എഐയ്ക്ക് കടിഞ്ഞാണിട്ട് യൂറോപ്യന്‍ യൂണിയന്‍ നിയമം പാസ്സാക്കി

എഐയ്ക്ക് കടിഞ്ഞാണിട്ട് യൂറോപ്യന്‍ യൂണിയന്‍ നിയമം പാസ്സാക്കി

എഐയ്ക്ക് കടിഞ്ഞാണിട്ട് യൂറോപ്യന്‍ യൂണിയന്‍ നിയമം പാസ്സാക്കി നിര്‍മ്മിത ബുദ്ധി (എഐ)യുടെ ഉപയോഗം പരിമിതിപ്പെടുത്തിക്കൊണ്ടുള്ള നിയമത്തിന് യൂറോപ്യന്‍ യൂണിയന്‍ അന്തിമ അനുമതി നല്‍കി. യൂറോപ്പിലെ ബിസിനസ്, സ്ഥാപനങ്ങള്‍, ആരോഗ്യ പരിപാലനം എന്നിവ മുതല്‍ നിരീക്ഷണ സംവിധാനങ്ങളിലുള്‍പ്പെടെ നിയമം ബാധകമായിരിക്കുമെന്ന് നിയമത്തില്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ ഡിസംബറില്‍ 38 മണിക്കൂര്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് എഐ നിയമവുമായി മുന്നോട്ടു പോകാന്‍ ഇയു ജനപ്രതിനിധികളും നയ രൂപീകരണ ചുമതലയുള്ള നേതാക്കളും ധാരണയിലെത്തിയത്. എഐയെ നിയമാനുസൃതം മെരുക്കാനുള്ള ഇയു ശ്രമം ലോകത്ത് ആദ്യമായാണ്. മനുഷ്യരാശിക്ക് […]

Continue Reading
യിസ്രായേലി ഗവേഷകര്‍ കോസ്മിക് തരംഗങ്ങള്‍ ഉപയോഗിച്ച് ടെമ്പിള്‍മൌണ്ടിന താഴെ മറഞ്ഞിരിക്കുന്ന വസ്തുക്കള്‍ കണ്ടെത്തുന്നു

യിസ്രായേലി ഗവേഷകര്‍ കോസ്മിക് തരംഗങ്ങള്‍ ഉപയോഗിച്ച് ടെമ്പിള്‍മൌണ്ടിന താഴെ മറഞ്ഞിരിക്കുന്ന വസ്തുക്കള്‍ കണ്ടെത്തുന്നു

യിസ്രായേലി ഗവേഷകര്‍ കോസ്മിക് തരംഗങ്ങള്‍ ഉപയോഗിച്ച് ടെമ്പിള്‍മൌണ്ടിന താഴെ മറഞ്ഞിരിക്കുന്ന വസ്തുക്കള്‍ കണ്ടെത്തുന്നു യെരുശലേം: ടെല്‍ അവീവ് സര്‍വ്വകലാശാലയിലെ ഭൌതിക ശാസ്ത്രജ്ഞന്മാരുടെയും പുരാവസ്തു ഗവേഷകരുടെയും ഒരു സംഘം 2022-ല്‍ യെരുശലേം ദൈവാലയം നിലനിന്നിരുന്ന സ്ഥലമായ ഇപ്പോഴത്തെ ടെമ്പിള്‍ മൌണ്ടിനു താഴെയുള്ള സ്ഥലത്ത് മറഞ്ഞിരിക്കുന്ന ഭൂഗര്‍ഭ ഗുഹയിലേക്ക് ഒരു വലിയ ഉപകരണം മ്യൂണ്‍ ഉപകരണം കയറ്റിവിട്ടിരുന്നു. കോസ്മിക് കിരണങ്ങള്‍ ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പതിക്കുമ്പോള്‍ സൃഷ്ടിക്കപ്പെടുന്ന ചെറുതും എന്നാല്‍ ശക്തവുമായ ഉപ ആറ്റോമിക് കണങ്ങളായ മ്യൂണുകളുടെ കോണീയ സപ്ളേ പിടിച്ചെടുക്കാനും […]

Continue Reading
രോഗശാന്തിക്കായി ക്രിസ്ത്യന്‍ പ്രാര്‍ത്ഥന നിരോധിക്കാന്‍ അസം സര്‍ക്കാര്‍ നിയമ നിര്‍മ്മാണത്തിന്

രോഗശാന്തിക്കായി ക്രിസ്ത്യന്‍ പ്രാര്‍ത്ഥന നിരോധിക്കാന്‍ അസം സര്‍ക്കാര്‍ നിയമ നിര്‍മ്മാണത്തിന്

രോഗശാന്തിക്കായി ക്രിസ്ത്യന്‍ പ്രാര്‍ത്ഥന നിരോധിക്കാന്‍ അസം സര്‍ക്കാര്‍ നിയമ നിര്‍മ്മാണത്തിന് ഗുവഹാത്തി: സുവിശേഷ പ്രവര്‍ത്തനം തടയാനുള്ള ശ്രമത്തിന്റെ ഭാഗമായി അസം സംസ്ഥാന സര്‍ക്കാര്‍ രോഗശാന്തിക്കായി പ്രാര്‍ത്ഥിക്കുന്നത് കുറ്റകരമാക്കുന്ന നിയമം പാസ്സാക്കുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. നിര്‍ദ്ദിഷ്ട നിയമം ഫെബ്രുവരി 26-ന് അസം സംസ്ഥാന നിയമ സഭ പാസ്സാക്കിയെന്നും അത് അംഗീകാരത്തിനായി പ്രധാനമന്ത്രിയുടെ മുന്നിലേക്ക് അയച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്. നിയമ നിര്‍മ്മാണത്തില്‍ ക്രിസ്ത്യന്‍ പ്രാര്‍ത്ഥനയെ പ്രത്യേകമായി പരാമര്‍ശിക്കുന്നില്ല. എന്നാല്‍ അസമിലെ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ ഒരു പ്രസ്താവനയില്‍ പറഞ്ഞത് […]

Continue Reading
ഇന്ത്യാക്കാര്‍ ഫോണില്‍ എത്ര സമയം ചിലവഴിക്കുന്നു; ഇതാ കണക്കുകള്‍

ഇന്ത്യാക്കാര്‍ ഫോണില്‍ എത്ര സമയം ചിലവഴിക്കുന്നു; ഇതാ കണക്കുകള്‍

ഇന്ത്യാക്കാര്‍ ഫോണില്‍ എത്ര സമയം ചിലവഴിക്കുന്നു; ഇതാ കണക്കുകള്‍ ന്യൂഡെല്‍ഹി: മനുഷ്യ ജീവിതത്തിന്റെ ഒഴിച്ചു കൂടാനാവാത്ത ഒരു പ്രധാനപ്പെട്ട ഭാഗമായി മൊബൈല്‍ ഫോണ്‍ മാറിക്കഴിഞ്ഞിരിക്കുന്നു. ബോസ്റ്റണ്‍ കണ്‍സള്‍ട്ടിംഗ് ഗ്രൂപ്പിന്റെ (ബിസിജി) റിപ്പോര്‍ട്ടു പ്രകാരം ഇന്ത്യയിലെ 84 ശതമാനം സ്മാര്‍ട്ട് ഫോണ്‍ ഉപഭോക്താക്കളും ഉറക്കമുണര്‍ന്നതിനുശേഷം 15 മിനിറ്റു വരെ ഫോണില്‍ സമയം ചിലവഴിക്കുന്നവരാണ്. ഒരു ശരാശരി സ്മാര്‍ട്ട് ഫോണ്‍ ഉപഭോക്താവ് ഒരു ദിവസം ഏകദേശം 80 തവണ വരെ ഫോണ്‍ എടുക്കാറുണ്ടെന്നും ഉണര്‍ന്നിരിക്കുന്നതിന്റെ 31 ശതമാനം സമയവും ഫോണില്‍ […]

Continue Reading
72 വര്‍ഷം ഇരുമ്പ് ശ്വാസകോശത്തില്‍ ജീവിച്ച പോള്‍ മരണത്തിനു മുമ്പ് സംസാരിച്ചത് ദൈവത്തിന്റെ സ്നേഹത്തെക്കുറിച്ച്

72 വര്‍ഷം ഇരുമ്പ് ശ്വാസകോശത്തില്‍ ജീവിച്ച പോള്‍ മരണത്തിനു മുമ്പ് സംസാരിച്ചത് ദൈവത്തിന്റെ സ്നേഹത്തെക്കുറിച്ച്

72 വര്‍ഷം ഇരുമ്പ് ശ്വാസകോശത്തില്‍ ജീവിച്ച പോള്‍ മരണത്തിനു മുമ്പ് സംസാരിച്ചത് ദൈവത്തിന്റെ സ്നേഹത്തെക്കുറിച്ച് ഡാളസ്: ലോകത്തെ അത്ഭുതപ്പെടുത്തിയ ഒരു മനുഷ്യനായിരുന്നു മാര്‍ച്ച് 11-ന് യു.എസ്എയിലെ ടെക്സാസിലെ ഡാളസില്‍ ഈ ലോകത്തോട് വിട പറഞ്ഞ പോള്‍ അലക്സാണ്ടര്‍. തന്റെ 72 വര്‍ഷത്തെ ജീവിതം ഇരുമ്പ് ശ്വാസകോശത്തില്‍ ജീവിച്ചുകൊണ്ടായിരുന്നു. 1952-ല്‍ ആറാമത്തെ വയസില്‍ പോളിയോ പിടിപെട്ട് കഴുത്തു മുതല്‍ താഴോട്ട് പൂര്‍ണ്ണമായും തളര്‍ന്നു പോയി. സാധാരണ കൊച്ചുകുട്ടികളെപ്പോലെ ഓടിച്ചാടി കളിച്ചിരുന്ന പോള്‍ അപ്രതീക്ഷിതമായാണ് തളര്‍ന്നു വീണത്. ശ്വസിക്കാന്‍ വായു […]

Continue Reading
വൈറ്റ്ഹൌസ് തിരിച്ചുകിട്ടിയാല്‍ ക്രിസ്ത്യാനികളെ സംരക്ഷിക്കും; ട്രംപിന്റെ പ്രതിജ്ഞ

വൈറ്റ്ഹൌസ് തിരിച്ചുകിട്ടിയാല്‍ ക്രിസ്ത്യാനികളെ സംരക്ഷിക്കും; ട്രംപിന്റെ പ്രതിജ്ഞ

വൈറ്റ്ഹൌസ് തിരിച്ചുകിട്ടിയാല്‍ ക്രിസ്ത്യാനികളെ സംരക്ഷിക്കും; ട്രംപിന്റെ പ്രതിജ്ഞ വാഷിംഗ്ടണ്‍: വൈറ്റ്ഹൌസ് തിരിച്ചു കിട്ടിയാല്‍ ഞങ്ങള്‍ ക്രിസ്ത്യാനികളെ സംരക്ഷിക്കും. വ്യാഴാഴ്ച ടെന്നസിയിലെ നാഷ്വില്ലിയില്‍ നടന്ന മതപ്രക്ഷേപകരുടെ കണ്‍വന്‍ഷനില്‍ മുന്‍ യു.എസ്. പ്രസിഡന്റ് പ്രതിജ്ഞ എടുത്തു. ഞങ്ങള്‍ ക്രിസ്ത്യാനികളെ സംരക്ഷിക്കും. ഞങ്ങളുടെ പൊതു സ്ഥലങ്ങളില്‍ ഞങ്ങള്‍ ദൈവത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി വഴിയൊരുക്കും. പ്രസിഡന്റ് ബൈഡന്‍ ഉള്‍പ്പെടെ എല്ലാ സ്ഥാനാര്‍ത്ഥികളെയും ക്ഷണിച്ച നാഷണല്‍ റിലീജിയസ് ബ്രോഡ്കാസ്റ്റേഴ്സില്‍ വച്ച് (എന്‍ആര്‍ബി) നടത്തിയ പ്രസംഗത്തിലാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്. ബൈഡന്‍ ഭരണകൂടത്തിനു കീഴിലുള്ള സര്‍ക്കാരില്‍ വര്‍ദ്ധിച്ചു […]

Continue Reading
യേശുവിനെ കര്‍ത്താവായി നിഷേധിക്കാന്‍ വിസമ്മതിച്ചതിനു കൌമാരക്കാരനെ മതനിന്ദാകേസില്‍ കുടുക്കി

യേശുവിനെ കര്‍ത്താവായി നിഷേധിക്കാന്‍ വിസമ്മതിച്ചതിനു കൌമാരക്കാരനെ മതനിന്ദാകേസില്‍ കുടുക്കി

യേശുവിനെ കര്‍ത്താവായി നിഷേധിക്കാന്‍ വിസമ്മതിച്ചതിനു കൌമാരക്കാരനെ മതനിന്ദാകേസില്‍ കുടുക്കി ലാഹോര്‍: പാക്കിസ്ഥാനിലം 18 വയസ്സുള്ള വിദ്യാര്‍ത്ഥിയെ മതനിന്ദാ കേസില്‍ കുടുക്കി സഹപാഠികള്‍. പഞ്ചാബ് പ്രവിശ്യയിലെ അറ്റോക്ക് നഗരത്തിലെ ബാബര്‍ ഗൌരിയുടെ മകന്‍ അഷ്ബില്‍ ഗൌരിയെയാണ് മതപരമായ ചര്‍ച്ചയ്ക്കിടെ ഇസ്ളാമിനെ അനാദരിക്കുകയും യേശുവിനെ കര്‍ത്താവായി നിഷേധിക്കുവാന്‍ വിസമ്മതിക്കുകയും ചെയ്തതിനു കൂട്ടുകാര്‍ മതനിന്ദാ കേസില്‍ അകപ്പെടുത്തിയത്. മാര്‍ച്ച് 6-ന് അഷ്ബിലിനെ വീട്ടിലെത്തി പോലീസ് അറസ്റ്റു ചെയ്തപ്പോഴാണ് വീട്ടുകാര്‍ വിവരമറിഞ്ഞത്. അഷ്ബിലിന്റെ സഹപാഠിയായ ഷെറിസ് ഗുലിസ്ഥന്റെ പരാതിയിലാണ് കേസ്. പ്രസ്ബിറ്റീരിയന്‍ സഭയിലെ […]

Continue Reading
നിക്കരാഗ്വന്‍ ജയിലില്‍ ഉറക്കെ പ്രാര്‍ത്ഥിച്ചതിനു വനിതാ തടവുകാര്‍ ശിക്ഷിക്കപ്പെട്ടു

നിക്കരാഗ്വന്‍ ജയിലില്‍ ഉറക്കെ പ്രാര്‍ത്ഥിച്ചതിനു വനിതാ തടവുകാര്‍ ശിക്ഷിക്കപ്പെട്ടു

നിക്കരാഗ്വന്‍ ജയിലില്‍ ഉറക്കെ പ്രാര്‍ത്ഥിച്ചതിനു വനിതാ തടവുകാര്‍ ശിക്ഷിക്കപ്പെട്ടു ലാഎസ് പെരാന്‍സ: ലാറ്റിനമേരിക്കന്‍ രാജ്യമായ നിക്കരാഗ്വയിലെ ലാഎസ് പെരാന്‍സ ജയിലില്‍ രാഷ്ട്രീയ തടവുകാര്‍ ഉള്‍പ്പെടെയുള്ള വനിതാ തടവുകാര്‍ ഉറക്കെ പ്രാര്‍ത്ഥിച്ചതിന് ശിക്ഷാ നടപടികള്‍ നേരിട്ടു. ടിപിറ്റപ്പയിലെ വിമന്‍സ് ഹോളിസ്റ്റിക് പെനിറ്റന്‍ഷ്യറി സിസ്റ്റത്തില്‍ തടവിലാക്കപ്പെട്ട സ്ത്രീകള്‍ക്ക് ജനുവരി പകുതി മുതല്‍ ഓട്ട്ഡോര്‍ പ്രവേശനം നിഷേധിക്കപ്പെട്ടു. ഇത് അവരുടെ നിലവിലുള്ള ആഴ്ചയിലൊരിക്കല്‍ അനുമതിയുണ്ടായിരുന്ന സ്ഥിതിക്കാണ് മാറ്റം സംഭവിച്ചത്. നെല്‍സണ്‍ മണ്ടെല നിയമങ്ങള്‍ക്ക് വിരുദ്ധമായി രാഷ്ട്രീയ തടവുകാര്‍ക്ക് ബെബിളും എഴുത്തു സാമഗ്രികളും […]

Continue Reading
സ്വവര്‍ഗ്ഗ വിവാഹം നിയമ വിധേയമാക്കുന്നത് ആദ്യ ഓര്‍ത്തഡോക്സ് ക്രിസ്ത്യന്‍ രാഷ്ട്രമായി ഗ്രീസ്

സ്വവര്‍ഗ്ഗ വിവാഹം നിയമ വിധേയമാക്കുന്നത് ആദ്യ ഓര്‍ത്തഡോക്സ് ക്രിസ്ത്യന്‍ രാഷ്ട്രമായി ഗ്രീസ്

സ്വവര്‍ഗ്ഗ വിവാഹം നിയമ വിധേയമാക്കുന്നത് ആദ്യ ഓര്‍ത്തഡോക്സ് ക്രിസ്ത്യന്‍ രാഷ്ട്രമായി ഗ്രീസ് ഏഥന്‍സ്: സ്വവര്‍ഗ്ഗ വിവാഹം നിയമവിധേയമാക്കുന്ന ആദ്യത്തെ ക്രിസ്ത്യന്‍ ഓര്‍ത്തഡോക്സ് രാഷ്ട്രമായി ഗ്രീസ്. രാജ്യ തലസ്ഥാനമായ ഏഥന്‍സില്‍ പാര്‍ലമെന്റിലെ 300 സീറ്റില്‍ 176 അംഗങ്ങളുടെ ക്രോസ് പാര്‍ട്ടിയുടെ പ്രധാനമന്ത്രി കിരിയാക്കോസ് മിത്ഡോട്ടാക്കസിന്റെ മധ്യ വലുതപക്ഷ സര്‍ക്കാര്‍ തയ്യാറാക്കിയ ബില്ലിനു അനുകൂലമായി ഭൂരിപക്ഷം ലഭിച്ചു. 76 അംഗങ്ങള്‍ എതിര്‍ത്തു വോട്ടു ചെയ്തു. രണ്ടു പേര്‍ വോട്ടെടുപ്പില്‍നിന്നും വിട്ടുനിന്നപ്പോള്‍ 46 പേര്‍ ഹാജരായില്ല. പുതിയ നിയമം സ്വവര്‍ഗ്ഗ ദമ്പതികള്‍ക്കുള്ള […]

Continue Reading
തകര്‍ച്ചയില്‍നിന്നും വിടുതല്‍ (എഡിറ്റോറിയൽ)

തകര്‍ച്ചയില്‍നിന്നും വിടുതല്‍ (എഡിറ്റോറിയൽ)

തകര്‍ച്ചയില്‍നിന്നും വിടുതല്‍ (എഡിറ്റോറിയൽ) കൊള്ളയും, പിടിച്ചുപറിക്കലും, കൊലപാതകങ്ങളും, തട്ടിക്കൊണ്ടുപോകലും, മാനഭംഗവും അഴിമതിയുമൊക്കെ പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന ഒരു സമൂഹമാണ് കേരളത്തില്‍ നിലനില്‍ക്കുന്നത്. ആര്‍ക്കും ആരെയും ഭയമില്ല. ആര്‍ക്കും നിയന്ത്രിക്കുവാന്‍ പറ്റാത്ത സാഹചര്യങ്ങള്‍. ജനം ഭീതിയോടെ കഴിയുന്നു. കൊട്ടേഷന്‍ സംഘങ്ങള്‍ നാടു കൈയ്യടക്കിയിരിക്കുന്നു. നിസ്സാരകാര്യങ്ങള്‍ക്കുപോലും പണംവാങ്ങി കയ്യും കാലും വെട്ടിമാറ്റുന്നു, തലയറുക്കുന്നു. ദയ എന്നത് അന്യമായിക്കൊണ്ടിരിക്കുന്നു. ഇതിന്റെയെല്ലാം പ്രചോദനം ചിലര്‍ക്ക് താല്‍ക്കാലിക സുഖത്തിനും മറ്റുചിലര്‍ക്ക് ധനസമ്പാദനത്തിനും വേണ്ടിയുള്ള ആക്ഷനുകള്‍ മാത്രം. ഇതിന്റെ പേരില്‍ ഇരയാകുന്നത് നിരപരാധികളായ നിരവധി കുടുംബങ്ങളാണ്. […]

Continue Reading