‘ഹൃദയത്തില്‍ സൂക്ഷിക്കാന്‍ ’ ഹൃദയം തന്നെ ബാഗിനുള്ളില്‍ സൂക്ഷിക്കുന്ന യുവതി
‘ഹൃദയത്തില്‍ സൂക്ഷിക്കാന്‍ ’ ഹൃദയം തന്നെ ബാഗിനുള്ളില്‍ സൂക്ഷിക്കുന്ന യുവതി വെല്ലിംഗ്ടണ്‍ : ഹൃദയത്തില്‍സൂക്ഷിക്കാന്‍ എന്ന വാക്കുകള്‍ നൂറ്റാണ്ടുകളായി മനുഷ്യര്‍ പങ്കുവെയ്ക്കാറുണ്ട്. ഹൃദയ സ്പര്‍ശിയായ ഇത്തരം വാക്കുകള്‍ സ്നേഹത്തിനും കടപ്പാടുകള്‍ക്കും വേണ്ടിയാണ് സാധാരണയായി ഉപയോഗിക്കുന്നത്. എന്നാല്‍ വാക്കുകള്‍കൊണ്ടു മാത്രമല്ല ജന്മനായുള്ള തന്റെ സ്വന്തം ഹൃദയം തന്നെ തന്നോടു സ്നേഹവും കടപ്പാടും ഉള്ള ഒരു വ്യക്തിക്കായി പ്ളാസ്റ്റിക് ബാഗില്‍ സൂക്ഷിച്ചുവച്ചിരിക്കുകയാണ് ന്യൂസിലാന്റ് സ്വദേശിനിയായ ജെസീക്ക മാനിംഗ് എന്ന യുവതി. ജന്മനാ ഹൃദ്രോഗിയായിരുന്ന ജെസീക്ക മൂന്നു വയസിനുള്ളില്‍ത്തന്നെ 200-ല്‍ അധികം […]
Continue Reading
