ദൈവം ഈ ഭൂമി യഹൂദ ജനതയ്ക്കു നല്‍കിയത്: പലസ്തീന്‍ പരിഹാരം തള്ളി മുന്‍ യു.എസ്. അംബാസിഡര്‍

ദൈവം ഈ ഭൂമി യഹൂദ ജനതയ്ക്കു നല്‍കിയത്: പലസ്തീന്‍ പരിഹാരം തള്ളി മുന്‍ യു.എസ്. അംബാസിഡര്‍

ദൈവം ഈ ഭൂമി യഹൂദ ജനതയ്ക്കു നല്‍കിയത്: പലസ്തീന്‍ പരിഹാരം തള്ളി മുന്‍ യു.എസ്. അംബാസിഡര്‍ വാഷിംഗ്ടണ്‍: ഒക്ടോബര്‍ 7-ലെ ഹമാസിന്റെ കൂട്ടക്കൊലയെ പിന്തുണച്ച പലസ്തീനികള്‍ക്ക് രാഷ്ട്ര പദവിക്ക് ഒരു അര്‍ഹതയുമില്ലെന്നു ഡൊണാള്‍ഡ് ട്രംപ് ഭരണകാലത്ത് യിസ്രായേലിലെ മുന്‍ യു.എസ്. അംബാസിഡര്‍ തറപ്പിച്ചു പറഞ്ഞു. യഹൂദ രാഷ്ട്രത്തിനായുള്ള ഏക പദ്ധതി ആയിരക്കണക്കിന് ആളുകള്‍ക്ക് വേണ്ടിയുള്ള ദൈവത്തിനാണെന്നും അദ്ദേഹം പ്രഖ്യാപിച്ചു. യിസ്രായേലിനെ ഇറാന്‍ ആക്രമിച്ച പശ്ചാത്തലം കൂടി കണക്കിലെടുത്ത് ഏപ്രില്‍ 15-ന് തിങ്കളാഴ്ച രാത്രിയില്‍ യു.എസിലെ ക്യാപിറ്റോള്‍ ഹില്ലില്‍ […]

Continue Reading
നമുക്ക് കിട്ടുന്ന തെര്‍മല്‍ പേപ്പര്‍ ബില്ലുകള്‍ മാരക അപകടകാരികള്‍

നമുക്ക് കിട്ടുന്ന തെര്‍മല്‍ പേപ്പര്‍ ബില്ലുകള്‍ മാരക അപകടകാരികള്‍

നമുക്ക് കിട്ടുന്ന തെര്‍മല്‍ പേപ്പര്‍ ബില്ലുകള്‍ മാരക അപകടകാരികള്‍ വ്യാപാര സ്ഥാപനങ്ങളില്‍നിന്നും സാധനങ്ങള്‍ വാങ്ങിയശേഷം നമുക്കു കിട്ടുന്ന ബില്ലുകള്‍ പ്രിന്റു ചെയ്ത തെര്‍മല്‍ പേപ്പറിലാണ്. ഇത് മിനുസവും തിളക്കവുമുള്ള പേപ്പറാണ്. പല ഷോപ്പിംഗ് മാളുകളിലും കടകളിലും ഉപയോഗിക്കുന്ന ബില്‍ പേപ്പറില്‍ ബിസ്ഫെനോള്‍ എസ് (ബിപിഎസ്) ബിസ്ഫെനോള്‍ എ (ബിപിഎ) എന്നീ രാസവസ്തുക്കള്‍ അടങ്ങിയിരിക്കുന്നതായാണ് കണ്ടെത്തല്‍. ഈ രാസ വസ്തുക്കള്‍ മനുഷ്യ ശരീരത്തിലെ ഹോര്‍മോണ്‍ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുമെന്നാണ് ആരോഗ്യ വിദഗ്ദ്ധര്‍ പറയുന്നത്. പലരും ഇത്തരത്തില്‍ കിട്ടുന്ന ബില്ലുകള്‍ പഴ്സിലോ […]

Continue Reading
യുദ്ധത്തിന്റെ വേദനകള്‍ക്കിടയില്‍ യിസ്രായേലികള്‍ ഉത്തരം കണ്ടെത്തുന്നു- ഒരു ദൈവം ഉണ്ട്

യുദ്ധത്തിന്റെ വേദനകള്‍ക്കിടയില്‍ യിസ്രായേലികള്‍ ഉത്തരം കണ്ടെത്തുന്നു- ഒരു ദൈവം ഉണ്ട്

യുദ്ധത്തിന്റെ വേദനകള്‍ക്കിടയില്‍ യിസ്രായേലികള്‍ ഉത്തരം കണ്ടെത്തുന്നു- ഒരു ദൈവം ഉണ്ട് യെരുശലേം: യിസ്രായേല്‍ ഹമാസ് യുദ്ധത്തെ ക്രിസ്ത്യന്‍ വീക്ഷണ കോണില്‍ നിന്ന് നോക്കുമ്പോള്‍ യഹൂദ പശ്ചാത്തലത്തില്‍നിന്നുള്ള വിശ്വാസികള്‍ മിഡില്‍ ഈസ്റ്റില്‍ പ്രവര്‍ത്തിക്കുന്ന ഒരു ക്രിസ്ത്യന്‍ മിനിസ്ട്രിയുടെ അണ്‍ചാര്‍ട്ടേഡ് മിനിസ്ട്രീസിനോട് പങ്കുവെയ്ക്കുന്നത്-ഒരു ദൈവം ഉണ്ട് അത് യഥാര്‍ത്ഥമാണ്. തെക്ക് ഹമാസും വടക്ക് ലെബനോന്റെ ഹിസ്ബുള്ളയും കാരണം യിസ്രായേലില്‍ ഇപ്പോള്‍ പ്രശ്നങ്ങള്‍ ഉണ്ട്. ഒരു യുദ്ധ ഭീഷണിയുടെ നിഴലില്‍ കഴിയുന്ന ജനത ഒക്ടോബറില്‍ ഹമാസിന്റെ ആക്രമണത്തിനുശേഷം യഹൂദ സമൂഹത്തിന് വളരെയധികം […]

Continue Reading
ഇറാന്റെ നൂറുകണക്കിനു മിസൈലുകള്‍ പാഞ്ഞത് ടെമ്പിള്‍ മൌണ്ടിനു മുകളിലൂടെ; ദൈവാലയ പുനര്‍നിര്‍മ്മാണ സമര്‍പ്പണം ഇരട്ടിയാക്കി യഹൂദര്‍

ഇറാന്റെ നൂറുകണക്കിനു മിസൈലുകള്‍ പാഞ്ഞത് ടെമ്പിള്‍ മൌണ്ടിനു മുകളിലൂടെ; ദൈവാലയ പുനര്‍നിര്‍മ്മാണ സമര്‍പ്പണം ഇരട്ടിയാക്കി യഹൂദര്‍

ഇറാന്റെ നൂറുകണക്കിനു മിസൈലുകള്‍ പാഞ്ഞത് ടെമ്പിള്‍ മൌണ്ടിനു മുകളിലൂടെ; ദൈവാലയ പുനര്‍നിര്‍മ്മാണ സമര്‍പ്പണം ഇരട്ടിയാക്കി യഹൂദര്‍ യെരുശലേം: യിസ്രായേലിനെതിരായി ഇറാന്‍ തൊടുത്ത മുന്നോറോളം മിസൈലുകളും ഡ്രോണുകളും പാഞ്ഞത് പഴയ യെരുശലേം ദൈവാലയം നിലനിന്നിരുന്ന ഇപ്പോഴത്തെ ടെമ്പിള്‍ മൌണ്ടിനു മുകളിലൂടെ. ഭക്തരായ യഹൂദന്മാര്‍ തങ്ങളുടെ ചിരകാല സ്വപ്നമായ യെരുശലേം ദൈവാലയ പുനര്‍നിര്‍മ്മാണത്തിനുള്ള വിശ്വാസവും സമര്‍പ്പണവും ആവേശവും ഇരട്ടിയാക്കി. യെരുശലേമിലെ ടെമ്പിള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ദൈവാലയത്തിന്റെ പുനര്‍നിര്‍മ്മാണത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധ ചെലുത്തുന്നുണ്ട്. ചുവന്ന പശുക്കിടാവിന്റെ യാഗത്തെക്കുറിച്ചുള്ള ചര്‍ച്ചയില്‍നിന്നും എല്ലാ കണ്ണുകളും […]

Continue Reading
പെണ്‍കുട്ടികളുടെ നിര്‍ബന്ധിത വിവാഹങ്ങളും മതപരിവര്‍ത്തനവും: പാക്കിസ്ഥാനില്‍ യു.എന്‍ മനുഷ്യാവകാശ ഇടപെടല്‍

പെണ്‍കുട്ടികളുടെ നിര്‍ബന്ധിത വിവാഹങ്ങളും മതപരിവര്‍ത്തനവും: പാക്കിസ്ഥാനില്‍ യു.എന്‍ മനുഷ്യാവകാശ ഇടപെടല്‍

പെണ്‍കുട്ടികളുടെ നിര്‍ബന്ധിത വിവാഹങ്ങളും മതപരിവര്‍ത്തനവും: പാക്കിസ്ഥാനില്‍ യു.എന്‍ മനുഷ്യാവകാശ ഇടപെടല്‍ ലാഹോര്‍: പാക്കിസ്ഥാനില്‍ ന്യൂനപക്ഷ മതവിഭാഗങ്ങളിലെ പെണ്‍കുട്ടികളെ നിര്‍ബന്ധിച്ചു വിവാഹത്തിലേക്കും മതപരിവര്‍ത്തനത്തിലേക്കും നയിക്കുകയും ഇരകളാക്കുകയും ചെയ്യുന്നതിന്റെ വെളിച്ചത്തില്‍ ഐക്യരാഷ്ട്ര മനുഷ്യാവകാശ വിദഗ്ദ്ധര്‍ നിയമപരമായ മാറ്റങ്ങള്‍ വരുത്തണമെന്ന് വ്യാഴാഴ്ച പാക്കിസ്ഥാനോട് ആവശ്യപ്പെട്ടു. മുസ്ളീം ഭൂരിപക്ഷ രാഷ്ട്രമായ പാക്കിസ്ഥാനില്‍ പെണ്‍കുട്ടികളുടെ വിവാഹ പ്രായം 18 ആക്കി ഉയര്‍ത്തണമെന്നും യു.എന്‍ പ്രത്യേക സമിതി ആവശ്യപ്പെട്ടു. മതന്യൂനപക്ഷ സമുദായങ്ങളില്‍ പെട്ട യുവതികളും പെണ്‍കുട്ടികളും ഇത്തരം ഹീനമായ മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് വിധേയരാകുന്നതും അത്തരം കുറ്റകൃത്യങ്ങളില്‍നിന്നും […]

Continue Reading
ക്രിസ്തുവിനെ സ്വീകരിച്ചതിനു അമ്മയെ മകന്‍ വിഷം നല്‍കി കൊന്നു

ക്രിസ്തുവിനെ സ്വീകരിച്ചതിനു അമ്മയെ മകന്‍ വിഷം നല്‍കി കൊന്നു

ക്രിസ്തുവിനെ സ്വീകരിച്ചതിനു അമ്മയെ മകന്‍ വിഷം നല്‍കി കൊന്നു കമ്പാല: കിഴക്കന്‍ ഉഗാണ്ടയിലെ ഒരു മുസ്ളീം യുവാവ് തന്റെ അമ്മ ക്രിസ്ത്യന്‍ വിശ്വാസം ഉപേക്ഷിക്കാന്‍ തയ്യാറാകാത്തതിനെത്തുടര്‍ന്നു വിഷം നല്‍കി കൊന്നു. കമുസി ജില്ലയില്‍ വിധവയായ സുലൈന നബിരി (50) യാണ് ക്രിസ്തുവിനുവേണ്ടി അടിയുറച്ചു നിന്നതിനാല്‍ സ്വന്തം ജീവന്‍ നഷ്ടമായത്. ഫ്രെബ്രുവരി 10-ന് സുലൈന യേശുക്രിസ്തുവില്‍ വിശ്വസിച്ചു. അടുത്ത ഒരു ബന്ധു സുവിശേഷം പങ്കുവെച്ചതിനെത്തുടര്‍ന്നായിരുന്നു രക്ഷിക്കപ്പെട്ടത്. അതിനുശേഷം മകന്‍ അറജാബു മുഖിബി (31) അമ്മയെ ക്രിസ്തുവിശ്വാസത്തില്‍നിന്നും പിന്തിരിപ്പിക്കുവാന്‍ കിണഞ്ഞു […]

Continue Reading
ഇനി ട്രൂകോളര്‍ ആവശ്യമില്ല.....! അജ്ഞാത നമ്പരുകള്‍ തിരിച്ചറിയാനുള്ള സംവിധാനം വരുന്നു

ഇനി ട്രൂകോളര്‍ ആവശ്യമില്ല…..! അജ്ഞാത നമ്പരുകള്‍ തിരിച്ചറിയാനുള്ള സംവിധാനം വരുന്നു

ഇനി ട്രൂകോളര്‍ ആവശ്യമില്ല…..! അജ്ഞാത നമ്പരുകള്‍ തിരിച്ചറിയാനുള്ള സംവിധാനം വരുന്നു ന്യൂഡെല്‍ഹി: ഇന്ന് സ്മാര്‍ട്ട് ഫോണുകള്‍ ഇല്ലാത്ത വീടുകള്‍ കുറവാണ്. ഫോണിലെ സുപ്രധാനമായ ഒരു ആപ്പാണ് ട്രൂകോളര്‍. ഫോണിലേക്ക് അജ്ഞാത നമ്പരുകളില്‍നിന്നും വരുന്ന കോളുകള്‍ തിരിച്ചറിയുന്നത് ട്രൂകോളര്‍ വഴിയാണ്. സമാന സേവനം നല്‍കുന്ന മറ്റ് ആപ്പുകള്‍ അത്ര പ്രചാരത്തിലില്ലാത്തതിനാല്‍ ട്രൂകോളറിന് കോടിക്കണക്കിന് യൂസര്‍മാരാണുള്ളത്. മാത്രമല്ല ജങ്ക് കോളുകളും മാര്‍ക്കറ്റിംഗ് കോളുകളുമൊക്കെ തിരിച്ചറിഞ്ഞ് മുന്നറിയിപ്പ് നല്‍കാനും ഈ ആപ്പ് വളരെ സഹായിക്കുന്നുണ്ട്. എന്നാല്‍ ഫോണിലെ കോണ്‍ടാക്റ്റ് നമ്പരുകളിലേക്ക് പ്രവേശം […]

Continue Reading
ക്രിസ്തുവില്‍ വിശ്വസിച്ചതിനു 19 കാരിയെ സഹോദരന്‍ കൊലപ്പെടുത്തി ചതുപ്പില്‍ തള്ളി

ക്രിസ്തുവില്‍ വിശ്വസിച്ചതിനു 19 കാരിയെ സഹോദരന്‍ കൊലപ്പെടുത്തി ചതുപ്പില്‍ തള്ളി

ക്രിസ്തുവില്‍ വിശ്വസിച്ചതിനു 19 കാരിയെ സഹോദരന്‍ കൊലപ്പെടുത്തി ചതുപ്പില്‍ തള്ളി കമ്പാല: യേശുക്രിസ്തുവിനെ രക്ഷകനും ദൈവവുമായി സ്വീകരിച്ചതിനു 19 കാരിയെ സഹോദരന്‍ കൊലപ്പെടുത്തി. കിഴക്കന്‍ ഉഗാണ്ടയില്‍ ഇഗംഗ ജില്ലയില്‍ ബുലമാഗി സബ് കൌണ്ടിയിലെ നവനിംഗി ഗ്രാമത്തില്‍ നമുകുവേ സാവുയയാണ് കൊല്ലപ്പെട്ടത്. മാര്‍ച്ച് 29-ന് നായിരുന്നു സംഭവം. നമുകുവേ തന്റെ ഹൈസ്കൂളിലെ ക്രിസ്ത്യന്‍ യൂണിയന്‍ ഫെല്ലോഷിപ് വഴിയാണ് ക്രിസ്തുവിശ്വാസത്തിലേക്ക് കടന്നുവന്നതെന്ന് ഒരു ബന്ധു പറഞ്ഞു. റമദാനില്‍ അവള്‍ മുസ്ളീം പ്രാര്‍ത്ഥനാ സമയങ്ങളില്‍ പങ്കെടുത്തില്ലെന്ന് അവളുടെ പിതാവായ അല്‍ഹാജി മുസാമിരുവിന്റെ […]

Continue Reading
ലോകത്ത് ആകെ മനുഷ്യര്‍ 810 കോടി; ഇറച്ചിക്കായി കൊല്ലുന്നത് 10,000 കോടി ജീവികളെ

ലോകത്ത് ആകെ മനുഷ്യര്‍ 810 കോടി; ഇറച്ചിക്കായി കൊല്ലുന്നത് 10,000 കോടി ജീവികളെ

ലോകത്ത് ആകെ മനുഷ്യര്‍ 810 കോടി; ഇറച്ചിക്കായി കൊല്ലുന്നത് 10,000 കോടി ജീവികളെ വാഷിംഗ്ടണ്‍: ലോകത്തെ ആകെ മനുഷ്യരുടെ എണ്ണം 810 കോടി. എന്നാല്‍ ഇറച്ചിക്കൊതി മൂലം മാംസത്തിനായി പ്രതിവര്‍ഷം കൊല്ലുന്നത് പതിനായിരം കോടിയിലേറെ ജീവികളെ. കത്തിക്ക് ഇരയാകുന്നതില്‍ ഭൂരിപക്ഷവും കോഴിയാണ്. ദിവസം 25 കോടിയിലേറെ കോഴികളെ മനുഷ്യന്‍ അകത്താക്കുന്നു. അമേരിക്കയിലെ സ്ഥാപനം നടത്തിയ പഠനത്തിന്റേതാണ് കണക്കുകള്‍. ആരോഗ്യകരമായ ജീവിത ശൈലി പിന്തുടരുവാന്‍ സസ്യാഹാരം പ്രോത്സാഹിപ്പിക്കണമെന്ന് പഠനം നിര്‍ദ്ദേശിക്കുന്നു. ലോകത്ത് ഫാമുകളില്‍ വളരുന്ന ജീവികള്‍ ഏകദേശം 2300 […]

Continue Reading
അമേരിക്കയെ ദൈവത്തിലേക്ക് തിരിച്ചു വിടാനായി രാജ്യവ്യാപകമായ പ്രാര്‍ത്ഥനാ റാലി നടത്തുന്നു

അമേരിക്കയെ ദൈവത്തിലേക്ക് തിരിച്ചു വിടാനായി രാജ്യവ്യാപകമായ പ്രാര്‍ത്ഥനാ റാലി നടത്തുന്നു

അമേരിക്കയെ ദൈവത്തിലേക്ക് തിരിച്ചു വിടാനായി രാജ്യവ്യാപകമായ പ്രാര്‍ത്ഥനാ റാലി നടത്തുന്നു വാഷിംഗ്ടണ്‍: അമേരിക്കയെ ദൈവത്തിലേക്ക് തിരിച്ചു വിടാനായി രാജ്യമൊട്ടുക്കും പ്രാര്‍ത്ഥനാ റാലി നടത്തുന്നു. യു.എസിലെ രക്ഷകര്‍ത്തൃ അവകാശ പ്രവര്‍ത്തകര്‍ ഡോണ്‍ട് മെസ്സ് വിത്ത് ഔര്‍ കിഡ്സ് എന്ന പേരില്‍ ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണി മുതല്‍ 3 മണി വരെ 50 സംസ്ഥാന നഗരികളിലും വാഷിംഗ്ടണിലും പ്രാര്‍ത്ഥനാ റാലികള്‍ നടത്താനാണ് പദ്ധതി. ഹെര്‍ വോയ്സ് മൂവ്മെന്റാണ് റാലിയുടെ സംഘാടകര്‍. പ്രാര്‍ത്ഥിക്കുക, ഉപവസിക്കുക അവരുടെ സംസ്ഥാനങ്ങളും അമേരിക്കയും ദൈവത്തിലേക്ക് […]

Continue Reading