സൂര്യന്റെ ആയുസ്സ് പകുതിയായെന്ന് ശാസ്ത്രജ്ഞര്‍

സൂര്യന്റെ ആയുസ്സ് പകുതിയായെന്ന് ശാസ്ത്രജ്ഞര്‍

സൂര്യന്റെ ആയുസ്സ് പകുതിയായെന്ന് ശാസ്ത്രജ്ഞര്‍ ഭൂമിയിലെ ജീവന്റെ ഊര്‍ജ്ജ ഉരവിടമായ സൂര്യനും നശിച്ചുകൊണ്ടിരിക്കുകയാണെന്ന് ശാസ്ത്രജ്ഞര്‍ ‍. സൂര്യന്‍ അതിന്റെ ആയുസ്സിന്റെ പകുതി എത്തിയിരിക്കുകയാണെന്ന മുന്നറിയിപ്പു കൂടി നല്‍കുകയാണ് യൂറോപ്യന്‍ സ്പേസ് ഏജന്‍സി. ഗയ സ്പേസ് ക്രാഫ്റ്റില്‍നിന്നുള്ള ഡേറ്റ ഉദ്ധരിച്ചാണ് സ്പേസ് ഏജന്‍സി സൂര്യന്റെ ആയുസ്സ് സംബന്ധിച്ച് പറയുന്നത്. സൂര്യന്‍ 450 കോടി വര്‍ഷത്തെ പഴക്കമുണ്ടെന്നാണ് കണക്കാക്കുന്നത്. നിരന്തരമായ അണു സംയോജന (ന്യൂക്ളിയര്‍ ഫ്യൂഷന്‍ ‍) പ്രക്രീയയിലൂടെ സൂര്യനില്‍ നിന്നുണ്ടാകുന്ന ഊര്‍ജ്ജമാണ് ഭൂമിയിലെ ജീവന്‍ നിലനിര്‍ത്തുന്നത്. സൂര്യന്‍ ക്രമേണ […]

Continue Reading
ഉഗാണ്ടയില്‍ ക്രിസ്തുവിങ്കലേക്കു കടന്നുവന്ന 3 ഇമാമുമാര്‍ക്ക് വധഭീഷണി

ഉഗാണ്ടയില്‍ ക്രിസ്തുവിങ്കലേക്കു കടന്നുവന്ന 3 ഇമാമുമാര്‍ക്ക് വധഭീഷണി

ഉഗാണ്ടയില്‍ ക്രിസ്തുവിങ്കലേക്കു കടന്നുവന്ന 3 ഇമാമുമാര്‍ക്ക് വധഭീഷണി കമ്പാല: ആഫ്രിക്കന്‍ രാഷ്ട്രമായ ഉഗാണ്ടയില്‍ യേശുക്രിസ്തുവിനെ രക്ഷനും ദൈവവുമായി സ്വീകരിച്ചതിന് ഇസ്ളാമിക മതമൌലികവാദികളില്‍നിന്നും 3 ഇമാമുമാര്‍ വധഭീഷണി നേരിടുന്നു. അടുത്തകാലത്ത് വിശ്വാസത്തില്‍ വന്ന തമീര്‍ ‍, സോളമന്‍ ‍, മൈക്കിള്‍ എന്നീ ക്രൈസ്തവര്‍ക്കാണ് സ്വന്തദേശങ്ങളില്‍ നിന്നും വധഭീഷണി ഉള്ളത്. ഇവര്‍ ഏതു നിമിഷവും വധിക്കപ്പെടാന്‍ സാദ്ധ്യത ഉള്ളതിനാല്‍ ഒളിവിലാണ് താമസിക്കുന്നത്. ഇന്റര്‍നാഷണല്‍ ക്രിസ്ത്യന്‍ സംഘടന ഇവര്‍ക്കും കുടുംബങ്ങള്‍ക്കും ഭക്ഷണവും മറ്റ് ആവശ്യങ്ങളും ഒരുക്കി നല്‍കുന്നുണ്ട്. വധഭീഷണിയുടെ നിഴലില്‍ കഴിയുന്നതിനാല്‍ […]

Continue Reading
അനുഗ്രഹത്തിനു തടസ്സമാകുന്ന അസൂയ

അനുഗ്രഹത്തിനു തടസ്സമാകുന്ന അസൂയ

അനുഗ്രഹത്തിനു തടസ്സമാകുന്ന അസൂയ അസൂയ നിറഞ്ഞ ലോകത്താണ് നാം ജീവിക്കുന്നത്. നമുക്കെതിരായി ശത്രു എപ്പോഴും പ്രവര്‍ത്തിക്കുന്നു. അസൂയ നിറഞ്ഞ ശത്രുവിന്റെ തിന്മയുടെ ഫലമായി ദാനിയേല്‍ സിംഹക്കുഴിയില്‍ വീഴുവാന്‍ ഇടയായി. എന്നാല്‍ ദാനിയേല്‍ ആ കഷ്ടതയില്‍കൂടി കടന്നുപോയതുമൂലം ദാനിയേല്‍ സേവിക്കുന്ന ജീവനുള്ള ദൈവത്തെ, സകല വംശക്കാരും സകല ഭാഷക്കാരും അറിയുവാന്‍ ഇടയായി. സര്‍വ്വശക്തനായ ദൈവം, ആരാധനയ്ക്കു യോഗ്യനായവന്റെ നാമം അവിടെ ഉയര്‍ത്തപ്പെട്ടു. ദാനിയേല്‍ സര്‍വ്വരാലും ഇരട്ടി ബഹുമാനത്തിനു യോഗ്യനായും തീര്‍ന്നു. ദാനിയേല്‍ സേവിക്കുന്ന ദൈവം ‘ജീവനുള്ള ദൈവം’ എന്നറിയപ്പെടുവാന്‍ […]

Continue Reading
പഞ്ചാബില്‍ ക്രൈസ്തവര്‍ക്കെതിരെ കൂടുതല്‍ സിഖ് സംഘടനകള്‍

പഞ്ചാബില്‍ ക്രൈസ്തവര്‍ക്കെതിരെ കൂടുതല്‍ സിഖ് സംഘടനകള്‍

പഞ്ചാബില്‍ ക്രൈസ്തവര്‍ക്കെതിരെ കൂടുതല്‍ സിഖ് സംഘടനകള്‍ ലുധിയാന: പഞ്ചാബില്‍ ക്രൈസ്തവ സംഘടനകള്‍ നിര്‍ബന്ധിച്ച് മതം മാറ്റുന്നുവെന്ന് ആരോപണം ഉന്നയിച്ച് സിഖ് സംഘടനയായ അകാല്‍ തഖ്ത് തുടങ്ങിയവ പ്രചരണം ഏറ്റെടുത്തതിനു പിന്നാലെ കൂടുതല്‍ സിഖ് സംഘടനകള്‍ രംഗത്ത്. പഞ്ചാബിലെ നിര്‍ബന്ധിത മതപരിവര്‍ത്തനങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് സിഖ് പുരോഹിതര്‍ ആഹ്വാനം ചെയ്തു. സിഖ് വിശുദ്ധന്‍ ഭായ് ജയ്തു സിങിന്റെ ജന്മദിനമായ തിങ്കളാഴ്ച ആനന്ദപൂര്‍ സാഹിബിലെ കെഷ്ഗഡ് സാഹിബ് ഗുരുദ്വാരയില്‍ നടന്ന സംഗമത്തിലാണ് ആഹ്വാനം ചെയ്തത്. ആയിരക്കണക്കിനു സിഖുകാര്‍ പങ്കെടുത്ത പരിപാടിയില്‍ […]

Continue Reading
ഗര്‍ഭാശയ ക്യാന്‍സറിനുള്ള വാക്സിന്‍ ഇന്ത്യന്‍ വിപണിയിലേക്ക്

ഗര്‍ഭാശയ ക്യാന്‍സറിനുള്ള വാക്സിന്‍ ഇന്ത്യന്‍ വിപണിയിലേക്ക്

ഗര്‍ഭാശയ ക്യാന്‍സറിനുള്ള വാക്സിന്‍ ഇന്ത്യന്‍ വിപണിയിലേക്ക് ന്യൂഡെല്‍ഹി: ഗര്‍ഭപാത്രത്തെ ബാധിക്കുന്ന ക്യാന്‍സറിനുള്ള വാക്സിന്‍ ഇന്ത്യന്‍ വിപണിയിലേക്ക്. ഒരു ഡോസിന് 200 രൂപാ മുതല്‍ 400 രൂപാ വരെ വിലയാണ്. പൂനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് സി.ഇ.ഒ. ദ്വരെദാര്‍ പുനെവാല അറിയിച്ചു. 80 മുതല്‍ 95 ശതമാനം വരെയാണ് വാക്സിന്റെ ഫലപ്രാപ്തിയെന്നും ആദ്യം ഇന്ത്യയിലായിരിക്കും വാക്സിന്‍ വിതരണം ചെയ്യുക എന്നും റിപ്പോര്‍ട്ടുകളുണ്ട്. 9 മുതല്‍ 14 വയസുവരെ പ്രായമുള്ള പെണ്‍കുട്ടികളില്‍ രണ്ട് ഡോസ് വാക്സിന്‍ കുത്തിവയ്ക്കണം. വാക്സിനേഷന്‍ വിജയമായാല്‍ അടുത്ത […]

Continue Reading
പഞ്ചാബില്‍ ക്രൈസ്തവര്‍ക്കെതിരെ കൂടുതല്‍ സിഖ് സംഘടനകള്‍

പഞ്ചാബില്‍ ക്രൈസ്തവര്‍ക്കെതിരെ കൂടുതല്‍ സിഖ് സംഘടനകള്‍

പഞ്ചാബില്‍ ക്രൈസ്തവര്‍ക്കെതിരെ കൂടുതല്‍ സിഖ് സംഘടനകള്‍ ലുധിയാന: പഞ്ചാബില്‍ ക്രൈസ്തവ സംഘടനകള്‍ നിര്‍ബന്ധിച്ച് മതം മാറ്റുന്നുവെന്ന് ആരോപണം ഉന്നയിച്ച് സിഖ് സംഘടനയായ അകാല്‍ തഖ്ത് തുടങ്ങിയവ പ്രചരണം ഏറ്റെടുത്തതിനു പിന്നാലെ കൂടുതല്‍ സിഖ് സംഘടനകള്‍ രംഗത്ത്. പഞ്ചാബിലെ നിര്‍ബന്ധിത മതപരിവര്‍ത്തനങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് സിഖ് പുരോഹിതര്‍ ആഹ്വാനം ചെയ്തു. സിഖ് വിശുദ്ധന്‍ ഭായ് ജയ്തു സിങിന്റെ ജന്മദിനമായ തിങ്കളാഴ്ച ആനന്ദപൂര്‍ സാഹിബിലെ കെഷ്ഗഡ് സാഹിബ് ഗുരുദ്വാരയില്‍ നടന്ന സംഗമത്തിലാണ് ആഹ്വാനം ചെയ്തത്. ആയിരക്കണക്കിനു സിഖുകാര്‍ പങ്കെടുത്ത പരിപാടിയില്‍ […]

Continue Reading
ടൈറ്റാനിക്കിന്റെ ഇതുവരെ കാണാത്ത മുഖം വെളിച്ചം കാണുന്നു

ടൈറ്റാനിക്കിന്റെ ഇതുവരെ കാണാത്ത മുഖം വെളിച്ചം കാണുന്നു

ടൈറ്റാനിക്കിന്റെ ഇതുവരെ കാണാത്ത മുഖം വെളിച്ചം കാണുന്നു ന്യുയോര്‍ക്ക്: വിശ്വസപ്രസിദ്ധ ടൈറ്റാനിക് കപ്പലിന്റെ ഇതുവരെ ആരും കണ്ടിട്ടില്ലാത്ത അവശിഷ്ടങ്ങളുടെ 8 കെ റെസലൂഷനിലെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തെത്തിയിരിക്കുകയാണ്. മുമ്പ് കണ്ടിട്ടില്ലാത്ത ടൈറ്റാനിക്കിന്റെ ഭാഗങ്ങളും ഈ ദൃശ്യങ്ങളില്‍ വ്യക്തമായി കാണാം. കഴിഞ്ഞ ചൊവ്വാഴ്ചയാണ് വീഡിയോ പുറത്തു വിട്ടത്. 200 പൌണ്ട് ഭാരമുള്ള ടൈറ്റാനിക്കിന്റെ കൂറ്റന്‍ നങ്കൂര ചങ്ങല, കപ്പലിന്റെ പോര്‍ട്ട് സൈഡിലെ നങ്കൂരം, കപ്പല്‍ രണ്ടായി പിളര്‍ന്നപ്പോള്‍ കടലിനടയിലേക്ക് വീണ ബോയ്ലറുകളിലൊന്ന് എന്നിവയൊക്കെ ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ […]

Continue Reading
മദ്യപിക്കുന്നവരേക്കാള്‍ കാന്‍സര്‍ സാദ്ധ്യത കാപ്പി പ്രിയരിലെന്ന് പഠനം

മദ്യപിക്കുന്നവരേക്കാള്‍ കാന്‍സര്‍ സാദ്ധ്യത കാപ്പി പ്രിയരിലെന്ന് പഠനം

മദ്യപിക്കുന്നവരേക്കാള്‍ കാന്‍സര്‍ സാദ്ധ്യത കാപ്പി പ്രിയരിലെന്ന് പഠനം മദ്യപിക്കുന്നവരേക്കാള്‍ ക്യാന്‍സര്‍ സാദ്ധ്യത കൂടുതല്‍ കാപ്പി കുടിക്കുന്നവരിലെന്ന് പുതിയ പഠനം. ക്യാന്‍സര്‍ സാദ്ധ്യത കൂടാതെ ശരീരത്തിലെ കൊഴുപ്പും രക്ത സമ്മര്‍ദ്ദവും വര്‍ദ്ധിപ്പിക്കുമെന്നും കണ്ടെത്തി. കാപ്പിയിലും ചായയിലും കഫീന്‍ ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ ചൂട് കാപ്പി കുടിക്കുന്നത് അന്നനാളത്തിന് കേടുപാടുകള്‍ വരുത്തി ക്യാന്‍സര്‍ സാദ്ധ്യത മൂന്നിരട്ടിയാക്കുമെന്നാണ് കേംബ്രിഡ്ജ് സര്‍വ്വകലാശാലയിലെ ഗവേഷകര്‍ പറയുന്നത്. ചൂട് കാപ്പി കുടിക്കുന്നവരില്‍ ക്യാന്‍സര്‍ വരാനുള്ള സാദ്ധ്യത 4.1 മടങ്ങ് കൂടുതലാണ്. അതിനാല്‍ കാപ്പി തണുപ്പിച്ച് മാത്രം കുടിക്കുക. […]

Continue Reading
പള്ളി പുതുക്കുന്നതിനിടയില്‍ കണ്ടെത്തിയത് 80 വര്‍ഷം പഴക്കമുള്ള അതിജീവന കുറിപ്പ്

പള്ളി പുതുക്കുന്നതിനിടയില്‍ കണ്ടെത്തിയത് 80 വര്‍ഷം പഴക്കമുള്ള അതിജീവന കുറിപ്പ്

പള്ളി പുതുക്കുന്നതിനിടയില്‍ കണ്ടെത്തിയത് 80 വര്‍ഷം പഴക്കമുള്ള അതിജീവന കുറിപ്പ് പള്ളിയുടെ മേല്‍ക്കൂര പൊളിച്ച് പുതുക്കുന്നതിനിടയില്‍ കണ്ടെത്തിയത് 80 വര്‍ഷം പഴക്കമുള്ള കുറിപ്പ്. ബെല്‍ജിയത്തിലെ ആന്റ്വെര്‍പ്പിലുള്ള സെന്റ് ജെയിംസ് പള്ളിയുടെ മേല്‍ക്കൂര പൊളിച്ച് പുതുക്കുന്നതിനിടയിലാണ് ഒരു തീപ്പെട്ടി കൂടിനുള്ളില്‍ സൂക്ഷിച്ചിരുന്ന അതിജീവന കഥയുടെ കുറിപ്പ് കണ്ടെത്തിയത്. 1941 ജൂലൈ 21-ന് എഴുതിയ നിലയിലാണ് കുറിപ്പ്. സിറ്റി ഓഫ് ആന്റ്വെര്‍പ്പിന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൌണ്ടില്‍ ഈ കുറിപ്പ് ഷെയര്‍ ചെയ്തിട്ടുണ്ട്. ജോണ്‍ ജാന്‍സണ്‍ ‍, ജന്‍ ഹൈസലിക്, ലൂയിസ് […]

Continue Reading
മതനിന്ദാ കേസ്: മൂന്നു പാക്കിസ്ഥാന്‍ ക്രൈസ്തവര്‍ക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചു

മതനിന്ദാ കേസ്: മൂന്നു പാക്കിസ്ഥാന്‍ ക്രൈസ്തവര്‍ക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചു

മതനിന്ദാ കേസ്: മൂന്നു പാക്കിസ്ഥാന്‍ ക്രൈസ്തവര്‍ക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചു ഇസ്ളാമബാദ്: പാക്കിസ്ഥാനില്‍ മതനിന്ദ ആരോപിക്കപ്പെട്ട് അറസ്റ്റിലായി തടവില്‍ കഴിഞ്ഞിരുന്ന മൂന്നു ക്രൈസ്തവര്‍ക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. മൂവരും വ്യത്യസ്ത കേസുകളിലായിരുന്നു പ്രതികളായത്. ശുചീകരണ തൊഴിലാളിയായ സലാമത് ഹാരൂണ്‍ മസി, പട്രാസ് മസി, രാജ ഹാരിസ് എന്നിവര്‍ക്കാണ് ജാമ്യം ലഭിച്ചത്. സലാമത്തിന് ആഗസ്റ്റ് 23-നായിരുന്നു ജാമ്യം. ലാഹോറിലെ ഒരു വേസ്റ്റ് മാനേജ്മെന്റ് കമ്പനിയില്‍ ജോലിക്കാരനായ സലാമത് ഹരൂണ്‍ മസിയും 2021 ഫെബ്രുവരിയില്‍ നാല് മുസ്ളീം […]

Continue Reading