ക്രിസ്ത്യന്‍ പിതാവും മകളും ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ടു

ക്രിസ്ത്യന്‍ പിതാവും മകളും ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ടു

മ്യാന്‍മറില്‍ ക്രിസ്ത്യന്‍ പിതാവും മകളും ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ടു റാങ്കൂണ്‍ ‍: മ്യാന്‍മറില്‍ വീടുകളില്‍നിന്നും രക്ഷപെട്ട് ക്യാമ്പില്‍ കഴിഞ്ഞിരുന്നവര്‍ക്കുനേരെ സൈന്യം നടത്തിയ ഷെല്ലാക്രമണത്തില്‍ ക്രിസ്ത്യന്‍ പിതാവും മകളും കൊല്ലപ്പെട്ടു. രണ്ടു ബന്ധുക്കള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. ജൂലൈ 31-ന് ഞായറാഴ്ച കാരേന്നി സംസ്ഥാനത്തെ ഡെമോഡോ ടൌണിലാണ് സംഭവം. മരിച്ചവരും പരിക്കേറ്റവരും ഒരു വീട്ടിലാണ് കഴിഞ്ഞിരുന്നത്. മ്യാന്‍മര്‍ സൈന്യത്തിന്റെ ഷെല്ലാക്രമണത്തില്‍ 120 എംഎം ഷെല്‍ ക്ഷണം തലയില്‍ പതിച്ച് മാര്‍ഗരറ്റ് (13) തല്‍ക്ഷണം മരിച്ചു. ഗുരുതരമായി പരിക്കേറ്റ കുട്ടിയുടെ പിതാവ് […]

Continue Reading
ജോണ്‍സണ്‍ ബേബി പൌഡര്‍ നിര്‍മ്മാണം നിര്‍ത്തുന്നു

ജോണ്‍സണ്‍ ബേബി പൌഡര്‍ നിര്‍മ്മാണം നിര്‍ത്തുന്നു

ക്യാന്‍സറിനു കാരണമാകും എന്ന പ്രചരണം; ജോണ്‍സണ്‍ ബേബി പൌഡര്‍ നിര്‍മ്മാണം നിര്‍ത്തുന്നു ക്യാന്‍സര്‍ ബാധയ്ക്ക് കാരണമാകും എന്ന പ്രചരണത്തെത്തുടര്‍ന്ന് വില്‍പ്പന കുത്തനെ ഇടിഞ്ഞ ആഗോള ഫാര്‍മസ്യൂട്ടിക്കല്‍ ഭീമനായ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണിന്റെ ബേബി പൌഡറിന്റെ നിര്‍മ്മാണം ആഗോള തലത്തില്‍ നിര്‍ത്താന്‍ കമ്പനി തീരുമാനം. യു.എസ്. ആസ്ഥാന ബ്രാന്‍ഡായ ഈ ഉല്‍പ്പന്നം വര്‍ഷങ്ങളോളം വിപണിയില്‍ കുത്തക നിലനിര്‍ത്തി വരികയായിരുന്നു. എന്നാല്‍ ഈ ഉല്‍പ്പന്നം ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്നു എന്ന പരാതി ഉയര്‍ന്നതോടെ നിയമ നടപടികളില്‍ പെട്ട് കമ്പനി തളരുകയായിരുന്നു. യു.എസിലും […]

Continue Reading
കോവിഡ് വീടുകളില്‍ പരിശോധിക്കാവുന്ന സംവിധാനം വികസിപ്പിച്ചെടുത്തു

കോവിഡ് വീടുകളില്‍ പരിശോധിക്കാവുന്ന സംവിധാനം വികസിപ്പിച്ചെടുത്തു

കോവിഡ് വീടുകളില്‍ പരിശോധിക്കാവുന്ന സംവിധാനം വികസിപ്പിച്ചെടുത്തു വാഷിംഗ്ടണ്‍ ഡിസി: കോവിഡ് വൈറസ് രോഗം നിര്‍ണയിക്കുന്നതിനായി നടത്തുന്ന പിസിആര്‍ പരിശോധനയ്ക്കു തുല്യമായ ഉമിനീര്‍ പരിശോധനാ സംവിധാനം ഗവേഷകര്‍ വികസിപ്പിച്ചെടുത്തു. വീടുകളില്‍ നടത്താവുന്ന ഉമിനീര്‍ പരിശോധനയുടെ ഫലം 45 മിനിറ്റിനുള്ളില്‍ ലഭിക്കുകയും ചെയ്യും. കോവിഡ് രോഗം സ്ഥിരീകരിക്കുന്നതിന് ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗമാണ് പിസിആര്‍ പരിശോധന. ഈ പരിശോധനയുടെ ഫലം ലഭിക്കാന്‍ ദിവസങ്ങളെടുക്കുമെന്നതിനാല്‍ പരിശോധന നടത്തുന്ന രോഗമില്ലാത്തവരും ക്വാറന്റൈനില്‍ പ്രവേശിക്കണമെന്നാണ് നിലവിലെ കോവിഡ് മാനദണ്ഡം. എന്നാല്‍ ഉമിനീര്‍ പരിശോധനയില്‍ 45 മിനിറ്റുകൊണ്ടു […]

Continue Reading
ആരാധനാലയ നിയമം പിന്‍വലിക്കാനുള്ള നീക്കത്തില്‍നിന്നും എംപിമാര്‍ പിന്മാറി

ആരാധനാലയ നിയമം പിന്‍വലിക്കാനുള്ള നീക്കത്തില്‍നിന്നും എംപിമാര്‍ പിന്മാറി

ആരാധനാലയ നിയമം പിന്‍വലിക്കാനുള്ള നീക്കത്തില്‍നിന്നും എംപിമാര്‍ പിന്മാറി ന്യൂഡല്‍ഹി: 1991-ലെ ആരാധനാലയ നിയമം പിന്‍വലിക്കാനും ഏക സിവില്‍ കോഡിനുള്ള സ്വകാര്യ ബില്ലുകള്‍ അവതരിപ്പിക്കുന്നതില്‍നിന്ന് സിപിഎം എംപിമാരുടെ ഇടപെടലിനെ തുടര്‍ന്ന് ബി.ജെ.പി. എംപിമാര്‍ പിന്മാറി. രാജ്യത്തെ മതസൌഹാര്‍ദ്ദം തകര്‍ക്കാന്‍ ലക്ഷ്യംവെച്ചുള്ള ഇത്തരം നിയമ നിര്‍മ്മാണങ്ങള്‍ ഭരണ ഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ക്ക് എതിരാണെന്ന് എളമരം കരിം അടക്കമുള്ള രാജ്യസഭയിലെ സിപിഎം അംഗങ്ങള്‍ പറഞ്ഞു. രാജസ്ഥാനില്‍നിന്നുള്ള ബി.ജെ.പി. എംപി ഡോ. കിറോഡി ലാല്‍ വീണയാണ് ഇന്ത്യയില്‍ ഏക സിവില്‍ കോഡ് നടപ്പിലാക്കാനുള്ള […]

Continue Reading
മതപരിവര്‍ത്തനം ആരോപിച്ച് യു.പിയില്‍ ആറ് ക്രിസ്ത്യന്‍ യുവതികളെ ജയിലിലടച്ചു

മതപരിവര്‍ത്തനം ആരോപിച്ച് യു.പിയില്‍ ആറ് ക്രിസ്ത്യന്‍ യുവതികളെ ജയിലിലടച്ചു

മതപരിവര്‍ത്തനം ആരോപിച്ച് യു.പിയില്‍ ആറ് ക്രിസ്ത്യന്‍ യുവതികളെ ജയിലിലടച്ചു ലക്നൌ: ഉത്തര്‍പ്രദേശില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തിയെന്ന് ആരോപിച്ച് ആറ് ക്രിസ്ത്യന്‍ യുവതികളെ പോലീസ് അറസ്റ്റു ചെയ്തു. ജൂലൈ 30-ന് അസംഗഢ് ജില്ലയിലെ മഹാരാജ്ഗഞ്ചില്‍ വിശ്വഹിന്ദു പരിഷത്തിന്റെ പരാതിയിലാണ് ഇന്ദ്രകല, സുഭാഗിദേവി, സാധ്ന, സവിത, അനിത, സുനിത എന്നിവരെ അറസ്റ്റു ചെയ്തത്. വിഷ്ണു നഗറില്‍ പിപ്രി ഗ്രാമത്തില്‍ നന്ദ്ര കല എന്ന സ്ത്രീയുടെ മകന്റെ പിറന്നാള്‍ ആഘോഷം നടത്തുവാന്‍ ഒത്തുകൂടിയവരായിരുന്നു ഇവര്‍ ‍. ഇതിനെ മതപിരവര്‍ത്തനത്തിനുവേണ്ടി ഒത്തുകൂടി എന്ന് […]

Continue Reading
മൊസാമ്പിക്കില്‍ രണ്ടു ക്രൈസ്തവരെ തലയറുത്തുകൊന്നു

മൊസാമ്പിക്കില്‍ രണ്ടു ക്രൈസ്തവരെ തലയറുത്തുകൊന്നു

മൊസാമ്പിക്കില്‍ രണ്ടു ക്രൈസ്തവരെ തലയറുത്തുകൊന്നു കാബോ ഡെല്‍ഗാഡോ: ആഫ്രിക്കന്‍ രാഷ്ട്രമായ മൊസാമ്പിക്കില്‍ യാത്രികാരായ രണ്ടു ക്രൈസ്തവരെ ഇസ്ളാമിക തീവ്രവാദികള്‍ കഴുത്തറത്തു കൊലപ്പെടുത്തി. വടക്കന്‍ മൊസാമ്പിക്കില്‍ കാബോഡെല്‍ഗാഡോയിലെ മകോമിയ ജില്ലയില്‍ നോവ ഡാംബസിയ ഗ്രാമത്തിലാണ് ജൂലൈ 30-ന് ദാരുണമായ അരുംകൊല നടന്നത്. ഒരു മിനി ബസില്‍ യാത്ര ചെയ്യുകയായിരുന്ന ക്രൈസ്തവരെ പതിയിരുന്നു വെടിവെച്ചശേഷം കഴുത്തറത്തു കൊലപ്പെടുത്തുകയായിരുന്നു. സെഭവത്തിനു പിന്നില്‍ അല്‍ ‍-ഷബാബ് എന്ന ഇസ്ളാമിക തീവ്രവാദി സംഘടനയാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ആക്രമണത്തിനുശേഷം ഐഎസ് മൊസാമ്പിക്കിന്റെ തന്നെ അറിയിപ്പ് സോഷ്യല്‍ മീഡിയായില്‍ […]

Continue Reading
അണ്ഡമില്ല, ബീജവുമില്ല; ആദ്യ ഭ്രൂണം നിര്‍മ്മിച്ച് യിസ്രായേല്‍ ഗവേഷകര്‍

അണ്ഡമില്ല, ബീജവുമില്ല; ആദ്യ ഭ്രൂണം നിര്‍മ്മിച്ച് യിസ്രായേല്‍ ഗവേഷകര്‍

അണ്ഡമില്ല, ബീജവുമില്ല; ആദ്യ ഭ്രൂണം നിര്‍മ്മിച്ച് യിസ്രായേല്‍ ഗവേഷകര്‍ യെരുശലേം: അണ്ഡം, ബിജം എന്നിവയില്ലാതെ ഭ്രൂണം നിര്‍മ്മിച്ചെടുത്ത് യിസ്രായേലി ഗവേഷകര്‍ ‍. മൂല കോശങ്ങളെ ഭ്രൂണമാക്കി മാറ്റിയത് യിസ്രായേലിലെ വെയ്സ്മന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞരാണ്. എലികളിലെ മൂല കോശം ഉപയോഗിച്ച് കുടലും തലച്ചോറും മിടിക്കുന്ന ഹൃദയമുള്ള ഭ്രൂണ രൂപങ്ങള്‍ വികസിപ്പിച്ചെടുക്കാനാകുമെന്നാണ് ഗവേഷകര്‍ കണ്ടെത്തിയത്. 3ഡി ബയോപ്രിന്റര്‍ എന്ന ലക്ഷ്യത്തിലേക്ക് ശാസ്ത്രലോകം ഒരു പടികൂടെ ചുവടുവെച്ചതായി ഗവേഷണ സംഘാംഗമായ പ്രൊഫ. ജേക്കബ് ഹന്ന അറിയിച്ചു. ഇത്തരം ഭ്രൂണത്തെ സിന്തറ്റിക് ഭ്രൂണമെന്നാണ് […]

Continue Reading
എട്ടില്‍ ഒരാള്‍ക്ക് ദീര്‍ഘകാല കോവിഡ് ലക്ഷണമെന്ന് പഠനം

എട്ടില്‍ ഒരാള്‍ക്ക് ദീര്‍ഘകാല കോവിഡ് ലക്ഷണമെന്ന് പഠനം

എട്ടില്‍ ഒരാള്‍ക്ക് ദീര്‍ഘകാല കോവിഡ് ലക്ഷണമെന്ന് പഠനം കോവിഡ് ബാധിതരില്‍ എട്ടില്‍ ഒരാള്‍ക്ക് ഏതെങ്കിലും ഒരു രോഗലക്ഷണമെങ്കിലും ദീര്‍ഘകാലത്തേക്ക് നീണ്ടുനില്‍ക്കുന്നതായി ഞെട്ടിക്കുന്ന ലാന്‍സെറ്റ് പഠന റിപ്പോര്‍ട്ട്. കോവിഡ് മഹാമാരി റിപ്പോര്‍ട്ട് ചെയ്തതിനു പിന്നാലെ അമ്പത് കോടിയിലധികം കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. വിവിധ രോഗലക്ഷണങ്ങളാണ് കോവിഡ് രോഗികളിലുള്ളതെന്ന് പറയുന്നു. രോഗലക്ഷണങ്ങള്‍ ദീര്‍ഘകാലത്തേക്ക് നീണ്ടുനില്‍ക്കുമെന്ന കണ്ടെത്തല്‍ ഏറെ ആശങ്ക സൃഷ്ടിക്കുന്നതാണെന്ന് പഠനത്തിനു നേതൃത്വം വഹിച്ച ഗവേഷകര്‍ പറയുന്നു. കോവിഡ് ബാധിതരായവരിലും അല്ലാത്തവരുമായ നെതര്‍ലാന്റിലുള്ള 76,400 മുതിര്‍ന്നവരില്‍ ഓണ്‍ലൈനായാണ് പഠനം […]

Continue Reading
ഹൈദരാബാദില്‍ സ്കൂളില്‍ പഠിപ്പിക്കുന്നത് റോബോട്ടുകള്‍ ‍; 30 ഭാഷകള്‍ സംസാരിക്കുന്നു

സ്കൂളില്‍ പഠിപ്പിക്കുന്നത് റോബോട്ടുകള്‍ ‍; 30 ഭാഷകള്‍ സംസാരിക്കുന്നു

ഹൈദരാബാദില്‍ സ്കൂളില്‍ പഠിപ്പിക്കുന്നത് റോബോട്ടുകള്‍ ‍; 30 ഭാഷകള്‍ സംസാരിക്കുന്നു ഹൈദരാബാദ്: സാങ്കോതിക വിദ്യയുടെ കുതിച്ചു കയറ്റം വിദ്യാലയങ്ങളെ അടിമുടി മാറ്റിക്കൊണ്ടിരിക്കുന്നതിന്റെ അവസാന ഉദാഹരണമാണ് ഹൈദരാബാദിലെ ഒരു സ്കൂളില്‍ സംഭവിച്ചത്. ഇവിടത്തെ ഇന്‍ഡസ് ഇന്റര്‍നാഷണല്‍ സ്കൂളില്‍ കുട്ടികളെ പഠിപ്പിക്കുന്നത് റോബോട്ട് അദ്ധ്യാപകരാണ്. ഇന്ത്യയില്‍ ഇതാദ്യമായാണ് അദ്ധ്യാപക വൃത്തിയില്‍ റോബോട്ടുകള്‍ അവതരിക്കപ്പെടുന്നത്. ഹൈദരാബാദ്, ബംഗളുരു, പൂനെ എന്നിവിടങ്ങളിലെ മൂന്ന് ഇന്‍ഡസ് സ്കൂളുകളിലായി 21 റോബോട്ടുകളെയാണ് വിന്യസിച്ചിരിക്കുന്നത്. സര്‍ക്കാര്‍ സ്കൂളുകളില്‍ ഈഗിള്‍ റോബോട്ടുകളെ ഉള്‍പ്പെടുത്തുന്നതിന്റെ സാദ്ധ്യതകള്‍ പരിശോധിക്കാന്‍ തെലുങ്കാന വിദ്യാഭ്യാസ […]

Continue Reading
ചെങ്കടല്‍ തീരത്ത് സൌദിയുടെ അത്ഭുത നഗരമൊരുങ്ങുന്നു

ചെങ്കടല്‍ തീരത്ത് സൌദിയുടെ അത്ഭുത നഗരമൊരുങ്ങുന്നു

ചെങ്കടല്‍ തീരത്ത് സൌദിയുടെ അത്ഭുത നഗരമൊരുങ്ങുന്നു റിയാദ്: ലോകത്തെ അത്ഭുതപ്പെടുത്താന്‍ സൌദിയില്‍ പുതിയ നഗരമൊരുങ്ങുന്നു. മലിനീകരണവും പ്രകൃതി നശീകരണവുമില്ലാത്ത കണ്ണാടിക്കൂട്ടില്‍ തീര്‍ത്ത പുതിയ നഗരം 2030-ഓടെ യാഥാര്‍ത്ഥ്യമാക്കാനാണ് സൌദി അറേബ്യ ലക്ഷ്യമിടുന്നത്. നിയോം എന്നറിയപ്പെടുന്ന പദ്ധതിയുടെ ആദ്യ രൂപരേഖ സൌദി രാജകുമാരന്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ പുറത്തുവിട്ടു. ഒരു ട്രില്യന്‍ ഡോളറാണ് പദ്ധതിക്കായി ചെലവിടുക. സൌദി അറേബ്യയുടെ വടക്കേ അതിര്‍ത്തിയില്‍ ചെങ്കടല്‍ തീരത്താണ് നിയോം പദ്ധതി. അതിനുള്ളില്‍ 200 മീറ്റര്‍ വീതിയില്‍ 170 കിലോമീറ്റര്‍ നീളത്തില്‍ കടല്‍ […]

Continue Reading