എറിത്രിയയില്‍ വീടുകളില്‍ റെയ്ഡ്; 44 ക്രൈസ്തവരെ അറസ്റ്റു ചെയ്ത് ജയിലിലടച്ചു
എറിത്രിയയില്‍ വീടുകളില്‍ റെയ്ഡ്; 44 ക്രൈസ്തവരെ അറസ്റ്റു ചെയ്ത് ജയിലിലടച്ചു അസ്മാര: ആഫ്രിക്കന്‍ രാഷ്ട്രമായ എറിത്രിയയില്‍ ക്രൈസ്തവ വിശ്വാസം മുറുകെ പിടിച്ചതിനു അധികാരികള്‍ വീടുകളില്‍ റെയ്ഡു നടത്തി വിശ്വാസികളെ അറസ്റ്റു ചെയ്തു. ഈ വര്‍ഷം മുതല്‍ എറിത്രിയന്‍ പോലീസ് വിശ്വാസികളുടെ വീടുകളില്‍ റെയ്ഡു നടത്തിയാണ് വിശ്വാസികളെ കസ്റ്റഡിയിലെടുത്തത്. ഇവരൊക്കെ വിവിധ സ്ഥലങ്ങളില്‍ പ്രാര്‍ത്ഥനാ യോഗങ്ങളും ആത്മീയ പ്രവര്‍ത്തനങ്ങളും നടത്തിയവരാണ്. മൊത്തം 44 വിശ്വാസികളെയാണ് അറസ്റ്റ് ചെയ്തത്. ഇവരില്‍ 39 സ്ത്രീകളും 5 പുരുഷന്മാരുമാണുള്ളത്. എല്ലാവരെയും മായിസെര്‍വ ജയിലില്‍ […]
Continue Reading
