പാക്കിസ്ഥാനില്‍ പട്ടിണി; ഭക്ഷണത്തിനായി ധാന്യങ്ങള്‍ കൊള്ളയടിക്കുന്നു
പാക്കിസ്ഥാനില്‍ പട്ടിണി; ഭക്ഷണത്തിനായി ധാന്യങ്ങള്‍ കൊള്ളയടിക്കുന്നു ഇസ്ളാമബാദ്: പാക്കിസ്ഥാനില്‍ ഭക്ഷ്യക്ഷാമവും പട്ടിണിയും രൂക്ഷമായി. ഭക്ഷണവിതരണത്തിനിടെ തിക്കിലും തിരക്കിലും പെട്ട് ആളുകള്‍ മരിക്കുന്ന സംഭവം ഉണ്ടാകുന്നു. ഒരു മാസത്തിനിടെ വിവിധ സംഭവങ്ങളിലായി 17 പേര്‍ക്ക് ജീവന്‍ നഷ്ടമായി. വിലക്കയറ്റത്തിന്റെ ദുരിതം പേറുന്ന ജനങ്ങള്‍ക്ക് ആശ്വാസമായി സര്‍ക്കാര്‍ പിന്തുണയില്‍ വിതരണം ചെയ്ത ഭക്ഷണ സാധനങ്ങള്‍ വാങ്ങാന്‍ ആയിരങ്ങളാണ് ഒത്തുകൂടിയത്. വിതരണ കേന്ദ്രത്തില്‍നിന്ന് ആയിരക്കണക്കിന് ചാക്ക് ധാന്യപ്പൊടികള്‍ കൊള്ളയടിക്കപ്പെട്ടു. റമദാനോടനുബന്ധിച്ച് സര്‍ക്കാര്‍ ധാന്യപ്പൊടി വിതരണം ആരംഭിച്ചിട്ടുണ്ട്. രാജ്യത്തെ പണപ്പെരുപ്പം 50 വര്‍ഷത്തിലെ […]
Continue Reading
