കരളില്‍ അടിയുന്ന കൊഴുപ്പ് തലച്ചോറിലും ബാധിക്കുമെന്ന് പഠനം

കരളില്‍ അടിയുന്ന കൊഴുപ്പ് തലച്ചോറിലും ബാധിക്കുമെന്ന് പഠനം

കരളില്‍ അടിയുന്ന കൊഴുപ്പ് തലച്ചോറിലും ബാധിക്കുമെന്ന് പഠനം കരളില്‍ കൊഴുപ്പ് അടിയുന്ന രോഗം ജനസംഖ്യയില്‍ 25 ശതമാനത്തെയും ബാധിക്കുന്ന ഒരു പ്രശ്നമാണ്. കരളില്‍ കൊഴുപ്പ് അടിഞ്ഞു കൂടിന്ന നോണ്‍ ആര്‍ക്കഹോളിക് ഫാറ്റി ലിവര്‍ രോഗം തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെയും ബാധിക്കുമെന്നാണ് പുതിയ പഠനങ്ങളില്‍ കണ്ടെത്തിയിരിക്കുന്നത്. ലബിന്‍ കിങ്സ് കോളേജിലെ റോജര്‍ വില്യംസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെപ്പറ്റോളജിയിലെയും സ്വിറ്റ്സര്‍ലാന്റിലെ ലൊസാന്‍ സര്‍വ്വകലാശാലയിലെയും ശാസ്ത്രജ്ഞരാണ് ഇതു സംബന്ധിച്ച പഠനം നടത്തിയത്. കരളില്‍ അടിയുന്ന കൊഴുപ്പ് തലച്ചോറില്‍ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ ആശങ്കാജനകമാണെന്ന് ഗവേഷണത്തിനു […]

Continue Reading
രാജ്യത്ത് ഒരു മിനിറ്റില്‍ വിതരണം ചെയ്യുന്നത് 186 ബിരിയാണി

രാജ്യത്ത് ഒരു മിനിറ്റില്‍ വിതരണം ചെയ്യുന്നത് 186 ബിരിയാണി

രാജ്യത്ത് ഒരു മിനിറ്റില്‍ വിതരണം ചെയ്യുന്നത് 186 ബിരിയാണി ന്യൂഡെല്‍ഹി: ഓണ്‍ലൈന്‍ ഭക്ഷണ ആപ്പുകളിലൂടെ ഇന്ത്യാക്കാര്‍ കൂടുതല്‍ ഓര്‍ഡര്‍ ചെയ്യുന്നത് ബിരിയാണി. ഭക്ഷണ വിതരണ ആപ്പുകളായ ഡണ്‍സോയ്ക്കും സ്വിഗ്ഗിക്കും പിന്നാലെ സൊമാറ്റോ പുറത്തുവിട്ട വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഇന്ത്യാക്കാരുടെ ബിരിയാണി പ്രിയത്തെക്കുറിച്ചുള്ള വിവരം പുറത്തായത്. ഒരു മിനിറ്റില്‍ 186 ബിരിയാണിയാണ് രാജ്യത്ത് വിതരണം ചെയ്യുന്നത്. പിസയാണ് രണ്ടാമത്. ഒരു മിനിറ്റില്‍ 139 പിസയാണ് വിതരണം ചെയ്യുന്നത്. ഡല്‍ഹി സ്വദേശി അങ്കുറ്റവാണ് ഈ വര്‍ഷം കൂടുതല്‍ ഓര്‍ഡര്‍ നല്‍കിയത്. 3,330. […]

Continue Reading
സ്നേഹവും സല്‍പ്രവര്‍ത്തിയും കാണിക്കുക

സ്നേഹവും സല്‍പ്രവര്‍ത്തിയും കാണിക്കുക

സ്നേഹവും സല്‍പ്രവര്‍ത്തിയും കാണിക്കുക സമൂഹത്തില്‍ നിരാലംബരും, രോഗികളും, ഭവന രഹിതരും പെരുകി വരികയാണ്. ജാതി, മത വ്യത്യാസമില്ലാതെ നല്ലൊരു ശതമാനം പേരും ഇക്കാരണങ്ങളാല്‍ ദുഃഖിതരായി കഴിയുന്നു. മറ്റുള്ളവരുടെ ആശ്രയം ലഭിക്കാതെ, സ്നേഹ തലോടല്‍ ലഭിക്കാതെ, ആശ്വസ വാക്കുകള്‍ കിട്ടാതെ എത്രയോ പേര്‍ മനസ്സു വിങ്ങിപ്പൊട്ടിക്കഴിയുന്നു. ഞാനും എന്റെ കുടുംബവും മാത്രം അഭിവൃദ്ധി പ്രാപിക്കണം എന്നുള്ള മനസ്ഥിതിയുമായി ജീവിക്കുന്നവരാണ് ഏറെപ്പേരും. ആവശ്യത്തിനും അനാവശ്യത്തിനും സ്വത്തും മുതലുമൊക്കെയായി ആഡംബര ജീവിതം നയിക്കുന്നവരുടെ എണ്ണം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. അയല്‍ക്കാരോടു പോലും യാതൊരു ബന്ധവും […]

Continue Reading
ഛത്തീസ്ഗഢില്‍ ക്രിസ്ത്യന്‍ ആരാധനാലയം തകര്‍ത്തു; അക്രമികള്‍ അഴിഞ്ഞാടി

ഛത്തീസ്ഗഢില്‍ ക്രിസ്ത്യന്‍ ആരാധനാലയം തകര്‍ത്തു; അക്രമികള്‍ അഴിഞ്ഞാടി

ഛത്തീസ്ഗഢില്‍ ക്രിസ്ത്യന്‍ ആരാധനാലയം തകര്‍ത്തു; അക്രമികള്‍ അഴിഞ്ഞാടി ബസ്തര്‍ ‍: ഛത്തീസ്ഗഢിലെ ബസ്തര്‍ ഡിവിഷനില്‍ ഒരു സംഘം സുവിശേഷ വിരോധികള്‍ അഴിഞ്ഞാടി. ബൈക്കുകളിലും മറ്റുമെത്തിയ നൂറിലേറെ വരുന്ന അക്രമിക്കൂട്ടം ആരാധനാലയം തകര്‍ക്കുകയും സംഭവസ്ഥലത്തെത്തിയ എസ്പിയുടെ തലതല്ലിപ്പൊളിക്കുകയും ചെയ്തു. ആദിവാസികളെ ക്രിസ്തുമതത്തിലേക്ക് മതപരിവര്‍ത്തനം ചെയ്യുന്നുവെന്നാരോപിച്ച് നാരായണ്‍പൂരിലെ വിശ്വദീപ്തി ഹൈസ്കൂളിനു സമീപം നിര്‍മ്മിച്ച ക്രിസ്ത്യന്‍ ആരാധനാലയമാണ് തകര്‍ത്തത്. കസേരകളും ഫര്‍ണിച്ചറുകളും ബൈബിളുകളും മറ്റും നശിപ്പിച്ചു. അക്രമികളെ തടയുന്നതിനിടെയാണ് നാരായണ്‍പൂര്‍ പോലീസ് സൂപ്രണ്ട് സദാനന്ദ് കുമാറിന് മര്‍ദ്ദനമേറ്റത്. തലയ്ക്ക് സാരമായി പരിക്കേറ്റ […]

Continue Reading
സൌരയൂഥത്തിനപ്പുറം കണ്ടെത്തിയത് 5,235 ഗ്രഹങ്ങള്‍

സൌരയൂഥത്തിനപ്പുറം കണ്ടെത്തിയത് 5,235 ഗ്രഹങ്ങള്‍

സൌരയൂഥത്തിനപ്പുറം കണ്ടെത്തിയത് 5,235 ഗ്രഹങ്ങള്‍ ന്യുയോര്‍ക്ക്: സൌരയൂഥത്തിനപ്പുറം നാം വിചാരിച്ചതിലും അധികമാണ് ഗ്രഹങ്ങളുടെ എണ്ണം. 2022-ല്‍ ശാസ്ത്രലോകം കണ്ടെത്തിയത് 300-ലേറെ പുതിയ എക്സോ പ്ളാനറ്റുകളെ. ഭൂമിയുള്‍പ്പെടുന്ന സൌരയൂഥത്തിന് പുറത്ത് സൂര്യന് സമാനമായ ഒരു നക്ഷത്രത്തെ ചുറ്റുന്ന ഗ്രഹത്തെയാണ് നാം ‘എക്സോ പ്ളാനറ്റ്’ എന്നു വിളിക്കുന്നത്. 2021 അവസാനിക്കുമ്പോള്‍ 4,904 എക്സോ പ്ളാനറ്റുകളായിരുന്നു ശാസ്ത്രലോകം ആകെ കണ്ടെത്തിയിരുന്നത്. എന്നാല്‍ 2022 അവസാനിച്ചതോടെ ഇത് 5,235 ആയി ഉയര്‍ന്നു. അതായത് 331 എക്സോ പ്ളാനറ്റുകളെയാണ് പോയ വര്‍ഷം തരിച്ചറിഞ്ഞത്. ജെയിംസ് […]

Continue Reading
മണ്ണിലമര്‍ന്ന പുരാതന വൈറസുകളെ ഉണര്‍ത്താന്‍ ഗവേഷകര്‍ ‍; മറ്റൊരു മഹാമാരിക്ക് വഴിയൊരുക്കുമോ?

മണ്ണിലമര്‍ന്ന പുരാതന വൈറസുകളെ ഉണര്‍ത്താന്‍ ഗവേഷകര്‍ ‍; മറ്റൊരു മഹാമാരിക്ക് വഴിയൊരുക്കുമോ?

മണ്ണിലമര്‍ന്ന പുരാതന വൈറസുകളെ ഉണര്‍ത്താന്‍ ഗവേഷകര്‍ ‍; മറ്റൊരു മഹാമാരിക്ക് വഴിയൊരുക്കുമോ? മോസ്ക്കോ: ശാസ്ത്രത്തിന്റെ കണക്കു പ്രകാരം ദശലക്ഷക്കണക്കിനു വര്‍ഷങ്ങള്‍ക്കു മുമ്പ് ഭൂലോകത്തില്‍നിന്നും അപ്രത്യക്ഷമായ ഭീമന്‍ മൃഗമായിരുന്നു വൂളി മാമത്തുകള്‍ ‍. കൂറ്റന്‍ കൊമ്പുകളും നീളമേറിയ രോമങ്ങളും നിറഞ്ഞ ആനയോട് സദൃശ്യമുള്ള ഇവ ഭൂമുഖത്ത് സ്വതന്ത്രമായി വിഹരിച്ചിരുന്ന കാലമുണ്ടായിരുന്നു. പിന്നീട് ഇവയ്ക്ക് വംശ നാശം സംഭവിച്ചു. ഇന്ന് റഷ്യയിലെ സൈബീരിയന്‍ പെര്‍മാഫ്രോസ്റ്റില്‍ നിന്നും വൂളി മാമത്തുകളുടെ ഫോസിലുകള്‍ ശാസ്ത്രലോകത്തിനു ലഭിക്കുന്നുണ്ട്. ഇപ്പോഴിതാ വൂളി മാമത്തുകള്‍ക്കൊപ്പം മണ്ണിനടിയില്‍ ഉറങ്ങുന്ന […]

Continue Reading
ഭിക്ഷാടകന്റെ ദാരിദ്ര്യം ശരിക്കും മനസ്സിലാക്കി ജനം

ഭിക്ഷാടകന്റെ ദാരിദ്ര്യം ശരിക്കും മനസ്സിലാക്കി ജനം

ഭിക്ഷാടകന്റെ ദാരിദ്ര്യം ശരിക്കും മനസ്സിലാക്കി ജനം ലക്നൌ: തങ്ങള്‍ ദരിദ്രരെന്ന് ഇരുകൈയ്യും നീട്ടി ഭിക്ഷ യാചിക്കുന്നവരുടെ യഥാര്‍ത്ഥ്യ അവസ്ഥ പലപ്പോഴും ജനത്തിന്റെ ശ്രദ്ധയില്‍പ്പെട്ട് വാര്‍ത്തകളാകുന്നുണ്ട്. അത്തരത്തില്‍ വൈറലായ മറ്റൊരു പുതിയ വാര്‍ത്ത വന്നിരിക്കുകയാണ് ഉത്തര്‍പ്രദേശില്‍നിന്നും. യു.പി.യിലെ സംദാര്‍ ഖുര്‍ദ് നഗരത്തില്‍ ഭിക്ഷ എടുത്തു നടന്നിരുന്ന ഷെരീഫ് എന്നയാളാണ് ലക്ഷക്കണക്കിനു രൂപ ഭിക്ഷയിലൂടെ സമ്പാദിച്ചിട്ടും തന്റെ ജോലി തുടര്‍ന്നത്. 62 കാരനായ ഇയാള്‍ക്ക് കഴിഞ്ഞ ദിവസം ഒരു അപകടത്തില്‍ പരിക്കേറ്റതോടെയാണ് നാട്ടുകാര്‍ ഇയാളുടെ ദാരിദ്ര്യാവസ്ഥ നേരിട്ടു കാണാനിടയായത്. കുടുംബമില്ലാത്തതിനാല്‍ […]

Continue Reading
രോഗങ്ങള്‍ അകറ്റാന്‍ ‍, ആരോഗ്യം നിലനിര്‍ത്താന്‍

രോഗങ്ങള്‍ അകറ്റാന്‍ ‍, ആരോഗ്യം നിലനിര്‍ത്താന്‍

രോഗങ്ങള്‍ അകറ്റാന്‍ ‍, ആരോഗ്യം നിലനിര്‍ത്താന്‍ ഇന്ന് ആധുനിക സൌകര്യങ്ങളും മറ്റും വര്‍ദ്ധിച്ചപ്പോള്‍ പല രോഗങ്ങളും നമ്മെ കീഴടക്കുവാനിടയാകുന്നു. ഇതിന് വീട്ടില്‍ത്തന്നെ പരിഹാരമുണ്ട്. മാംസാഹാരം കഴിക്കുമ്പോള്‍ ഉള്ള പ്രശ്നങ്ങള്‍ കുറയ്ക്കുന്നതിന് പച്ചക്കറികള്‍കൂടി സാലഡായി ഉള്‍പ്പെടുത്തണം. വണ്ണം കുറയ്ക്കുന്നതിന് മുതിര തിളപ്പിച്ച് വെള്ളം ഊറ്റിക്കുടിക്കുകയോ വേവിച്ച് കഴിക്കുകയോ ചെയ്യാം. അലര്‍ജി രോഗങ്ങള്‍ കുറയ്ക്കുന്നതിന് മഞ്ഞളിന്റെ ഉപയോഗം വര്‍ദ്ധിപ്പിക്കുക. മറ്റ് രോഗങ്ങളും വെള്ളപോക്കും ശമിപ്പിക്കുന്നതിന് കൊത്തമല്ലി ചതച്ചിട്ടുവച്ച കഞ്ഞിവെള്ളം പിറ്റേന്ന് രാവിലെ കുടിക്കണം. വാതരോഗം കുറയ്ക്കുന്നതിന് പോത്തിറച്ചി കഴിക്കാം. ഉന്‍മേഷം […]

Continue Reading
സുരക്ഷിതമായി ചെവി വൃത്തിയാക്കാം

സുരക്ഷിതമായി ചെവി വൃത്തിയാക്കാം

സുരക്ഷിതമായി ചെവി വൃത്തിയാക്കാം ചെവി ചൊറിച്ചില്‍ പലപ്പോഴും അസഹനീയമായിത്തോന്നിയേക്കാം. പരിസരം മറന്നു പോലും പലരും വാഹനങ്ങളുടെ താക്കോല്‍ ‍, ബഡ്സ്, ഹെയര്‍പിന്‍ മുതലായവ ഉപയോഗിച്ച് ചെവിയിലെ ഇയര്‍ വാക്സിന്‍ (ചെവിക്കായം) പുറത്തെടുക്കാനാണ് ശ്രമിക്കുക. എന്നാല്‍ ഇങ്ങനെ ചെയ്യുന്നത് വിപരീത ഫലമാണ് ഉളവാക്കുന്നത്. സ്വന്തമായി ചെവിക്കുള്ളില്‍ വൃത്തിയാക്കുവാന്‍ ശ്രമിക്കുന്നത് ഇയര്‍ വാക്സിനെ കൂടുതല്‍ ഉള്ളിലേക്ക് തള്ളിക്കയറ്റുകയാണ് ചെയ്യുന്നത്. കൂടാതെ ചെവിയിലേക്ക് കൂര്‍ത്ത വസ്തുക്കള്‍ കടത്തുന്നത് വഴി കേള്‍വിക്ക് തന്നെ തകരാറ് സംഭവിച്ചേക്കാമെന്നും വരാം. ഒരു കാര്യം നാം ശ്രദ്ധിക്കണം, […]

Continue Reading
ക്രിസ്തുമതം ഉപേക്ഷിച്ച് ഹിന്ദുമതം സ്വീകരിക്കുക, അല്ലായെങ്കില്‍ നാടുവിട്ടു പോവുക

ക്രിസ്തുമതം ഉപേക്ഷിച്ച് ഹിന്ദുമതം സ്വീകരിക്കുക, അല്ലായെങ്കില്‍ നാടുവിട്ടു പോവുക

“ഒന്നുകില്‍ ക്രിസ്തുമതം ഉപേക്ഷിച്ച് ഹിന്ദുമതം സ്വീകരിക്കുക, അല്ലായെങ്കില്‍ നാടുവിട്ടു പോവുക” ഭീഷണിയില്‍ ഛത്തീസ്ഗഢ് ഗ്രാമവാസികള്‍ ഒന്നുകില്‍ ക്രിസ്തുമതം ഉപേക്ഷിച്ച് ഹിന്ദുമത വിശ്വാസികളാകുക, അല്ലെങ്കില്‍ ആദിവാസി ഗ്രാമവും വീടും വിട്ടൊഴിഞ്ഞു പോകുക, അതുമല്ലെങ്കില്‍ മരണം വരെ നേരിടാന്‍ തയ്യാറാകുക” എന്നീ 3 കല്‍പ്പനകളില്‍ ഒന്ന് സ്വീകരിക്കാന്‍ നിര്‍ബന്ധിതമായിരിക്കുകയാണ് ഛത്തീസ്ഗഢിലെ ഗോത്രവിഭാഗക്കാരായ ക്രിസ്ത്യന്‍ സമൂഹം. ഛത്തീസ്ഗഢിലെ ഗോത്ര മേഖലകളില്‍ ക്രിസ്ത്യാനികളെ ഭീഷണിപ്പെടുത്തിയും ബലം പ്രയോഗിച്ചും മതപരിവര്‍ത്തനം ചെയ്യിച്ചുകൊണ്ടിരിക്കുകയാണെന്നും അല്ലാത്തവര്‍ക്ക് ഗ്രാമം വിടേണ്ടി വന്നിരിക്കുകയാണെന്നും ഇതുമായി ബന്ധപ്പെട്ട് അന്വേഷണ സംഘവുമായി നടത്തിയ […]

Continue Reading