പുളിയില തിളപ്പിച്ച വെള്ളം ആരോഗ്യത്തിന് ഉത്തമം

പുളിയില തിളപ്പിച്ച വെള്ളം ആരോഗ്യത്തിന് ഉത്തമം

പുളിയില തിളപ്പിച്ച വെള്ളം ആരോഗ്യത്തിന് ഉത്തമം നമ്മുടെ വീട്ടു വളപ്പിലെ പരിചിത വൃക്ഷമാണ് പുളിമരം. പുളിമരത്തിന്റെ ഇലയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് ഗുണകരമാണെന്ന് പഠനങ്ങള്‍ പറയുന്നു. വിറ്റാമിന്‍ സി ധാരാളമുണ്ട് പുളിയിലയില്‍ ‍. മികച്ച ആന്റി ഓക്സിഡന്റ് ഗുണം നല്‍കുന്നു. പുളിയില ചേര്‍ത്ത് തിളപ്പിച്ച വെള്ളവും പുളിയിലനീരുമെല്ലാം ശരീരത്തിലെ ഫ്രീ റാഡിക്കലുകളെ നശിപ്പിക്കുന്നതിലൂടെ മാരക രോഗങ്ങളെ തടയുന്നു. പുളിയില നീര് ചര്‍മ്മത്തെ അകാലവാര്‍ദ്ധ്യക്യത്തില്‍നിന്നും സംരക്ഷണം നല്‍കുന്നു. സ്ത്രീകളില്‍ ആര്‍ത്തവ വേദനകള്‍ കുറയ്ക്കാന്‍ പുളിയില തിളപ്പിച്ച വെള്ളം […]

Continue Reading
പന്നിയുടെ കോശങ്ങള്‍ ഉപയോഗിച്ച് നേത്ര ചികിത്സ വിജയത്തിലേക്ക്

പന്നിയുടെ കോശങ്ങള്‍ ഉപയോഗിച്ച് നേത്ര ചികിത്സ വിജയത്തിലേക്ക്

പന്നിയുടെ കോശങ്ങള്‍ ഉപയോഗിച്ച് നേത്ര ചികിത്സ വിജയത്തിലേക്ക് ലണ്ടന്‍ ‍: പന്നിയുടെ ത്വക്കില്‍നിന്നും വേര്‍തിരിച്ച ഘടകങ്ങള്‍ ഉപയോഗിച്ചുള്ള നേത്ര ചികിത്സ വിജയത്തിലേക്ക്. ഭാഗികമായി കാഴ്ചശക്തി നഷ്ടപ്പെട്ട 20 പേരില്‍ നടത്തിയ ശസ്ത്രക്രിയ വിജയമാണെന്ന് ഗവേഷകര്‍ ‍. ലിന്‍കോപിങ് സര്‍വ്വകലാശാലയിലെ ഗവേഷകരാണ് പുതിയ കോര്‍ണിയ ഇംപ്ളാന്റ് വികസിപ്പിച്ചെടുത്തത്. ഇവ വന്‍തോതില്‍ ഉല്‍പ്പാദിപ്പിക്കാമെന്നുള്ളതാണ് പ്രത്യേകത. കോര്‍ണിയ ഇംപ്ളാന്റ് രണ്ടു വര്‍ഷം വരെ സൂക്ഷിക്കാനാകുമെന്നു ഗവേഷണത്തിനു നേതൃത്വം നല്‍കിയ പ്രൊഫ. നീല്‍ ലഗേസി അറിയിച്ചു. കോര്‍ണിയയുടെ തകരാര്‍ മൂലം ലോകത്ത് 1.27 […]

Continue Reading
വാര്‍ദ്ധക്യത്തെ തടഞ്ഞു നിര്‍ത്താന്‍ കടല്‍ ജീവിക്ക് പിന്നാലെ ഗവേഷകര്‍

വാര്‍ദ്ധക്യത്തെ തടഞ്ഞു നിര്‍ത്താന്‍ കടല്‍ ജീവിക്ക് പിന്നാലെ ഗവേഷകര്‍

വാര്‍ദ്ധക്യത്തെ തടഞ്ഞു നിര്‍ത്താന്‍ കടല്‍ ജീവിക്ക് പിന്നാലെ ഗവേഷകര്‍ മരണത്തെ പ്രതിരോധിക്കാനായി മനുഷ്യന്റെ പ്രതിരോധ നടപടികള്‍ പുരാതന കാലം മുതലേ ഉള്ളതാണ്. ഇതിനു പരിഹാരമുണ്ടാകണമെങ്കില്‍ ആദ്യം വാര്‍ദ്ധക്യത്തെ പിടിച്ചു നിര്‍ത്തണം. ഇതാണ് ശാസ്ത്ര ലോകം അന്നും ഇന്നും പരിശ്രമിച്ചുകൊണ്ടിരിക്കുന്നത്. ദീര്‍ഘായുസ്, വര്‍ദ്ധക്യം, അമര്‍ത്യത എന്നീ ചിന്തകള്‍ കടല്‍ ജീവിയായ ജെല്ലി ഫിഷില്‍നിന്നും മറുപടി കണ്ടെത്താനാകും എന്ന വിശ്വാസത്തിലാണ് ഗവേഷകര്‍ ഇപ്പോള്‍ ‍. വാര്‍ദ്ധക്യത്തിന് മറുപടി കൊടുക്കാതെ യൌവ്വനത്തിലേക്ക് മടങ്ങാന്‍ കഴിവുള്ള കടല്‍ ജീവിയാണ് ജെല്ലി ഫിഷ്. ഒരു […]

Continue Reading
അടിച്ചാല്‍ തിരിച്ചടിക്കാതിരിക്കാന്‍ ഞാന്‍ യേശുവല്ല'' തമിഴ്നാട് ബിജെപി അദ്ധ്യക്ഷന്‍

അടിച്ചാല്‍ തിരിച്ചടിക്കാതിരിക്കാന്‍ ഞാന്‍ യേശുവല്ല തമിഴ്നാട് ബിജെപി അദ്ധ്യക്ഷന്‍

“അടിച്ചാല്‍ തിരിച്ചടിക്കാതിരിക്കാന്‍ ഞാന്‍ യേശുവല്ല” തമിഴ്നാട് ബിജെപി അദ്ധ്യക്ഷന്‍ ചെന്നൈ: തമിഴ്നാട്ടില്‍ ധനമന്ത്രി പളനിവേല്‍ ത്യാഗരാജനും ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. അണ്ണാ മലൈയും തമ്മിലുള്ള വാക്പോര് മൂര്‍ച്ഛിച്ചു. ഇതിനിടയില്‍ അടിച്ചാല്‍ മറ്റെ കവിള്‍ കാണിക്കാന്‍ താന്‍ യേശുവല്ലെന്നും അടിച്ചാല്‍ തിരിച്ചടിക്കുമെന്നും അണ്ണാമലെ പറഞ്ഞു. പിന്നെ തല്ലിയാല്‍ ഞാന്‍ തിരിച്ചടിക്കും. നിങ്ങള്‍ ആക്രമണകാരിയാണെങ്കില്‍ ഞാന്‍ ഇരട്ടി ആക്രമണകാരിയാകും അണ്ണാമലൈ പ്രതികരിച്ചു. രണ്ടു ദിവസമായി ഇരുവരും പരസ്പരം ഏറ്റുമുട്ടുകയാണ്. ബുധനാഴ്ച തമിഴിലും ഇംഗ്ളീഷിലുമായി കുറിച്ച ട്വിറ്റുകളില്‍ അണ്ണാമലൈയെ മന്ത്രി […]

Continue Reading
നാലു വയസില്‍ താഴെയുള്ള കുഞ്ഞുങ്ങള്‍ക്കും ജോലി; യോഗ്യത പുഞ്ചിരി

നാലു വയസില്‍ താഴെയുള്ള കുഞ്ഞുങ്ങള്‍ക്കും ജോലി; യോഗ്യത പുഞ്ചിരി

നാലു വയസില്‍ താഴെയുള്ള കുഞ്ഞുങ്ങള്‍ക്കും ജോലി; യോഗ്യത പുഞ്ചിരി ടോക്കിയോ: നാല് വയസില്‍ താഴെയുള്ള കുഞ്ഞുങ്ങളെത്തേടി തൊഴില്‍ അവസരം. ജപ്പാനിലാണ് കുഞ്ഞുങ്ങള്‍ക്ക് ഓപ്പര്‍ച്യൂണിറ്റി. തെക്കന്‍ ജപ്പാനിലെ ഒരു നേഴ്സിങ് ഹോമിലേക്കാണ് കുഞ്ഞുങ്ങളെ റിക്രൂട്ട് ചെയ്യുന്നത്. ഇവിടെയുള്ള പ്രായമുള്ള അന്തേവാസികളെ സന്തോഷിപ്പിക്കുന്നതിന് വേണ്ടിയാണ് ഇത്. കുഞ്ഞുങ്ങളുടെ പുഞ്ചിരിയില്‍ പ്രായമുള്ളവര്‍ക്ക് ആശ്വാസം കണ്ടെത്താനാകും എന്നാണ് നഴ്സിംങ് ഹോം കണക്കു കൂട്ടുന്നത്. കുഞ്ഞുങ്ങളെ ജോലിയില്‍ നിയോഗിക്കുന്നതിനായി കമ്പനി പുറത്തിറക്കിയ കരാറും കൌതുകകരമാണ്. തോന്നുമ്പോഴൊക്കെ ജോലിക്ക് ഹാജരായാല്‍ മതിയെന്നും വിശക്കുമ്പോഴോ, ഉറക്കം വരുമ്പോഴോ […]

Continue Reading
2000ത്തിന്റെ നോട്ടുകളില്‍ 60 ശതമാനവും കള്ളനോട്ടാണെന്ന് എന്‍സിആര്‍ബി

2000ത്തിന്റെ നോട്ടുകളില്‍ 60 ശതമാനവും കള്ളനോട്ടാണെന്ന് എന്‍സിആര്‍ബി

2000ത്തിന്റെ നോട്ടുകളില്‍ 60 ശതമാനവും കള്ളനോട്ടാണെന്ന് എന്‍സിആര്‍ബി ന്യൂഡെല്‍ഹി: ഇന്ത്യയില്‍ കഴിഞ്ഞ വര്‍ഷം പിടികൂടിയ കള്ളനോട്ടുകളില്‍ 60 ശതമാനവും 2000 രൂപയുടേതെന്ന് നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ (എന്‍സിആര്‍ബി). 20.39 കോടി മൂല്യമുള്ള 310,080 കള്ളനോട്ടുകളാണ് 2021-ല്‍ പിടികൂടിയത്. ഇതില്‍ 60,915 നോട്ടുകളും (മൂല്യം 12.18 കോടി) 2000 രൂപയുടേതാണ്. തമിഴ്നാട്ടില്‍നിന്നുമാണ് 2000 രൂപയുടെ ഏറ്റവും കൂടുതല്‍ കള്ളനോട്ടുകള്‍ പിടികൂടിയത്. 25,012 നോട്ടുകള്‍ സംസ്ഥാനത്തുനിന്നും പിടികൂടി. കേരളം (9065) ആന്ധ്രാപ്രദേശ് (5012), എന്നിങ്ങനെയാണ് കണക്ക്. 6.6 കോടി […]

Continue Reading
ക്രൈസ്തവര്‍ക്കെതിരായ ആക്രമണം; സംസ്ഥാനങ്ങളോട് റിപ്പോര്‍ട്ട് തേടണമെന്ന് സുപ്രീം കോടതി

ക്രൈസ്തവര്‍ക്കെതിരായ ആക്രമണം; സംസ്ഥാനങ്ങളോട് റിപ്പോര്‍ട്ട് തേടണമെന്ന് സുപ്രീം കോടതി

ക്രൈസ്തവര്‍ക്കെതിരായ ആക്രമണം; സംസ്ഥാനങ്ങളോട് റിപ്പോര്‍ട്ട് തേടണമെന്ന് സുപ്രീം കോടതി ന്യൂഡെല്‍ഹി: ക്രൈസ്തവര്‍ക്കും സ്ഥാപനങ്ങള്‍ക്കും എതിരായുള്ള അതിക്രമങ്ങള്‍ മുന്‍ നിര്‍ത്തി ബന്ധപ്പെട്ട എട്ടു സംസ്ഥാനങ്ങളോട് റിപ്പോര്‍ട്ട് ആവശ്യപ്പെടാന്‍ ആഭ്യന്തര മന്ത്രാലയത്തിന് സുപ്രീം കോടതിയുടെ നിര്‍ദ്ദേശം. യു.പി.,മദ്ധ്യപ്രദേശ്, ബീഹാര്‍ ‍, ഹരിയാന, കര്‍ണാടക, ഒഡീഷ, ഛത്തീസ്ഗഡ്, ഝാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളാണ് റിപ്പോര്‍ട്ട് നല്‍കേണ്ടത്. വിഷയം മുന്‍ നിര്‍ത്തിയുള്ള പൊതു താല്‍പ്പര്യ ഹര്‍ജി പരിഗണിക്കുകയായിരുന്നു ജസ്റ്റിസുമാരായ ഡി.വൈ. ചന്ദ്രചൂഡ്, ഹിമകോലി എന്നിവര്‍ ‍. നാഷണല്‍ സോളിഡാരിറ്റി ഫോറത്തിനുവേണ്ടി ഫാ. ഡോ. പീറ്റര്‍ […]

Continue Reading
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആത്മഹത്യാ നിരക്ക് കൊല്ലം നഗരത്തില്‍

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആത്മഹത്യാ നിരക്ക് കൊല്ലം നഗരത്തില്‍

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആത്മഹത്യാ നിരക്ക് കൊല്ലം നഗരത്തില്‍ ന്യൂഡെല്‍ഹി: 2021-ല്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആത്മഹത്യാ നിരക്ക് കൊല്ലം നഗരത്തിലെന്ന് കണക്കുകള്‍ ‍. കഴിഞ്ഞ വര്‍ഷം ലക്ഷത്തില്‍ 12 പേര്‍ രാജ്യത്ത് ആത്മഹത്യ ചെയ്തു. നാഷണല്‍ ക്രൈം ബ്യൂറോയുടെ റിപ്പോര്‍ട്ടിലാണ് ഈ വിവരം. ജനസംഖ്യയില്‍ ഒരു ലക്ഷം പേരില്‍ എത്ര പേര്‍ ആത്മഹത്യ ചെയ്യുന്നു എന്ന കണക്കാണ് ആത്മഹത്യാ നിരക്ക്. 11.1 ലക്ഷമാണ് കൊല്ലം നഗരത്തിലെ ജനസംഖ്യാ നിരക്ക്. 2021-ല്‍ 487 ആത്മഹത്യകളാണ് ഇവിടെ റിപ്പോര്‍ട്ട് […]

Continue Reading
ഭാര്യയുടെ നിരന്തര മര്‍ദ്ദനം; 42 കാരന്‍ താമസിക്കുന്നത് പനയില്‍

ഭാര്യയുടെ നിരന്തര മര്‍ദ്ദനം; 42 കാരന്‍ താമസിക്കുന്നത് പനയില്‍

ഭാര്യയുടെ നിരന്തര മര്‍ദ്ദനം; 42 കാരന്‍ താമസിക്കുന്നത് പനയില്‍ കാണ്‍പൂര്‍ ‍: ഭര്‍ത്താക്കന്മാരുടെ ആക്രമണങ്ങള്‍ ഭയന്ന് ഭാര്യമാര്‍ പല സ്ഥലങ്ങളിലും അഭയം തേടാറുണ്ട്. എന്നാല്‍ ഇതിനു നേരെ വിപരീതമായി ഒരു യുവാവ് ചെയ്ത കാര്യമാണ് എല്ലാവരെയും അമ്പരപ്പിച്ചിരിക്കുന്നത്. യു.പി.യിലെ മൌ ജില്ലയിലെ കോപഗഞ്ച് മേഖലയിലെ ഒരു യുവാവാണ് വാര്‍ത്ത സൃഷ്ടിച്ചത്. ഭാര്യയുടെ നിരന്തരമായ മര്‍ദ്ദനത്തെ തുടര്‍ന്ന് രാം പ്രവേഷ് എന്ന 42 കാരന്‍ കഴിഞ്ഞ ഒരു മാസമായി 80 അടി ഉയരമുള്ള പനയിലാണ് താമസിക്കുന്നത്. ഭാര്യ തന്നെ […]

Continue Reading
പഞ്ചാബില്‍ ക്രൈസ്തവര്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തുന്നതായി സിഖ് ഇലവന്‍

പഞ്ചാബില്‍ ക്രൈസ്തവര്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തുന്നതായി സിഖ് ഇലവന്‍

പഞ്ചാബില്‍ ക്രൈസ്തവര്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തുന്നതായി സിഖ് ഇലവന്‍ ചണ്ഡിഗഡ്: പഞ്ചാബില്‍ ക്രിസ്ത്യന്‍ മതത്തിലേക്ക് നിര്‍ബന്ധിത മതപരിവര്‍ത്തനം നടക്കുന്നുണ്ടെന്നുള്ള ആരോപണവുമായി സിഖ് മത തലവന്‍ ഗ്യാനി ഹര്‍പ്രീത് സിങ്. ഈ ആചാരം വെച്ചു പൊറുപ്പിക്കത്തില്ലെന്ന് ഗ്യാനി മുന്നറിയിപ്പ നല്‍കി. വിഷയം ചര്‍ച്ച ചെയ്യാന്‍ സെപ്റ്റംബര്‍ അഞ്ചിന് യോഗം വിളിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. പഞ്ചാബില്‍ മതപരിവര്‍ത്തന വിരുദ്ധ നിയമം കൊണ്ടുവരാന്‍ ആവശ്യപ്പെടുന്നതിനെക്കുറിച്ച് സിഖ് സമൂഹം ഗൌരവമായി ചിന്തിക്കേണ്ടതുണ്ടെന്നും ഗ്യാനി പറഞ്ഞു. ഞങ്ങള്‍ ഇതുവരെ പഞ്ചാബില്‍ മതപരിവര്‍ത്തന വിരുദ്ധ നിയമം […]

Continue Reading