മുംബൈയിലെ യാചകന്റെ ആസ്തി 7.5 കോടി, താമസം 1.2 കോടിയുടെ ഫ്ളാറ്റില്‍

മുംബൈയിലെ യാചകന്റെ ആസ്തി 7.5 കോടി, താമസം 1.2 കോടിയുടെ ഫ്ളാറ്റില്‍

മുംബൈയിലെ യാചകന്റെ ആസ്തി 7.5 കോടി, താമസം 1.2 കോടിയുടെ ഫ്ളാറ്റില്‍ മുംബൈ: ഏഴരക്കോടിയുടെ ആസ്തിയുള്ള ഒരു ധനികനായ ഭിക്ഷാടകന്‍ താമസിക്കുന്നത് ഫ്ളാറ്റില്‍. 54 കാരനായ ഭരത് ജെയിനാണ് ഈ കോടിശ്വരനായ യാചകന്‍. ഭാര്യയും രണ്ടു മക്കളും സഹോദരനും അച്ഛനുമൊപ്പം താമസിക്കുന്നത് ദക്ഷിണ മുംബൈയിലെ പരേലിലെ 1.2 കോടി രൂപ വിലമതിക്കുന്ന ഫ്ളാറ്റിലാണ്. ഇയാളുടെ മറ്റു കുടുംബങ്ങള്‍ സ്റ്റേഷനറി കടനടത്തുകയാണ്. ഛത്രപതി ശിവജി മഹാരാജ് ടെര്‍മിനസ് റെയില്‍വേസ്റ്റേഷന്‍ പരപരിസരത്തും ആസാദ് മൈതാനം പോലുള്ള പ്രമുഖ സ്ഥലങ്ങളിലുമാണ് ഇയാള്‍ […]

Continue Reading
രാജ്യത്ത് ക്രൈസ്തവര്‍ക്കെതിരായി 75 ദിവസത്തിനുള്ളില്‍ 161 കേസുകള്‍

രാജ്യത്ത് ക്രൈസ്തവര്‍ക്കെതിരായി 75 ദിവസത്തിനുള്ളില്‍ 161 കേസുകള്‍

രാജ്യത്ത് ക്രൈസ്തവര്‍ക്കെതിരായി 75 ദിവസത്തിനുള്ളില്‍ 161 കേസുകള്‍ ന്യൂഡെല്‍ഹി: രാജ്യത്ത് ക്രൈസ്തവര്‍ക്കു നേരെ അക്രമം വര്‍ദ്ധിച്ചതായി യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറം റിപ്പോര്‍ട്ട്. കഴിഞ്ഞ 75 ദിവസത്തിനുള്ളില്‍ 161 കേസുകളാണ് ക്രൈസ്തവര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. മതപരിവര്‍ത്തന നിയമം ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി വ്യാജ കേസുകള്‍ എടുക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഉത്തര്‍പ്രദേശില്‍ സ്റ്റേറ്റ് സ്പോണ്‍സര്‍ ചെയ്ത കേസ് വരെയുണ്ടെന്നും, ജന്മദിനാഘോഷങ്ങളെപ്പോലും മതാഘോഷമായും മതപരിവര്‍ത്തന പരിപാടിയുമാക്കി തെറ്റിദ്ധരിപ്പിച്ച് വ്യാജ കേസുകളാണ് എടുത്തിട്ടുള്ളതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഛത്തീസ്ഗഢില്‍ കുടിവെള്ളം പോലും ക്രൈസ്തവര്‍ക്ക് നിഷേധിക്കുന്നു. പൊതുജനം […]

Continue Reading
റഷ്യ ലക്ഷ്യമിടുന്നത് യുക്രേനിയന്‍ സുവിശേഷ സഭകളെയെന്ന് നേതാക്കള്‍

റഷ്യ ലക്ഷ്യമിടുന്നത് യുക്രേനിയന്‍ സുവിശേഷ സഭകളെയെന്ന് നേതാക്കള്‍

റഷ്യ ലക്ഷ്യമിടുന്നത് യുക്രേനിയന്‍ സുവിശേഷ സഭകളെയെന്ന് നേതാക്കള്‍ ക്വീവ്: യുക്രൈനില്‍ റഷ്യയുടെ ആക്രമണങ്ങള്‍ തുടരുന്നതിനിടെ യുക്രേനിയന്‍ സുവിശേഷ വിഹിത സഭാ നേതാവും മുന്‍ പാര്‍ലമെന്റ് അംഗവുമായ പാവ്ലോ ഉന്‍ഗുവാന്‍ യു.എസ് സെനറ്റ് അംഗങ്ങളുമായി കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി യുക്രൈനില്‍ റഷ്യ എങ്ങനെയാണ് ക്രിസ്ത്യാനികളെ കൊന്നൊടുക്കുന്നതെന്ന് അദ്ദേഹം വിശദീകരിച്ചു. റഷ്യന്‍ ഓര്‍ത്തഡോക് സഭ ഒഴികെയുള്ള സഭാ വിശ്വാസികളെ റഷ്യന്‍ സൈന്യം ബഹുമാനിക്കുന്നില്ല. പ്രധാനമായും സുവിശേഷ സഭാ വിഭാഗക്കാരെയാണ് ആക്രമിക്കുന്നത്. യുക്രേനിയന്‍ ഇവാഞ്ചലിക്കല്‍ കണ്‍സര്‍വേറ്റീവ് മൂവ്മെന്റിന്റെ എക്സിക്യൂട്ടീവ് സെക്രട്ടറിയായ […]

Continue Reading
ഇനി ഫോണില്‍ ടച്ചു ചെയ്യേണ്ട വായുവില്‍ കൈ ചലിപ്പിച്ചാല്‍ പ്രവര്‍ത്തിക്കുന്ന ഫീച്ചര്‍ വരുന്നു

ഇനി ഫോണില്‍ ടച്ചു ചെയ്യേണ്ട വായുവില്‍ കൈ ചലിപ്പിച്ചാല്‍ പ്രവര്‍ത്തിക്കുന്ന ഫീച്ചര്‍ വരുന്നു

ഇനി ഫോണില്‍ ടച്ചു ചെയ്യേണ്ട വായുവില്‍ കൈ ചലിപ്പിച്ചാല്‍ പ്രവര്‍ത്തിക്കുന്ന ഫീച്ചര്‍ വരുന്നു ടൈപ്പിംഗ് സിസ്റ്റ ഫോണുകള്‍ ക്രമേണ ടച്ച് സ്ക്രീന്‍ സംവിധാനത്തിലേക്കു കടന്നുവന്നതുപോലും വലിയ അത്ഭുത്തോടെയായിരുന്നു ലോകം കണ്ടത്. എന്നാല്‍ ടച്ച് സംവിധാനവും ഇനി പഴങ്കഥയാകുവാന്‍ പോവുകയാണ്. സ്ക്രീനില്‍ തൊടാതേതന്നെ ചില ഫോണ്‍ ഫംഗ്ഷനുകള്‍ പ്രവര്‍ത്തിക്കാന്‍ കഴിയുന്ന പുതിയ എയര്‍ ജെസ്ചര്‍ ഫീച്ചര്‍ ഫോണുകള്‍ വിപണികള്‍ കീഴടക്കുവാന്‍ പോവുകയാണ്. പ്രമുഖ സ്മാര്‍ട്ട് ഫോണ്‍ കമ്പനിയായ റിയല്‍മിയുടെ ഏറ്റവും പുതിയ വേര്‍ഷനായ നാര്‍സോ 70 പ്രോ 5 […]

Continue Reading
എഐ വീഡിയോയെക്കുറിച്ച് ആശങ്ക വേണ്ട; തിരിച്ചറിയാന്‍ സംവിധാനവുമായി യുട്യൂബ്

എഐ വീഡിയോയെക്കുറിച്ച് ആശങ്ക വേണ്ട; തിരിച്ചറിയാന്‍ സംവിധാനവുമായി യുട്യൂബ്

എഐ വീഡിയോയെക്കുറിച്ച് ആശങ്ക വേണ്ട; തിരിച്ചറിയാന്‍ സംവിധാനവുമായി യുട്യൂബ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്സ് യുഗത്തിലേക്ക് പുതു തലമുറ എത്തപ്പെട്ടപ്പോള്‍ വളരെ ആശങ്കകള്‍ തന്നെ നമുക്ക് വരുത്തിവെയ്ക്കുന്നതായി എഐയുടെ നിര്‍മ്മാതാക്കള്‍പോലും മുന്നറിയിപ്പു നല്‍കുമ്പോള്‍ എഐയുടെ കലാസൃഷ്ടികള്‍ യുട്യൂബുകളില്‍ നിറയുമോ എന്നു ഭയപ്പെടുമ്പോള്‍ നമുക്ക് ആശ്വസിക്കാന്‍ വക ഒരുക്കുകയാണ് യുട്യൂബ്. എഐ വീഡിയോകള്‍ തിരിച്ചറിയാനുള്ള സംവിധാനമൊരുക്കുകയാണ് യുട്യൂബ്. വീഡിയോ നിര്‍മ്മിക്കുന്നവര്‍ അപ്ളോഡ് ചെയ്യുമ്പോള്‍ത്തന്നെ എഐയില്‍ നിര്‍മ്മിച്ചതാണോ എന്ന് വ്യക്തമാക്കി യുട്യൂബിനെ അറിയിക്കാന്‍ ആവശ്യപ്പെടും. ഈ വിവരം കാഴ്ചക്കാരെ അറിയിക്കുമെന്നു യുട്യൂബ് വ്യക്തമാക്കുന്നു. […]

Continue Reading
മുസ്ളീങ്ങളെ ക്രിസ്തുവിങ്കലേക്കു നയിച്ചതിനു സുവിശേഷകനെ കൊലപ്പെടുത്തി

മുസ്ളീങ്ങളെ ക്രിസ്തുവിങ്കലേക്കു നയിച്ചതിനു സുവിശേഷകനെ കൊലപ്പെടുത്തി

മുസ്ളീങ്ങളെ ക്രിസ്തുവിങ്കലേക്കു നയിച്ചതിനു സുവിശേഷകനെ കൊലപ്പെടുത്തി കമ്പാല: ഉഗാണ്ടയില്‍ മുസ്ളീങ്ങളെ ക്രിസ്തുവിങ്കലേക്ക് നയിച്ചതിന്റെ പേരില്‍ സുവിശേഷകനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. കിഴക്കന്‍ ഉഗാണ്ടയില്‍ എംബിലെയിലെ കാല്‍വറി ചര്‍ച്ചിലെ അംഗവും തെരുവ് സുവിശേഷകനുമായ കിസ മസോളോ ആണ് മതമൌലിക വാദികളാല്‍ കൊല്ലപ്പെട്ടത്. മാര്‍ച്ച് 8-ന് കിസ നകലോക്, ബുസജങ്ബാവാന്‍കുബ ജില്ലകളില്‍ സുവിശേഷം പ്രസംഗിച്ചശേഷം വൈകിട്ട് 7 മണിയോടെ വീട്ടിലെത്തി. ഈ സമയം ഇസ്ളാമിക വസ്ത്രം ധരിച്ച മുഖംമൂടികളായ 7 പേര്‍ വീട്ടില്‍ കടന്നു കയറി ബലമായി പിടിച്ചുകൊണ്ടുപോയതായി മാതാവ് നോറ […]

Continue Reading
പതിവായി ഇയര്‍ഫോണ്‍ ഉപയോഗിക്കുന്നവരോ? അണുബാധയ്ക്കു സാദ്ധ്യത

പതിവായി ഇയര്‍ഫോണ്‍ ഉപയോഗിക്കുന്നവരോ? അണുബാധയ്ക്കു സാദ്ധ്യത

പതിവായി ഇയര്‍ഫോണ്‍ ഉപയോഗിക്കുന്നവരോ? അണുബാധയ്ക്കു സാദ്ധ്യത സംഗീതാസ്വാദകരും പഠിതാക്കളുമൊക്കെ ഉയര്‍ ഫോണുകള്‍ ഉപയോഗിക്കുന്നവരാണ്. ഇയര്‍ഫോണുകള്‍ ഉപയോഗിച്ചശേഷം അത് വേണ്ട വിധത്തില്‍ സൂക്ഷിച്ചു വയ്ക്കാതെ അലക്ഷ്യമായി മുറികളില്‍ ഇടുന്നവരാണ് നല്ലൊരു ശതമാനം പേരും. നല്ല രീതിയില്‍ സൂക്ഷിക്കാതെ ഇടുമ്പോള്‍ ഇവയില്‍ പൊടിയും മറ്റും പിടിപെടാറുണ്ട്. അതുപോലെ ആളുകളുമായി ഷെയര്‍ ചെയ്ത് ഉപയോഗിക്കുന്നവരുമുണ്ട്. ഒരാള്‍ ഉപയോഗിച്ചശേഷം മറ്റൊരാള്‍ ഉപയോഗിക്കുന്നതുമൂലം ചെവി രോഗങ്ങള്‍ക്കു കാരണമാകും. അണുബാധയുണ്ടാകും അതുവഴി കേള്‍വി ശക്തിയെ കാര്യമായി ബാധിക്കാനും ഇടയാക്കിയേക്കും. വൃത്തിഹീനമായ ഹെഡ്സെറ്റുകളുടെ ദീര്‍ഘകാല ഉപയോഗം ചെവി […]

Continue Reading
യെരുശലേം ദൈവാലയത്തിനായി ഉത്പാദിപ്പിച്ച ചുവന്ന പശുക്കിടാവിന്റെ യാഗത്തിനായി വലിയ യാഗപീഠം ഒരുങ്ങി

യെരുശലേം ദൈവാലയത്തിനായി ഉത്പാദിപ്പിച്ച ചുവന്ന പശുക്കിടാവിന്റെ യാഗത്തിനായി വലിയ യാഗപീഠം ഒരുങ്ങി

യെരുശലേം ദൈവാലയത്തിനായി ഉത്പാദിപ്പിച്ച ചുവന്ന പശുക്കിടാവിന്റെ യാഗത്തിനായി വലിയ യാഗപീഠം ഒരുങ്ങി യെരുശലേം: യെരുശലേം ദൈവാലയത്തില്‍ യാഗത്തിനായി ഉത്പ്പാദിപ്പിച്ച് വളര്‍ത്തി പരിപാലിച്ച ചുവന്ന പശുക്കിടാവിന്റെ യാഗത്തിനായി വലിയ യാഗപീഠം ഒരുങ്ങി. മോശെയുടെ കാലം മുതല്‍ ഒമ്പത് ചുവന്ന പശുക്കിടാങ്ങളെ മാത്രമേ യാഗം അര്‍പ്പിച്ചിട്ടുള്ളു. ഇപ്പോള്‍ പത്താമത്തെ ചുവന്ന പശുക്കിടാവിന്റെ യാഗത്തിനായി ഒരു വലിയ യാഗപീഠം യിസ്രായേലില്‍ നിര്‍മ്മിച്ചു. അത് ഉടന്‍ സംഭവിക്കുമെന്നാണ് ലോകം ഉറ്റു നോക്കുന്നത്. 2022 സെപ്റ്റംബറില്‍ യു.എസിലെ ടെക്സാസ് സംസ്ഥാനത്തുനിന്ന് അഞ്ചു ചുവന്ന പശുക്കിടാങ്ങളെ […]

Continue Reading
മസ്ക്കിന്റെ ബ്രെയിന്‍ ചിപ്പിന്റെ സഹായത്തോടെ രോഗി ഓണ്‍ലൈന്‍ ചെസ് കളിച്ചു

മസ്ക്കിന്റെ ബ്രെയിന്‍ ചിപ്പിന്റെ സഹായത്തോടെ രോഗി ഓണ്‍ലൈന്‍ ചെസ് കളിച്ചു

മസ്ക്കിന്റെ ബ്രെയിന്‍ ചിപ്പിന്റെ സഹായത്തോടെ രോഗി ഓണ്‍ലൈന്‍ ചെസ് കളിച്ചു വാഷിംഗ്ടണ്‍: ഇലോണ്‍ മസ്ക്കിന്റെ ന്യൂറാലിങ്ക് പരീക്ഷണം പുതിയ ഘട്ടങ്ങളിലൂടെ വിജയക്കുതിപ്പിലേക്ക്. ന്യൂറാലിങ്കിന്റെ ബ്രെയിന്‍ ചിപ്പിന്റെ സഹായത്തോടെ രോഗി ഓണ്‍ലൈന്‍ ചെസ് കളിച്ചു. ചിന്തകളുടെ സഹായത്തോടെ കമ്പ്യൂട്ടറിന്റെ കര്‍സര്‍ ചലിപ്പിച്ചാണ് നോലാന്‍ഡ് അര്‍ബാഗ് എന്ന രോഗി ചരിത്രം സൃഷ്ടിച്ചത്. അദ്ദേഹം ചെസ് കളിക്കുന്നത് ന്യൂറാലിങ്ക് തല്‍സമയം സംപ്രേക്ഷണം ചെയ്തു. കളി ഒമ്പത് മിനിറ്റ് നീണ്ടു. വാഹനാപകടത്തിലാണ് അര്‍ബാഗിന്റെ കഴുത്തിനു താഴോട്ട് തളര്‍ന്നത്. കഴിഞ്ഞ ജനുവരിയിലാണ് അദ്ദേഹത്തിന്റെ തലച്ചോറില്‍ […]

Continue Reading
ന്യൂനപക്ഷ സാംസ്ക്കാരിക പദ്ധതികളില്‍ നിന്നും ക്രിസ്ത്യന്‍-മുസ്ളിം വിഭാഗങ്ങളെ ഒഴിവാക്കി കേന്ദ്രം

ന്യൂനപക്ഷ സാംസ്ക്കാരിക പദ്ധതികളില്‍ നിന്നും ക്രിസ്ത്യന്‍-മുസ്ളിം വിഭാഗങ്ങളെ ഒഴിവാക്കി കേന്ദ്രം

ന്യൂനപക്ഷ സാംസ്ക്കാരിക പദ്ധതികളില്‍ നിന്നും ക്രിസ്ത്യന്‍-മുസ്ളിം വിഭാഗങ്ങളെ ഒഴിവാക്കി കേന്ദ്രം ന്യൂഡെല്‍ഹി: സാംസ്ക്കാരിക പ്രൊജക്ടുകളില്‍ നിന്നും ക്രിസ്ത്യന്‍, മുസ്ളീം വിഭാഗങ്ങളെ ഒഴിവാക്കി കേന്ദ്ര സര്‍ക്കാര്‍. പൈതൃക വികസന പദ്ധതിയായ വിരാസത് സേ വികാസ് പദ്ധതിക്കു കീഴില്‍ രാജ്യത്തെ വിവിധ സര്‍വ്വകലാശാലകളില്‍ മതന്യൂനപക്ഷ വിഭാഗ പ്രൊജക്ടുകള്‍ക്കും സാംസ്ക്കാരിക പഠനങ്ങള്‍ക്കും ന്യൂനപക്ഷ കാര്യമന്ത്രാലയം അംഗീകാരം നല്‍കിയിരുന്നു. ഗുരുമുഖി, ബുദ്ധമതം, ജൈനമതം, താളിയോല രേഖകള്‍, ഹിമാലയന്‍ സാംസ്ക്കാരിക പഠനം എന്നിവയ്ക്കായി കേന്ദ്രങ്ങള്‍ സ്ഥാപിക്കാനാണ് അംഗീകാരം നല്‍കിയത്. ഇതില്‍ രാജ്യത്തെ ഭൂരിപക്ഷ ന്യൂനപക്ഷ […]

Continue Reading