ആനയുടെ ആക്രമണങ്ങളില്‍ രാജ്യത്ത് പ്രതിവര്‍ഷം കൊല്ലപ്പെടുന്നത് 500 പേര്‍

ആനയുടെ ആക്രമണങ്ങളില്‍ രാജ്യത്ത് പ്രതിവര്‍ഷം കൊല്ലപ്പെടുന്നത് 500 പേര്‍

ആനയുടെ ആക്രമണങ്ങളില്‍ രാജ്യത്ത് പ്രതിവര്‍ഷം കൊല്ലപ്പെടുന്നത് 500 പേര്‍ ന്യൂഡെല്‍ഹി: ആനയുടെ ആക്രമണങ്ങളില്‍ രാജ്യത്ത് പ്രതിവര്‍ഷം കൊല്ലപ്പെടുന്നത് 500 പേരെന്ന് കേന്ദ്രം. മനുഷ്യരുടെ പ്രതികാര നടപടികളില്‍ പ്രതിവര്‍ഷം 100 ആനകളും കൊല്ലപ്പെടുന്നതായി കേന്ദ്ര പരിസ്ഥിതി മന്ത്രി ഭുപേന്ദര്‍ യാദവ് പറഞ്ഞു. ഈ വിഷയത്തില്‍ ദീര്‍ഘകാലത്തിലേക്കുള്ള പരിഹാരം കണ്ടെത്തുന്നതിനായി രാജ്യത്തെ ആനത്താരകള്‍ വിശകലനം ചെയ്തുകൊണ്ടിരിക്കുകയാണെന്നും ഇത് 50 ശതമാനം പൂര്‍ത്തിയായതായും മന്ത്രി പറഞ്ഞു. ആനയുടെ ആക്രമണത്തില്‍ കൊല്ലപ്പെടുന്നവരുടെ കുടുംബങ്ങള്‍ക്കായുള്ള ധനസഹായം രണ്ട് ലക്ഷത്തില്‍നിന്നും അഞ്ച് ലക്ഷമായി ഉയര്‍ത്തിയതായും മന്ത്രി […]

Continue Reading
ക്രൈസ്തവ വേട്ടയാടല്‍ ഇല്ലെന്ന് കേന്ദ്രം സുപ്രീം കോടതിയില്‍

ക്രൈസ്തവ വേട്ടയാടല്‍ ഇല്ലെന്ന് കേന്ദ്രം സുപ്രീം കോടതിയില്‍

ക്രൈസ്തവ വേട്ടയാടല്‍ ഇല്ലെന്ന് കേന്ദ്രം സുപ്രീം കോടതിയില്‍ ന്യൂഡെല്‍ഹി: രാജ്യത്ത് ചിലയിടങ്ങളില്‍ ക്രൈസ്തവ വേട്ടയാടല്‍ നടക്കുന്നുവെന്ന ആരോപണം തള്ളി ആഭ്യന്തര മന്ത്രാലയം. വ്യാജ വാര്‍ത്തകള്‍ ഉള്‍പ്പെടെയുള്ള രേഖകളുടെ അടിസ്ഥാനത്തിലാണ് ആരോപണം ഉന്നയിക്കുന്നതെന്ന് വ്യക്തമാക്കി കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തു. വിദേശത്തുനിന്ന് സഹായം ലഭിക്കുന്നതിനാകാം ഇത്തരം ആരോപണവുമായി സുപ്രീം കോടതിയെ സമീപിക്കുന്നതെന്നും കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്തിരിക്കുന്ന ഹര്‍ജിയിലെ ആരോപണം. രാജ്യത്ത് ക്രൈസ്തവ സമൂഹത്തിനും അവരുടെ സ്ഥാപനങ്ങള്‍ക്കും നേരെ നടക്കുന്ന ആക്രമണങ്ങള്‍ […]

Continue Reading
നല്ല കുടുംബ ബന്ധം

നല്ല കുടുംബ ബന്ധം

നല്ല കുടുംബ ബന്ധം കുടുംബ ബന്ധങ്ങള്‍ തകരുന്ന വാര്‍ത്തകള്‍ അനുദിനം വന്നുകൊണ്ടിരിക്കുന്നു. വാര്‍ത്താ മാദ്ധ്യമങ്ങളില്‍ ഇത്തരം വാര്‍ത്തകള്‍ക്ക് പുതുമകളൊന്നുമില്ല എന്നതാണ് പ്രത്യേകത. വ്യക്തികളോ, കുടുംബാംഗങ്ങള്‍ ഒന്നിച്ചോ ആത്മഹത്യ ചെയ്യുന്നു. വിവാഹ ബന്ധം വേര്‍പിരിയുന്നു. ഭര്‍ത്താവ് ഭാര്യയെ ഉപേക്ഷിക്കുന്നു. ഭാര്യ ഭര്‍ത്താവിനെ ഉപേക്ഷിച്ചു പോകുന്നു. കുട്ടികളെ അനാഥാലയങ്ങളില്‍ എത്തിക്കുന്നു. നമ്മുടെ നാട്ടില്‍ ഇതൊക്കെ സ്ഥിരമായി നടക്കുന്ന സംഭവങ്ങളാണ്. കുടുംബം എന്നാല്‍ ദൈവീക ദാനമാണ്. അതിന്റെ അടിസ്ഥാനം ദൈവമാണ്. അടിസ്ഥാനം തെറ്റിയാല്‍ എല്ലാം തകിടം മറിയും. കുടുംബത്തെ സംരക്ഷിക്കേണ്ട ചുമതല […]

Continue Reading
പാസ്റ്റർ വി എ തമ്പി (81) നിത്യതയിൽ ചേർക്കപ്പെട്ടു

പാസ്റ്റർ വി എ തമ്പി (81) നിത്യതയിൽ ചേർക്കപ്പെട്ടു

പാസ്റ്റർ വി എ തമ്പി (81) നിത്യതയിൽ ചേർക്കപ്പെട്ടു ന്യൂ ഇന്ത്യ ദൈവസഭയുടെ സ്ഥാപകനായ പാസ്റ്റർ വി എ തമ്പി (81) നിത്യതയിൽ ചേർക്കപ്പെട്ടു. ആരോഗ്യ സ്ഥിതി മോശമായതിനെ തുടർന്ന് ചില ദിവസങ്ങൾക്ക് മുൻപ് കാരിത്താസ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.

Continue Reading
മതപരിവര്‍ത്തനം ആരോപിച്ച് കേസ്; നേപ്പാള്‍ പാസ്റ്റര്‍ക്ക് ഒരു വര്‍ഷം തടവ്

മതപരിവര്‍ത്തനം ആരോപിച്ച് കേസ്; നേപ്പാള്‍ പാസ്റ്റര്‍ക്ക് ഒരു വര്‍ഷം തടവ്

മതപരിവര്‍ത്തനം ആരോപിച്ച് കേസ്; നേപ്പാള്‍ പാസ്റ്റര്‍ക്ക് ഒരു വര്‍ഷം തടവ് കാഠ്മാണ്ഡു: നേപ്പാളില്‍ ഹിന്ദുക്കളെ ക്രിസ്ത്യാനികളാക്കുവാന്‍ ശ്രമിച്ചു എന്നാരോപിച്ച കേസില്‍ രണ്ടു വര്‍ഷം ജയില്‍ ശിക്ഷയ്ക്കു വിധിക്കപ്പെട്ട പാസ്റ്ററുടെ ശിക്ഷാ കാലാവധി ഒരു വര്‍ഷമാക്കി. ഹിന്ദുക്കളെ മതപരിവര്‍ത്തനം ചെയ്തു എന്ന കുറ്റം ചുമത്തി കഴിഞ്ഞ വര്‍ഷം അറസ്റ്റു ചെയ്യപ്പെട്ട പാസ്റ്റര്‍ കേശവ് ആചാര്യയ്ക്കാണ് തടവു ശിക്ഷ ലഭിച്ചത്. കഴിഞ്ഞ നവംബറില്‍ പാസ്റ്റര്‍ ആചാര്യയ്ക്ക് ഈ കേസില്‍ ജില്ലാ കോടതി രണ്ടു വര്‍ഷം തടവു ശിക്ഷയ്ക്കു വിധിച്ചിരുന്നു. എന്നാല്‍ […]

Continue Reading
ഇന്ത്യയില്‍ കൂടുതലും ഒമിക്രോണും ഉപവകഭേദങ്ങളും

ഇന്ത്യയില്‍ കൂടുതലും ഒമിക്രോണും ഉപവകഭേദങ്ങളും

ഇന്ത്യയില്‍ കൂടുതലും ഒമിക്രോണും ഉപവകഭേദങ്ങളും ന്യൂഡെല്‍ഹി: ഇന്ത്യയിലെ കോവിഡ് കേസുകളില്‍ കൂടുതലും ഒമിക്രോണും ഉപവകഭേദങ്ങളുമാണെന്ന് ഇന്ത്യന്‍ സാര്‍സ് കോവ്-2 ജെനോമിക്സ് കണ്‍സോര്‍ഷ്യം. രാജ്യത്ത് കോവിഡ് കേസുകള്‍ ഉയരുന്നുണ്ടെങ്കിലും ആശിപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെയും മരിക്കുന്നവരുടെയും എണ്ണം കുറവാണെന്നും ഐഎന്‍എസ് എഡിഒജി അറിയിച്ചു. എല്ലാ ആഴ്ചയിലും കോവിഡ് കേസ് സ്ഥിതിഗതികള്‍ വിലയിരുത്തുന്നുണ്ട്. ലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ദ്ധനയില്ലാത്തതിനാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. രാജ്യത്ത് പുതിയ വകഭേദങ്ങളൊന്നുമില്ലെന്നും അറിയിപ്പില്‍ പറയുന്നു. കേന്ദ്ര ആരോഗ്യമന്ത്രാലയം, ബയോടെക്നോളജി വിഭാഗം, സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച് കൌണ്‍സില്‍ […]

Continue Reading
യുക്രൈനിലെ മിഷന്‍ പ്രവര്‍ത്തനം: പാസ്റ്റര്‍ക്ക് റഷ്യന്‍ സഭയുടെ സഹായം

യുക്രൈനിലെ മിഷന്‍ പ്രവര്‍ത്തനം: പാസ്റ്റര്‍ക്ക് റഷ്യന്‍ സഭയുടെ സഹായം

യുക്രൈനിലെ മിഷന്‍ പ്രവര്‍ത്തനം: പാസ്റ്റര്‍ക്ക് റഷ്യന്‍ സഭയുടെ സഹായം ഖെര്‍സണ്‍ ‍: യുക്രൈനിനെതിരായി റഷ്യ നടത്തുന്ന ആക്രമണങ്ങളില്‍ സകലവും നഷ്ടപ്പെട്ട് ഒറ്റപ്പെട്ട അവസ്ഥയില്‍ കഴിയുന്ന നാട്ടുകാരുടെയിടയില്‍ മിഷണറി പ്രവര്‍ത്തനം നടത്തുന്ന യുക്രൈന്‍ പാസ്റ്റര്‍ക്ക് റഷ്യന്‍ സഭകളുടെ സഹായം. റഷ്യയുടെ ആക്രമണത്തില്‍ പിടിച്ചെടുത്ത കിഴക്കന്‍ പ്രവിശ്യയായ ഖെര്‍സണ്‍ നഗരത്തില്‍ സാഹസികമായി സുവിശേഷ പ്രവര്‍ത്തനം നടത്തിവരുന്ന ഒരു പാസ്റ്റര്‍ക്ക് സ്ളാവിക് ഗോസ്പല്‍ എന്ന അന്താരാഷ്ട്ര മിഷന്‍ സംഘടനയുടെ റഷ്യയിലെ തന്നെ സഭകളുടെ സഹായമാണ് നല്‍കുന്നത്. യുദ്ധത്തില്‍ തകര്‍ന്നടിഞ്ഞ പ്രദേശത്ത് പ്രവര്‍ത്തിക്കുന്ന […]

Continue Reading
വെള്ളപ്പൊക്കത്തില്‍ ദുരിതത്തിലായ 300 കുടുംബങ്ങള്‍ക്ക് പാസ്റ്ററുടെ സഹായം

വെള്ളപ്പൊക്കത്തില്‍ ദുരിതത്തിലായ 300 കുടുംബങ്ങള്‍ക്ക് പാസ്റ്ററുടെ സഹായം

വെള്ളപ്പൊക്കത്തില്‍ ദുരിതത്തിലായ 300 കുടുംബങ്ങള്‍ക്ക് യു.എസ്. പാസ്റ്ററുടെ സഹായം കെന്റക്കി: യു.എസിലെ കെന്റക്കിയില്‍ ജലപ്രളയത്തില്‍ ദുരിതം അനുഭവിക്കുന്ന 300 കുടുംബങ്ങള്‍ക്ക് കെന്റക്കി പാസ്റ്ററുടെ സഹായഹസ്തം. ജൂലൈ 27 മുതല്‍ ഒരാഴ്ചയോളം കിഴക്കന്‍ കെന്റക്കിയെ ദുരിതക്കെടുതിയിലാക്കിയ ജലപ്രളയത്തില്‍ വീടും സ്ഥാപനങ്ങളും വാഹനങ്ങളുമൊക്കെ നഷ്ടപ്പെട്ട തന്റെ നാട്ടുകാരായ 300 ഭവനക്കാര്‍ക്ക് സഹായം നല്‍കുന്നത് ക്ളെ കൌണ്ടിയിലെ ചര്‍ച്ച് ഓഫ് ഗോഡ് വര്‍ഷിപ്പ് സെന്ററിന്റെ ശുശ്രൂഷകനായ പാസ്റ്റര്‍ ബ്രാഡ് സ്റ്റീവന്‍സണാണ്. സകലവും നഷ്ടപ്പെട്ട നാട്ടുകാരുടെ കണ്ണുനീരും ദുരവസ്ഥയും നേരില്‍ കാണുവാനിടയായ 44 […]

Continue Reading
കാലാവസ്ഥാ വ്യതിയാനം: മരണ നിരക്ക് ആറിരട്ടിയാകുമെന്ന് പഠനം

കാലാവസ്ഥാ വ്യതിയാനം: മരണ നിരക്ക് ആറിരട്ടിയാകുമെന്ന് പഠനം

കാലാവസ്ഥാ വ്യതിയാനം: മരണ നിരക്ക് ആറിരട്ടിയാകുമെന്ന് പഠനം കാലാവസ്ഥാ വ്യതിയാനം മരണ നിരക്ക് ആറിരട്ടി വര്‍ദ്ധിപ്പിക്കുമെന്ന് പഠനം. അമിതമായ ചൂട് മരണനിരക്ക് ഉയരാന്‍ കാരണമാകുമെന്ന് ലാന്‍സെറ്റ് പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. രാത്രിയിലെ അന്തരീക്ഷ താപനില ഉറക്കത്തെ ബാധിക്കുമെന്നും യു.എസിലെ നോര്‍ത്ത് കരോലിന സര്‍വ്വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠന റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കുറഞ്ഞ ഉറക്കം രോഗപ്രതിരോധ സംവിധാനത്തെ തകരാറിലാക്കുകയും ഹൃദയ സംബന്ധമായ അസുഖങ്ങള്‍ വിട്ടുമാറാത്ത രോഗങ്ങള്‍ ‍, മാനസിക അസ്വാസ്ഥ്യങ്ങള്‍ എന്നിവയ്ക്കുള്ള സാദ്ധ്യത വര്‍ദ്ധിപ്പിക്കുമെന്നും പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. […]

Continue Reading
സ്വന്തം ലോക റെക്കോര്‍ഡ് തകര്‍ത്ത ഒളിമ്പ്യന്‍ സിഡ്നി മക്ളോഗ്ളിന്‍ മഹത്വം ദൈവത്തിന്

സ്വന്തം ലോക റെക്കോര്‍ഡ് തകര്‍ത്ത ഒളിമ്പ്യന്‍ സിഡ്നി മക്ളോഗ്ളിന്‍ മഹത്വം ദൈവത്തിന്

സ്വന്തം ലോക റെക്കോര്‍ഡ് തകര്‍ത്ത ഒളിമ്പ്യന്‍ സിഡ്നി മക്ളോഗ്ളിന്‍ മഹത്വം ദൈവത്തിന് യൂഗിന്‍ ‍: യു.എസിലെ ഒറിഗണില്‍ നടന്ന ലോക അത്ലറ്റിക്സില്‍ ഹര്‍ഡില്‍സില്‍ സ്വന്തം റിക്കോര്‍ഡ് തകര്‍ത്ത അമേരിക്കക്കാരി സിഡ്നി മക്ലോഗ്ളിന്‍ തന്റെ നേട്ടത്തിന്റെ മഹത്വം മുഴുവനും സര്‍വ്വശക്തനായ ദൈവത്തിനു നല്‍കി. യൂഗിനില്‍ നടന്ന 400 മീറ്റര്‍ ഹര്‍ഡില്‍സിലാണ് 23 കാരിയായ സിഡ്നി 50.68 സെക്കന്റോടെ ഫിനിഷ് ചെയ്തത്. 13 മാസം മാത്രമുള്ള തന്റെ സ്വന്തം ലോകറെക്കോര്‍ഡ് ഭേദിച്ചത്. കഴിഞ്ഞ വര്‍ഷം ടോക്കിയോ ഒളിമ്പിക്സില്‍ സിഡ്നി 51.90 […]

Continue Reading