യിസ്രായേലില്‍ കഴിഞ്ഞ വര്‍ഷം ക്രിസ്ത്യന്‍ ജനസംഖ്യ 2 ശതമാനം വളര്‍ന്നു, ഉപരി വിദ്യാഭ്യാസത്തില്‍ മുന്നില്‍
യിസ്രായേലില്‍ കഴിഞ്ഞ വര്‍ഷം ക്രിസ്ത്യന്‍ ജനസംഖ്യ 2 ശതമാനം വളര്‍ന്നു, ഉപരി വിദ്യാഭ്യാസത്തില്‍ മുന്നില്‍ യെരുശലേം: യിസ്രായേലിലെ ക്രിസ്ത്യന്‍ സമൂഹം 2021-ല്‍ 2 ശതമാനം വര്‍ദ്ധിച്ചതായി സെന്‍ട്രല്‍ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സിന്റെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നു. ക്രിസ്തുമസ് ദിനത്തില്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ ക്രൈസ്തവര്‍ 2 ശതമാനം വര്‍ദ്ധിച്ച് 1,85,000 പേരായി. ഇത് രാജ്യത്തെ മൊത്തം ജനസംഖ്യയുടെ 1.9 ശതമാനമാണ്. യിസ്രായേലിലെ ക്രിസ്ത്യന്‍ ജനസംഖ്യയുടെ മുക്കാല്‍ ഭാഗവും അറബി ക്രൈസ്തവരാണെന്നും രാജ്യത്തെ മുഴുവന്‍ അറബ് ജനസംഖ്യയുടെ ഏകദേശം 7 […]
Continue Reading
