മ്യാന്‍മറില്‍ ക്രൈസ്തവ ഗ്രാമത്തില്‍ പട്ടാള ആക്രമണം, 3 മരണം

മ്യാന്‍മറില്‍ ക്രൈസ്തവ ഗ്രാമത്തില്‍ പട്ടാള ആക്രമണം, 3 മരണം

മ്യാന്‍മറില്‍ ക്രൈസ്തവ ഗ്രാമത്തില്‍ പട്ടാള ആക്രമണം, 3 മരണം യാങ്കൂണ്‍ ‍: മ്യാന്‍മറില്‍ തത്മദോ പട്ടാള ഗ്രൂപ്പ് ക്രിസ്ത്യന്‍ ഗ്രാമത്തില്‍ നടത്തിയ ആക്രമണത്തില്‍ 3 പേര്‍ കൊല്ലപ്പെട്ടു. സാഗായിംഗ് റീജണിലെ വിന്‍ ‍-യു നഗരത്തിലെ മോണ്‍ഹില ഗ്രാമത്തില്‍ നവംബര്‍ 23-ന് മ്യാന്‍മര്‍ പട്ടാളത്തിലെ വിങ്ങായ തത്മദോയുടെ 200 നരുന്ന പട്ടാളക്കാര്‍ നടത്തിയ വെടിവെയ്പിലും വ്യോമാക്രമണത്തിലും 7 വയസുകാരി ഉള്‍പ്പെടെ മൂന്നു പേരാണ് മരിച്ചത്. 40 വയസുള്ള യുവതിയും 30 കാരനായ യുവാവുമാണ് മരിച്ച മറ്റു രണ്ടു പേര്‍ […]

Continue Reading
ക്രിസ്തുവിനുവേണ്ടി ത്യാഗം സഹിച്ച് 98 പേര്‍ അഴിക്കുള്ളില്‍

ക്രിസ്തുവിനുവേണ്ടി ത്യാഗം സഹിച്ച് 98 പേര്‍ അഴിക്കുള്ളില്‍

എറിത്രിയ: ക്രിസ്തുവിനുവേണ്ടി ത്യാഗം സഹിച്ച് 98 പേര്‍ അഴിക്കുള്ളില്‍ അസ്മാര: എറിത്രിയയില്‍ ക്രിസ്തുവിലുള്ള വിശ്വാസം മുറുകെ പിടിച്ച് കര്‍ത്താവിനുവേണ്ടി പ്രവര്‍ത്തിച്ചതിന്റെ പേരില്‍ അറസ്റ്റു ചെയ്യപ്പെട്ട 98 പേര്‍ ജയിലില്‍ നരകയാതന അനുഭവിക്കുന്നു. കഴിഞ്ഞ സെപ്റ്റംബറില്‍ തലസ്ഥാന നഗരിയായ അസ്മാരയിലെ ഗോഡായിഫ് ജില്ലയിലെ ഒരു ഹൌസ് ചര്‍ച്ചില്‍ എറിത്രിയന്‍ ഭരണകൂട ഉദ്യോഗസ്ഥര്‍ നടത്തിയ റെയ്ഡിലാണ് 98 പേര്‍ അറസ്റ്റിലായത്. കര്‍ത്താവിനെ ആരാധിച്ചുകൊണ്ടിരിക്കുമ്പോള്‍ ഉദ്യോഗസ്ഥ സംഘം കടന്നുവന്ന് പരിശോധന നടത്തുകയായിരുന്നു. നൂറില്‍ കൂടുതല്‍ ആളുകളുണ്ടായിരുന്നു അപ്പോള്‍ ‍. എല്ലാവരെയും കസ്റ്റഡിയില്‍ […]

Continue Reading
2022-ല്‍ നൈജീരിയായില്‍ തീവ്രവാദികളാല്‍ കൊല്ലപ്പെട്ടത് 4000 ക്രൈസ്തവര്‍

2022-ല്‍ നൈജീരിയായില്‍ തീവ്രവാദികളാല്‍ കൊല്ലപ്പെട്ടത് 4000 ക്രൈസ്തവര്‍

2022-ല്‍ നൈജീരിയായില്‍ തീവ്രവാദികളാല്‍ കൊല്ലപ്പെട്ടത് 4000 ക്രൈസ്തവര്‍ അബുജ: 2022-ന്റെ തുടക്കം മുതല്‍ നൈജീരിയായില്‍ ഇസ്ളാമിക തീവ്രവാദികളാല്‍ കൊല്ലപ്പെട്ടത് 4000 ക്രൈസ്തവരെന്ന് റിപ്പോര്‍ട്ട്. 10 മാസത്തിനിടയില്‍ 2315 വിശ്വാസികളെ തട്ടിക്കൊണ്ടുപോവുകയും ചെയ്തതായി ദ ഇന്റര്‍നാഷണല്‍ സൊസൈറ്റി ഫോര്‍ സിവില്‍ ലിബര്‍ട്ടീസ് ആന്‍ഡ് റൂള്‍ ഓഫ് ലോ എന്ന സംഘടന പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഞെട്ടിക്കുന്ന വിവരം. ജനുവരി മുതല്‍ നവംബര്‍ വരെയുള്ള കണക്കുകള്‍ പ്രകാരം മൊത്തം 4020 ക്രൈസ്തവര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ഇതില്‍ 2650 പേരും കൊല്ലപ്പെട്ടത് ഫുലാനി […]

Continue Reading
മോസ്ക്കോയിലെ ചൈനീസ് ചര്‍ച്ചുകളില്‍ 50,000 ബൈബിളുകള്‍ വിതരണം ചെയ്തു

മോസ്ക്കോയിലെ ചൈനീസ് ചര്‍ച്ചുകളില്‍ 50,000 ബൈബിളുകള്‍ വിതരണം ചെയ്തു

മോസ്ക്കോയിലെ ചൈനീസ് ചര്‍ച്ചുകളില്‍ 50,000 ബൈബിളുകള്‍ വിതരണം ചെയ്തു മോസ്ക്കോ: യു.എസിലെ ഒക്ളഹോമ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സുവിശേഷ സംഘടനയാണ് ബൈബിള്‍സ് ഫോര്‍ ചൈന. സ്വന്ത രാജ്യത്തും വിവിധ രാജ്യങ്ങളിലും തൊഴിലും ബിസിനസ്സും മറ്റുമായി കഴിയുന്ന ചൈനാക്കാരെ സുവിശേഷീകരിക്കുക എന്ന ലക്ഷ്യം വച്ചുകൊണ്ട് പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര സുവിശേഷ സംഘടനയാണ് ബൈബിള്‍ ഫോര്‍ ചൈന. നേരത്തെ റഷ്യയുടെ തലസ്ഥാന നഗരിയായ മോസ്ക്കോയിലെ വിവിധ ചൈനീസ് ചര്‍ച്ചുകളില്‍ 50,000 ബൈബിളുകള്‍ വിതരണം ചെയ്യാനായി സംഘടന തീരുമാനിക്കുകയും മോസ്ക്കോയിലേക്കു ബൈബിളുകള്‍ അയയ്ക്കുകയും ചെയ്തു. […]

Continue Reading
ചൈനയുടെ സുവിശേഷ പോരാളിയെ ജയിലിലടച്ചു

ചൈനയുടെ സുവിശേഷ പോരാളിയെ ജയിലിലടച്ചു

ചൈനയുടെ സുവിശേഷ പോരാളിയെ ജയിലിലടച്ചു ബീജിംഗ്: ചൈനയില്‍ തെരുവുകളില്‍ ഭയം കൂടാതെ യേശുക്രിസ്തുവിന്റെ സുവിശേഷം പ്രസംഗിക്കുന്ന സുവിശേഷ പോരാളി എന്ന പേരില്‍ അറിയപ്പെടുന്ന ചെന്‍ വെന്‍ഷെങ്ങാണ് അറസ്റ്റ് ചെയ്യപ്പെട്ട് ജയിലിലായത്. ഇദ്ദേഹം ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ 20-ാം പാര്‍ട്ടി കോണ്‍ഗ്രസ് സമ്മേളനം നടന്ന രാജ്യ തലസ്ഥാന നഗരിയായ ബീജിംഗില്‍ സുവിശേഷം പങ്കുവെച്ചിരുന്നു. ഇതേ തുടര്‍ന്ന് ചൈനീസ് പോലീസ് ഇദ്ദേഹത്തെയും ഭാര്യയും അറസ്റ്റു ചെയ്ത് ജയിലില്‍ അടയ്ക്കുകയായിരുന്നു. പാര്‍ട്ടി കോണ്‍ഗ്രസ് ഒക്ടോബര്‍ 16 മുതല്‍ 22 വരെ നടന്നു. […]

Continue Reading
ഹാലോവീന്‍ 'ആത്മാക്കളുടെ ദിനത്തില്‍ ‍' കൊല്ലപ്പെട്ടത് 154 പേര്‍

ഹാലോവീന്‍ ‘ആത്മാക്കളുടെ ദിനത്തില്‍ ‍’ കൊല്ലപ്പെട്ടത് 154 പേര്‍

ഹാലോവീന്‍ ‘ആത്മാക്കളുടെ ദിനത്തില്‍ ‍’ കൊല്ലപ്പെട്ടത് 154 പേര്‍ സോള്‍ ‍: ദക്ഷിണ കൊറിയയില്‍ കഴിഞ്ഞ ദിവസം ഹാലോവീന്‍ ആഘോഷത്തിനിടയില്‍ തിക്കിലും തിരക്കിലും പെട്ട് 154 പേര്‍ മരിച്ചതോടെ ലോകമെങ്ങും അത് വന്‍ വാര്‍ത്തയായി. ആത്മാക്കളുടെ ദിനമാണ് ഹാലോവീന്‍ (ഹാലോവീന്‍ ഡേയ്സ്). ഈ ദിവസം മരണപ്പെട്ടവരുടെ ആത്മാക്കള്‍ വീടുകള്‍ സന്ദര്‍ശിക്കാന്‍ എത്തുമെന്നാണ് വിശ്വാസം. ഇതിനായി പേടിപ്പെടുത്തുന്ന വേഷങ്ങളില്‍ അവരെ സ്വീകരിക്കാന്‍ ഏവരും ഒരുങ്ങും. പാശ്ചാത്യ ക്രിസ്തുമത വിശ്വാസമനുസരിച്ച് വിശുദ്ധന്മാരുടെ തിരുനാളിന്റെ തലേദിവസമായ ഒക്ടോബര്‍ 31-ന് ഈ ആഘോഷം […]

Continue Reading
സുവിശേഷം എത്തിയിട്ടില്ലാത്ത നേപ്പാള്‍ റീജനില്‍ മിഷന്‍ സംഘടന

സുവിശേഷം എത്തിയിട്ടില്ലാത്ത നേപ്പാള്‍ റീജനില്‍ മിഷന്‍ സംഘടന

സുവിശേഷം എത്തിയിട്ടില്ലാത്ത നേപ്പാള്‍ റീജനില്‍ മിഷന്‍ സംഘടന കാഠ്മാണ്ഡു: ഹിന്ദു ഭൂരിപക്ഷമുള്ള ഏഷ്യന്‍ രാഷ്ട്രമാണ് നേപ്പാള്‍ ‍. ഇവിടുത്തെ ഔദ്യോഗിക കണക്കു പ്രകാരം ക്രൈസ്തവരുടെ എണ്ണം വെറും 4 ശതമാനം മാത്രം. എന്നാല്‍ നേപ്പാളിന്റെ വടക്കു പടിഞ്ഞാറന്‍ പ്രവിശ്യയില്‍ ഇതുവരെയായിട്ട് സുവിശേഷത്തിന്റെ വെളിച്ചം ഉദിച്ചിരുന്നില്ല. അത്രയ്ക്ക് പ്രതികൂലങ്ങളും എതിര്‍പ്പുകളും നിറഞ്ഞ പ്രദേശമാണിവിടെ. ഈ സ്ഥലത്ത് പ്രമുഖ അമേരിക്കന്‍ മിഷന്‍ സംഘടനയായ കീസ് ഫോര്‍ കിഡ്സ് മിനിസ്ട്രി യേശുക്രിസ്തുവിന്റെ മാറ്റമില്ലാത്ത സുവിശേഷം അന്ധകാരത്തില്‍ കഴിയുന്ന ജനത്തിന്റെ ഇടയിലേക്കു പങ്കുവെയ്ക്കാനുള്ള […]

Continue Reading
റോബോട്ടുകളെ സസ്യങ്ങളെപ്പോലെ വളരാന്‍ പ്രാപ്തമാക്കുന്ന പ്രക്രീയ വികസിപ്പിച്ച് ശാസ്ത്രജ്ഞര്‍

റോബോട്ടുകളെ സസ്യങ്ങളെപ്പോലെ വളരാന്‍ പ്രാപ്തമാക്കുന്ന പ്രക്രീയ വികസിപ്പിച്ച് ശാസ്ത്രജ്ഞര്‍

റോബോട്ടുകളെ സസ്യങ്ങളെപ്പോലെ വളരാന്‍ പ്രാപ്തമാക്കുന്ന പ്രക്രീയ വികസിപ്പിച്ച് ശാസ്ത്രജ്ഞര്‍ മിനസോട്ട: സോഫ്റ്റ് റോബോട്ടുകളെ ഒരു ചെടിയെപോലെ വളരാന്‍ പ്രാപ്തമാക്കുന്ന പ്രക്രീയ വികസിപ്പിച്ച് മിനസോട്ട സര്‍വ്വകലാശാലയിലെ ശാസ്ത്രജ്ഞര്‍ ‍. പ്രൊസീഡിങ്സ് ഓഫ് ദി നാഷണല്‍ അക്കാദമി ഓഫ് സയന്‍സ് എന്ന ജേണലിലാണ് ഇതുമായി ബന്ധപ്പെട്ട പഠനം പ്രസിദ്ധീകരിച്ചത്. സങ്കീര്‍ണ്ണമായ ഭൂപ്രദേശങ്ങള്‍ ‍, മനുഷ്യ ശരീരത്തിനുള്ളിലെ വിവിധയിടങ്ങള്‍ തുടങ്ങിയവയിലേക്ക് എത്തിച്ചേരാന്‍ കഴിയുന്ന സോഫ്റ്റ് റോബോട്ടുകളെ നിര്‍മ്മിക്കാന്‍ പുതിയ കണ്ടെത്തലിലൂടെ ഗവേഷകര്‍ക്ക് കഴിയും. പരുഷമായ വസ്തുക്കള്‍ക്ക് പകരം മൃദുവും വളയാന്‍ സാധിക്കുന്നതുമായ […]

Continue Reading
പറക്കുന്ന കാര്‍ പരീക്ഷിച്ച് ചൈന; മണിക്കൂറില്‍ 230 കിലോമീറ്റര്‍ വേഗത

പറക്കുന്ന കാര്‍ പരീക്ഷിച്ച് ചൈന; മണിക്കൂറില്‍ 230 കിലോമീറ്റര്‍ വേഗത

പറക്കുന്ന കാര്‍ പരീക്ഷിച്ച് ചൈന; മണിക്കൂറില്‍ 230 കിലോമീറ്റര്‍ വേഗത ബീജിംഗ്: സയന്‍സ് ഫിക്ഷന്‍ സിനിമകളിലും നോവലുകളിലും മാത്രം കണ്ട് പരിചയമുള്ള പറക്കുന്ന കാര്‍ ഉടന്‍തന്നെ നിരത്തുകളില്‍ കാണാന്‍ കഴിയുമെന്ന പ്രതീക്ഷ നല്‍കുന്നതാണ് ചൈനയില്‍നിന്നുള്ള വാര്‍ത്ത. ചൈനീസ് വാര്‍ത്താ ഏജന്‍സി പുറത്തുവിട്ട വാര്‍ത്ത പ്രകാരം സിച്വാന്‍ പ്രവിശ്യയിലെ ജിയാ ഓടോങ് യൂണിവേഴ്സിറ്റി കഴിഞ്ഞ ആഴ്ച നടത്തിയ പരീക്ഷണത്തില്‍ കാന്തിക ശക്തി ഉപയോഗിച്ച് തറയില്‍നിന്നും കാറുകളെ 35 മില്ലീമീറ്ററോളം ഉയര്‍ത്തി സഞ്ചരിപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. പരീക്ഷണത്തിന്റെ ഭാഗമായി അടിയില്‍ ശക്തമായ […]

Continue Reading
ചൈനയില്‍ സ്നാന ശുശ്രൂഷയ്ക്കിടയില്‍ കല്ലേറ്

ചൈനയില്‍ സ്നാന ശുശ്രൂഷയ്ക്കിടയില്‍ കല്ലേറ്

ചൈനയില്‍ സ്നാന ശുശ്രൂഷയ്ക്കിടയില്‍ കല്ലേറ് ബീജിംഗ്: ചൈനയില്‍ ബീച്ചില്‍ സ്നാനശുശ്രൂഷ നടക്കുന്നതിനിടയില്‍ അധികാരിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നുണ്ടായ കല്ലേറില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. സെപ്റ്റംബര്‍ 10-ന് ഒരു ബീച്ചില്‍ നടത്താന്‍ ക്രമീകരിച്ച സ്നാനശുശ്രൂഷയിലാണ് ആക്രമണമുണ്ടായത്. ഷെന്‍ഷന്‍ ട്രിനിറ്റി ഹാര്‍വെസ്റ്റ് ചര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ സ്നാന ശുശ്രൂഷ നടക്കുമ്പോള്‍ 20 ഓളം പേര്‍ ഒത്തുകൂടി മതപരമായ പ്രവര്‍ത്തനങ്ങള്‍ ബീച്ചില്‍ നടക്കുന്നുവെന്നും ഇതിനെ തടയണമെന്നും ബീച്ച് സൂപ്പര്‍വൈസറോട് ആവശ്യപ്പെട്ടു. എന്നാല്‍ ചര്‍ച്ച് പാസ്റ്റര്‍ മാവോ ഷിബിനും വിശ്വാസികളും സ്നാന ശുശ്രൂഷയുമായി മുന്നോട്ടു പോയി. […]

Continue Reading