ഐപിസി കേരളാ സ്റ്റേറ്റിന് പുതിയ ഭാരവാഹികള്‍

ഐപിസി കേരളാ സ്റ്റേറ്റിന് പുതിയ ഭാരവാഹികള്‍

Breaking News Kerala

ഐപിസി കേരളാ സ്റ്റേറ്റിന് പുതിയ ഭാരവാഹികള്‍

കുമ്പനാട്: ഐപിസി കേരളാ സ്റ്റേറ്റ് കൌണ്‍സിലിലേക്കു നടന്ന തിരഞ്ഞെടുപ്പില്‍ പ്രസിഡന്റായി പാസ്റ്റര്‍ കെ.സി. തോമസ്,

സെക്രട്ടറിയായി പാസ്റ്റര്‍ ഡാനിയേല്‍ കൊന്നനില്‍ക്കുന്നതില്‍ ‍, ട്രഷറാറായി ബ്രദര്‍ പിഎം ഫിലിപ്പ്,

വൈസ് പ്രസിഡന്റായി പാസ്റ്റര്‍ ഏബ്രഹാം ജോര്‍ജ്ജ്,

ജോയിന്റെ സെക്രട്ടറിയായി പാസ്റ്റര്‍ രാജു ആനിക്കാട്

എന്നിവര്‍ തിരഞ്ഞെടുക്കപ്പെട്ടു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.