മാലിന്യ കൂമ്പാരത്തില്‍ എലി കടിച്ച നവജാത ശിശു ഇന്ന് ദൈവിക ശാന്തിയുടെയും കാരുണ്യത്തിന്റെയും പാതയില്‍
മാലിന്യ കൂമ്പാരത്തില്‍ എലി കടിച്ച നവജാത ശിശു ഇന്ന് ദൈവിക ശാന്തിയുടെയും കാരുണ്യത്തിന്റെയും പാതയില്‍ ചിക്കാഗോ: ജാക്കി ഡാര്‍ബി എന്ന വീട്ടമ്മ ഇന്ന് ദൈവിക രോഗശാന്തിയുടെയും ജീവകാരുണ്യത്തിന്റെയും പാതയിലൂടെ സഞ്ചരിക്കുന്ന തിരക്കുള്ള ഒരു വ്യക്തിയാണ്. ഒരിക്കല്‍ കൊറിയയിലെ സോളില്‍ ഒരു മാലിന്യ കൂമ്പാരത്തില്‍ വലിച്ചെറിയപ്പെട്ട ഒരു നവജാത ശിശു. എലികള്‍ തന്റെ നഗ്ന ശരീരം കടിച്ചു തിന്നുന്ന ദാരുണ അവസ്ഥ . അന്ന് അവരുടെ ജീവന്റെ നിലനില്‍പ്പ് നിശ്ചയിക്കുന്നത് പ്രാണികളും ക്ഷുദ്രജീവികളുമെന്ന ദയനീയ സ്ഥിതി. പക്ഷെ വിധി […]
Continue Reading
