പാഷന്‍ ഫ്രൂട്ടിന്റെ ഗുണങ്ങളും ദോഷങ്ങളും
പാഷന്‍ ഫ്രൂട്ടിന്റെ ഗുണങ്ങളും ദോഷങ്ങളും ഇന്ന് വീട്ടുമുറ്റത്തും പറമ്പുകളിലും സംരക്ഷിച്ച് വളര്‍ത്തപ്പെടുന്ന വള്ളിച്ചെടിയാണ് പാഷന്‍ ഫ്രൂട്ട്. ആന്റി ഓക്സിഡന്റുകള്‍ ധാരാളമുള്ള, ജീവകം എ അടങ്ങിയിട്ടുള്ള പാഷന്‍ ഫ്രൂട്ട് ഗുണത്തിനും ആപ്പിളിനോടുതന്നെ സമമാണ്. ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും കണ്ണുകളുടെ ആരോഗ്യത്തിനും രോഗപ്രതിരോധ ശക്തി മെച്ചപ്പെടുത്തുന്നതിനും നല്ല ഫലമാണ് പാഷന്‍ ഫ്രൂട്ട്. വൈറ്റമിന്‍ സിയും ഇതില്‍ അടങ്ങിയിട്ടുണ്ട്. പൊട്ടാസ്യം, മാംഗനീസ്, കാല്‍സ്യം, അയണ്‍ , ഫൈബര്‍ എന്നിവയും ഫോസ്ഫറസ്, നിയാസിന്‍ , വൈറ്റമിന്‍ ബി6 എന്നിവയും പാഷന്‍ ഫ്രൂട്ടിലുണ്ട്. ഭക്ഷ്യ നാരുകള്‍ […]
Continue Reading
