പാസ്റ്റർ വി എ തമ്പി (81) നിത്യതയിൽ ചേർക്കപ്പെട്ടു
ന്യൂ ഇന്ത്യ ദൈവസഭയുടെ സ്ഥാപകനായ പാസ്റ്റർ വി എ തമ്പി (81) നിത്യതയിൽ ചേർക്കപ്പെട്ടു.
ആരോഗ്യ സ്ഥിതി മോശമായതിനെ തുടർന്ന് ചില ദിവസങ്ങൾക്ക് മുൻപ് കാരിത്താസ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.

