കൊല്ലപ്പെട്ട ക്രിസ്ത്യന്‍ യുവാവിന്റെ കുടുംബത്തിന് വധഭീഷണി
പാക്കിസ്ഥാനില്‍ കൊല്ലപ്പെട്ട ക്രിസ്ത്യന്‍ യുവാവിന്റെ കുടുംബത്തിന് വധഭീഷണി ലാഹോര്‍: പാക്കിസ്ഥാനില്‍ മുസ്ളീം യുവാവ് വീട്ടില്‍ കയറി കൊലപ്പെടുത്തിയ ക്രിസ്ത്യാനി യുവാവിന്റെ വീട്ടുകാര്‍ക്ക് പ്രതിയുടെ കുടുംബത്തിന്റെ വധഭീഷണി. പ്രതിക്കെതിരെയുള്ള കുറ്റാരോപണം ഉപേക്ഷിച്ചില്ലെങ്കില്‍ കുടുംബത്തെ ഒന്നാകെ കൊല്ലുമെന്ന് തോക്കുമായി വീട്ടിലെത്തി ഭീഷണിപ്പെടുത്തുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. 2023 നവംബര്‍ 9-ന് പഞ്ചാബ് പ്രവിശ്യയിലെ സിയല്‍കോട്ട് ജില്ലയിലെ പമ്പ്രൂര്‍ സഹസില്‍ദാല്‍ തല്‍വണ്ടി ഇനായത്ഖാന്‍ ഗ്രാമത്തിലെ ഫര്‍ഹാന്‍ ഉല്‍ ഖമറിനെ (20) വീട്ടില്‍ കയറി മാതാപിതാക്കളുടെ കണ്‍ മുമ്പില്‍ വെട്ടിക്കൊല്ലുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്ത പ്രതി […]
Continue Reading
