2023-ല്‍ ആഗോള സമ്പദ് വ്യവസ്ഥ മാന്ദ്യത്തിലേക്കെന്ന്

2023-ല്‍ ആഗോള സമ്പദ് വ്യവസ്ഥ മാന്ദ്യത്തിലേക്കെന്ന്

2023-ല്‍ ആഗോള സമ്പദ് വ്യവസ്ഥ മാന്ദ്യത്തിലേക്കെന്ന് ലണ്ടന്‍ ‍: 2023-ല്‍ ആഗോള സമ്പദ് വ്യവസ്ഥ മാന്ദ്യത്തിലേക്കു നീങ്ങിയേക്കുമെന്ന് ലണ്ടനിലെ സെന്റര്‍ ഫോര്‍ ഇക്കോണമിക്സ് ആന്‍ഡ് ബിസിനസ്സ് റിസര്‍ച്ചിന്റെ (സിഇബിആര്‍ ‍) ഗവേഷണ റിപ്പോര്‍ട്ടില്‍ മുന്നറിയിപ്പു നല്‍കുന്നു. പണപ്പെരുപ്പം നേരിടാന്‍ ലക്ഷ്യമിട്ടുള്ള ഉയര്‍ന്ന കടമെടുപ്പ് ചെലവ് സമ്പദ്വ്യവസ്ഥകള്‍ ചുരുങ്ങാന്‍ കാരണമാകും. 2022-ല്‍ ആഗോള സമ്പദ് വ്യവസ്ഥ ആദ്യമായി 100 ട്രില്യണ്‍ ഡോളര്‍ കവിഞ്ഞിരുന്നു. എന്നാല്‍ കുതിച്ചുയരുന്ന വിലക്കയറ്റം 2023-ല്‍ ഇത് മന്ദഗതിയിലാകും. അതേസമയം ലോകത്തെ വലിയ സമ്പദ് വ്യവസ്ഥയായ […]

Continue Reading
കൃപ ലഭിച്ചവര്‍

കൃപ ലഭിച്ചവര്‍

കൃപ ലഭിച്ചവര്‍ മനുഷ്യന്‍ ഇന്ന് വിവിധ രോഗങ്ങളാലും പ്രതിസന്ധികളാലും വീര്‍പ്പുമുട്ടുകയാണ്. യന്ത്രയുഗത്തില്‍ ജീവിക്കുന്ന നമ്മള്‍ എല്ലാ കാര്യങ്ങളിലും വളരെ കൃത്യതയും വേഗതയും പുലര്‍ത്തുന്നു. എല്ലാവിധ സാങ്കേതിക വിദ്യകളും സ്വായത്തമാക്കിയ നമുക്ക് പലകാര്യങ്ങളിലും നല്ല അറിവും പരിജ്ഞാനവുമുണ്ട്. പ്രത്യേകിച്ച് ഭൌതിക കാര്യങ്ങളില്‍ ‍. എന്നാല്‍ ആത്മീക കാര്യങ്ങളില്‍ ബഹുഭൂരിപക്ഷത്തിനും അജ്ഞതയാണ്. ഭൌതിക കാര്യങ്ങളിലെ ന്യൂനതകള്‍ക്കും പ്രശ്നങ്ങള്‍ക്കും, അതിന്റെ പരിഹാരത്തിനുമായി എന്തും ചെയ്യുവാന്‍ മടിക്കാത്തവരാണ് നല്ലൊരു വിഭാഗം. ആത്മീക കാര്യങ്ങളിലും ചിലരൊക്കെ അന്വേഷണങ്ങള്‍ നടത്താറുണ്ട്. പണംമുടക്കി മോക്ഷത്തിനും, ആത്മശാന്തിക്കുമായി അനേകര്‍ […]

Continue Reading
ഗുജറാത്തില്‍ ക്രിസ്ത്യന്‍ ആരാധനാലയ നിര്‍മ്മാണം തടസ്സപ്പെടുത്തി

ഗുജറാത്തില്‍ ക്രിസ്ത്യന്‍ ആരാധനാലയ നിര്‍മ്മാണം തടസ്സപ്പെടുത്തി

ഗുജറാത്തില്‍ ക്രിസ്ത്യന്‍ ആരാധനാലയ നിര്‍മ്മാണം തടസ്സപ്പെടുത്തി അഹമ്മദാബാദ്: ഗുജറാത്തിലെ വല്‍സാദ് ജില്ലയിലെ കപ്രദ താലൂക്കില്‍ ഷാഹുദ ഗ്രാമത്തില്‍ ക്രിസ്ത്യന്‍ സഭയുടെ ആരാധനാലയത്തിനുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പ്രദേശവാസികളെത്തി തടസ്സപ്പെടുത്തി. ക്രിസ്തുമതവിശ്വാസികള്‍ ഇല്ലാത്ത പഞ്ചായത്തില്‍ ഹിന്ദുക്കളെ മതപരിവര്‍ത്തനം ചെയ്യാന്‍ ലക്ഷ്യമിട്ടുകൊണ്ടാണ് ചര്‍ച്ച് നിര്‍മ്മാണമെന്ന് ആരോപിച്ചാണ് പ്രദേശവാസികളിലൊരുവിഭാഗം രംഗത്തു വന്നത്. ചര്‍ച്ചിന്റെ പണിക്കെതിരെ ഗ്രാമപഞ്ചായത്ത് സര്‍പഞ്ചിന്റെ നേതൃത്വത്തില്‍ കലക്ടര്‍ക്ക് നിവേദനം നല്‍കുകയും അധികാരികള്‍ നടപടികളെടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. പഞ്ചായത്തിന്റെ അനുമതി ഇല്ലാതെയാണ് ഇവിടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതെന്നും ഇവര്‍ ആരോപിക്കുന്നു. വനം […]

Continue Reading
ചാള്‍സ് രാജാവിന്റെ കിരീട ധാരണത്തില്‍ ലക്ഷക്കണക്കിനു സുവിശേഷ പ്രതി വിതരണം ചെയ്യും

ചാള്‍സ് രാജാവിന്റെ കിരീട ധാരണത്തില്‍ ലക്ഷക്കണക്കിനു സുവിശേഷ പ്രതി വിതരണം ചെയ്യും

ചാള്‍സ് രാജാവിന്റെ കിരീട ധാരണത്തില്‍ ലക്ഷക്കണക്കിനു സുവിശേഷ പ്രതി വിതരണം ചെയ്യും ലണ്ടന്‍ ‍: ബ്രിട്ടനിലെ ചാള്‍സ് മൂന്നാമന്‍ രാജാവിന്റെ വരാനിരിക്കുന്ന കിരീട ധാരണ ചടങ്ങുകള്‍ ദൈവകേന്ദ്രീകൃത അനുഭവമാക്കുവാനുള്ള ശ്രമത്തിലാണ് സുവിശേഷ പ്രവര്‍ത്തകര്‍ ‍. 2023 മെയ് 6-ന് ആണ് ചാള്‍സ് രാജാവിന്റെ കരീടധാരണ ചടങ്ങ്. അന്ന് ദശലക്ഷക്കണക്കിന് ആളുകളിലേക്ക് യേശിക്രിസ്തുവിന്റെ സത്യ സുവിശേഷം കലര്‍പ്പില്ലാതെ എത്തിക്കുക എന്ന ലക്ഷ്യത്തോടുകൂടി ആയിരക്കണക്കിനു സുവിശേഷകര്‍ 30 ലക്ഷം ലഘുലേഖകള്‍ വിതരണം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ്. ഈ ദൌത്യത്തിനായി റേ കംഫര്‍ട്ട് […]

Continue Reading
ചൈനയില്‍ ഒറ്റ ദിവസംകൊണ്ട് 3.76 കോടി പേര്‍ക്ക് കോവിഡ്

ചൈനയില്‍ ഒറ്റ ദിവസംകൊണ്ട് 3.76 കോടി പേര്‍ക്ക് കോവിഡ്

ചൈനയില്‍ ഒറ്റ ദിവസംകൊണ്ട് 3.76 കോടി പേര്‍ക്ക് കോവിഡ് ബീജിംഗ്: ഈ ആഴ്ച ഒറ്റ ദിവസംകൊണ്ട് മാത്രം ചൈനയില്‍ 3.76 കോടി പേര്‍ക്ക് കോവിഡ് ബാധിച്ചിരിക്കാമെന്ന് റിപ്പോര്‍ട്ട്. ബുധനാഴ്ച ചേര്‍ന്ന ചൈനയിലെ നാഷണല്‍ ഹെല്‍ത്ത് കമ്മീഷന്റെ യോഗത്തിന്റെ വിലിയിരുത്തലിലാണ് ഈ ഞെട്ടിക്കുന്ന ഉറവിടങ്ങളെ ഉദ്ധരിച്ച് അമേരിക്കന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്തത്. കണക്കുകള്‍ ശരിയാണെങ്കില്‍ ലോകത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതില്‍ വലിയ രോഗവ്യാപനമാണിത്. ഡിസംബര്‍ 20-നാണ് രാജ്യത്ത് 3.76 കോടി പേര്‍ക്ക് കോവിഡ് ബാധിച്ചിരിക്കാമെന്ന് അധികൃതര്‍ പറയുന്നത്. എന്നാല്‍ ഔദ്യോഗിക […]

Continue Reading
ഐപിസി കൊട്ടാരക്കര മേഖലാ കണ്‍വന്‍ഷന്‍ ജനുവരി നാലു മുതല്‍

ഐപിസി കൊട്ടാരക്കര മേഖലാ കണ്‍വന്‍ഷന്‍ ജനുവരി നാലു മുതല്‍

ഐപിസി കൊട്ടാരക്കര മേഖലാ കണ്‍വന്‍ഷന്‍ ജനുവരി നാലു മുതല്‍ കൊട്ടാരക്കര: ഐപിസി കൊട്ടാരക്കര മേഖലാ 62-ാമതു കണ്‍വന്‍ഷന്‍ 2023 ജനുവരി 4 മുതല്‍ 8 വരെ കൊട്ടാരക്കര പുലമണ്‍ ബേര്‍ശേബാ ഗ്രൌണ്ടില്‍ നടക്കുന്നതാണ്. നാലിനു വൈകിട്ട് 6 മണിക്ക് മേഖലാ പ്രസിഡന്റ് പാസ്റ്റര്‍ ബഞ്ചമിന്‍ വര്‍ഗീസ് ഉദ്ഘാടനം ചെയ്യും. ബൈബിള്‍ ക്ലാസ്, ഉണര്‍വ്വു യോഗങ്ങള്‍ ‍, പൊതുയോഗങ്ങള്‍ ‍, സണ്ടേസ്കൂള്‍ ‍, പിവൈപിഎ, സോദരി സമാജം, വാര്‍ഷികങ്ങള്‍ ‍, ശുശ്രൂഷക കുടുംബ സംഗമം, സ്നാനം, പൊതു ആരാധന […]

Continue Reading
ബൈബിളിലെ ഹിസ്ക്കിയ രാജാവിന്റെ കൃതിയുടെ ലിഖിതങ്ങള്‍ കണ്ടെടുത്തു

ബൈബിളിലെ ഹിസ്ക്കിയ രാജാവിന്റെ കൃതിയുടെ ലിഖിതങ്ങള്‍ കണ്ടെടുത്തു

ബൈബിളിലെ ഹിസ്ക്കിയ രാജാവിന്റെ കൃതിയുടെ ലിഖിതങ്ങള്‍ കണ്ടെടുത്തു യെരുശലേം: യിസ്രായേലിലെയും യഹൂദ്യയിലെയും രാജാക്കന്മാരുടെ തെളിവുകള്‍ നല്‍കുന്ന ലിഖിതങ്ങള്‍ പുരാവസ്തു ഗവേഷകര്‍ കണ്ടെടുത്തു. 1880-ല്‍ യെരുശലേമിലെ ഹിസ്ക്കിയയുടെ തുരങ്കത്തില്‍നിന്ന് ആദ്യമായി കണ്ടെത്തിയ പുതിയ ലിഖിതങ്ങള്‍ യിസ്രായേലിലെയും യെഹൂദ്യയിലെയും ബൈബിളിലെ രാജാക്കന്മാര്‍ ജിവിക്കുകയും ഭരിക്കുകയും ചെയ്തു എന്നതിന്റെ സുപ്രധാന തെളിവുകള്‍ വെളിപ്പെടുത്തുന്നുവെന്ന് ഗവേഷകര്‍ പറയുന്നു. കൈപ്പത്തിയേക്കാള്‍ വലുതല്ലാത്ത ലിഖിതങ്ങള്‍ ഉള്‍ക്കൊള്ളുന്ന യെരുശലേം കല്ല് അതിന്റെ യഥാര്‍ത്ഥ സ്ഥാനത്തുനിന്ന് തുര്‍ക്കിയിലെ ഈസ്താംബൂളിലേക്ക് മാറ്റി, വിശുദ്ധ ഭൂമിയിലെ ഓട്ടോമന്‍ ഭരണകാലത്തായിരുന്നു അത്. “യിസ്രായേലിലെ […]

Continue Reading
യേശുവിനുവേണ്ടി രക്തസാക്ഷിയായ വിദ്യാര്‍ത്ഥിനിയെ ന്യായീകരിച്ച വീട്ടമ്മയ്ക്കെതിരെ മതനിന്ദാ കുറ്റം

യേശുവിനുവേണ്ടി രക്തസാക്ഷിയായ വിദ്യാര്‍ത്ഥിനിയെ ന്യായീകരിച്ച വീട്ടമ്മയ്ക്കെതിരെ മതനിന്ദാ കുറ്റം

യേശുവിനുവേണ്ടി രക്തസാക്ഷിയായ വിദ്യാര്‍ത്ഥിനിയെ ന്യായീകരിച്ച വീട്ടമ്മയ്ക്കെതിരെ മതനിന്ദാ കുറ്റം ലാഗോസ്: യേശുക്രിസ്തുവിനുവേണ്ടി രക്തസാക്ഷിത്വം വഹിച്ച നൈജീരിയന്‍ വിദ്യാര്‍ത്ഥിനിയെ ന്യായീകരിച്ച ക്രിസ്ത്യന്‍ വീട്ടമ്മയ്ക്കെതിരെ മതനിന്ദാ കുറ്റം ചുമത്തി. നൈജീരിയായില്‍ ശരിയത്ത് നിലവിലുള്ള ബൌച്ചി സംസ്ഥാനത്തെ ഹൈക്കോടതിയിലാണ് അഞ്ചു കുട്ടികളുടെ അമ്മയായ റോഡവിനെയാണ് വിചാരണ ചെയ്യുന്നത്. കലാപത്തിനു പ്രേരണ നല്‍കി എന്നതടക്കമുള്ള കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്. നന്നായി പരീക്ഷ എഴുതാന്‍ യേശു സഹായിച്ചു എന്ന് സമൂഹ മാധ്യമത്തില്‍ പോസ്റ്റിട്ട് ക്രൈസ്തവ വിശ്വാസിയായ കോളേജ് വിദ്യാര്‍ത്ഥിനി ദബോറ ഇമ്മാനുവേലിനെ മെയ് 12-നാണ് മുസ്ളീം […]

Continue Reading
ഗര്‍ഭാശയ ക്യാന്‍സര്‍ ‍: ഏഷ്യയില്‍ ഏറ്റവും കൂടുതല്‍ രോഗികള്‍ ഇന്ത്യയില്‍

ഗര്‍ഭാശയ ക്യാന്‍സര്‍ ‍: ഏഷ്യയില്‍ ഏറ്റവും കൂടുതല്‍ രോഗികള്‍ ഇന്ത്യയില്‍

ഗര്‍ഭാശയ ക്യാന്‍സര്‍ ‍: ഏഷ്യയില്‍ ഏറ്റവും കൂടുതല്‍ രോഗികള്‍ ഇന്ത്യയില്‍ ഏഷ്യയില്‍ ഏറ്റവും അധികം ഗര്‍ഭാശയ ക്യാന്‍സര്‍ രോഗികളുള്ളത് ഇന്ത്യയില്‍ ‍. ചൈനയാണ് രണ്ടാം സ്ഥാനത്ത്. ഗര്‍ഭാശയ ക്യാന്‍സര്‍ ബാധിച്ച് മരിക്കുന്നവരുടെ നിരക്ക് ഇന്ത്യയിലും ചൈനയിലും യഥാക്രമം 23 ശതമാനവും 17 ശതമാനവുമാണെന്ന് ലാന്‍സെറ്റ് പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. ലോകത്ത് സ്ത്രീകളില്‍ ഏറ്റവും സാധാരണയായി ബാധിക്കുന്ന ക്യാന്‍സറുകളില്‍ നാലാം സ്ഥാനത്താണ് സെര്‍വിക്കല്‍ ക്യാന്‍സര്‍ ‍. ഇന്ത്യയില്‍ രണ്ടാം സ്ഥാനത്തും. ആഗോളതലത്തില്‍ 2020-ല്‍ മാത്രം 604127 ഗര്‍ഭാശയ ക്യാന്‍സര്‍ […]

Continue Reading
റൈറ്റേഴ്‌സ് ഫോറം ഡാളസ് ചാപ്റ്ററിന് നവ നേതൃത്വം

റൈറ്റേഴ്‌സ് ഫോറം ഡാളസ് ചാപ്റ്ററിന് നവ നേതൃത്വം

റൈറ്റേഴ്‌സ് ഫോറം ഡാളസ് ചാപ്റ്ററിന് നവ നേതൃത്വം. പി പി ചെറിയാൻ ഡാളസ്: കേരളാ പെന്തകോസ്തൽ റൈറ്റേഴ്‌സ് ഫോറം ഡാളസ് ചാപ്റ്ററിന്റെ അടുത്ത രണ്ടു വർഷത്തേയ്ക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. പാസ്റ്റർ തോമസ് മുല്ലയ്ക്കൽ(പ്രസിഡന്റ്), രാജൂ തരകൻ (സെക്രട്ടറി), തോമസ് ചെല്ലേത്ത്(ട്രഷറർ) എന്നിവരെയാണ് എക്സിക്യൂട്ടിവ് സ്ഥാനത്തേയ്ക്ക് ഐക്യകണ്ഠേന ജനറൽ ബോഡി അംഗീകരിച്ചത്. ഡിസംബർ 18-ന് ഗാർലന്റിലെ മൗണ്ട് സിനായി ചർച്ചിൽ വച്ചുനടന്ന റൈറ്റേഴ്‌സ് ഫോറം വാർഷികയോഗത്തിൽ മുൻ ഭാരവാഹികളായ പാസ്റ്റർ ജോൺസൺ സഖറിയ(പ്രസിഡന്റ്), സാം മാത്യു (സെക്രട്ടറി), തോമസ് […]

Continue Reading