ക്യാന്‍സറിനെ പ്രതിരോധിക്കാന്‍ എലികളില്‍ പരീക്ഷണം; 90 ശതമാനം വിജയമെന്ന് ഗവേഷകര്‍ക്യാന്‍സറിനെ പ്രതിരോധിക്കാന്‍ എലികളില്‍ പരീക്ഷണം; 90 ശതമാനം വിജയമെന്ന് ഗവേഷകര്‍

ക്യാന്‍സറിനെ പ്രതിരോധിക്കാന്‍ എലികളില്‍ പരീക്ഷണം; 90 ശതമാനം വിജയമെന്ന് ഗവേഷകര്‍

ക്യാന്‍സറിനെ പ്രതിരോധിക്കാന്‍ എലികളില്‍ പരീക്ഷണം; 90 ശതമാനം വിജയമെന്ന് ഗവേഷകര്‍ യെരുശലേം: ക്യാന്‍സര്‍ രോഗ പ്രതിരോധത്തിന് വന്‍ കുതിപ്പേകിയ യിസ്രായേല്‍ ഗവേഷകരുടെ പരീക്ഷണം വിജയത്തിലേക്ക്. ദ്വിതീയ ക്യാന്‍സറിന് കാരണമാകുന്ന മുഴകള്‍ തടയാന്‍ രൂപകല്‍പ്പന ചെയ്ത ലോകത്തിലെ ആദ്യത്തെ പ്രതിരോധ മരുന്ന് നിര്‍മ്മിക്കാന്‍ യിസ്രായേല്‍ ശാസ്ത്രജ്ഞന്മാര്‍ മുന്നോട്ടു വന്നു. ഇതു സംബന്ധിച്ച് എലികളില്‍ നടത്തിയ പരീക്ഷണം 90 ശതമാനം വിജയം കണ്ടതായി ഗവേഷകര്‍ പറയുന്നു. ക്യാന്‍സര്‍ കോശങ്ങള്‍ രക്തത്തില്‍ പ്രവേശിക്കുന്നത് തടയാനും ശരീരത്തിനു ചുറ്റും സഞ്ചരിക്കുന്നത് തടയാനും ബാര്‍ […]

Continue Reading
ജീവിതത്തില്‍ ഏറ്റവും ആഴമുള്ള ബന്ധം; പുതപ്പിനെ വിവാഹം കഴിച്ച് 49-കാരി

ജീവിതത്തില്‍ ഏറ്റവും ആഴമുള്ള ബന്ധം; പുതപ്പിനെ വിവാഹം കഴിച്ച് 49-കാരി

ജീവിതത്തില്‍ ഏറ്റവും ആഴമുള്ള ബന്ധം; പുതപ്പിനെ വിവാഹം കഴിച്ച് 49-കാരി ലണ്ടന്‍ ‍: ലോകത്ത് വ്യത്യസ്തവും കൌതുകകരവുമായ നിരവധി വിവാഹങ്ങള്‍ നടന്നിട്ടുണ്ട്. തങ്ങളുടെ വളര്‍ത്തു മൃഗങ്ങളെയും കളിപ്പാട്ടങ്ങളെയും ഒക്കെ വിവാഹം കഴിച്ച് വാര്‍ത്തകള്‍ സൃഷ്ടിച്ചവര്‍ . എന്നാല്‍ അതിനേക്കാള്‍ ഒരു പടികൂടെ കടന്നു വിചിത്രമായ ഒരു വിവാഹം ചെയ്തിരിക്കുകയാണ് ഇംഗ്ളണ്ടിലെ പാസ്ക്കല്‍ സെലിക് എന്ന 49 കാരി. ജീവിതത്തില്‍ ഇന്നു വരെ ഉണ്ടായതില്‍ വച്ച് വളരെ ദൈര്‍ഘ്യമേറിയ ആഴത്തിലുള്ള വിശ്വസ്തമായ ബന്ധം പുലര്‍ത്തിയത് തന്റെ പുതപ്പിനോടു മാത്രമാണെന്നും […]

Continue Reading
ന്യൂനപക്ഷ വിദ്യാര്‍ത്ഥികളുടെ വിദേശ വായ്പയും നിര്‍ത്തി കേന്ദ്രം

ന്യൂനപക്ഷ വിദ്യാര്‍ത്ഥികളുടെ വിദേശ വായ്പയും നിര്‍ത്തി കേന്ദ്രം

ന്യൂനപക്ഷ വിദ്യാര്‍ത്ഥികളുടെ വിദേശ വായ്പയും നിര്‍ത്തി കേന്ദ്രം ന്യൂഡെല്‍ഹി: മൌലാനാ ആസാദ് ദേശീയ ഫെലോഷിപ്പ് നിര്‍ത്തിയതിനു പിന്നാലെ വിദേശത്ത് പഠിക്കുന്ന ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്കുള്ള വിദ്യാഭ്യാസ വായ്പാ പദ്ധതിയും കേന്ദ്ര സര്‍ക്കാര്‍ നിര്‍ത്തലാക്കി. ഈ അദ്ധ്യയന വര്‍ഷം മുതല്‍ പദ്ധതി നടപ്പാക്കേണ്ടതില്ലെന്ന് ബാങ്കുകള്‍ക്ക് ഇന്ത്യന്‍ ബാങ്ക്സ് അസ്സോസിയേഷന്‍ (ഐബിഎ) വിജ്ഞാപനം നല്‍കി. മുസ്ളീം, ക്രിസ്ത്യന്‍ ‍, സിഖ്, ബുദ്ധ, ജൈന, പാഴ്സി മതവിഭാഗങ്ങളില്‍പ്പെട്ട ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്ക് വിദേശങ്ങളില്‍ ഉന്നത പഠനത്തിനു യോഗ്യത നേടുകയാണെങ്കില്‍ സാമ്പത്തികമായി സഹായിക്കുന്നതിനാണ് വിദ്യാഭ്യാസ വായ്പാ […]

Continue Reading
ഈ വര്‍ഷം കോളറാ കേസുകളുടെ എണ്ണം വര്‍ദ്ധിക്കുമെന്ന് ലോകാരോഗ്യ സംഘടന

ഈ വര്‍ഷം കോളറാ കേസുകളുടെ എണ്ണം വര്‍ദ്ധിക്കുമെന്ന് ലോകാരോഗ്യ സംഘടന

ഈ വര്‍ഷം കോളറാ കേസുകളുടെ എണ്ണം വര്‍ദ്ധിക്കുമെന്ന് ലോകാരോഗ്യ സംഘടന കാലാവസ്ഥാ വ്യതിയാനം മൂലം ഈ വര്‍ഷം പല രാജ്യങ്ങളിലും കോളറാ കേസുകളുടെ എണ്ണം വര്‍ദ്ധിക്കാന്‍ സാദ്ധ്യതയുണ്ടെന്ന് ലോകാരോഗ്യ സംഘടന. മുപ്പതോളം രാജ്യങ്ങളിലാണ് കഴിഞ്ഞ വര്‍ഷം കോളറ കേസുകള്‍ റിപ്പോര്‍ട്ടു ചെയ്തത്. വിബ്രിയോ കോളറ എന്ന ബാക്ടീരിയ വെള്ളത്തിലോ ഭക്ഷണത്തിലോ കലരുന്നത് വഴിയാണ് കോളറാ പിടിപെടുന്നത്. ബാക്ടീരിയ ഉള്ളില്‍ ചെന്നാല്‍ 12 മണിക്കൂര്‍ മുതല്‍ അഞ്ച് ദിവസങ്ങള്‍ക്കുള്ളില്‍ ലക്ഷണങ്ങള്‍ പ്രത്യക്ഷമാകും. ലോകത്ത് പ്രകൃതി ദുരന്തങ്ങളുടെ എണ്ണത്തില്‍ കഴിഞ്ഞ […]

Continue Reading
കുറ്റകൃത്യങ്ങളുടെ പ്രചോദനങ്ങള്‍

കുറ്റകൃത്യങ്ങളുടെ പ്രചോദനങ്ങള്‍

കുറ്റകൃത്യങ്ങളുടെ പ്രചോദനങ്ങള്‍ കേരളം കുറ്റവാളികളുടെ നാടാണോ എന്ന് പലരും ചോദിക്കാറുണ്ട്. മലയാളി മനസ്സിലെ ഭീതിപ്പെടുത്തിക്കൊണ്ടിരിക്കുന്ന പ്രധാനപ്പെട്ട രണ്ട് ദുഷ്പ്രവര്‍ത്തനങ്ങളാണ് മോഷണവും ഗുണ്ടാവിളയാട്ടവും. ഇത് ജനങ്ങളെ ഒരുപോലെ ബുദ്ധിമുട്ടിലാക്കുന്ന ദുഷിച്ച പ്രവണതകളാണ്. ഇതുമൂലം മലയാളികള്‍ക്ക് സമാധാനത്തോടെ ജീവിക്കുവാന്‍ കഴിയാത്ത സ്ഥിതിയായിരിക്കുന്നു. തങ്ങളുടെ ജീവനും സ്വത്തിനും അപകടമുണ്ടാക്കാവുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കു തടയിടുവാന്‍ മേലധികാരികള്‍ക്കും കഴിയാതെ പോകുന്നു. മേല്‍ വിവരിച്ച രണ്ടു കുറ്റകൃത്യങ്ങളുടെയും സൂത്രധാരകനും അവതാരകരും ഈ നാട്ടിലെതന്നെ ചെറുപ്പക്കാരാണെന്നതാണ് സത്യം. ഇതില്‍ പലരും സമ്പന്നകുടുംബത്തിലെ അംഗങ്ങളും വിദ്യാസമ്പന്നരുമാണ്. ഇത്തരം പ്രവൃത്തികളിലൂടെ […]

Continue Reading
കോംഗോയില്‍ പെന്തക്കോസ്ത് ചര്‍ച്ചില്‍ സ്ഫോടനം, 17 മരണം

കോംഗോയില്‍ പെന്തക്കോസ്ത് ചര്‍ച്ചില്‍ സ്ഫോടനം, 17 മരണം

കോംഗോയില്‍ പെന്തക്കോസ്ത് ചര്‍ച്ചില്‍ സ്ഫോടനം, 17 മരണം കിന്‍ഹാസ: ആഫ്രിക്കയിലെ ഡെമോക്രാറ്റിക് റിപ്പബ്ളിക് ഓഫ് കോംഗോയിലെ പെന്തക്കോസ്ത് ചര്‍ച്ചില്‍ ഞായറാഴ്ചയുണ്ടായ ബോംബ് സ്ഫോടനത്തില്‍ 17 പേര്‍ കൊല്ലപ്പെട്ടു. 39 പേര്‍ക്ക് പരിക്കേറ്റു. ഐഎസ് ബന്ധമുള്ള തീവ്രവാദി സംഘടനയാണ് ആക്രമണത്തിനു പിന്നിലെന്ന് നിഗമനം. ഉഗാണ്ട അതിര്‍ത്തിയിലെ വടക്കന്‍ കിവു പ്രവശ്യയിലെ കസിന്‍ഡി ഗ്രാമത്തിലെ ലുബിറിഎ പെന്തക്കോസ്തു ചര്‍ച്ചിലെ ആരാധനയ്ക്കുശേഷം വൈകിട്ട് നടന്ന സ്നാനശുശ്രൂഷയ്ക്കിടയിലായിരുന്നു സ്ഫോടനം. ഉഗാണ്ടയില്‍ സ്ഥാപിതമായ അലൈഡ് ഡെമോക്രാറ്റിക് ഫോഴ്സ് എന്ന തീവ്രവാദി സംഘടനയാണ് ആക്രമണത്തിനു പിന്നിലെന്നാണ് […]

Continue Reading
ഇന്ത്യയില്‍ സിസേറിയന്‍ പ്രസവ നിരക്ക് കൂടുന്നതായി റിപ്പോര്‍ട്ട്

ഇന്ത്യയില്‍ സിസേറിയന്‍ പ്രസവ നിരക്ക് കൂടുന്നതായി റിപ്പോര്‍ട്ട്

ഇന്ത്യയില്‍ സിസേറിയന്‍ പ്രസവ നിരക്ക് കൂടുന്നതായി റിപ്പോര്‍ട്ട് ന്യൂഡെല്‍ഹി: ലോകാരോഗ്യസംഘടനയുടെ ചട്ടവും മറികടന്ന് ഇന്ത്യയില്‍ സിസേറിയനിലൂടെയുള്ള പ്രസവ നിരക്ക് വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ അനുസരിച്ച് 2021-22 വര്‍ഷത്തെ ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം സര്‍ക്കാര്‍ ആശുപത്രികളിലെ 15 ശതമാനം പ്രസവവും സിസേറിയനിലൂടെയാണ് നടന്നിട്ടുള്ളത്. സ്വകാര്യ ആശുപത്രികളില്‍ ഇത് 38 ശതമാനമാണ്. ഒരു രാജ്യത്തെ സിസേറിയന്‍ പ്രസവങ്ങള്‍ പത്ത് ശതമാനത്തില്‍ കൂടുതല്‍ ആകാന്‍ പാടില്ല എന്ന ലോകാരോഗ്യ സംഘടനയുടെ നിര്‍ദ്ദേശത്തെ മറികടക്കുന്നതാണ് ഇന്ത്യയിലെ കണക്കുകള്‍ വ്യക്തമാക്കുന്നത്. […]

Continue Reading
5 വയസിനിടയില്‍ മരണപ്പെടുന്നത് 50 ലക്ഷം കുഞ്ഞുങ്ങള്‍

5 വയസിനിടയില്‍ മരണപ്പെടുന്നത് 50 ലക്ഷം കുഞ്ഞുങ്ങള്‍

5 വയസിനിടയില്‍ മരണപ്പെടുന്നത് 50 ലക്ഷം കുഞ്ഞുങ്ങള്‍ ‍; യു.എന്‍ ‍. റിപ്പോര്‍ട്ട് ജനിച്ച് 5 വര്‍ഷത്തിനിടയില്‍ ലോകത്ത് മരണപ്പെടുന്നത് 50 ലക്ഷം കുഞ്ഞുങ്ങളാണെന്ന് ഐക്യരാഷ്ട്ര സഭയുടെ റിപ്പോര്‍ട്ട്. ഇതില്‍ 47 ശതമാനവും ജനിച്ച് ഒരു മാസത്തിനിടയില്‍ മരിക്കുന്ന കുഞ്ഞുങ്ങളാണെന്ന് ഞെട്ടിപ്പിക്കുന്ന കണക്ക് വെളിപ്പെടുത്തുന്നു. മികച്ച ആരോഗ്യ പരിരക്ഷ ഉറപ്പാക്കാന്‍ കഴിയാതിരുന്നതാണ് കൂടുതല്‍ മരണങ്ങള്‍ക്കും കാരണമായതെന്ന് യു.എന്നിന്റെ ഗ്രൂപ്പ് ഫോര്‍ ചൈല്‍ഡ് മോര്‍ട്ടാലിറ്റി എസ്റ്റിമേഷന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. 20 ലക്ഷം കുഞ്ഞുങ്ങള്‍ ഒരു വയസിനിടയില്‍ മരണത്തിനു കീഴ്പ്പെടുന്നു. […]

Continue Reading
'ദ പാഷന്‍ ഓഫ് ക്രൈസ്റ്റ്' രണ്ടാം ഭാഗം ചിത്രീകരണം ഉടന്‍ ആരംഭിക്കും

‘ദ പാഷന്‍ ഓഫ് ക്രൈസ്റ്റ്’ രണ്ടാം ഭാഗം ചിത്രീകരണം ഉടന്‍ ആരംഭിക്കും

‘ദ പാഷന്‍ ഓഫ് ക്രൈസ്റ്റ്’ രണ്ടാം ഭാഗം ചിത്രീകരണം ഉടന്‍ ആരംഭിക്കും യേശുക്രിസ്തുവിന്റെ ക്രൂശീകരണ രംഗങ്ങള്‍ ചിത്രീകരിച്ച വിശ്വവിഖ്യാത ചലച്ചിത്രം ദി പാഷന്‍ ഓഫ് ക്രൈസ്റ്റ്-ന്റെ രണ്ടാം ഭാഗമായ റിസറക്ഷന്‍ എന്ന സിനിമയുടെ ചിത്രീകരണം ഈ വസന്തകാലത്ത് ആരംഭിക്കുമെന്ന് നിര്‍മ്മാതാക്കള്‍ പറഞ്ഞു. നടനും സംവിധായകനും നിര്‍മ്മാതാവുമായ മെല്‍ ഗിബ്സണ്‍ അടുത്ത ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന റിസറക്ഷന്‍ എന്ന ചിത്രത്തിന്റെ നിര്‍മ്മാണം ആരംഭിക്കുമെന്ന് വേള്‍ഡ് ഓഫ് റീല്‍ റിപ്പോര്‍ട്ട് ചെയ്തു. ‘ബ്രോവ് ഗാര്‍ട്ട’ തിരക്കഥാകൃത്ത് റാന്‍ഡല്‍ […]

Continue Reading
കോവിഡ് വ്യാപനം രൂക്ഷം: മാസ്ക്ക് ഉറപ്പാക്കാന്‍ രാജ്യങ്ങള്‍ക്ക് നിര്‍ദ്ദേശം

കോവിഡ് വ്യാപനം രൂക്ഷം: മാസ്ക്ക് ഉറപ്പാക്കാന്‍ രാജ്യങ്ങള്‍ക്ക് നിര്‍ദ്ദേശം

കോവിഡ് വ്യാപനം രൂക്ഷം: മാസ്ക്ക് ഉറപ്പാക്കാന്‍ രാജ്യങ്ങള്‍ക്ക് നിര്‍ദ്ദേശം വീണ്ടും കോവിഡ് വ്യാപനം ശക്തമാകുന്നു, ഒമിക്രോണിന്റെ അതിതീവ്ര വ്യാപന ശേഷിയുള്ള എക്സ് ബിബി 1.5 അതിവേഗം വ്യാപിക്കുന്ന സാഹചര്യത്തില്‍ എല്ലാവരും മാസ്ക്ക് ധരിക്കുന്നുണ്ട് എന്ന് ഉറപ്പാക്കാന്‍ ലോകാരോഗ്യ സംഘടന നിര്‍ദ്ദേശം നല്‍കി. ജനങ്ങള്‍ക്ക് മാസ്ക്ക് നിര്‍ബന്ധമാക്കണണെന്നും ലോകാരോഗ്യ സംഘടന രാജ്യങ്ങളോട് അഭ്യാര്‍ത്ഥിച്ചു. വിമാന യാത്ര പോലെ രോഗവ്യാപന സാദ്ധ്യതയേറിയ സാഹചര്യങ്ങളില്‍ മാസ്ക്ക് നിര്‍ബന്ധമായും ധരിക്കണം. യൂറോപ്പില്‍ ഇപ്പോള്‍ വൈറസ് വ്യാപകമായിക്കൊണ്ടിരിക്കുന്നു. ഏതു രാജ്യത്തുനിന്നും യാത്രക്കാര്‍ വരുന്നുണ്ടെങ്കിലും അവര്‍ […]

Continue Reading