കെനിയയില്‍ രണ്ട് ക്രിസ്ത്യാനികളെ ഭീകരര്‍ കൊലപ്പെടുത്തി

കെനിയയില്‍ രണ്ട് ക്രിസ്ത്യാനികളെ ഭീകരര്‍ കൊലപ്പെടുത്തി

കെനിയയില്‍ രണ്ട് ക്രിസ്ത്യാനികളെ ഭീകരര്‍ കൊലപ്പെടുത്തി നെയ്റോബി: ആഫ്രിക്കയിലുടനീളം ക്രിസ്ത്യാനികള്‍ ഇസ്ളാമിക ഭീകരവാദികളുടെ കൈകളാല്‍ കൊല്ലപ്പെടുന്ന സംഭവങ്ങള്‍ വര്‍ദ്ധിക്കുന്നു. ഏപ്രില്‍ 9-ന് കെനിയയിലെ ലാമു വെസ്റ്റില്‍ നടന്ന രണ്ട് ആക്രമണങ്ങളില്‍ അല്‍-ഷബാബ് ഭീകരര്‍ രണ്ട് വിശ്വാസികളെ കൊല്ലുകയും ചിലരെ ആക്രമിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തു. 2022-ല്‍ അല്‍-ഷബാബിന്റെ ആക്രമണത്തിനു ഇരയായ ലാമു വെസ്റ്റിലെ ഒരു ക്രിസ്ത്യന്‍ ഗ്രാമത്തിലെ ഒരു കര്‍ഷകനെ കൊലപ്പെടുത്തി. അതേദിവസം എംപെ കെറ്റോണിനും ഹിന്ദിനും ഇടയിലുള്ള ഒരു റോഡ് ബീകരര്‍ തടഞ്ഞു ക്രൈസ്തവ യാത്രക്കാരുടെ നേരെ […]

Continue Reading
യിസ്രായേലുമായുള്ള ബന്ധം സാധാരണമാക്കാന്‍ ഇന്തോനേഷ്യ

യിസ്രായേലുമായുള്ള ബന്ധം സാധാരണമാക്കാന്‍ ഇന്തോനേഷ്യ

യിസ്രായേലുമായുള്ള ബന്ധം സാധാരണമാക്കാന്‍ ഇന്തോനേഷ്യ ജക്കാര്‍ത്ത: ലോകത്തിലെ ഏറ്റവും വലിയ മുസ്ളീം രാഷ്ട്രമായ ഇന്തോനേഷ്യ, യിസ്രായേലുമായുള്ള ബന്ധം സാധാരണ നിലയിലാക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഓര്‍ഗനൈസേഷന്‍ ഫോര്‍ ഇക്കോമിക് കോ-ഓപ്പറേഷന്‍ ആന്‍ഡ് ഡെവലപ്മെന്റ് (ഒഇസിഡി) സെക്രട്ടറി ജനറല്‍ മാത്യൂസ് കോര്‍മാന്‍ യിസ്രായേല്‍ വിദേശകാര്യമന്ത്രി യിസ്രായേല്‍ കാറ്റ്സിനെ ഇന്തോനേഷ്യയുടെ തീരുമാനത്തെക്കുറിച്ച് അറിയിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഏപ്രില്‍ 10-ന് ഒഇസിഡിക്ക് അയച്ച കത്തില്‍ കാറ്റ്സ് ഒഇസിഡ്ക്ക് നന്ദി പറഞ്ഞു. ഈ പ്രക്രീയ ഇന്തോനേഷ്യയെ സംബന്ധിച്ചിടത്തോളം പരിവര്‍ത്തനം ചെയ്യുമെന്ന നിങ്ങളുടെ പ്രതീക്ഷ ഞാന്‍ […]

Continue Reading
ക്രിസ്തുവിനുവേണ്ടി ആത്മാക്കളെ നേടിയതിനു സുവിശേഷകനെ വെട്ടിക്കൊന്നു; അമ്മയെയും മകളെയും പൊള്ളിച്ചു

ക്രിസ്തുവിനുവേണ്ടി ആത്മാക്കളെ നേടിയതിനു സുവിശേഷകനെ വെട്ടിക്കൊന്നു; അമ്മയെയും മകളെയും പൊള്ളിച്ചു

ക്രിസ്തുവിനുവേണ്ടി ആത്മാക്കളെ നേടിയതിനു സുവിശേഷകനെ വെട്ടിക്കൊന്നു; അമ്മയെയും മകളെയും പൊള്ളിച്ചു കമ്പാല: കര്‍ത്താവിനുവേണ്ടി ധീരമായി പ്രവര്‍ത്തിക്കുകയും വിശ്വാസത്തില്‍ പുതുതായി കടന്നു വരികയും ചെയ്യുന്നവര്‍ കൊല്ലപ്പെടുകയോ അക്രമിക്കപ്പെടുകയോ ചെയ്യുന്ന സംഭവങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന ഒരു ആഫ്രിക്കന്‍ രാജ്യമാണ് ഉഗാണ്ട. കഴിഞ്ഞ മാസം ഒടുവില്‍ അത്തരത്തില്‍ രണ്ടു സംഭവങ്ങള്‍കൂടി നടക്കുകയുണ്ടായി. ക്രിസ്തുവിനുവേണ്ടി ആത്മാക്കളെ നേടിയ സുവിശേഷകനെ വെട്ടിക്കൊല്ലുകയും യേശുക്രിസതുവിനോടു പ്രാര്‍ത്ഥിച്ച വീട്ടമ്മയേയും മകളെയും മുസ്ളീം കുടുംബനാഥന്‍ ചൂടുവെള്ളം ഒഴിച്ച് പൊള്ളിച്ച രണ്ടു വ്യത്യസ്ത സംഭവങ്ങളാണുണ്ടായത്. കിഴക്കന്‍ ഉഗാണ്ടയില്‍ ഇഗംഗ ജില്ലയിലെ […]

Continue Reading
എല്ലാ ക്രൈസ്തവരും സമ്മതിദാനാവകാശം വിനിയോഗിക്കണം; ദേശീയ ക്രൈസ്തവ ഫോറം

എല്ലാ ക്രൈസ്തവരും സമ്മതിദാനാവകാശം വിനിയോഗിക്കണം; ദേശീയ ക്രൈസ്തവ ഫോറം

എല്ലാ ക്രൈസ്തവരും സമ്മതിദാനാവകാശം വിനിയോഗിക്കണം; ദേശീയ ക്രൈസ്തവ ഫോറം ന്യൂഡെല്‍ഹി: യോഗ്യരായ എല്ലാ ഇന്ത്യാക്കാരും പ്രത്യേകിച്ച് ക്രൈസ്തവര്‍ ഈ മാസം 19 മുതല്‍ ജൂണ്‍ 1 വരെ നടക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ സമ്മതിദാനാവകാശം വിനിയോഗിക്കണമെന്ന് ദേശീയ ഐക്യ ക്രൈസ്തവ ഫോറം (എന്‍യുസിഎഫ്) ആഹ്വാനം ചെയ്തു. ഇന്ത്യയിലെ കത്തോലിക്കാ മെത്രാന്‍ സമിതി (സിബിസിഐ) ഇതര സഭകളുടെ ദേശീയ കൌണ്‍സില്‍ (എന്‍സിസിഐ) ഇവാഞ്ചലിക്കല്‍ ഫെലോഷിപ്പ് ഓഫ് ഇന്ത്യ (ഇഎഫ്ഐ) എന്നിവയുടെ സംയുക്ത സമിതിയാണ് (എന്‍യുസിഎഫ്). ഇന്ത്യന്‍ പൌരന്മാര്‍ എന്ന നിലയില്‍ […]

Continue Reading
ഡ്രെവര്‍മാരെ വെടിവെച്ചു യുവതി; ഗ്രഹണം കാരണം ദൈവം തന്നോടു പറഞ്ഞെന്നു പ്രതി

ഡ്രെവര്‍മാരെ വെടിവെച്ചു യുവതി; ഗ്രഹണം കാരണം ദൈവം തന്നോടു പറഞ്ഞെന്നു പ്രതി

ഡ്രെവര്‍മാരെ വെടിവെച്ചു യുവതി; ഗ്രഹണം കാരണം ദൈവം തന്നോടു പറഞ്ഞെന്നു പ്രതി ഫ്ളോറിഡ: കഴിഞ്ഞ ദിവസം നടന്ന സൂര്യ ഗ്രഹണം സംബന്ധിച്ച് നിരവധി വാര്‍ത്തകള്‍ക്ക് ലോകം സാക്ഷിയായി. എന്നാല്‍ അമേരിക്കയില്‍ ഒരു യുവതി അക്രമകാരിയായി. ദൈവം തന്നോടു വെടിവെയ്ക്കാന്‍ പറഞ്ഞെന്നു അവകാശപ്പെട്ടായിരുന്നു ആക്രമണമെന്നായിരുന്നു റിപ്പോര്‍ട്ട്. തിങ്കളാഴ്ച ഫ്ളോറിഡയിലെ പാന്‍ ഹാന്‍ഡില്‍ ഇന്റര്‍സ്റ്റേറ്റ് 10-ലൂടെ കടന്നുപോയ ഒരു വാഹനം ഓടിച്ചയാളിനുനേരെ വെടിയുതിര്‍ത്തു. കാറിന്റെ വാതിലില്‍ ഒന്നിലധികം വെടിയേറ്റു. ഉടന്‍ തന്നെ വാഹനം ഓടിച്ചു പോയതിനാല്‍ ആളപായമുണ്ടായില്ല. 22 കാരിയായ […]

Continue Reading
ആയിരത്തിലധികം മരണാനന്തര അനുഭവങ്ങള്‍ വിവരിച്ച പാസ്റ്റര്‍ ബൈബിളിലൂടെ സ്ഥിരീകരിക്കുന്നു

ആയിരത്തിലധികം മരണാനന്തര അനുഭവങ്ങള്‍ വിവരിച്ച പാസ്റ്റര്‍ ബൈബിളിലൂടെ സ്ഥിരീകരിക്കുന്നു

ആയിരത്തിലധികം മരണാനന്തര അനുഭവങ്ങള്‍ വിവരിച്ച പാസ്റ്റര്‍ ബൈബിളിലൂടെ സ്ഥിരീകരിക്കുന്നു മരണത്തോടടുത്ത ഒട്ടനവധി ആളുകളുടെ അനുഭവങ്ങള്‍ ഇതുവരെ പലപ്പോഴായി പുറത്തുവന്നിട്ടുണ്ട്. അത്തരത്തിലുള്ള ആളുകളുടെ സാക്ഷ്യങ്ങള്‍ നമ്മെ അത്ഭുതപ്പെടുത്തുകയും ചിന്തിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇതുപോലെ മരണത്തോടടുത്ത ആയിരത്തിലധികം ആളുകളുടെ അനുഭവ വിവരണങ്ങള്‍ പഠിക്കുകയും പരിശോധിക്കുകയും ചെയ്ത ഒരു പാസ്റ്ററും ഗ്രന്ഥകാരനുമായ ഒരു വ്യക്തിയാണ് ജോണ്‍ ബര്‍ക്ക്. അദ്ദേഹത്തിന്റെ കണ്ടെത്തലുകള്‍ ദൈവത്തെയും ബൈബിളിനെയും കുറിച്ചുള്ള വിശ്നാസം വളര്‍ത്തുന്ന തെളിവുകള്‍ നല്‍കുന്നുവെന്നു വിലയിരുത്തപ്പെടുന്നു. ഇമാജിന്‍ ദി ഗോഡ് ഓഫ് ഹെവന്‍: നിയര്‍ ഡെത്ത് എക്സ്പീരിയന്‍സ് […]

Continue Reading
രണ്ടു ക്രിസ്ത്യന്‍ സഹോദരങ്ങളെ തെറ്റായ മതനിന്ദാ കേസില്‍ നിന്നും വെറുതേ വിട്ടു

രണ്ടു ക്രിസ്ത്യന്‍ സഹോദരങ്ങളെ തെറ്റായ മതനിന്ദാ കേസില്‍ നിന്നും വെറുതേ വിട്ടു

രണ്ടു ക്രിസ്ത്യന്‍ സഹോദരങ്ങളെ തെറ്റായ മതനിന്ദാ കേസില്‍ നിന്നും വെറുതേ വിട്ടു ലാഹോര്‍: പാക്കിസ്ഥാനില്‍ കഴിഞ്ഞ വര്‍ഷം ജറാന്‍വാലയിലെ ക്രിസ്ത്യന്‍ വീടുകളും വ്യാപാരസ്ഥാപനങ്ങളും, ആരാധനാലയങ്ങളും അക്രമിക്കപ്പെട്ടതിനു കാരണമായ തെറ്റായ മതനിന്ദ ആരോപണകേസില്‍ നിന്നും രണ്ടു ക്രിസ്ത്യന്‍ സഹോദരന്മാരെ വെള്ളിയാഴ്ച പാക്കിസ്ഥാന്‍ കോടതി വെറുതേവിട്ടു. പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയില്‍ ഏലിയാസ് റോക്കി എന്ന ഉമര്‍ സലിമിനെയും ഏലിയാസ് രാജ എന്ന ആളെയും കുറ്റവിമുക്തരാക്കിക്കൊണ്ട് ഫൈസലാബാദ് തീവ്രവാദി വിരുദ്ധ കോടതി ജഡ്ജി മുഹമ്മദ് ഹുസൈന്‍ ഉത്തരവിട്ടു. സഹോദരന്മാര്‍ സ്വതന്ത്രരാണ്. ഇപ്പോള്‍ […]

Continue Reading
യുക്രൈന്‍ അധിനിവേശത്തെ വിശുദ്ധ യുദ്ധമായി പ്രഖ്യാപിച്ച് റഷ്യന്‍ ഓര്‍ത്തഡോക്സ് സഭാ തലവന്‍

യുക്രൈന്‍ അധിനിവേശത്തെ വിശുദ്ധ യുദ്ധമായി പ്രഖ്യാപിച്ച് റഷ്യന്‍ ഓര്‍ത്തഡോക്സ് സഭാ തലവന്‍

യുക്രൈന്‍ അധിനിവേശത്തെ വിശുദ്ധ യുദ്ധമായി പ്രഖ്യാപിച്ച് റഷ്യന്‍ ഓര്‍ത്തഡോക്സ് സഭാ തലവന്‍ മോസ്ക്കോ: യുക്രൈനില്‍ റഷ്യ നടത്തിയ അധിനിവേശത്തെ വിശുദ്ധ യുദ്ധമായി മുദ്ര കുത്തി റഷ്യന്‍ ഓര്‍ത്തോഡ്ക്സ് ചര്‍ച്ച് പാത്രിയാര്‍ക്കീസ് കിറില്‍. മാര്‍ച്ച് 27-ന് മോസ്ക്കോയിലെ കത്തീഡ്രല്‍ ഓഫ് ക്രൈസ്റ്റ് ദി സേവിയറില്‍ നടന്ന സിനഡല്‍ കോണ്‍ഗ്രസില്‍ പാത്രിയര്‍ക്കീസ് കിറില്‍ അദ്ധ്യക്ഷനായിരുന്നു. റഷ്യയുടെ ലെജിസ്ളേറ്റീവ് ബോഡികളെ അഭിസംബോധന ചെയ്ത പ്രസംഗത്തിലാണ് യുക്രൈനില്‍ റഷ്യ നടത്തിയ അധിനിവേശത്തിന് ആത്മീക പരിവേഷം നല്‍കിയത്. കോണ്‍ഗ്രസിന്റെ ഡിക്രിയില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്ന […]

Continue Reading
2000 വര്‍ഷം പഴക്കമുള്ള റോക്ക് ആര്‍ട്ട് വിസ്മയമായി

2000 വര്‍ഷം പഴക്കമുള്ള റോക്ക് ആര്‍ട്ട് വിസ്മയമായി

ബ്രസീലില്‍ 2000 വര്‍ഷം പഴക്കമുള്ള റോക്ക് ആര്‍ട്ട് വിസ്മയമായി ബ്രസീലില്‍ ഗവേഷകര്‍ കണ്ടെത്തിയ രണ്ടായിരം വര്‍ഷത്തിലേറെ പഴക്കമുള്ള ശിലയില്‍ കൊത്തിയ കലാസൃഷ്ടികള്‍ അതിപുരാതന കാലത്തെ മനുഷ്യ ജീവിതത്തിന്റെ അറിയപ്പെടാത്ത ലോകം തുറക്കുവാനിടയായി. കൊത്തുപണികള്‍ മാത്രമല്ല, പെയിന്റിംഗുകളും കണ്ടെത്തിയവയില്‍ ഉള്‍പ്പെടുന്നു. ചിത്രങ്ങളില്‍ മനുഷ്യന്റെ കാല്‍പ്പാടുകള്‍, മാനുകളുടെയും കാട്ടുപന്നികളുടെയും രൂപങ്ങള്‍, ആകാശ വസ്തുക്കളോടു സാമ്യമുള്ള രൂപങ്ങള്‍ എന്നിവ ഉണ്ടെന്നു ബ്രസീലിയന്‍ പുരാവസ്തു ഗവേഷകനായ റോമുലോ മാസിഡോ പറഞ്ഞു. ടോകാന്റിന്‍സ് സംസ്ഥാനത്താണ് പുരാതന റോക്ക് ആര്‍ട്ട് കണ്ടെത്തിയത്. യൂറോപ്യന്‍ കോളനിക്കാരുടെ വരവിനുമുമ്പ് […]

Continue Reading
പള്ളികളില്‍ കേരളാ സ്റ്റോറി സിനിമ പ്രദര്‍ശിപ്പിച്ച് കത്തോലിക്കാ സഭ ബോധവത്ക്കരണത്തിന്റെ ഭാഗമെന്ന് വിശദീകരിക്കുന്നു

പള്ളികളില്‍ കേരളാ സ്റ്റോറി സിനിമ പ്രദര്‍ശിപ്പിച്ച് കത്തോലിക്കാ സഭ ബോധവത്ക്കരണത്തിന്റെ ഭാഗമെന്ന് വിശദീകരിക്കുന്നു

പള്ളികളില്‍ കേരളാ സ്റ്റോറി സിനിമ പ്രദര്‍ശിപ്പിച്ച് കത്തോലിക്കാ സഭ ബോധവത്ക്കരണത്തിന്റെ ഭാഗമെന്ന് വിശദീകരിക്കുന്നു ഇടുക്കി: പള്ളികളില്‍ കേരളാ സ്റ്റോറി സിനിമ പ്രദര്‍ശിപ്പിച്ച് ഇടുക്കി രൂപത. വിശ്വാസോത്സവത്തിന്റെ ഭാഗമായി ഇടുക്കി രൂപതയിലെ പള്ളികളില്‍ 10,11,12 ക്ളാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്കായാണ് ചിത്രം പ്രദര്‍ശിപ്പിച്ചത്. ഇത്തവണത്തെ വിശ്വാസോത്സവ പുസ്തകത്തിന്റെ വിഷയം പ്രണയം എന്നതായിരുന്നു. കുട്ടികളിലും യുവതീ യുവാക്കളിലും പ്രണയത്തെക്കുറിച്ചുള്ള ബോധവത്ക്കരണത്തിന്റെ ഭാഗമായി സിനിമ പ്രദര്‍ശിപ്പിക്കുകയും ചര്‍ച്ച ചെയ്യുകയുമായിരുന്നുവെന്നും ഇടുക്കി രൂപത പിആര്‍ഒ ജിന്‍സ് കാരക്കാട്ടില്‍ പറഞ്ഞു. ക്ളാസില്‍ ഒരു വിഷയം പ്രണയമായിരുന്നു. ഇതുമായി […]

Continue Reading