നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ആരാധനാലയങ്ങള്‍ അടച്ചുപൂട്ടണമെന്നു ഹൈക്കോടതി

നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ആരാധനാലയങ്ങള്‍ അടച്ചുപൂട്ടണമെന്നു ഹൈക്കോടതി

നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ആരാധനാലയങ്ങള്‍ അടച്ചുപൂട്ടണമെന്നു ഹൈക്കോടതി കൊച്ചി: നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ആരാധനാലയങ്ങള്‍ അടച്ചുപൂട്ടണമെന്നു ഹൈക്കോടതി. വാണിജ്യ ആവശ്യത്തിനു കെട്ടിടം പണിതശേഷം ആരാധനാലയമായി മാറ്റാന്‍ അനുമതി തേടിയുള്ള ഹര്‍ജി പരിഗണിക്കവേയാണ് കോടതിയുടെ ഈ നിരീക്ഷണം. അനുമതിയില്ലാതെ ആരാധനാലയങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ ഉചിതമായ നടപടി സ്വീകരിക്കാന്‍ ചീഫ് സെക്രട്ടറിയോടും സംസ്ഥാന പോലീസ് മേധാവിയോടും കോടതി നിര്‍ദ്ദേശിക്കുകയുണ്ടായി. അമരമ്പലം പഞ്ചായത്തിലെ വാണിജ്യ കെട്ടിടം ആരാധനാലയമാക്കാന്‍ അനുമതി തേടി മലപ്പുറത്തെ നൂറുല്‍ ഇസ്ളാമിക് സാംസ്ക്കാരിക സംഘം നല്‍കിയ അപേക്ഷ ജില്ലാ കളക്ടര്‍ തള്ളിയിരുന്നു. ഇതിനെതിരെയാണ് […]

Continue Reading
ആത്മീയത നഷ്ടപ്പെട്ട ആത്മീയ യോഗങ്ങള്‍

ആത്മീയത നഷ്ടപ്പെട്ട ആത്മീയ യോഗങ്ങള്‍

ആത്മീയത നഷ്ടപ്പെട്ട ആത്മീയ യോഗങ്ങള്‍ ഇന്ത്യയിലെ പല പ്രമുഖ സഭകളുടെയും ക്രൈസ്തവസംഘടനകളുടെയും കണ്‍വന്‍ഷനുകള്‍ പതിവുപോലെ നടക്കുന്നു. ഇനിയും പലതും നടക്കാനുമുണ്ട്. ഈ വര്‍ഷവും ‘ആണ്ടുതോറും നടന്നു വരാറുള്ള’ എന്ന പഴമൊഴി യാഥാര്‍ത്ഥ്യമാക്കിക്കൊണ്ട് കണ്‍വന്‍ഷനുകള്‍ നടക്കുന്നു. പലതും വെറുമൊരു ചടങ്ങു മാത്രമാണ്‍. പലതും ബോറന്‍ യോഗങ്ങള്‍ മാത്രമാണ്‍. പങ്കെടുത്ത ആത്മീയരായ ചില സഹോദരങ്ങള്‍ സാക്ഷ്യം പറഞ്ഞത് കുറച്ചൊന്നുമല്ല എന്നെ വേദനിപ്പിച്ചത്. സെന്റര്‍ പാസ്റ്റര്‍മാര്‍ അവരുടെ മാത്രം ചില പ്രിയ സുഹൃത്തുക്കളെ വര്‍ഷം തോറും പതിവു പ്രസംഗകരായി ക്ഷണിച്ചു വരുത്തി […]

Continue Reading
ജീവനോടെ അടക്കം ചെയ്യപ്പെട്ട യുവാവ് കല്ലറ പൊട്ടിച്ച് പുറത്തുവന്നു

ജീവനോടെ അടക്കം ചെയ്യപ്പെട്ട യുവാവ് കല്ലറ പൊട്ടിച്ച് പുറത്തുവന്നു

ജീവനോടെ അടക്കം ചെയ്യപ്പെട്ട യുവാവ് കല്ലറ പൊട്ടിച്ച് പുറത്തുവന്നു ബൊളിവിയയില്‍നിന്നാണ് ആശ്ചര്യകരമായ ഒരു വാര്‍ത്ത വന്നിരിക്കുന്നത്. എല്‍ അല്‍ട്ടൊ എന്ന നഗരത്തില്‍ ഓഗസ്റ്റ് ഒന്നിനാണ് രസകരമായ സംഭവം നടന്നത്. അന്നാട്ടിലെ ടോബ എന്ന വംശക്കാര്‍ വര്‍ഷം തോറും ഭൂമി മാതാവിനായി ഒരു പ്രത്യേക ഉത്സവം നടത്താറുണ്ട്. പ്രകൃതിക്കും പ്രപഞ്ചത്തിനു നന്ദി പറയാനാണിത്. പച്ചമാമ എന്നൊരു ദേവതയ്ക്കാണിവര്‍ നേര്‍ച്ചകള്‍ അര്‍പ്പിക്കുക. ഈ ഉത്സവത്തിനായി ഒരു സുഹൃത്തിന്റെ ക്ഷണപ്രകാരം എത്തിയതായിരുന്നു വിക്ടര്‍ ഹ്യൂഗോ മൈകാ ആല്‍വറെസ് എന്ന മുപ്പതുകാരന്‍ ‍. […]

Continue Reading
വലിയ മീനോ ചെറിയ മീനോ ഗുണകരം?

വലിയ മീനോ ചെറിയ മീനോ ഗുണകരം?

വലിയ മീനോ ചെറിയ മീനോ ഗുണകരം? മീന്‍ ഇഷ്ടപ്പെടാത്തവരാരുമില്ല. മീന്‍ തിരഞ്ഞടുക്കുന്നതിലുമുണ്ട് കാര്യം. സ്ത്രീകളിലും പെണ്‍കുട്ടികളിലും സാധാരണ കാണപ്പെടുന്ന ആരോഗ്യ പ്രശ്നമാണ് വിളര്‍ച്ച. ഇരുമ്പ് അടങ്ങിയ ഭക്ഷ്യവസ്തുക്കളുടെ ഉപയോഗമാണ് ഇതിനുള്ള പരിഹാരം. സസ്യ ശ്രോതസ്സുകളെ അപേക്ഷിച്ച് മത്സ്യം ഉള്‍പ്പെടെയുള്ള മാംസ ഭക്ഷണങ്ങളില്‍നിന്നുള്ള ഇരുമ്പിന്റെ ജൈവ ലഭ്യത വളരെ കൂടുതലാണ്. വിറ്റാമിന്‍ ബി12, ഫോളിക് ആസിഡ് എന്നിവയുടെ കുറവ് മൂലവും വിളര്‍ച്ച ഉണ്ടാകാം. മത്സ്യം ഉപയോഗിക്കുന്നതിലൂടെ ഇവ പരിഹരിക്കാം. അയഡിന്‍ ‍, സിങ്ക് തുടങ്ങിയ ധാതുക്കളാല്‍ സമൃദ്ധമായ കക്ക, […]

Continue Reading
ഭൂമിയിലേക്ക് ജലമെത്തിച്ചത് ഛിന്നഗ്രഹങ്ങളാണെന്ന് ഗവേഷകര്‍

ഭൂമിയിലേക്ക് ജലമെത്തിച്ചത് ഛിന്നഗ്രഹങ്ങളാണെന്ന് ഗവേഷകര്‍

ഭൂമിയിലേക്ക് ജലമെത്തിച്ചത് ഛിന്നഗ്രഹങ്ങളാണെന്ന് ഗവേഷകര്‍ ഭൂമിയിലേക്ക് ജലമെത്തിച്ചത് ഛിന്നഗ്രഹങ്ങളാണെന്ന് ഗവേഷകര്‍ ‍. ജീവന്റെ ഉത്ഭവത്തെക്കുറിച്ചുള്ള പഠനത്തിന് വെളിച്ചം വീശുന്ന കണ്ടെത്തലിന് സാഹചര്യമാകുമെന്നാണ് ശാസ്ത്രജ്ഞരുടെ പ്രതീക്ഷ. റുഗു എന്ന ഛിന്നഗ്രഹത്തില്‍ നിന്നും ശേഖരിച്ച സാമ്പിളുകള്‍ വിശകലനം ചെയ്താണ് പുതിയ നിഗമനം. നേച്ചര്‍ ആസ്ട്രോണമി എന്ന ജേണലിലാണ് ഇതു സംബന്ധിച്ചുള്ള പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. റുഗു മിഷന്റെ ഭാഗമായി 2014-ലാണ് ഹയിബുസ 2 വിക്ഷേപിച്ചത്. ഭൂമിയില്‍നിന്ന് 300 ദശലക്ഷം കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന റുഗുവില്‍ നിന്നുള്ള സാമ്പിളുകളുമായി രണ്ടു വര്‍ഷം […]

Continue Reading
ഇസ്ളാം മതംവിട്ട് ക്രിസ്ത്യാനിയായതിന് യുവാവിന്റെ കൈവെട്ടി

ഇസ്ളാം മതംവിട്ട് ക്രിസ്ത്യാനിയായതിന് യുവാവിന്റെ കൈവെട്ടി

ഇസ്ളാം മതംവിട്ട് ക്രിസ്ത്യാനിയായതിന് യുവാവിന്റെ കൈവെട്ടി ഉഗാണ്ടയില്‍ ഇസ്ളാം മതംവിട്ട് ക്രിസ്ത്യാനിയായതിന് മതമൌലികവാദികള്‍ യുവാവിന്റെ കൈവെട്ടി. കിഴക്കന്‍ ഉഗാണ്ടയില്‍ ലൂക്ക ജില്ലയില്‍ മൌമോ ഗ്രാമത്തിലെ മുസ ജോണ്‍ കസാദ (42) യ്ക്കാണ് ആക്രമണത്തിനിരയാകേണ്ടിവന്നത്. കസാദ കഴിഞ്ഞ ജൂണ്‍ മാസത്തില്‍ നടന്ന ഒരു പരസ്യ യോഗത്തില്‍ ആണ് യേശുക്രിസ്തുവിനെ രക്ഷകനും ദൈവവുമായി സ്വീകരിച്ചത്. ഇതേത്തുടര്‍ന്ന് ഒരു ദൈവസഭയില്‍ ഭാര്യ അസിയ നൈഗഗയും 6 മക്കള്‍ക്കും ഒപ്പം 3 ആഴ്ചയായി സഭായോഗത്തില്‍ പങ്കെടുത്തു വരികയായിരുന്നു. മോസ്ക്കിലെ പ്രാര്‍ത്ഥന നിര്‍ത്തി സഭയിലെ […]

Continue Reading
മലര്‍ പാനീയം ആരോഗ്യഘടകങ്ങളാല്‍ സമൃദ്ധം

മലര്‍ പാനീയം ആരോഗ്യഘടകങ്ങളാല്‍ സമൃദ്ധം

മലര്‍ പാനീയം ആരോഗ്യഘടകങ്ങളാല്‍ സമൃദ്ധം മലര്‍ചേര്‍ത്ത പാനീയം നിരവധി ഔഷധ ഗുണങ്ങള്‍ ശരീരത്തിനു പകര്‍ന്നു നല്‍കുന്നു. ആന്റി ഓക്സിഡന്റ് കലവറയായ മലര്‍ പാനീയം മികച്ച പാനീയമാണ്. കാര്‍ബോ ഹൈഡ്രേറ്റുകള്‍ ‍, കാല്‍സ്യം, പ്രോട്ടീന്‍ ‍, മഗ്നീഷ്യം, അയണ്‍ ‍, ഡയറ്ററി ഫൈബര്‍ എന്നിവയാണ് ഇതിലുള്ള ആരോഗ്യ ഘടകങ്ങള്‍ ‍. ശരീരത്തിന്റെ ക്ഷീണം അകറ്റാനും പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും ശേഷിയുണ്ട്. മാരക രോഗങ്ങള്‍ക്ക് കാരണമാകുന്ന ഫ്രീ റാഡിക്കലുകളെ പ്രതിരോധിക്കുവാന്‍ മലരിനു കഴിവുണ്ട്. വേനല്‍ക്കാലത്ത് മലര്‍ വെള്ളം കുടിച്ച് നിര്‍ജ്ജലീകരണത്തെ തടയാം. […]

Continue Reading
പുരുഷന്മാരേക്കാള്‍ കൂടുതല്‍ ജോലി ചെയ്യുന്നത് സ്ത്രീകളെന്ന് പഠനം

പുരുഷന്മാരേക്കാള്‍ കൂടുതല്‍ ജോലി ചെയ്യുന്നത് സ്ത്രീകളെന്ന് പഠനം

പുരുഷന്മാരേക്കാള്‍ കൂടുതല്‍ ജോലി ചെയ്യുന്നത് സ്ത്രീകളെന്ന് പഠനം ന്യൂഡെല്‍ഹി: രാജ്യത്ത് പാര്‍ട്ട് ടൈം ജോലി ചെയ്യുന്ന സ്ത്രീകളില്‍ പുരുഷന്മാരേക്കാള്‍ മൂന്നിരട്ടി വര്‍ദ്ധനവ് ഉണ്ടായതായി റിപ്പോര്‍ട്ട്. 2017-18, 2019-20 വര്‍ഷങ്ങളില്‍ തൊഴില്‍ ശക്തിയില്‍ ഗ്രാമീണ മേഖലകളില്‍ പാര്‍ട്ട് ടൈം ജോലി ചെയ്യുന്ന സ്ത്രീകളഉടെ എണ്ണം 23 മുതല്‍ 24 ശതമാനം വരെ ആയിരുന്നെങ്കില്‍ പുരുഷന്മാരുടെ എണ്ണം ഏഴ് മുതല്‍ എട്ട് ശതമാനം വരെയായിരുന്നു. 15 വയസ്സിനു മുകളില്‍ പ്രായമുള്ളവരാണ് ജോലിചെയ്യുന്നവരുടെ വിഭാഗത്തില്‍ ഉള്‍പ്പെടുന്നത്. ഇതേ കാലയളവില്‍ നഗര മേഖലകളിലെ […]

Continue Reading
കേരളമുള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളിലെ ഭൂഗര്‍ഭ ജലത്തില്‍ വിഷാംശമെന്ന് റിപ്പോര്‍ട്ട്

കേരളമുള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളിലെ ഭൂഗര്‍ഭ ജലത്തില്‍ വിഷാംശമെന്ന് റിപ്പോര്‍ട്ട്

കേരളമുള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളിലെ ഭൂഗര്‍ഭ ജലത്തില്‍ വിഷാംശമെന്ന് റിപ്പോര്‍ട്ട് ന്യൂഡെല്‍ഹി: കേരളത്തില്‍ ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളിലെ ഭൂഗര്‍ഭ ജലത്തില്‍ അപകടകരമായ വിഷാംശങ്ങളുടെ സാന്നിദ്ധ്യം ആശങ്കാജനകമാണെന്നു കേന്ദ്ര ഭൂഗര്‍ഭ ജല ബോര്‍ഡിന്റെ റിപ്പോര്‍ട്ട്. മിക്ക സംസ്ഥാനങ്ങളിലെയും ഭൂരിപക്ഷം ജില്ലകളിലും മാലിന്യപ്രശ്നമാണ്. പുതിയ കണക്കുകള്‍ പ്രകാരം രാജ്യത്തെ 80 ശതമാനം ജനങ്ങളും വിഷാംശം കലര്‍ന്ന ജലമാണ് കുടിക്കുന്നതെന്നും കേന്ദ്ര ജലശക്തി മന്ത്രാലയം രാജ്യസഭയില്‍ വ്യക്തമാക്കി. 25 സംസ്ഥാനങ്ങളിലെ 209 ജില്ലകളില്‍ ഭൂഗര്‍ഭ ജലത്തില്‍ ആഴ്സെനിക്കിന്റെ അളവ് 0.01 മില്ലി ഗ്രാം/ലിറ്റര്‍ […]

Continue Reading
പുതിയ വാക്സിന്‍ ‍; വകഭേദങ്ങള്‍ക്കെതിരെ ആന്റിബോഡികള്‍ തിരിച്ചറിഞ്ഞതായി ഗവേഷകര്‍

പുതിയ വാക്സിന്‍ ‍; വകഭേദങ്ങള്‍ക്കെതിരെ ആന്റിബോഡികള്‍ തിരിച്ചറിഞ്ഞതായി ഗവേഷകര്‍

പുതിയ വാക്സിന്‍ ‍; വകഭേദങ്ങള്‍ക്കെതിരെ ആന്റിബോഡികള്‍ തിരിച്ചറിഞ്ഞതായി ഗവേഷകര്‍ വ്യത്യസ്ത സാര്‍സ് കോവ് 2 വകഭേദങ്ങള്‍ക്കെതിരെയുള്ള ഫലപ്രദമായ ആന്റിബോഡികളെ തിരിച്ചറിഞ്ഞതായി ഗവേഷകര്‍ ‍. ഇത് വിവിധ കോവിഡ് 19 വകഭേദങ്ങളില്‍നിന്ന് സംരക്ഷിക്കാന്‍ കഴിയുന്ന അടുത്ത തലമുറ വാക്സിനുകള്‍ക്ക് വഴിയൊരുക്കുമെന്നാണ് ഗവേഷകര്‍ പ്രതീക്ഷിക്കുന്നത്. യു.എസിലെ സാഡീഗോയിലുള്ള ദ സ്ക്രിപ്സ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷകര്‍ കുരങ്ങുകളിലാണ് ആന്റി ബോഡികള്‍ കണ്ടെത്തിയത്. ഇത് 2003-ല്‍ പൊട്ടിപ്പുറപ്പെട്ട സാര്‍സ് കോവ് പോലുള്ള മാരകമായ സാര്‍സ് വൈറസുകള്‍ക്ക് ഫലപ്രദമാണെന്ന് ഗവേഷകര്‍ പറയുന്നു. മികച്ച രോഗപ്രതിരോധ […]

Continue Reading