ദുര്‍മന്ത്രവാദം, 5 വയസുകാരിയെ മാതാപിതാക്കള്‍ അടിച്ചുകൊന്നു

ദുര്‍മന്ത്രവാദം, 5 വയസുകാരിയെ മാതാപിതാക്കള്‍ അടിച്ചുകൊന്നു

ദുര്‍മന്ത്രവാദം, 5 വയസുകാരിയെ മാതാപിതാക്കള്‍ അടിച്ചുകൊന്നു നാഗ്പൂര്‍ ‍: ദുര്‍മന്ത്രവാദം ചെയ്യുന്നതിനിടെ അഞ്ച് വയസുകാരിയെ മാതാപിതാക്കള്‍ അടിച്ചുകൊന്നു. മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ വെള്ളിയാഴ്ച രാത്രിയിലാണ് ഞെട്ടിക്കുന്ന നരഹത്യ നടന്നത്. കുട്ടിയുടെ പിതാവ് സിദ്ധാര്‍ത്ഥ് ചിംനെ (48) അമ്മ രഞ്ജന (42) അമ്മായി വെന്‍സോദ് (35) എന്നിവരെ പോലീസ് അറസ്റ്റു ചെയ്തു. യൂട്യൂബറായ ചിംനെ കഴിഞ്ഞ മാസം കുടുംബത്തോടൊപ്പം തകല്‍ഘട്ട് പ്രദേശത്തെ ഒരു ദര്‍ഗയില്‍ പോയിരുന്നു. തുടര്‍ന്നു മകളുടെ പെരുമാറ്റത്തില്‍ മാറ്റങ്ങള്‍ സംഭവിച്ചതായി തോന്നിയതിനെത്തുടര്‍ന്ന് ഇയാള്‍ ദുര്‍മന്ത്രവാദം നടത്താന്‍ തീരുമാനിക്കുകയായിരുന്നു. […]

Continue Reading

കൃപാവരം ജ്വലിപ്പിക്കുക (പാസ്റ്റര്‍ ഷാജി. എസ്.)

കൃപാവരം ജ്വലിപ്പിക്കുക അപ്പോസ്തോലനായ പൌലോസ് റോമാ ലേഖനത്തില്‍ പറയുന്ന ഒരു കാര്യം ശ്രദ്ധേയമാണ്. ഭാവിക്കേണ്ടതിനു മീതെ ഭാവിച്ചുയരാതെ ദൈവം അവനവനു വിശ്വാസത്തിന്റെ അളവു പങ്കിട്ടതുപോലെ സുബോധമാകുംവണ്ണം പ്രാപിക്കേണമെന്ന് ഞാന്‍ എനിക്കു ലഭിച്ച കൃപയാല്‍ നിങ്ങളില്‍ ഓരോരുത്തനോടും പറയുന്നു. (റോമര്‍ 12:3). പൌലോസ് അര്‍ത്ഥമാക്കുന്നത് ഇതാണ്. എനിക്കു ദൈവം തന്ന കൃപയുടെ അളവനുസരിച്ച് ഞാന്‍ പ്രവര്‍ത്തിക്കുന്നു. അതിനപ്പുറം ഞാന്‍ ചെയ്തെടുക്കുമെന്ന് വിചാരിക്കുന്നില്ല. (ഭാവിക്കുന്നില്ല) എന്നത്രേ അപ്പോസ്തോലന്‍ അര്‍ത്ഥമാക്കുന്നത്. ചെയ്തെടുക്കുവാന്‍ പറ്റാത്ത ഒരു കാര്യവും ദൈവം നമ്മെ ഏല്‍പ്പിക്കുന്നില്ല. ദൈവം […]

Continue Reading

വെസ്റ്റ് ബംഗാളിൽ സുവിശേഷകനെ ക്രൂരമായി കൊലപ്പെടുത്തി.

വെസ്റ്റ് ബംഗാളിൽ സുവിശേഷകനെ ക്രൂരമായി കൊലപ്പെടുത്തി. വെസ്റ്റ് ബംഗാളിലെ ഡെൻഗൽഡ ജില്ലയിലെ ബംഗുര ഗ്രാമത്തിലാണു അതി ദാരുണമായ സംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ചത്. സാമുദായിക കുടുംബത്തിൽ നിന്നും ക്രൈസ്തവ മാർഗ്ഗവിശ്വാസി യായ മാധവൻ എന്ന സുവിശേഷകനാണു ക്രൂരമരണത്തിനു ഇരയായത്. ബംഗാരു ഗ്രാമത്തിൽ വില്യം കേറി സഭയോട് ചേർന്ന് സുവിശേഷപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു മാധവൻ. ഇദ്ദേഹത്തിന്റെ ക്രിസ്തു വിശ്വാസത്തിൽ കുപിതരായ ഗ്രാമവാസികളും, സ്വന്ത ഭവനത്തിൽ ഉള്ളവരും തിരിച്ച് തങ്ങളുടെ ഹിന്ദുമത വിശ്വാസത്തിലേക്ക് വരണമെന്ന് ആവശ്യപ്പെട്ടിരുന്നു. മകളുടെ വിവാഹത്തിനു 2 മണിക്കൂർ മുൻപ് […]

Continue Reading
നെല്ലിക്ക ഔഷധ ഗുണങ്ങളാല്‍ സമൃദ്ധം

നെല്ലിക്ക ഔഷധ ഗുണങ്ങളാല്‍ സമൃദ്ധം

നെല്ലിക്ക ഔഷധ ഗുണങ്ങളാല്‍ സമൃദ്ധം നിരവധി ഔഷധ ഗുണങ്ങളാല്‍ സമൃദ്ധമാണ് നെല്ലിക്ക. വിറ്റാമിന്‍ സിയുടെ കലവറയാണ്. ശരീരത്തിന്റെ പ്രതിരോധ ശേഷി മെച്ചപ്പെടുത്തുന്നു. ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും വിറ്റാമിന്‍ സി ഗുണപ്രദം. ചര്‍മ്മത്തില്‍ ചുളിവുണ്ടാകാതെ സംരക്ഷിക്കുകയും ജരാനരകള്‍ വൈകിപ്പിക്കുകയും ചെയ്യുന്നു. വിറ്റാമിന്‍ സി ഫലപ്രദമായ ആന്റി ഓക്സിഡന്റാണ്. കാഴ്ചശക്തി മെച്ചപ്പെടുത്തുന്നതിനും തിമിര സാദ്ധ്യത കുറയ്ക്കുന്നതിനും നെല്ലിക്ക സഹായിക്കും. തലമുടി ഇടതൂര്‍ന്നു വളരുകയും മുടിയുടെ കറുപ്പും ഭംഗിയും തിളക്കവും കൂട്ടുകയും ചെയ്യുന്നു. കാല്‍സ്യം, ഫോസ്ഫറസ്, ഇരുമ്പ്, കരോട്ടിന്‍ ‍, വിറ്റാമിന്‍ ബി […]

Continue Reading

ഭൂമിയുടെ കറക്കത്തിനു സ്പീഡ് കൂടുന്ന പ്രവണത ആവര്‍ത്തിക്കുന്നു

ഭൂമിയുടെ കറക്കത്തിനു സ്പീഡ് കൂടുന്ന പ്രവണത ആവര്‍ത്തിക്കുന്നു ഭൂമി അതിന്റെ അച്ചുതണ്ടില്‍ കറങ്ങാന്‍ 24 മണിക്കൂര്‍ സമയം എടുക്കുമെന്ന് പണ്ടുമുതലേ ലോകം മനസ്സിലാക്കി വരുന്നതാണ്. എന്നാല്‍ ഇപ്പോള്‍ അത്ര സമയം ഒന്നും എടുക്കേണ്ട എന്നാണ് ശാസ്ത്ര ലോകം പറയുന്നത്. വേഗം കൂടിയതിനാലാണ് ഭൂമിയുടെ ഭ്രമണത്തിന് 24 മണിക്കൂറില്‍ കുറച്ച് സമയം എടുക്കുന്നത്. ഇപ്രകാരം കഴിഞ്ഞ ജൂലൈ 29-ന് 24 മണിക്കൂറിനു ഏകദേശം 1.59 മില്ലി സെക്കന്റ് കുറഞ്ഞ സമയത്തില്‍ ഭൂമി അതിന്റെ പൂര്‍ണ്ണ ഭ്രമണം പൂര്‍ത്തിയാക്കി. 2020 […]

Continue Reading
മരിച്ചവരെ ജീവിതത്തിലേക്കു തിരികെ കൊണ്ടുവരാനാകുമെന്നു ഗവേഷകര്‍

മരിച്ചവരെ ജീവിതത്തിലേക്കു തിരികെ കൊണ്ടുവരാനാകുമെന്നു ഗവേഷകര്‍

മരിച്ചവരെ ജീവിതത്തിലേക്കു തിരികെ കൊണ്ടുവരാനാകുമെന്നു ഗവേഷകര്‍ ന്യുഹാവന്‍ ‍: മരണം എന്ന പദം തന്നെ ഇല്ലാതാകുമെന്നു കണ്ടെത്തലാണ് യു.എസിലെ യേല്‍ യൂണിവേഴ്സിറ്റിയിലെ ഒരു സംഘം ശാസ്ത്രജ്ഞര്‍ നടത്തിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. മരിച്ചവരെ ജീവിതത്തിലേക്കു തിരികെ കൊണ്ടുവരാനാകുമെന്നുള്ള ഗവേഷണ ഫലം വിജയത്തിലേക്കെന്നാണ് ഗവേഷകരുടെ അവകാശ വാദം. മരണത്തിന് ഒരു മണിക്കൂറിനുശേഷം പന്നികളിലെ രക്ത ഒഴുക്ക് പുനഃസ്ഥാപിച്ചാണ് ശാസ്ത്രജ്ഞര്‍ പുതിയ കണ്ടെത്തല്‍ നടത്തിയത്. ഇതിനൊപ്പം ചില ശരീര അവയവങ്ങളിലെ കോശങ്ങളുടെ പ്രവര്‍ത്തനം പുനഃസ്ഥാപിക്കാനും അവര്‍ക്ക് സാധിച്ചു. നേച്ചര്‍ എന്ന ശാസ്ത്ര മാസികയിലാണ് […]

Continue Reading
കോവലിനും ഇലയ്ക്കും ഔഷധ ഗുണമുണ്ട്

കോവലിനും ഇലയ്ക്കും ഔഷധ ഗുണമുണ്ട്

കോവലിനും ഇലയ്ക്കും ഔഷധ ഗുണമുണ്ട് പ്രമേഹ രോഗികള്‍ക്ക് ഏറ്റവും അനുയോജ്യമായ ഒരു ഔഷധമാണ് കോവയ്ക്ക. കോവലിന്റെ ഇലയും നിരവധി ഔഷധങ്ങളാല്‍ സമൃദ്ധമാണ്. കോവല്‍ ഇല അമിതവണ്ണം കുറയ്ക്കാന്‍ സഹായിക്കും. ചര്‍മ്മത്തിലുണ്ടാകുന്ന ചിലതരം അലര്‍ജി, ചൊറിച്ചില്‍ എന്നിവയ്ക്ക് കോവല്‍ ഇല അരച്ച് പുരട്ടാവുന്നതാണ്. മുലയൂട്ടുന്ന അമ്മമാര്‍ കോവല്‍ ഇല ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് മുലപ്പാല്‍ വര്‍ദ്ധിപ്പിക്കും. കോവലിന്റെ ഇലയിട്ട് തിളപ്പിച്ച വെള്ളത്തില്‍ കുരുമുളക് ചേര്‍ത്ത് കഴിച്ചാല്‍ പ്രമേഹം കുറയ്ക്കാന്‍ സാധിക്കും. കോവല്‍ ഇലയില്‍ വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ രോഗപ്രതിരോധ […]

Continue Reading
ചിലിയില്‍ നിഗൂഢ ഗര്‍ത്തം കണ്ടെത്തി; അന്വേഷണവുമായി ഗവേഷകര്‍

ചിലിയില്‍ നിഗൂഢ ഗര്‍ത്തം കണ്ടെത്തി; അന്വേഷണവുമായി ഗവേഷകര്‍

ചിലിയില്‍ നിഗൂഢ ഗര്‍ത്തം കണ്ടെത്തി; അന്വേഷണവുമായി ഗവേഷകര്‍ സാന്റിയാഗോ: ലാറ്റിന്‍ അമേരിക്കന്‍ രാഷ്ട്രമായ ചിലിയുടെ തലസ്ഥാനമായ സാന്റിയാഗോയിലെ ഖനിയില്‍ വന്‍ നിഗൂഢ ഗര്‍ത്തം രൂപപ്പെട്ടു. കനേഡിയന്‍ കമ്പനിയായ ലുന്‍ഡിന്‍ മൈനിന്റെ ഉടമസ്ഥതയിലുള്ള ഖനിയിലാണ് ദിവസങ്ങള്‍ പിന്നിടുന്തോറും വലുപ്പം വര്‍ദ്ധിക്കുന്ന ഈ ഗര്‍ത്തം കണ്ടെത്തിയത്. നിലവില്‍ 25 മീറ്റര്‍ വ്യാസമാണ് ഗര്‍ത്തത്തിനുള്ളത്. അവധി ദിവസത്തിനുശേഷം ഖനിയില്‍ എത്തിയ തൊഴിലാളികളാണ് ഗര്‍ത്തം ആദ്യം കണ്ടത്. ഇതേത്തുടര്‍ന്ന് ജിയോളജി വകുപ്പിനെ വിവരം അറിയിക്കുകയും അവരെത്തി പരിശോധന നടത്തുകയും ചെയ്തു. ഗര്‍ത്തത്തിന് ഏകദേശം […]

Continue Reading
കോവിഡിന്റെ ഉറവിടം വൂഹാന്‍ എന്നതിനു തെളിവുകളുമായി ഗവേഷകര്‍

കോവിഡിന്റെ ഉറവിടം വൂഹാന്‍ എന്നതിനു തെളിവുകളുമായി ഗവേഷകര്‍

കോവിഡിന്റെ ഉറവിടം വൂഹാന്‍ എന്നതിനു തെളിവുകളുമായി ഗവേഷകര്‍ കോവിഡ് മഹാമാരിയുടെ ഉറവിടം ചൈനയിലെ വൂഹാനിലെ മത്സ്യ വിപണിയാണെന്നുള്ള വാദങ്ങളെ പിന്‍തുണയ്ക്കുന്ന തെളിവുകളുമായി ഗവേഷകര്‍ ‍. സയന്‍സ് ജേണലില്‍ പ്രസിദ്ധീകരിച്ച രണ്ട് പഠനങ്ങളിലാണ് ഇതു സംബന്ധിച്ച വിവരങ്ങളുള്ളത്. വ്യത്യസ്ത പഠന രീതികള്‍ അവലംബിച്ചുള്ള രണ്ട് പഠനങ്ങളും കോവിഡിന്റെ ഉത്ഭവം വുഹാനിലെ ഹുവാനന്‍ മത്സ്യ മാര്‍ക്കറ്റാണെന്ന ഗവേഷണ റിപ്പോര്‍ട്ടാണ് പുറത്തു വന്നിരിക്കുന്നത്. ആദ്യകാല കേസുകളുടെ ഭൂരിഭാഗവും യാങ്സി നദിയുടെ പടിഞ്ഞാറന്‍ തീരത്തുള്ള മധ്യ വുഹാനിനടുത്താണ് റിപ്പോര്‍ട്ടു ചെയ്തത്. ഡിസംബര്‍ 20-നു […]

Continue Reading
ന്യൂനപക്ഷങ്ങളെ രണ്ടാം നിരയിലാക്കുന്നത് വിഭജനം സൃഷ്ടിക്കും

ന്യൂനപക്ഷങ്ങളെ രണ്ടാം നിരയിലാക്കുന്നത് വിഭജനം സൃഷ്ടിക്കും

ന്യൂനപക്ഷങ്ങളെ രണ്ടാം നിരയിലാക്കുന്നത് വിഭജനം സൃഷ്ടിക്കും: രഘുറാം രാജന്‍ ന്യൂഡെല്‍ഹി: ഇന്ത്യയിലെ ന്യൂനപക്ഷങ്ങളെ രണ്ടാം തരം പൌരന്മാരാക്കി മാറ്റാനുള്ള ഏതൊരു ശ്രമത്തെയും ദുര്‍ബലപ്പെടുത്തേണ്ടതാണെന്ന് മുന്‍ റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍ ‍. ഇത് രാജ്യത്ത് വന്‍ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ആഭ്യന്തരമായി തര്‍ക്കങ്ങള്‍ക്കും വിള്ളലുകള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും അത് കാരണമാകുകയും വിദേശ ഇടപെടലുകളെ ക്ഷണിച്ചു വരുത്തുമെന്നും അദ്ദേഹം പറഞ്ഞു. ന്യൂനപക്ഷങ്ങള്‍ ഇത്തരമൊരു സമയത്ത് രണ്ടാം നിര പൌരന്മാരാകുന്നത് നമ്മളെ ആക്രമിക്കാന്‍ മറ്റുള്ളവര്‍ക്ക് എളുപ്പത്തില്‍ അവസരമൊരുക്കുന്നത് പോലെയാകും. […]

Continue Reading