ദൈവം പ്രാര്‍ത്ഥന കേള്‍ക്കുന്നില്ലെന്ന്; ക്ഷേത്രങ്ങള്‍ തകര്‍ത്ത് യുവാവ്

ദൈവം പ്രാര്‍ത്ഥന കേള്‍ക്കുന്നില്ലെന്ന്; ക്ഷേത്രങ്ങള്‍ തകര്‍ത്ത് യുവാവ്

ദൈവം പ്രാര്‍ത്ഥന കേള്‍ക്കുന്നില്ലെന്ന്; ക്ഷേത്രങ്ങള്‍ തകര്‍ത്ത് യുവാവ് ഇന്‍ഡോര്‍ ‍: തന്റെ പ്രാര്‍ത്ഥനയ്ക്ക് ഫലം കാണാത്തതിനെത്തുടര്‍ന്ന് യുവാവ് ക്ഷേത്രങ്ങളിലെ വിഗ്രഹങ്ങള്‍ തകര്‍ത്തു. മധ്യപ്രദേശിലെ ഇന്‍ഡോറില്‍ വ്യാഴാഴ്ചയാണ് സംഭവം. ചന്ദന്‍ നഗര്‍ ‍, ഛത്രിപുര എന്നിവിടങ്ങളിലെ രണ്ടു ക്ഷേത്രങ്ങളാണ് ശുഭം കെയ്ത്ത് വാസ് എന്ന 24 കാരന്‍ തകര്‍ത്തത്. പ്രതിയെ അറസ്റ്റു ചെയ്തതായി പോലീസ് അറിയിച്ചു. ചെറുപ്പത്തില്‍ അപകടത്തെത്തുടര്‍ന്ന് യുവാവിന്റെ കണ്ണിന് സാരമായി പരിക്കേറ്റിരുന്നു. എന്നാല്‍ ഒരുപാട് പ്രാര്‍ത്ഥിച്ചിട്ടും പരിക്ക് ഭേദമായില്ല. ഇതാണ് ക്ഷേത്രങ്ങള്‍ തകര്‍ക്കാന്‍ കാരണമായതെന്ന് പോലീസ് […]

Continue Reading
യിസ്രായേല്‍ മന്ത്രി അല്‍ ‍-അഖ്സ മോസ്ക്ക് സന്ദര്‍ശിച്ചു, ലോകം ഉറ്റു നോക്കുന്നു

യിസ്രായേല്‍ മന്ത്രി അല്‍ ‍-അഖ്സ മോസ്ക്ക് സന്ദര്‍ശിച്ചു, ലോകം ഉറ്റു നോക്കുന്നു

യിസ്രായേല്‍ മന്ത്രി അല്‍ ‍-അഖ്സ മോസ്ക്ക് സന്ദര്‍ശിച്ചു, ലോകം ഉറ്റു നോക്കുന്നു യെരുശലേം: ലോക ചരിത്രത്തില്‍ തന്നെ നൂറ്റാണ്ടുകളായി തര്‍ക്കത്തിലായിരിക്കുന്ന യെരുശലേമിലെ ടെംപിള്‍ മൌണ്ട്/അല്‍ ‍-അഖ്സ മോസ്ക്കില്‍ സന്ദര്‍ശനം നടത്തി യിസ്രായേല്‍ ആഭ്യന്തര മന്ത്രി ഇതാമര്‍ ബെന്‍ വിര്‍ ‍. യഹൂദ, ക്രിസ്തീയ, ഇസ്ളാമിക വിശ്വാസ പ്രകാരമുള്ള ആരാധനാലയങ്ങള്‍ ഒരുമിച്ച് സ്ഥിതി ചെയ്യുന്ന സ്ഥലമാണ് പുരാതന യെരുശലേം ദൈവാലയം സ്ഥിതി ചെയ്തിരുന്ന ടെംപിള്‍ മൌണ്ട്. കഴിഞ്ഞ ചൊവ്വാഴ്ച പുലര്‍ച്ചെ വന്‍ സുരക്ഷാ അകമ്പടിയോടെയാണ് മന്ത്രി അഖ്സ മോസ്ക് […]

Continue Reading
2024-ഓടെ മതപരിവര്‍ത്തനം പൂര്‍ണമായി തടയുമെന്ന് വിഎച്ച്പി

2024-ഓടെ മതപരിവര്‍ത്തനം പൂര്‍ണമായി തടയുമെന്ന് വിഎച്ച്പി

2024-ഓടെ മതപരിവര്‍ത്തനം പൂര്‍ണമായി തടയുമെന്ന് വിഎച്ച്പി പ്രയാഗ് രാജ്: രാജ്യത്ത് മതപരിവര്‍ത്തനം തടയാന്‍ രാജ്യവ്യാപകമായി ഊര്‍ജ്ജിതമായി ശ്രമം നടത്തുമെന്ന് വിഎച്ച്പി ദേശീയ വൈസ് പ്രസിഡന്റും ശ്രീരാജ ജന്മ ഭൂമി തീര്‍ഥ ക്ഷേത്ര ട്രസ്റ്റ് ജനറല്‍ സെക്രട്ടറിയുമായ ചമ്പത് റായ്. ഗോവധവും, മതപരിവര്‍ത്തനവും ലൌജിഹാദും നടക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ 2024-നകം വിഎച്ച്പി രാജ്യത്തെ മുഴുവന്‍ ഗ്രാമങ്ങളിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിയമ വിരുദ്ധമായ മതപരിവര്‍ത്തനങ്ങള്‍ കാരണം രാജ്യത്തെ പട്ടിക വര്‍ഗ്ഗക്കാരുടെ മനസില്‍ പിരിമുറുക്കം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നും അത്യാഗ്രഹമോ, ചതിയോ, ഭയമോ, […]

Continue Reading
ഇറാന്‍ ചര്‍ച്ചില്‍ റെയ്ഡ്, പാസ്റ്റര്‍ ഉള്‍പ്പെടെ നാലു പേരെ തടവിലാക്കി

ഇറാന്‍ ചര്‍ച്ചില്‍ റെയ്ഡ്, പാസ്റ്റര്‍ ഉള്‍പ്പെടെ നാലു പേരെ തടവിലാക്കി

ഇറാന്‍ ചര്‍ച്ചില്‍ റെയ്ഡ്, പാസ്റ്റര്‍ ഉള്‍പ്പെടെ നാലു പേരെ തടവിലാക്കി ടെഹ്റാന്‍ ‍: ഇറാനില്‍ ഭരണകൂടത്തിനെതിരായി നടന്നു വരുന്ന ജനങ്ങളുടെ പ്രതിഷേധത്തിനിടയിലും ക്രൈസ്തവര്‍ക്കെതിരായി പീഢനങ്ങള്‍ക്ക് ശമനമില്ല. ഡിസംബര്‍ 26ന് വടക്കന്‍ ഇറാനില്‍ ബന്ദര്‍ അന്‍സാല നഗരത്തിലെ ഒരു ഹൌസ് ചര്‍ച്ചില്‍ രഹസ്യാന്വേഷണ ഏജന്‍സി നടത്തിയ റെയ്ഡിനെത്തുടര്‍ന്നു പാസ്റ്റര്‍ ഉള്‍പ്പെടെ 4 പേരെ അറസ്റ്റു ചെയ്ത് തടവിലാക്കി. പ്രാര്‍ത്ഥനാ യോഗം ക്രമീകരിച്ച പാസ്റ്റര്‍ അബ്ദുള്‍ റേസ (മത്തിയാസ്), ഭാര്യ അനാഹിത (ഹന്ന), മറ്റു രണ്ടു വിശ്വാസികള്‍ എന്നിവരെയാണ് തടങ്കലിലാക്കിയത്. […]

Continue Reading
സിറിയന്‍ അഭയാര്‍ത്ഥി ക്യാമ്പിലെ 'നഷ്ടപ്പെട്ട തലമുറയെ' ശക്തീകരിക്കുന്നു

സിറിയന്‍ അഭയാര്‍ത്ഥി ക്യാമ്പിലെ ‘നഷ്ടപ്പെട്ട തലമുറയെ’ ശക്തീകരിക്കുന്നു

സിറിയന്‍ അഭയാര്‍ത്ഥി ക്യാമ്പിലെ ‘നഷ്ടപ്പെട്ട തലമുറയെ’ ശക്തീകരിക്കുന്നു ദമാസ്ക്കസ്: സിറിയയില്‍ പന്ത്രണ്ട് വര്‍ഷമായി തുടരുന്ന യുദ്ധം രാജ്യത്തിന്റെ ഭാവി തലമുറകളെ അതിരൂക്ഷമായി പ്രതിസന്ധിയിലാക്കിക്കൊണ്ടിരിക്കുന്ന ചിത്രമാണ് കണ്ടുവരുന്നത്. യുദ്ധത്തെ തുടര്‍ന്ന് ഏകദേശം 60 ലക്ഷം സിറിയന്‍ അഭയാര്‍ത്ഥികളാണ് നാട്ടിലും വിദേശങ്ങളിലുമായി ചിതറിക്കിടക്കുന്നതെന്ന് അന്താരാഷ്ട്ര ക്രിസ്ത്യന്‍ മിഷന്‍ സംഘടനയായ ഹോറൈസണ്‍സ് ഇന്റര്‍നാഷണലിന്റെ നേതാവായ പിയറി ഹൂസ്നി പറയുന്നു. മടങ്ങി വരവില്‍ ഇവര്‍ക്കു യാതൊരു പ്രതീക്ഷയുമില്ലെന്നും ബരണകൂടവുമായി രാഷ്ട്രീയ പ്രശ്നങ്ങളുണ്ടെന്നും അദ്ദേഹം വിശദീകരിക്കുന്നു. ലെബാനോനില്‍ 10 ലക്ഷത്തിലധികം സിറിയന്‍ അഭയാര്‍ത്ഥികളുണ്ട്. വളരെ […]

Continue Reading

യുഎസിലെ മഞ്ഞുവീഴ്ച: മരണത്തില്‍നിന്നും 154 പേരെ രക്ഷിച്ച് പാസ്റ്റര്‍

യുഎസിലെ മഞ്ഞുവീഴ്ച: മരണത്തില്‍നിന്നും 154 പേരെ രക്ഷിച്ച് പാസ്റ്റര്‍ ന്യുയോര്‍ക്ക്: യുഎസിലെ ന്യുയോര്‍ക്കില്‍ കടുത്ത മഞ്ഞുവീഴ്ചയെത്തുടര്‍ന്ന് അപകടത്തിലായ 154 ജീവിതങ്ങളെ പക്ഷിച്ചത് പാസ്റ്റര്‍ ‍. ന്യുയോര്‍ക്കിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമായ ബഫല്ലോയിലാണ് പാസ്റ്റര്‍ രക്ഷകനായത്. കഴിഞ്ഞ മാസം ബഫല്ലോയില്‍ കടുത്ത മഞ്ഞുവീഴ്ചയുണ്ടായപ്പോള്‍ ജനങ്ങള്‍ക്ക് മരണത്തെ അഭിമുഖീകരിക്കേണ്ട സ്ഥിതി ഉണ്ടായി. നഗരത്തിലെ സ്പിരിറ്റ് ഓഫ് ട്രൂത്ത് അര്‍ബന്‍ മനിസ്ട്രിയുടെ ശുശ്രൂഷകനായ പാസ്റ്റര്‍ അല്‍ റോബിന്‍സണ്‍ ഭാര്യ വിവിയന്‍ എന്നിവര്‍ തങ്ങളുടെ മക്കളുമായി ചര്‍ച്ച് ക്യാമ്പസില്‍ ആയിരിക്കവേ അവര്‍ക്ക് […]

Continue Reading
ഫ്രാന്‍സില്‍ സുവിശേഷ സഭകള്‍ വളരുന്നു

ഫ്രാന്‍സില്‍ സുവിശേഷ സഭകള്‍ വളരുന്നു

ഫ്രാന്‍സില്‍ സുവിശേഷ സഭകള്‍ വളരുന്നു പാരീസ്: ഫ്രാന്‍സില്‍ പുതിയ സുവിശേഷ വിഹിത സഭകള്‍ വളരുന്നതായി റിപ്പോര്‍ട്ട്. നാഷണല്‍ കൌണ്‍സില്‍ ഓഫ് ഇവാഞ്ചലിക്കല്‍ ക്രിസ്ത്യന്‍സ് (സിഎന്‍ഇഎഫ്) പുറത്തുവിട്ട കണക്കു പ്രകാരം ഇപ്പോള്‍ രാജ്യത്ത് 25,000 ആളുകള്‍ക്ക് ഒരു ചര്‍ച്ചുവീതം ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ ‍. അഞ്ചു വര്‍ഷം മുമ്പ് ഓരോ 29,000 ആളുകള്‍ക്കും ഒരു ചര്‍ച്ച് എന്ന നിലയിലായിരുന്നു കണക്ക്. സുവിശേഷ വിഹിത സഭകളുടെ എണ്ണം 2017-ല്‍ 2521 ആയിരുന്ന സ്ഥാനത്ത് ഇന്ന് 2700 ആയി ഉയര്‍ന്നു. 769 സുവിശേഷ […]

Continue Reading
ക്രൈസ്തവ വേട്ട തടയാന്‍ മോദി ഒന്നും ചെയ്യുന്നില്ല; കാത്തലിക് ഫെഡറേഷന്‍

ക്രൈസ്തവ വേട്ട തടയാന്‍ മോദി ഒന്നും ചെയ്യുന്നില്ല; കാത്തലിക് ഫെഡറേഷന്‍

ക്രൈസ്തവ വേട്ട തടയാന്‍ മോദി ഒന്നും ചെയ്യുന്നില്ല; കാത്തലിക് ഫെഡറേഷന്‍ ന്യൂഡെല്‍ഹി: രാജ്യത്ത് ക്രൈസ്തവര്‍ക്കെതിരെ നടന്നു വരുന്ന കടന്നാക്രമണങ്ങളെ ചെറുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര സര്‍ക്കാരും ഒന്നും ചെയ്യുന്നില്ലെന്ന് തുറന്നടിച്ച് ഫെഡറേഷന്‍ ഓഫ് കാത്തലിക് അസോസിയേഷന്‍ ‍. എല്ലാവര്‍ക്കുമൊപ്പമാണെന്ന് പറയുന്ന പ്രധാനമന്ത്രി ആക്രമണങ്ങളില്‍ നടപടിയെടുത്ത് അത് തെളിയിക്കണം. കേന്ദ്ര ന്യൂനപക്ഷ മന്ത്രി സ്മൃതി ഇറാനി, സഹമന്ത്രി ജോണ്‍ ബെര്‍ള തുടങ്ങിയവരെ നേരിട്ടു കണ്ട് വിവിധ ക്രൈസ്തവ സംഘടനകള്‍ നിരവധി തവണ പരാതി അറിയിച്ചു. എല്ലാ പൌരന്മാര്‍ക്കും […]

Continue Reading
യെരുശലേമില്‍ യഹൂദ യാഥാസ്ഥിതിക്കാര്‍ ക്രിസ്ത്യന്‍ സെമിത്തേരി ആക്രമിച്ചു

യെരുശലേമില്‍ യഹൂദ യാഥാസ്ഥിതിക്കാര്‍ ക്രിസ്ത്യന്‍ സെമിത്തേരി ആക്രമിച്ചു

യെരുശലേമില്‍ യഹൂദ യാഥാസ്ഥിതിക്കാര്‍ ക്രിസ്ത്യന്‍ സെമിത്തേരി ആക്രമിച്ചു യെരുശലേം: യെരുശലേമില്‍ സീയോന്‍ മലയിലുള്ള പ്രൊട്ടസ്റ്റന്റ് സഭാ സെമിത്തേരി തീവ്രവാദ നിലപാടുകള്‍ പുലര്‍ത്തുന്ന യഹൂദര്‍ ആക്രമിച്ചു. ആംഗ്ളിക്കന്‍ സഭയുടെ സെമിത്തേരിയിലെ കുഴിമാടങ്ങളിലെ കുരിശുതകളും ശിലാഫലകങ്ങളും നശിപ്പിക്കപ്പെട്ട നിലിയില്‍ കണ്ടെത്തുകയായിരുന്നു. ജനുവരി ഒന്നിനായിരുന്നു സംഭവം. യെരുശലേമില്‍ അടുത്ത കാലത്തായി വിദ്വേഷവും വിദ്വേഷ പ്രസംഗങ്ങളും വര്‍ദ്ധിച്ചു വരുന്നതായി സെമിത്തേരി സന്ദര്‍ശിച്ച ആംഗ്ളിക്കന്‍ ആര്‍ച്ച് ബിഷപ്പ് ഹൊസാം നൌസാം പറഞ്ഞു. കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നു ബ്രിട്ടീഷ് കോണ്‍സുലേറ്റ് ആവശ്യപ്പെട്ടു. 1848-ലാണ് ആംഗ്ളിക്കന്‍ സഭയുടെ ചുമതലയിലുള്ള […]

Continue Reading
സുവിശേഷ പ്രസംഗകന്റെ കണ്ണില്‍ ആസിഡ് സ്പ്രേ ചെയ്തു

സുവിശേഷ പ്രസംഗകന്റെ കണ്ണില്‍ ആസിഡ് സ്പ്രേ ചെയ്തു

സുവിശേഷ പ്രസംഗകന്റെ കണ്ണില്‍ ആസിഡ് സ്പ്രേ ചെയ്തു കമ്പാല: ഉഗാണ്ടയില്‍ കമ്പാലയിലെ കാസബിക്കന്‍ ജില്ലയില്‍ സുവിശേഷ പ്രസംഗകനും ചര്‍ച്ച് പാസ്റ്ററുമായ ഫ്രാങ്ക് മുതബാസിയാണ് സുവിശേഷ വിരോധികളായ മുസ്ളീം മതമൌലികവാദികളുടെ ദാരുണമായ ആക്രമണത്തിന് വിധേയനായത്. ഇദ്ദേഹത്തെ തന്ത്രപൂര്‍വ്വം കെണിയൊരുക്കി കണ്ണില്‍ ആസിഡ് തളിക്കുകയായിരുന്നു. ഗുരുതരമായി കണ്ണുപൊള്ളിയ പാസ്റ്റര്‍ ഫ്രാങ്കിന്റെ കണ്ണുകളുടെ കാഴ്ച നഷ്ടമായി. ഡിസംബര്‍ 22-ന് കസബിക്കനിലെ ചര്‍ച്ചിനുള്ളില്‍ വൈകിട്ട് പ്രസംഗിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഈ സമയം അജ്ഞാതനായ ഒരു മുസ്ളീം ചര്‍ച്ചിനുള്ളിലേക്കു കടന്നു വന്നു ഇരുന്നു പ്രസംഗം ശ്രദ്ധിച്ചു. തനിക്ക് […]

Continue Reading