്‍ ലോകത്ത് പട്ടിണി അനുഭവിക്കുന്നവരുടെ നേര്‍ക്കാഴ്ച ചര്‍ച്ചയായി.

ലോകമെമ്പാടും 200 കോടിയിലധികം ആളുകള്‍ക്ക് ആവശ്യത്തിനു ഭക്ഷണം ലഭിക്കുന്നില്ലെന്നിരിക്കെ 200 കോടിയിലധികം ആളുകള്‍ അമിത ഭാരമോ, അമിത വണ്ണമോ ഉള്ളവരാണെന്നും, ഉദ്പ്പാദിപ്പിക്കുന്ന ഭക്ഷണത്തിന്റെ മൂന്നിലൊന്നും വലിച്ചെറിയപ്പെടുകയാണെന്നും ഉച്ചകോടി ചൂണ്ടിക്കാണിക്കുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.