നേപ്പാള്‍ വിമാന ദുരന്തം; മിഷണറിമാരുടെ വേര്‍പാടില്‍ വേദനിച്ച് വിശ്വാസികള്‍
നേപ്പാള്‍ വിമാന ദുരന്തം; മിഷണറിമാരുടെ വേര്‍പാടില്‍ വേദനിച്ച് വിശ്വാസികള്‍ പത്തനംതിട്ട: നേപ്പാളിലെ വിമാനദുരന്തത്തില്‍ മരിച്ച മിഷണറിമാരുടെ വേര്‍പാട് വിശ്വാസി സമൂഹത്തിന് തീരാ നഷ്ടമാണ്. ഇവര്‍ നേപ്പാളില്‍ ക്രൈസ്തവ മിഷണറി പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു എന്നതാണ് കാരണം. രണ്ടു ദിനസം മുമ്പ് പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളിയിലെ നൂറോമാവില്‍ തൊമ്മിക്കാട്ടില്‍ മാത്യു ഫിലിപ്പിന്റെ (76) സംസ്ക്കാര ചടങ്ങില്‍ പങ്കെടുത്തശേഷം മടക്കയാത്രയിലായിരുന്നു ദുരന്തം നടന്നത്. റാബിന്‍ ഹമല്‍ , രാജു ഠാക്കൂര്‍ , അനില്‍ ഷാഹി എന്നിവരാണ് മരിച്ചത്. ഇവരടക്കം 5 അംഗ […]
Continue Reading
