യഹൂദരുള്‍പ്പെട്ട നാസി ക്യാമ്പിലെ കൂട്ടക്കൊല: മുന്‍ ജീവനക്കാരിയായ 97 കാരിക്ക് തടവു ശിക്ഷ

യഹൂദരുള്‍പ്പെട്ട നാസി ക്യാമ്പിലെ കൂട്ടക്കൊല: മുന്‍ ജീവനക്കാരിയായ 97 കാരിക്ക് തടവു ശിക്ഷ

യഹൂദരുള്‍പ്പെട്ട നാസി ക്യാമ്പിലെ കൂട്ടക്കൊല: മുന്‍ ജീവനക്കാരിയായ 97 കാരിക്ക് തടവു ശിക്ഷ ബെര്‍ലിന്‍ ‍: ഹിറ്റ്ലറുടെ തേര്‍വാഴ്ചക്കാലത്ത് പതിനായിരത്തിലേറെപ്പേരുടെ കൂട്ടക്കൊലയില്‍ പങ്കാളിയെന്ന കുറ്റം ചുമത്തി നാസി തടങ്കല്‍ പാളയത്തിലെ മുന്‍ സെക്രട്ടറിക്കു രണ്ടു വര്‍ഷം തടവു ശിക്ഷ. ഇംഗാഡ് ഫര്‍ച്ച്നര്‍ എന്ന 97 കാരിക്കാണ് ശിക്ഷ ലഭിച്ചത്. 18-ാം വയസ്സില്‍ സ്റ്റുത്തേഫിലെ കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പില്‍ ടൈപ്പിസ്റ്റായി ജോലി ലഭിച്ചയാളാണ് ഫര്‍ച്ച്നര്‍ ‍. 1943 മുതല്‍ 1945 വരെ അവിടെ ജോലി ചെയ്തിരുന്നു. നാസി കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ടു […]

Continue Reading
മതം മാറാന്‍ മജിസ്ട്രേറ്റ് മുമ്പാകെ വിശദീകരണം നല്‍കണം; ഹരിയാനയില്‍ ചട്ടങ്ങളായി

മതം മാറാന്‍ മജിസ്ട്രേറ്റ് മുമ്പാകെ വിശദീകരണം നല്‍കണം; ഹരിയാനയില്‍ ചട്ടങ്ങളായി

മതം മാറാന്‍ മജിസ്ട്രേറ്റ് മുമ്പാകെ വിശദീകരണം നല്‍കണം; ഹരിയാനയില്‍ ചട്ടങ്ങളായി ചാണ്ഡിഗഡ്: നിര്‍ബന്ധിത മതംമാറ്റം തടയുന്ന നിയമത്തിന്റെ വിശദാംശങ്ങള്‍ പ്രസിദ്ധപ്പെടുത്തി ഹരിയാന സര്‍ക്കാര്‍ ‍. മേലാല്‍ ഇവിടെ മതം മാറണമെങ്കില്‍ ജില്ലാ മജിസ്ട്രേറ്റ് മതംമാറ്റം സംബന്ധിച്ച് പൊതു അറിയിപ്പ് നല്‍കണം. ഈ വര്‍ഷം മാര്‍ച്ച് മാസത്തിലാണ് ഹരിയാന നിയമസഭ വിവാദ നിയമം പാസ്സാക്കിയത്. ഡിസംബര്‍ 15-നാണ് നിയമം നടപ്പാക്കുന്നതിനുള്ള ചട്ടങ്ങളായത്. സമാന നിയമങ്ങള്‍ ഹിമാചല്‍ പ്രദേശിലും ഉത്തര്‍പ്രദേശിലും പാസ്സാക്കിയിരുന്നു. മതംമാറ്റം ആഗ്രഹിക്കുന്ന വ്യക്തി നടപടിക്കുമുമ്പ് അയാള്‍ താമസിക്കുന്ന […]

Continue Reading
മഞ്ഞു കാലത്ത് ശ്രദ്ധിക്കേണ്ട ഭക്ഷണ രീതികള്‍

മഞ്ഞു കാലത്ത് ശ്രദ്ധിക്കേണ്ട ഭക്ഷണ രീതികള്‍

മഞ്ഞു കാലത്ത് ശ്രദ്ധിക്കേണ്ട ഭക്ഷണ രീതികള്‍ മഞ്ഞുകാലം നല്ലൊരു വിഭാഗം പേര്‍ക്കും പ്രതികൂല കാലാവസ്ഥയാണ്. തണുപ്പിനോട് പൊരുതുവാന്‍ വളരെ പോരാടേണ്ടി വരുന്നു. മഞ്ഞുകാലത്ത് രോഗങ്ങള്‍ കൂടുതല്‍ വരാനുള്ള സാദ്ധ്യതയും ഏറെയാണ്. തണുപ്പുകാലം ചര്‍മ്മത്തിനും ശരീരത്തിനും പ്രത്യേക പരിചരണം ആവശ്യമായ സമയം കൂടിയാണ്. അതിനാല്‍ ഭക്ഷണ രീതിയില്‍ കൂടുതല്‍ ശ്രദ്ധ കാണിക്കണം. വിറ്റാമിന്‍ എ, സി, ഇ, അയണ്‍ ‍, ആന്റി ഓക്സിഡന്റുകള്‍ അടങ്ങിയ ഭക്ഷണം കഴിക്കണം. കടും നിറത്തിലുള്ള പഴങ്ങളും പച്ചക്കറികളും ആന്റി ഓക്സിഡന്റുകളും വിറ്റാമിനുകളും കൊണ്ട് […]

Continue Reading
ദൈവത്തിന്റെ പത്നി ആകണം; ദൈവത്തെ വിവാഹം കഴിച്ച് രാജസ്ഥാന്‍ യുവതി

ദൈവത്തിന്റെ പത്നി ആകണം; ദൈവത്തെ വിവാഹം കഴിച്ച് രാജസ്ഥാന്‍ യുവതി

ദൈവത്തിന്റെ പത്നി ആകണം; ദൈവത്തെ വിവാഹം കഴിച്ച് രാജസ്ഥാന്‍ യുവതി ജയ്പൂര്‍ ‍: ഓരോ പെണ്‍കുട്ടികളും വിവാഹ പ്രായമാകുമ്പോള്‍ അവര്‍ക്ക് ഓരോരോ മോഹങ്ങളുണ്ടല്ലോ. തങ്ങളുടെ ദാമ്പത്യ ജീവിതം എപ്രകാരമായിരിക്കണണെന്ന് മുന്‍കൂട്ടി മനസ്സില്‍ കാണുന്നവരാണ് അധികവും. അതിനായി പല ഡിമാന്റുകളും വയ്ക്കാറുമുണ്ട്. എന്നാല്‍ മുപ്പതിന്റെ പടിവാതിലിലെത്തിക്കഴിഞ്ഞാല്‍ വീട്ടുകാരുടെയും നാട്ടുകാരുടെയും ശകാരങ്ങളും കളിയാക്കലുകളും സഹിക്കാന്‍ കഴിയാത്തവരുമുണ്ട് സമൂഹത്തില്‍ ‍. എന്നാല്‍ ഇത്തരം വിമര്‍ശനങ്ങള്‍ക്ക് മറുപടിയായി ഒരു മുപ്പതുകാരി ചെയ്തതാണ് വൈറലായത്. രാജസ്ഥാനിലെ ജയ്പൂരില്‍ നര്‍സിംഗ്പുര ഗ്രാമത്തിലെ പൂജാസിംഗ് എന്ന യുവതി […]

Continue Reading
മോശം കമന്റിട്ടാല്‍ ഉടന്‍ നടപടി; പുതിയ ഫീച്ചറുമായി യൂട്യൂബ്

മോശം കമന്റിട്ടാല്‍ ഉടന്‍ നടപടി; പുതിയ ഫീച്ചറുമായി യൂട്യൂബ്

മോശം കമന്റിട്ടാല്‍ ഉടന്‍ നടപടി; പുതിയ ഫീച്ചറുമായി യൂട്യൂബ് സോഷ്യല്‍ മീഡിയായില്‍ ആര്‍ക്കും ആരേയും അധിക്ഷേപിക്കാമെന്നുള്ള അവസ്ഥയ്ക്ക് ഇനി വിരാമം. കമന്റുകള്‍ ദുരുപയോഗം ചെയ്യുന്ന പ്രവണത വര്‍ദ്ധിക്കുന്നതിന് കടിഞ്ഞാണിട്ട് യൂട്യൂബ്. നിയമങ്ങള്‍ ലംഘിച്ച് അധിക്ഷേപകരമായ കമന്റുകള്‍ ഇടുന്നയാളുകള്‍ക്ക് മുന്നറിയിപ്പ നല്‍കുമെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു. മാത്രമല്ല ഒരു ഉപയോക്താവ് ഒന്നിലധികം അധിക്ഷേപകരമായ കമന്റുകള്‍ ഇടുന്നത് തുടരുകയാണെങ്കില്‍ അവര്‍ക്ക് ഒരു ടൈം ഔട്ട് ലഭിക്കുകയും 24 മണിക്കൂറുകള്‍ വരെ താല്‍ക്കാലികമായി കമന്റിടാന്‍ കഴിയാതിരിക്കുകയും ചെയ്യും. ഇത്തരം നിയന്ത്രണങ്ങള്‍ കൊണ്ടു […]

Continue Reading
അഞ്ച് വര്‍ഷംകൊണ്ട് ബാങ്കുകള്‍ എഴുതിത്തള്ളിയത് 10 ലക്ഷം കോടി

അഞ്ച് വര്‍ഷംകൊണ്ട് ബാങ്കുകള്‍ എഴുതിത്തള്ളിയത് 10 ലക്ഷം കോടി

അഞ്ച് വര്‍ഷംകൊണ്ട് ബാങ്കുകള്‍ എഴുതിത്തള്ളിയത് 10 ലക്ഷം കോടി ന്യൂഡെല്‍ഹി: കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ 10 ലക്ഷത്തിലധികം കോടിയുടെ വായ്പകള്‍ എഴുതിത്തള്ളിയെന്ന് കേന്ദ്ര സര്‍ക്കാര്‍ ‍. കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ അറിയിച്ച കണക്കിലാണ് ഇത് വ്യക്തമാക്കിയത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 1.65 ലക്ഷം കോടി നിഷ്ക്രിയ ആസ്തികളാണ് (എന്‍പിഎ) അഞ്ചു വര്‍ഷത്തിനിടെ എഴുതിത്തള്ളിയത്. രണ്ടാം സ്ഥാനത്തുള്ള പഞ്ചാബ് നാഷണല്‍ ബാങ്ക് 59,807 കോടി എഴുതിത്തള്ളി. കിട്ടാക്കടങ്ങള്‍ നാല് വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ […]

Continue Reading
യിസ്രായേലില്‍ 2200 വര്‍ഷം മുമ്പുണ്ടായിരുന്ന നാണയപ്പെട്ടി കണ്ടെടുത്തു

യിസ്രായേലില്‍ 2200 വര്‍ഷം മുമ്പുണ്ടായിരുന്ന നാണയപ്പെട്ടി കണ്ടെടുത്തു

യിസ്രായേലില്‍ 2200 വര്‍ഷം മുമ്പുണ്ടായിരുന്ന നാണയപ്പെട്ടി കണ്ടെടുത്തു യെരുശലേം: യിസ്രായേലില്‍ 2200 വര്‍ഷം മുമ്പ് ഉപയോഗിച്ചിരുന്ന വെള്ളിനാണയങ്ങള്‍ സൂക്ഷിച്ചിരുന്ന തടിപ്പെട്ടി പുരാവസ്തു ഗവേഷകര്‍ കണ്ടെടുത്തു. യഹൂദ മരുഭൂമിയില്‍ ചാവുകടലിനു സമീപം മുറാബയിലെ ഒരു ഗുഹയില്‍ സൂക്ഷിച്ചുവച്ചിരുന്ന തടിപ്പെട്ടിയാണ് കണ്ടെടുത്തതെന്ന് യിസ്രായേല്‍ ആന്റിക്വിറ്റീസ് അതോറിട്ടി അറിയിച്ചു. കഴിഞ്ഞ മാസത്തില്‍ കണ്ടെടുത്ത പെട്ടിയ്ക്കുള്ളില്‍ 15 വെള്ളി നാണയങ്ങള്‍ ഉണ്ടായിരുന്നു. വിശദമായ പഠനത്തിനുശേഷം കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഗവേഷകര്‍ ഈ വിവരം പുറത്തുവിട്ടത്. ബി.സി 167-160നിടയില്‍ നടന്ന മക്കാബിയന്‍ വിപ്ളവ കാലത്ത് യഹൂദര്‍ […]

Continue Reading
നാം ദൈവീക സാന്നിദ്ധ്യത്തിന്‍ കീഴില്‍

നാം ദൈവീക സാന്നിദ്ധ്യത്തിന്‍ കീഴില്‍

നാം ദൈവീക സാന്നിദ്ധ്യത്തിന്‍ കീഴില്‍ ഇന്ന് ലോകം വല്ലാത്തൊരു പ്രതിസന്ധിയിലൂടെയാണ് കടന്നു പൊയ്ക്കൊണ്ടിരിക്കുന്നത്. എവിടെയും കുടുംബ കലഹങ്ങള്‍ ‍, അക്രമങ്ങള്‍ ള്‍, കൊലപാതകങ്ങള്‍ ‍, യുദ്ധങ്ങള്‍ എന്നുവേണ്ട സകല അതിക്രമങ്ങളും ലോകത്ത് പെരുകിക്കൊണ്ടിരിക്കുന്നു. ദൈവം മനുഷ്യനെ സൃഷ്ടിച്ചു. ഏദന്‍തോട്ടത്തില്‍ സകലവിധ സുഖസൌകര്യങ്ങളോടും, സമൃദ്ധിയോടും കൂടി ജീവിക്കുവാനുള്ള സാഹചര്യം ദൈവം ഒരുക്കിക്കൊടുത്തു. എന്നാല്‍ ആദ്യ ദമ്പദികളായ ആദാമും ഹവ്വായും ദൈവത്തോടു പാപം ചെയ്തു. ശാപത്തിന്‍ കീഴിലായി. അന്നുമുതല്‍ പിന്‍തലമുറയായിവന്ന മനുഷ്യവര്‍ഗ്ഗം ശാപത്തിന്‍കീഴില്‍ കഴിയുകയാണ്. എന്നാല്‍ നൂറ്റാണ്ടുകള്‍ക്കുശേഷം യഹോവയായ ദൈവം […]

Continue Reading
മുരിങ്ങയിലയുടെ ഔഷധ ഗുണങ്ങള്‍

മുരിങ്ങയിലയുടെ ഔഷധ ഗുണങ്ങള്‍

മുരിങ്ങയിലയുടെ ഔഷധ ഗുണങ്ങള്‍ മുരിങ്ങ മരം ഇല്ലാത്ത വീടുകള്‍ ഇന്ന് കുറവാണ്. മുരിങ്ങയുടെ കായ് പോലെതന്നെ ഇലയും കഴിക്കുന്നത് ആരോഗ്യത്തിന് ഗുണം ചെയ്യും. പ്രോട്ടീന്‍ ‍, കാല്‍സ്യം, അമിനോ ആസിഡുകള്‍ ‍, ഇരുമ്പ്, വിറ്റാമിന്‍ സി, എ, ധാതുക്കള്‍ തുടങ്ങിയ പോഷക ഘടകങ്ങളെല്ലാം അടങ്ങിയിരിക്കുന്ന ഭക്ഷണമാണ് മുരിങ്ങ. ചര്‍മ്മം, മുടി, എല്ലുകള്‍ ‍, കരള്‍ ‍, ഹൃദയം എന്നിവയ്ക്ക് നല്ലതാണ്. ഹൃദയത്തിന്റെ ആരോഗ്യത്തിനു മുരിങ്ങ നല്ലതാണ്. രക്തക്കുഴലുകളെ തടയുന്ന ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കുവാന്‍ മുരിങ്ങ ഇലകള്‍ സഹായിക്കുന്നു. […]

Continue Reading
ഇരട്ട വാക്സിന്‍ എടുത്തവര്‍ക്കും കോവിഡ് പിടിപെടാമെന്ന് ആരോഗ്യ വിദഗ്ദ്ധര്‍

ഇരട്ട വാക്സിന്‍ എടുത്തവര്‍ക്കും കോവിഡ് പിടിപെടാമെന്ന് ആരോഗ്യ വിദഗ്ദ്ധര്‍

ഇരട്ട വാക്സിന്‍ എടുത്തവര്‍ക്കും കോവിഡ് പിടിപെടാമെന്ന് ആരോഗ്യ വിദഗ്ദ്ധര്‍ വാഷിംഗ്ടണ്‍ ‍: ഇരട്ട വാക്സിന്‍ എടുത്തവര്‍ക്കും കോവിഡ് പിടിപെടാനുള്ള സാദ്ധ്യത അധികമാണെന്ന മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ദ്ധര്‍ ‍. കോവിഡ് വാക്സിനുകളുടെ കാര്യക്ഷമതയില്‍ ഉണ്ടാകുന്ന കുറവും വൈറസിന്റെ അതിവേഗ ജനിതക പരിണാമങ്ങളും മൂലം വാക്സിന്‍ എടുത്തവരിലെ കോവിഡ് മരണ സംഖ്യ വര്‍ദ്ധിച്ചു വരികയാണെന്ന് അമേരിക്കയിലെ ഫുഡ് ആന്‍ഡ് ഡ്രഗ്സ് കമ്മീഷണര്‍ റോബര്‍ട്ട് എം കാലിഫ് പറഞ്ഞു. ഓരോ തവണയും കോവിഡ് പിടിപെടുമ്പോള്‍ അതുമായി ബന്ധപ്പെട്ട അപകട സാധ്യതയും വര്‍ദ്ധിക്കുന്നതായി […]

Continue Reading