30,000ത്തിലധികം യുക്രേനിയന്‍ കുട്ടികള്‍ രഷ്യയുടെ തട്ടിക്കൊണ്ടുപോകലിനിരകളായി

30,000ത്തിലധികം യുക്രേനിയന്‍ കുട്ടികള്‍ രഷ്യയുടെ തട്ടിക്കൊണ്ടുപോകലിനിരകളായി

30,000ത്തിലധികം യുക്രേനിയന്‍ കുട്ടികള്‍ രഷ്യയുടെ തട്ടിക്കൊണ്ടുപോകലിനിരകളായി വാഷിംഗ്ടണ്‍: റഷ്യ-യുക്രൈന്‍ യുദ്ധം രണ്ടു വര്‍ഷം പിന്നിട്ടു കഴിഞ്ഞപ്പോള്‍ വളരെ ഞെട്ടിക്കുന്ന വാര്‍ത്തകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. റഷ്യന്‍ സൈനികരുടെ ആക്രമണത്തില്‍ കൊല്ലപ്പെടുകയോ ഗുരുതരമായി പരിക്കേല്‍ക്കുകയോ ചെയ്ത മാതാപിതാക്കളുടെ കുട്ടികളെ റഷ്യന്‍ അധികൃതര്‍ തന്ത്രപരമായി തട്ടിക്കൊണ്ടുപോയി. അവര്‍ക്ക് ഇപ്പോള്‍ ഐഡന്റിറ്റി ഇല്ലാതാക്കിയിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. റഷ്യന്‍ സൈനികരുടെ പിടിയില്‍ നിന്നും രക്ഷപെട്ട മൂന്നു കുട്ടികള്‍ അമേരിക്കയിലെത്തിയപ്പോള്‍ അവരുടെ ദുരിത കഥകള്‍ വിവരിക്കുകയുണ്ടായി. റഷ്യുടെ ആദ്യ ആക്രമണ സമയത്ത് ഒരു ദിവസം ചില അദ്ധ്യാപകര്‍ വന്നു […]

Continue Reading
ചെരുപ്പില്ലാതെ പുല്ലിലൂടെ നടക്കുന്നത് ശീലമാക്കുന്നത് ആരോഗ്യത്തിനു ഗുണം

ചെരുപ്പില്ലാതെ പുല്ലിലൂടെ നടക്കുന്നത് ശീലമാക്കുന്നത് ആരോഗ്യത്തിനു ഗുണം

ചെരുപ്പില്ലാതെ പുല്ലിലൂടെ നടക്കുന്നത് ശീലമാക്കുന്നത് ആരോഗ്യത്തിനു ഗുണം ഇന്നു വീട്ടിനുള്ളില്‍ പോലും ചെരുപ്പോ ഷൂസോ ധരിക്കുന്നവരാണ് പലരും. പാദ സംരക്ഷണത്തിന് അത്രയ്ക്കും ശ്രദ്ധ പുലര്‍ത്തുന്നതുകൊണ്ടാണിത്. പാദ രക്ഷകള്‍ ഇല്ലാതെ പുറത്തു നടക്കുന്നതു മൂലം അണുബാധകള്‍ ഉണ്ടാകാനും സാദ്ധ്യതയുണ്ട്. ഇതൊക്കെ ശരിയാണെങ്കിലും പുല്ലിനു മുകളിലൂടെ നഗ്നപാദരായി നടന്നാല്‍ ശരീരത്തിനും മനസ്സിനും ആരോഗ്യപ്രദമാണെന്നാണ് ഗവേഷകര്‍ പറയുന്നത്. പുല്ലില്‍ നഗ്നപാദരായി രാവിലെ നടക്കുന്നതാണ് അഭാകാമ്യം. പുല്ലില്‍ നടക്കുന്നത് മനശ്ശാന്തി നല്‍കുകയും മാനസിക സമ്മര്‍ദ്ദം കുറയ്ക്കുകയും ചെയ്യുന്നതാണെന്ന് ഗവേഷക പഠനങ്ങള്‍ വ്യക്തമാക്കുന്നു. പ്രകൃതിയോടിണങ്ങിയുള്ള […]

Continue Reading
ഭൂമിയുടെ ധ്രുവങ്ങളിലെ ഹിമാവരണം ക്ഷയിക്കുന്നതായി ഗവേഷകര്‍

ഭൂമിയുടെ ധ്രുവങ്ങളിലെ ഹിമാവരണം ക്ഷയിക്കുന്നതായി ഗവേഷകര്‍

ഭൂമിയുടെ ധ്രുവങ്ങളിലെ ഹിമാവരണം ക്ഷയിക്കുന്നതായി ഗവേഷകര്‍ ഉത്തര (അര്‍ട്ടിക്) ദക്ഷിണ (അന്റാര്‍ട്ടിക്) ധ്രുവങ്ങളിലെ ഹിമാവരണം തുടര്‍ച്ചയായി ക്ഷയിക്കുന്നത് ആഗോള കാലാവസ്ഥാ വ്യതിയാനം രൂക്ഷമാക്കുന്നതായി ഗവേഷകര്‍. അന്റാര്‍ട്ടിക് സമുദ്രത്തിലെ മഞ്ഞ് തുടര്‍ച്ചയായി മൂന്നാം വര്‍ഷവും റെക്കോര്‍ഡ് തോതിലാണ് ഉരുകുന്നത്. 46 വര്‍ഷമായി ക്ഷയിച്ചുകൊണ്ടിരിക്കുന്ന ആര്‍ട്ടിക് ഹിമം പഴയ നിലയിലാകുന്ന ഒരു ലക്ഷണവുമില്ല. ധ്രുവ പ്രദേശങ്ങളില്‍ താരതമ്യേന ചൂടുള്ള സമുദ്രത്തിലെ താപവും ഈര്‍പ്പവും മുകളിലുള്ള അന്തരീക്ഷത്തിലേക്ക് വ്യപിക്കുന്നത് തടയുന്നത് സമുദ്രത്തിലെ മഞ്ഞാണ്. അത് ക്ഷയിക്കുമ്പോള്‍ അന്തരീക്ഷ താപം കൂടും. ആ […]

Continue Reading
എഐയെ നിയന്ത്രിക്കണം; ആഗോള പ്രമേയം അംഗീകരിച്ച് യുഎന്‍.

എഐയെ നിയന്ത്രിക്കണം; ആഗോള പ്രമേയം അംഗീകരിച്ച് യുഎന്‍.

എഐയെ നിയന്ത്രിക്കണം; ആഗോള പ്രമേയം അംഗീകരിച്ച് യുഎന്‍. ന്യുയോര്‍ക്ക്: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്സിന്റെ ഉപയോഗവും വികസനവും മനുഷ്യാവകാശ മൂല്യങ്ങളുമായി യോജിക്കുന്നത് ഉറപ്പാക്കാന്‍ രൂപകല്‍പന ചെയ്ത കരട് പ്രമേയം ഐക്യരാഷ്ട്രസഭ ജനറല്‍ അസംബ്ളി അംഗീകരിച്ചു. യുണൈറ്റഡ് സ്റ്റേറ്റ്സ് നിര്‍ദ്ദേശിച്ചതും ചൈനയും മറ്റ് 22 രാജ്യങ്ങളും സഹ സ്പോണ്‍സര്‍ ചെയ്യുന്നതുമായ നോണ്‍ ബൈന്‍ഡിംഗ് പ്രമേയം ചര്‍ച്ച ചെയ്യാനും സ്വകാര്യതാ നയങ്ങള്‍ ശക്തിപ്പെടുത്തുന്നതിനുമായി വാദിക്കാനും മൂന്നുമാസമെടുത്തു. നോണ്‍ ബൈന്‍ഡിംഗ് പ്രമേയം ഐകകണ്‍ഠമായി അംഗീകരിക്കുന്നതായി യു.എന്‍ വാര്‍ത്താ ഏജന്‍സി വെളിപ്പെടുത്തി. ഇതു സംബന്ധിച്ച് യു.എന്‍ […]

Continue Reading
പക്ഷാഭേദമില്ലാത്ത നിത്യത (എഡിറ്റോറിയൽ)

പക്ഷാഭേദമില്ലാത്ത നിത്യത (എഡിറ്റോറിയൽ)

പക്ഷാഭേദമില്ലാത്ത നിത്യത (എഡിറ്റോറിയൽ) കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികളേയും സര്‍ക്കാരുകളേയും നിയന്ത്രിക്കുവാനും നിലയ്ക്കു നിര്‍ത്തുവാനും ചില മത സംഘടനകള്‍ കുറേ വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. ഈ ദുഃസ്ഥിതി ഈ അടുത്ത കാലത്തായി ഏറ്റവും വര്‍ദ്ധിക്കുകയും ചെയ്തു. മത നിരപേക്ഷ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കളേയും ജനപ്രതിനിധികളേയും നിശ്ചയിക്കുന്നത് ഇത്തരം മത സംഘടനകളാണെന്നുള്ള ചിന്ത സമൂഹത്തില്‍ വര്‍ദ്ധിച്ചു വരുകയാണ്. കേരത്തില്‍ ഏതു മുന്നണികള്‍ ഭരിക്കമെന്ന് തീരുമാനിക്കുന്നതും എം.എല്‍.എ.മാരും, എം.പി.മാരും, മന്ത്രിമാരും മറ്റ് പ്രതിനിധികളും കൂടുതലും തങ്ങളുടെ മതത്തില്‍ നിന്നുള്ളവരാകണമെന്നു വാദിക്കുന്നവരാണ് പ്രമുഖ സംഘടനകള്‍. […]

Continue Reading
യിസ്രായേലില്‍ റോമന്‍ സാമ്രാജ്യത്തിനെതിരായ കലാപത്തിന്റെ യഹൂദ ഒളിത്താവളങ്ങള്‍ കണ്ടെത്തി

യിസ്രായേലില്‍ റോമന്‍ സാമ്രാജ്യത്തിനെതിരായ കലാപത്തിന്റെ യഹൂദ ഒളിത്താവളങ്ങള്‍ കണ്ടെത്തി

യിസ്രായേലില്‍ റോമന്‍ സാമ്രാജ്യത്തിനെതിരായ കലാപത്തിന്റെ യഹൂദ ഒളിത്താവളങ്ങള്‍ കണ്ടെത്തി യെരുശേലം: വടക്കന്‍ യിസ്രായേലിലെ ഗലീലി കടലിന് സമീപം ഖനനം നടത്തിയ പുരാവസ്തു ഗവേഷകര്‍ ഏകദേശം 2000 വര്‍ഷങ്ങള്‍ക്കു മുമ്പ് റോമന്‍ സാമ്രാജ്യത്തിനെതിരായ മൂന്ന് യഹൂദ കലാപങ്ങളില്‍ യഹൂദന്മാര്‍ക്ക് ഒളിത്താവളമായി ഉപയോഗിച്ചിരുന്നതായി കുതപ്പെടുന്ന ഭൂഗര്‍ഭ അറകള്‍ കണ്ടെത്തി. ഒന്നാം യഹൂദ കലാപത്തില്‍ (എഡി 66-70) ബോള്‍ട്ട് ദ്വാരങ്ങള്‍ വ്യക്തമായി ഉപയോഗത്തിലുണ്ടായിരുന്നുവെന്ന് ഗവേഷകര്‍ വിശ്വസിക്കുന്നുണ്ട്. പ്രസിദ്ധമായ ബാര്‍ കോച്ച്ബ കലാപത്തിന് (എഡി 132-136) തയ്യാറെടുക്കാന്‍ അവ ഉപയോഗിച്ചിരിക്കാനും സാദ്ധ്യതയുണ്ട്. യിസ്രായേല്‍ […]

Continue Reading
വെള്ളപ്പൊക്കം ഒരാഴ്ചയ്ക്കു മുമ്പ് പ്രവചിക്കും; ഗൂഗിളിന്റെ എഐ സംവിധാനം

വെള്ളപ്പൊക്കം ഒരാഴ്ചയ്ക്കു മുമ്പ് പ്രവചിക്കും; ഗൂഗിളിന്റെ എഐ സംവിധാനം

വെള്ളപ്പൊക്കം ഒരാഴ്ചയ്ക്കു മുമ്പ് പ്രവചിക്കും; ഗൂഗിളിന്റെ എഐ സംവിധാനം കാലിഫോര്‍ണിയ: ലോകത്ത് അപ്രതീക്ഷിതമായി സംഭവിക്കുന്ന വെള്ളപ്പൊക്കം മൂലം നിരവധി ജീവന്‍ നഷ്ടപ്പെടുകയും വന്‍ നാശനഷ്ടങ്ങള്‍ ഉണ്ടാകുകയും ചെയ്യുന്ന സംഭവങ്ങള്‍ തുടര്‍ക്കഥയാകുകയാണ്. വെള്ളപ്പോക്കം ഉണ്ടായി നാശനഷ്ടങ്ങള്‍ സംഭവിച്ചു കഴിയുമ്പോഴാണ് നമ്മള്‍ ഈ ദുരവസ്ഥ നേരിട്ടറിയുന്നത്. മുന്നറിയിപ്പുകളെക്കുറിച്ച് ചിന്തിക്കുന്നത്. ഇതിനൊരു പരിഹാരം ഉണ്ടാക്കിയിരിക്കുകയാണ് ഗൂഗിള്‍. തങ്ങളുടെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്സ് മോഡലിനു ഏഴു ദിവസം മുമ്പ് ജലപ്രളയം പ്രവചിക്കാന്‍ കഴിയുമെന്നാണ് ഗൂഗിള്‍ അവകാശപ്പെടുന്നത്. വെള്ളപ്പൊക്കം മൂലം പ്രതിവര്‍ഷം 50 ബില്യണ്‍ ഡോളറിന്റെ […]

Continue Reading
ചൈനയിലെ പ്രസവ വാര്‍ഡുകള്‍ കൂട്ടത്തോടെ അടച്ചു പൂട്ടുന്നു; കാരണം ഇതാണ്

ചൈനയിലെ പ്രസവ വാര്‍ഡുകള്‍ കൂട്ടത്തോടെ അടച്ചു പൂട്ടുന്നു; കാരണം ഇതാണ്

ചൈനയിലെ പ്രസവ വാര്‍ഡുകള്‍ കൂട്ടത്തോടെ അടച്ചു പൂട്ടുന്നു; കാരണം ഇതാണ് ബീജിംഗ്: കഴിഞ്ഞ വര്‍ഷം വരെ ഒരു കാര്യത്തില്‍ ചൈന ലോകത്ത് മുന്നിലായിരുന്നു. ലോകത്ത് ഏറ്റവും ജനസംഖ്യയുള്ള രാജ്യം എന്ന പദവിയില്‍. 2023-ല്‍ ഈ പദവി ഇന്ത്യയ്ക്കു കൈമാറുകയായിരുന്നു. 1950 മുതല്‍ 73 വര്‍ഷം ഈ റെക്കോര്‍ഡ് കാത്തുസൂക്ഷിച്ച ചൈനയില്‍ ഇപ്പോഴിതാ ഞെട്ടിക്കുന്ന വാര്‍ത്തയാണ് പുറത്തു വരുന്നത്. രാജ്യത്ത് പലയിടങ്ങളിലും പ്രസവ വാര്‍ഡുകള്‍ അടച്ചു പൂട്ടുന്നു. ഗര്‍ഭിണികളാകുകയും പ്രസവത്തിനായി എത്തുകയും ചെയ്യുന്ന സ്ത്രീകളുടെ എണ്ണം ഗണ്യമായി കുറഞ്ഞതോടെയാണ് […]

Continue Reading
നോഹയുടെ കാലത്തെ വെള്ളപ്പൊക്കത്തിന്റെ ശാസ്ത്രീയ തെളിവുകള്‍; ഡോക്യുമെന്ററി സിനിമ റിലീസായി

നോഹയുടെ കാലത്തെ വെള്ളപ്പൊക്കത്തിന്റെ ശാസ്ത്രീയ തെളിവുകള്‍; ഡോക്യുമെന്ററി സിനിമ റിലീസായി

നോഹയുടെ കാലത്തെ വെള്ളപ്പൊക്കത്തിന്റെ ശാസ്ത്രീയ തെളിവുകള്‍; ഡോക്യുമെന്ററി സിനിമ റിലീസായി വാഷിംഗ്ടണ്‍: ബൈബിളിലെ ഉല്‍പ്പത്തി പുസ്തകത്തില്‍ നോഹയുടെ കാലത്തുണ്ടായ വെള്ളപ്പൊക്കത്തെപ്പറ്റി ലോകം എക്കാലവും വിവിധ രീതിയില്‍ ചര്‍ച്ച ചെയ്തിട്ടുണ്ട്. അതൊരു ആഗോള ജലപ്രളയമായിരുന്നുവെന്ന് ബൈബിള്‍ വ്യക്തമാക്കുമ്പോള്‍ അതിനെ പ്രതിരോധിച്ചും ഖണ്ഡിച്ചും ജലപ്രളയം ഒരു പ്രാദേശിക പ്രതിഭാസമായിരുന്നുവെന്നു വരുത്തിത്തീര്‍ക്കാന്‍ കാലാകാലങ്ങളില്‍ പലരും ശ്രമിച്ചിട്ടുണ്ട്. എന്നാല്‍ ഈ പ്രാദേശിക വാദത്തെ പൂര്‍ണ്ണമായും നിരാകരിച്ചുകൊണ്ട് ഒരു ആഗോള ജലപ്രളയം തന്നെയായിരുന്നുവെന്ന് ശാസ്ത്രീയമായി തെളിയിക്കാന്‍ ഹാജരാക്കിക്കൊണ്ടുള്ള അന്വേഷക ഗവേഷക ഡോക്യുമെന്ററി സിനിമ നിര്‍മ്മിച്ചിരിക്കുകയാണ് […]

Continue Reading
ദൈവം എന്റെ കൂടെയുണ്ടായിരുന്നു‘’: മിനിബസ് തീപിടിച്ച് പൊട്ടിത്തെറിക്കുന്നതിനു മുമ്പ് കുട്ടികളെ രക്ഷിച്ച് യുവതി

ദൈവം എന്റെ കൂടെയുണ്ടായിരുന്നു‘’: മിനിബസ് തീപിടിച്ച് പൊട്ടിത്തെറിക്കുന്നതിനു മുമ്പ് കുട്ടികളെ രക്ഷിച്ച് യുവതി

ദൈവം എന്റെ കൂടെയുണ്ടായിരുന്നു‘’: മിനിബസ് തീപിടിച്ച് പൊട്ടിത്തെറിക്കുന്നതിനു മുമ്പ് കുട്ടികളെ രക്ഷിച്ച് യുവതി ലൂസിയാന: യു.എസില്‍ ലൂസിയാനയില്‍ സ്കൂള്‍ ബസ് തീപിടിച്ച് പൊട്ടിത്തെറിക്കുന്നതിനു മുമ്പ് കുട്ടികളെയെല്ലാം ധൃതിയില്‍ പുറത്തിറക്കി ജീവന്‍ രക്ഷിച്ച് ഡ്രൈവറായ യുവതി. സകല കടപ്പാടും ദൈവത്തിനു അര്‍പ്പിക്കുന്നു. ന്യൂ ഓര്‍ലിയന്‍സിലെ കമ്മ്യൂണിറ്റി അക്കാദമിയുടെ ബസ് ഡ്രൈവറായ 28 കാരിയായ കിയ റൂസെവ് മാര്‍ച്ച് 13-ന് നടന്ന വന്‍ ദുരന്തത്തില്‍ ഒമ്പത് കുട്ടികളെയാണ് രക്ഷിച്ചത്. യാത്രയ്ക്കിടയില്‍ ബസിന് എന്തോ പന്തികേടുണ്ടെന്ന് കിയയ്ക്കു തോന്നി. ബസ് നിയന്ത്രണാതീതമായി […]

Continue Reading