ചൈനയില്‍ 3 ചര്‍ച്ചുകളില്‍ റെയ്ഡ്, നിരവനധി നേതാക്കളെ അറസ്റ്റു ചെയ്തു

ചൈനയില്‍ 3 ചര്‍ച്ചുകളില്‍ റെയ്ഡ്, നിരവനധി നേതാക്കളെ അറസ്റ്റു ചെയ്തു

ചൈനയില്‍ 3 ചര്‍ച്ചുകളില്‍ റെയ്ഡ്, നിരവനധി നേതാക്കളെ അറസ്റ്റു ചെയ്തു ബീജിംഗ്: കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ചൈനയില്‍ ഭരണകൂടം 3 ക്രൈസ്തവ ആരാധനാ കേന്ദ്രങ്ങളില്‍ റെയ്ഡ് നടത്തി നിരവധി സഭാനേതാക്കളെ അറസ്റ്റു ചെയ്യുകയുണ്ടായി. ആഗസ്റ്റ് 17-ന് ഫിയാന്‍ നഗരത്തിലെ അമന്റ്മെന്റ് ചര്‍ച്ചില്‍ ഫിലിപു സ്റ്റേഷനിലെ പോലീസ് സംഘമെത്തി നടത്തിയ റെയ്ഡില്‍ ശുശ്രൂഷകരുള്‍പ്പെടെ ഉള്‍പ്പെടെ നിരവധി പേരെ അറസ്റ്റു ചെയ്തു. പാസ്റ്റര്‍ ലിയന്‍ ചുങ് നിയാന്‍ ‍, ഭാര്യ ഗുവോ ജിയ്ജു, മകന്‍ പാസ്റ്റര്‍ ലിയാന്‍ ഷുലിയാങ് ഇദ്ദേഹത്തിന്റെ ഭാര്യ […]

Continue Reading
ഐപിസി കേരളാ സ്റ്റേറ്റിന് പുതിയ ഭാരവാഹികള്‍

ഐപിസി കേരളാ സ്റ്റേറ്റിന് പുതിയ ഭാരവാഹികള്‍

ഐപിസി കേരളാ സ്റ്റേറ്റിന് പുതിയ ഭാരവാഹികള്‍ കുമ്പനാട്: ഐപിസി കേരളാ സ്റ്റേറ്റ് കൌണ്‍സിലിലേക്കു നടന്ന തിരഞ്ഞെടുപ്പില്‍ പ്രസിഡന്റായി പാസ്റ്റര്‍ കെ.സി. തോമസ്, സെക്രട്ടറിയായി പാസ്റ്റര്‍ ഡാനിയേല്‍ കൊന്നനില്‍ക്കുന്നതില്‍ ‍, ട്രഷറാറായി ബ്രദര്‍ പിഎം ഫിലിപ്പ്, വൈസ് പ്രസിഡന്റായി പാസ്റ്റര്‍ ഏബ്രഹാം ജോര്‍ജ്ജ്, ജോയിന്റെ സെക്രട്ടറിയായി പാസ്റ്റര്‍ രാജു ആനിക്കാട് എന്നിവര്‍ തിരഞ്ഞെടുക്കപ്പെട്ടു.

Continue Reading
വ്യായാമം ചെയ്തിട്ട് ആഹാരത്തില്‍ വീഴ്ച വരുത്തിയാലുള്ള ദോഷങ്ങള്‍

വ്യായാമം ചെയ്തിട്ട് ആഹാരത്തില്‍ വീഴ്ച വരുത്തിയാലുള്ള ദോഷങ്ങള്‍

വ്യായാമം ചെയ്തിട്ട് ആഹാരത്തില്‍ വീഴ്ച വരുത്തിയാലുള്ള ദോഷങ്ങള്‍ ഇന്ന് നല്ലൊരു വിഭാഗം പേരും വ്യായാമം ചെയ്തിട്ട് ശരീരത്തെ സംരക്ഷിക്കാനുള്ള ശ്രമത്തിലാണ്. കഠിന വ്യായാമം ചെയ്തിട്ട് മതിയായ പോഷകങ്ങള്‍ അടങ്ങിയ ആഹാരം കഴിച്ചില്ലെങ്കില്‍ നേരെ വിപരീത ഫലം മാത്രമായിരിക്കും നേരിടുക. ആഹാരത്തില്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അനാരോഗ്യം മാത്രമല്ല രോഗങ്ങളും കടന്നുവരാന്‍ ഇടയാകുമെന്നാണ് ആരോഗ്യ വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്. വ്യായാമത്തിനു ശേഷം പ്രോട്ടീന്‍ ഉറപ്പാക്കാന്‍ മുട്ടയുടെ വെള്ള, മുളപ്പിച്ച പയര്‍ ‍, കോഴിയിറച്ചി എന്നിവ കഴിക്കാം. ഈന്തപ്പഴം, മുന്തിരി, ഓറഞ്ച്, പൈനാപ്പിള്‍ ‍, […]

Continue Reading
ഇനി നിന്നും ഉറങ്ങാം; സ്ളീപ്പിംഗ് പോഡുകളുമായി ജപ്പാന്‍

ഇനി നിന്നും ഉറങ്ങാം; സ്ളീപ്പിംഗ് പോഡുകളുമായി ജപ്പാന്‍

ഇനി നിന്നും ഉറങ്ങാം; സ്ളീപ്പിംഗ് പോഡുകളുമായി ജപ്പാന്‍ ടോക്കിയോ: ജോലിക്കിടയില്‍ പലരും ഉറങ്ങിപ്പോകാറുണ്ട്, വലിയ ബുദ്ധിമുട്ടുണ്ടാക്കുന്ന ഇതിനൊരു പരിഹാരം ഉണ്ടാക്കിയിരിക്കുകയാണ് ഒരു ജപ്പാന്‍ കമ്പനി. ടോക്കിയോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇറ്റോകി എന്ന കമ്പനിയാണ് ഈ സംവിധാനം ഒരുക്കിയിരിക്കുന്നത്. പ്ളൈവുഡ് വിതരണക്കാരായ കൊയോജു ഗോഹാന്‍ കെകെയുമായി സഹകരിച്ച് കൊണ്ടാണ് സ്ളീപ് പോഡ് നിര്‍മ്മിക്കുന്നത്. ജപ്പാനിലെ കര്‍ശനമായ ഓഫീസ് സംവിധാനത്തില്‍ തല്‍ക്കാലത്തേക്ക് ഒരു ചെറിയ ആശ്വാസമേകാന്‍ ഈ സ്ളീപ്പിംഗ് പോഡുകള്‍ക്ക് കഴിയുമെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം. ജോലിക്കിടെ അധിക ജോലിയും ചിലപ്പോള്‍ […]

Continue Reading
രാജ്യത്ത് സ്വകാര്യ വിദ്യാഭ്യാസ രംഗത്ത് പഠന ചിലവ് കുതിക്കുന്നു

രാജ്യത്ത് സ്വകാര്യ വിദ്യാഭ്യാസ രംഗത്ത് പഠന ചിലവ് കുതിക്കുന്നു

രാജ്യത്ത് സ്വകാര്യ വിദ്യാഭ്യാസ രംഗത്ത് പഠന ചിലവ് കുതിക്കുന്നു ന്യൂഡെല്‍ഹി: രാജ്യത്ത് സ്വകാര്യ വിദ്യാഭ്യാസ രംഗത്തെ പഠന ചിലവ് കുതിക്കുന്നതായി റിപ്പോര്‍ട്ട്. പണപ്പെരുപ്പം പരിധികള്‍ ലംഘിച്ച് ഉയര്‍ന്നതിനെത്തുടര്‍ന്നാണിത്. രാജ്യത്തെ പ്രധാന നഗരങ്ങളില്‍ മൂന്നു വയസു മുതല്‍ 17 വയസു വരെ സ്വകാര്യ മേഖലയിലെ വിദ്യാഭ്യാസത്തിനായി 30 ലക്ഷം രൂപാ വരെ മുടക്കേണ്ട സാഹചര്യമാണ് നിലവിലുള്ളതെന്ന് ഇക്കോണമിക് ടൈംസ് നടത്തിയ സര്‍വ്വേയില്‍ വ്യക്തമാക്കുന്നു. 2012 മുതല്‍ 2020 വരെയുള്ള കാലഘട്ടത്തില്‍ വിദ്യാഭ്യാസ ചിലവുകളില്‍ ഇരട്ടിയോളം വളര്‍ച്ച രേഖപ്പെടുത്തി. സ്കൂള്‍ […]

Continue Reading
ഡിജിറ്റല്‍ പണമിടപാടുകള്‍ക്ക് സര്‍വ്വീസ് ചാര്‍ജ്ജ് ഈടാക്കില്ല

ഡിജിറ്റല്‍ പണമിടപാടുകള്‍ക്ക് സര്‍വ്വീസ് ചാര്‍ജ്ജ് ഈടാക്കില്ല

ഡിജിറ്റല്‍ പണമിടപാടുകള്‍ക്ക് സര്‍വ്വീസ് ചാര്‍ജ്ജ് ഈടാക്കില്ല ന്യൂഡെല്‍ഹി: യുപിഐ സേവനങ്ങള്‍ക്കു സര്‍വ്വീസ് ചാര്‍ജ്ജ് ഈടാക്കില്ലെന്നു കേന്ദ്ര ധനമന്ത്രാലയം. അത്തരം ആലോചനകള്‍ ഇല്ലെന്നു മന്ത്രാലയം അറിയിച്ചു. ഡിജിറ്റല്‍ പണമിടപാടുകള്‍ക്കു പ്രോത്സാഹനം നല്‍കുന്നതാണു സര്‍ക്കാര്‍ നിലപാട്. ഡിജിറ്റല്‍ പണമിടപാട് നടത്തുമ്പോഴുണ്ടാകുന്ന കമ്പനികളുടെ ചിലവ് മറ്റ് മാര്‍ഗ്ഗങ്ങളിലൂടെ പരിഹരിക്കണമെന്ന് മന്ത്രാലയം വ്യക്തമാക്കി. യൂണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫേസ് (യുപിഐ) വഴി നടത്തുന്ന പേയ്മെന്റുകല്‍ക്കു റിസര്‍വ്വ് ബാങ്ക് ഈടാക്കിയേക്കുമെന്നു റിപ്പോര്‍ട്ടുകള്‍ വന്നതിനെത്തുടര്‍ന്നാണ് സര്‍ക്കാരിന്റെ നയം വ്യക്തമാക്കിയത്. ഗൂഗിപേ, ഫോണ്‍പേ തുടങ്ങിയ യുപിഐ ഇടപാടുകള്‍ക്ക് ചാര്‍ജ്ജ് […]

Continue Reading
നേതാജിയുടെ അന്ത്യം വിമാനാപകടത്തില്‍തന്നെയെന്ന് സഹോദര പുത്രന്‍

നേതാജിയുടെ അന്ത്യം വിമാനാപകടത്തില്‍തന്നെയെന്ന് സഹോദര പുത്രന്‍

നേതാജിയുടെ അന്ത്യം വിമാനാപകടത്തില്‍തന്നെയെന്ന് സഹോദര പുത്രന്‍ കൊല്‍ക്കൊത്ത: നേതാജി സുഭാഷ് ചന്ദ്രബോസിന്റെ മരണം വിമാനാപകരടത്തിലാണെന്നതില്‍ സംശയമില്ലെന്നും മറിച്ചുള്ള കഥകളെല്ലാം അദ്ദേഹത്തിന്റെ പ്രശസ്തി ഉപയോഗപ്പെടുത്തി പേരെടുക്കാന്‍ ശ്രമിച്ചവരുടെ കഥകളാണെന്നും ബോസിന്റെ സഹോദര പുത്രന്‍ സുഗത ബോസ്. ഇത്തരം ഇല്ലാക്കഥകള്‍ നേതാജിയുടെ കുടുംബത്തെ ഏറെ വേദനിപ്പിച്ചെന്നു അറിയപ്പെടുന്ന ചരിത്രകാരനും ഹാവേഡ് സര്‍വ്വകലാശാല പ്രൊഫസുമായ സുഗത ബോസ് കൊല്‍ക്കത്തിയില്‍ പറഞ്ഞു. 1945 ആഗസ്റ്റ് 16-ന് വിയറ്റ്നാമിലെ സായ്ഗോണില്‍നിന്ന് (ഇപ്പോഴത്തെ ഹോച്മിന്‍ സിറ്റി) തായ്വാനിലെ തായ്പേയിലെത്തി ടോക്കിയോയിലേക്ക് പോകാനായി അവിടെനിന്ന് ഡൈഗനിലേക്ക് (ഇപ്പോള്‍ […]

Continue Reading
കോവിഡ് മാനസികാരോഗ്യത്തെ ബാധിച്ചേക്കാമെന്ന് പഠനം

കോവിഡ് മാനസികാരോഗ്യത്തെ ബാധിച്ചേക്കാമെന്ന് പഠനം

കോവിഡ് മാനസികാരോഗ്യത്തെ ബാധിച്ചേക്കാമെന്ന് പഠനം കോവിഡ് ബാധിതരില്‍ മാനസിക രോഗവുമായി ബന്ധപ്പെട്ട രോഗങ്ങള്‍ ഉണ്ടാകാന്‍ സാദ്ധ്യത കൂടുതലെന്ന് ലാന്‍സെറ്റ് പഠനം. കോവിഡ് ബാധയ്ക്ക് രണ്ട് വര്‍ഷത്തിനുശേഷം ചിലരില്‍ ബുദ്ധിഭ്രമം, മറവി, അപസ്മാരം തുടങ്ങിയ നാഡി, മാനസിക രോഗങ്ങള്‍ വര്‍ദ്ധിച്ചു വരുന്നതായി റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. 1.25 ദശലക്ഷത്തിലധികം രോഗികളുടെ രേഖകളെ അടിസ്ഥാനപ്പെടുത്തി ലാന്‍സെറ്റിന്റെ സൈക്യാട്രി ജേര്‍ണലിലാണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. അതേസമയം തീവ്രത കുറവാണെങ്കിലും ഒമിക്രോണ്‍ ബാധിച്ചവരിലും ലോകാരോഗ്യ സംഘടന ആശങ്കയുടെ വകഭേദമായി പ്രഖ്യാപിച്ച ഡെല്‍റ്റ വകഭേദം ബാധിച്ചവരിലും സമാന […]

Continue Reading
ചീവീടിനെയും വെട്ടുക്കിളികളെയും കഴിക്കൂ - യൂറോപ്യന്‍ കമ്മീഷന്‍

ചീവീടിനെയും വെട്ടുക്കിളികളെയും കഴിക്കൂ – യൂറോപ്യന്‍ കമ്മീഷന്‍

ചീവീടിനെയും വെട്ടുക്കിളികളെയും കഴിക്കൂ – യൂറോപ്യന്‍ കമ്മീഷന്‍ ബ്രസ്സല്‍സ്: ചീവീട് (ഹൌസ് ക്രിക്കറ്റ്), വെട്ടുക്കിളി (ലോക്കസ്റ്റ്), ഒരിനം മഞ്ഞപ്പുഴു (യെല്ലോ മീല്‍വേം) എന്നിവയെ യൂറോപ്പില്‍ അംഗീകൃത ഭക്ഷണമാക്കി യൂറോപ്യന്‍ കമ്മീഷന്‍ ‍. ഇവയെ ഉണക്കിയോ തണുപ്പിച്ചോ പലഹാരമായോ ഭക്ഷണ പദാര്‍ത്ഥമായോ വിപണിയിലെത്തിക്കാമെന്ന് കമ്മീഷന്‍ അറിയിപ്പില്‍ പറഞ്ഞു. ഈ പ്രാണികളെ ആഹാരമാക്കുന്നത് മനുഷ്യര്‍ക്ക് നല്ലതാണെന്നും പ്രോട്ടീന്‍ ‍, ഫൈബര്‍ ‍, വിറ്റാമിനുകള്‍ എന്നിവയാല്‍ ഈ ജീവികള്‍ സമ്പന്നമാണെന്നും കമ്മീഷന്‍ ഔദ്യോഗികമായി ട്വിറ്റ് ചെയ്തു. കൃഷി ഭൂമിയുടെയും വെള്ളത്തിന്റെയും ഉപഭോഗം […]

Continue Reading
ആക്രമണത്തോടെ യുക്രൈനില്‍ ഇല്ലാതായത് 400 ബാപ്റ്റിസ്റ്റ് ചര്‍ച്ചുകള്‍

ആക്രമണത്തോടെ യുക്രൈനില്‍ ഇല്ലാതായത് 400 ബാപ്റ്റിസ്റ്റ് ചര്‍ച്ചുകള്‍

റഷ്യന്‍ ആക്രമണത്തോടെ യുക്രൈനില്‍ ഇല്ലാതായത് 400 ബാപ്റ്റിസ്റ്റ് ചര്‍ച്ചുകള്‍ ക്വീവ്: റഷ്യ നടത്തിയ ആക്രമണത്തിന്റെ ആരംഭം മുതല്‍ യുക്രൈനില്‍ 400-ഓളം ബാപ്റ്റിസ്റ്റ് സഭകള്‍ ഇല്ലാതായെന്ന് റിപ്പോര്‍ട്ട്. ഫെബ്രുവരി മാസത്തില്‍ ആരംഭിച്ച ആക്രമണങ്ങളില്‍ ആരാധനാലയങ്ങള്‍ മാറ്റപ്പെടുകയോ, നഷ്ടപ്പെടുകയോ ഉണ്ടായതായി യുക്രൈന്‍ ചര്‍ച്ച് നേതാക്കള്‍ പറഞ്ഞു. ആക്രമണങ്ങള്‍ ശക്തമായി നടക്കുന്ന വേളകളില്‍ സഹായങ്ങള്‍ ചെയ്യുവാനോ, ചര്‍ച്ചുകള്‍ പുനസ്ഥാപിക്കുവാനോ കഴിയാതെവണ്ണം പാസ്റ്റര്‍മാരും സഭാ നേതാക്കളും സ്ഥലം മാറ്റപ്പെടേണ്ടതായിവന്നു. എല്ലാവരും വിട്ടുപോയി. ആര്‍ക്കും നേതൃത്വം വഹിക്കാന്‍ സാധിക്കാതെ വന്നു. ദ യുണൈറ്റഡ് നേഷന്‍സ് […]

Continue Reading