പശുവിനെ കശാപ്പ് ചെയ്യുന്നത് നിര്‍ത്തിയാല്‍ ഭൂമിയിലെ സകല പ്രശ്നങ്ങളും തീരും: ഗുജറാത്ത് കോടതി
പശുവിനെ കശാപ്പ് ചെയ്യുന്നത് നിര്‍ത്തിയാല്‍ ഭൂമിയിലെ സകല പ്രശ്നങ്ങളും തീരും: ഗുജറാത്ത് കോടതി അഹമ്മദാബാദ്: പ്രപഞ്ചത്തിന്റെ നിലനില്‍പ്പിന് പശുക്കള്‍ പ്രധാനമാണ്. പശുവിനെ കശാപ്പ് ചെയ്യുന്നത് നിര്‍ത്തിയാല്‍ ഭൂമിയിലെ സകല പ്രശ്നങ്ങളും അവസാനിക്കുമെന്ന് ഗുജറാത്തിലെ താപി ജില്ലാ കോടതി. കന്നുകാലിക്കടത്ത് കേസുമായി ബന്ധപ്പെട്ടായിരുന്നു കോടതിയുടെ നിരീക്ഷണം. മഹാരാഷ്ട്രയില്‍നിന്ന് കന്നുകാലികളെ ക്രൂരമായ അവസ്ഥയില്‍ കടത്തിയെന്നായിരുന്നു കേസ്. കേസിലെ പ്രതിയായ മുഹമ്മദ് അമീനെ 2020-ലാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. അമീന് ജീവപര്യന്തം ശിക്ഷയും അഞ്ചു ലക്ഷം രൂപ പിഴയും കോടതി വിധിച്ചു. പശുവിന്റെ […]
Continue Reading
