സമാധാനം അത്യാവശ്യം

സമാധാനം അത്യാവശ്യം

സമാധാനം അത്യാവശ്യം കുടുംബ ബന്ധങ്ങള്‍ ശിഥിലമായിക്കൊണ്ടിരിക്കുന്ന കാലഘട്ടമാണിന്ന്. പല കുടുംബങ്ങളിലും ഇത് സ്പഷ്ടമായിക്കാണാം. പരസ്പരമുള്ള സ്നേഹം ഇല്ലയ്മയാണ് കുടുംബ ബന്ധങ്ങള്‍ക്ക് ഉലച്ചില്‍ ഉണ്ടാകുവാനുള്ള പ്രധാന കാരണം. ആദ്യ മനുഷ്യരായ ആദാം, ഹവ്വാ കുടുംബത്തില്‍ത്തന്നെ ഇത് വ്യക്തമായി നിഴലിച്ചിരുന്നു. അവരുടെ മക്കള്‍ കയീനും ഹാബേലും വ്യത്യസ്ത തൊഴില്‍ ചെയ്യുന്നവരായിരുന്നു. അവരുടെ ഇടയില്‍ സാത്താന്‍ പ്രവര്‍ത്തിച്ചതിന്റെ ഫലമായി കയീനില്‍ സ്നേഹക്കുറവും കോപവും ഉണ്ടായതായി ദൈവവചനത്തില്‍നിന്നും നമുക്കു ഗ്രഹിക്കുവാന്‍ കഴിയുന്നു. അതിന്റെ ദുരന്ത ഫലമാണല്ലോ ഹാബേല്‍ താന്‍ സ്വന്ത സഹോദരനാല്‍ രക്തസാക്ഷിയാകേണ്ടി […]

Continue Reading
ബഹുമാനത്തിനു യോഗ്യന്‍ കര്‍ത്താവ്

ബഹുമാനത്തിനു യോഗ്യന്‍ കര്‍ത്താവ്

ബഹുമാനത്തിനു യോഗ്യന്‍ കര്‍ത്താവ് പ്രശംസിക്കുന്നവന്‍ കര്‍ത്താവില്‍ പ്രശംസിക്കട്ടെ. തന്നത്താന്‍ പുകഴ്ത്തുന്നവനല്ല, കര്‍ത്താവു പുകഴ്ത്തുന്നവനത്രേ കൊള്ളാകുന്നവന്‍ (2 കൊരി. 10: 17). എട്ടാം നാളില്‍ പരിച്ഛോദന ഏറ്റവനും, ബെന്യാമീന്‍ ഗോത്രത്തില്‍ ധനികന്റെ മകനായി പിറന്നവനും, ന്യായപ്രമാണം സംബന്ധിച്ചു പരീശനും, റോമന്‍ പൌരത്വമുള്ളവനും സമൂഹത്തില്‍ ഉന്നതസ്ഥാനവും ലഭിച്ച അപ്പോസ്തോലനായ പൌലോസിന്റെ തന്നെ വാക്കുകളാണ് ഇവിടെ ഉദ്ധരിച്ചിരിക്കുന്നത്. മറ്റുള്ളവരേക്കാള്‍ അധികം പ്രശംസിക്കുവാന്‍ വക ഉണ്ടായിരുന്ന വ്യക്തിത്വത്തിനു ഉടമയാണ് പൌലോസ്. എങ്കിലും താന്‍ കര്‍ത്താവിനാല്‍ പിടിക്കപ്പെട്ടപ്പോള്‍ ഒരു നിമിഷം സകല മഹത്വവും, പുകഴ്ചയും […]

Continue Reading
ദൈവാശ്രയമുള്ള യൌവ്വനം

ദൈവാശ്രയമുള്ള യൌവ്വനം

ദൈവാശ്രയമുള്ള യൌവ്വനം യുവാക്കള്‍ നാളെയുടെ വാഗ്ദാനങ്ങളെന്ന് പലരും പറയാറുണ്ട്. എന്നാല്‍ അതിനോട് എനിക്ക് യോജിപ്പില്ല. യുവാക്കള്‍ ഇന്നത്തെ കാവലാളുകളാണ്. ബുദ്ധിയും കര്‍മ്മശേഷിയും കൊണ്ട് ആരോഗ്യമുള്ള ഒരു നവലോകത്തെ സൃഷ്ടിക്കുവാനാണ് എല്ലാ രാഷ്ട്രങ്ങളും ശ്രമിക്കുന്നത്. ലോക പ്രകാരം ഒരു പ്രസ്ഥാനത്തിന്റെയോ ഒരു സംഘടനയുടെയോ ശക്തി സ്രോതസ്സ് യുവാക്കളാണ്. അവരാണ് അതിന്റെ ഉണര്‍വ്വും ആവേശവും. ഇത് ലോകത്തിന്റെ ഒരു സിദ്ധാന്തമാണ്. നമ്മുടെ രാജ്യത്തിന്റെ സ്വാതന്ത്ര്യ സമരത്തിലേയ്ക്ക് ആദ്യ കാലങ്ങളില്‍ എടുത്തു ചാടിയത് ഒരു കൂട്ടം യുവാക്കളാണ്. അവരാണ് പട നയിച്ചത്. […]

Continue Reading
കുറ്റമില്ലാത്തവന്‍

കുറ്റമില്ലാത്തവന്‍

കുറ്റമില്ലാത്തവന്‍ “ഞാനോ നിങ്ങളുടെ മുമ്പാകെ വിസ്തരിച്ചിട്ടും നിങ്ങള്‍ ചുമത്തിയ കുറ്റം ഒന്നും ഇവനില്‍ കണ്ടില്ല. ഹെരോദാവും കണ്ടില്ല. അവന്‍ അവനെ നമ്മുടെ അടുക്കല്‍ മടക്കി അയച്ചല്ലോ, ഇവന്‍ മരണയോഗ്യമായതൊന്നും പ്രവര്‍ത്തിച്ചിട്ടില്ല സ്പഷ്ടം”. (ലൂക്കോ. 23:14,15). യേശുവിനെ വിസ്തരിക്കാനായി ഹെരോദാവ് പീലാത്തോസിന്റെ മുമ്പാകെ അയച്ചപ്പോള്‍ മഹാപുരോഹിതന്മാരേയും, പ്രമാണിമാരേയും ജനത്തേയും സാക്ഷി നിര്‍ത്തി പീലാത്തോസ് വിളിച്ചു പറഞ്ഞ വാക്കുകളാണ് മേല്‍ ഉദ്ധരിച്ച വാക്യങ്ങള്‍ ‍. ഒരു ഭരണാധികാരിക്ക് തന്റെ മുമ്പാകെ കൊണ്ടുവന്ന ഏതൊരു വ്യക്തിയേയും വിചാരണ നടത്തുവാനും ശിക്ഷിക്കുവാനും അധികാരം […]

Continue Reading
കൃപയ്ക്കനുസരിച്ച് ജീവിക്കുക

കൃപയ്ക്കനുസരിച്ച് ജീവിക്കുക

കൃപയ്ക്കനുസരിച്ച് ജീവിക്കുക അപ്പോസ്തോലനായ പൌലോസ് റോമാ ലേഖനത്തില്‍ പറയുന്ന ഒരു കാര്യം ശ്രദ്ധേയമാണ്. ഭാവിക്കേണ്ടതിനു മീതെ ഭാവിച്ചുയരാതെ ദൈവം അവനവനു വിശ്വാസത്തിന്റെ അളവു പങ്കിട്ടതുപോലെ സുബോധമാകുംവണ്ണം പ്രാപിക്കണമെന്ന് ഞാന്‍ എനിക്ക് ലഭിച്ച കൃപയാല്‍ നിങ്ങളില്‍ ഓരോരുത്തനോടും പറയുന്നു. (റോമര്‍ 12:3). പൌലോസ് അര്‍ത്ഥമാക്കുന്നത് ഇതാണ്. എനിക്ക് ദൈവം തന്ന കൃപയുടെ അളവനുസരിച്ച് ഞാന്‍ പ്രവര്‍ത്തിക്കുന്നു. അതിനപ്പുറം ഞാന്‍ ചെയ്തെടുക്കുമെന്ന് ഞാന്‍ വിചാരിക്കുന്നില്ല. (ഭാവിക്കുന്നില്ല) എന്നത്രേ അപ്പോസ്തോലന്‍ അര്‍ത്ഥമാക്കുന്നത്. ചെയ്തെടുക്കുവാന്‍ പറ്റാത്ത ഒരു കാര്യവും ദൈവം നമ്മെ ഏല്‍പ്പിക്കുന്നില്ല. […]

Continue Reading
കര്‍ത്താവിനായി ഏല്‍പ്പിച്ചു കൊടുക്കുക

കര്‍ത്താവിനായി ഏല്‍പ്പിച്ചു കൊടുക്കുക

കര്‍ത്താവിനായി ഏല്‍പ്പിച്ചു കൊടുക്കുക ഒരു ക്രൈസ്തവ വിശ്വാസി ക്രിസ്തുയേശുവിന്റെ വിളിയുടെയും തിരഞ്ഞെടുപ്പിന്റെയും അര്‍ത്ഥം മനസ്സിലാക്കിയാണ് ജീവിക്കേണ്ടത്. യേശു ശിഷ്യന്മാരെ തിരഞ്ഞെടുത്തത് യേശുവിന്റെ ഇഷ്ടത്തിനും അഭിപ്രായങ്ങള്‍ക്കുംവേണ്ടി പ്രവര്‍ത്തിക്കുവാനും, ജീവിക്കുവാനും വേണ്ടിയാണ്. വിളിക്കപ്പെട്ട ശിഷ്യന്മാര്‍ക്കും ആ അവബോധം മനസ്സിലുണ്ടായിരുന്നു. അതുകൊണ്ടാണല്ലോ അവര്‍ പെന്തക്കോസ്തു നാളില്‍ പരിശുദ്ധാത്മാവ് പ്രാപിച്ചശേഷം യേശുവിന്റെ അന്ത്യ കല്‍പ്പനകള്‍ നിറവേറ്റുവാനായി വിവിധ രാജ്യങ്ങളില്‍ പോയി പ്രസംഗിച്ചത്. പാപത്തിന്റെ അന്ധകാരത്തില്‍ കേവലം ഭൌതീക കാര്യങ്ങളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച് ജീവിച്ച ശിഷ്യന്മാര്‍ പിന്നീട് അതെല്ലാം ത്യജിച്ച് ആത്മീക വിപ്ളവത്തിനായി […]

Continue Reading
വകതിരിവു നിന്നെ കാക്കും, വിവേകം നിന്നെ സൂക്ഷിക്കും

വകതിരിവു നിന്നെ കാക്കും, വിവേകം നിന്നെ സൂക്ഷിക്കും

വകതിരിവു നിന്നെ കാക്കും, വിവേകം നിന്നെ സൂക്ഷിക്കും മനുഷ്യന്‍ ദൈവത്തെപ്പോലെ ആകുവാന്‍ അത്യന്തം ശ്രമിക്കുന്ന അന്ത്യകാലഘട്ടത്തില്‍ ആണ് നാം ജീവിക്കുന്നത്. മാനുഷിക ബുദ്ധിയെപ്പോലെ മനുഷ്യനാല്‍ നിര്‍മ്മിക്കപ്പെടുന്നതാണ് നിര്‍മ്മിത ബുദ്ധി (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്സ്) എന്നു പറയപ്പെടുന്നത്. കേരളത്തിന്റെ നിരത്തുകളില്‍ എഐ ക്യാമറ പിടിപ്പിച്ചു എന്നത് നമുക്ക് അറിവുള്ളതാണല്ലോ. അത് യഥാര്‍ത്ഥത്തിന്റെ ഒരു ചെറിയ ഉദാഹരണം മാത്രമാണ്. സാത്താന്‍ ഒരു മനുഷ്യനെ നശിപ്പിക്കുവാന്‍ അവനുമായി ബന്ധപ്പെട്ട കാര്യങ്ങളെയും ചുറ്റുപാടുകളെയും എടുത്ത് ഉപയോഗിക്കുന്നു. ഒരു മനുഷ്യന്റെ ഹൃദയം ഏതിനെയാണോ ഈ ലോകത്തില്‍ […]

Continue Reading
തിന്മ നിറഞ്ഞ ലോകം

തിന്മ നിറഞ്ഞ ലോകം

തിന്മ നിറഞ്ഞ ലോകം ലോകത്തിലേക്ക് നോക്കുമ്പോള്‍ നന്മയേക്കാള്‍ കൂടുതല്‍ തിന്മയാണ് കാണാന്‍ കഴിയുക. ബൈബിള്‍ പറയുന്നത് നന്മയാല്‍ തിന്മയെ ജയിക്കുക എന്നാണ്. പലപ്പോഴും ജീവിതത്തില്‍ ആഗ്രഹങ്ങള്‍ നിവര്‍ത്തിക്കപ്പെടുവാന്‍ സാധിക്കാതെ നിരാശകളാല്‍ വേദനിക്കപ്പെട്ട് വിഷാദം എന്ന രോഗത്തിന് അടിമകളാകുന്നു. ആഗ്രഹങ്ങള്‍ സാധിക്കാതെ വരുമ്പോള്‍ ആണ് മനുഷ്യര്‍ നിരാശയില്‍ അകപ്പെടുന്നത്. നിരാശ വിഷാദം എന്ന രോഗത്തിന് മനുഷ്യനെ അടിമപ്പെടുത്തുന്നു. ദൈവം ഉള്ളിടത്ത് വിശ്വാസം ഉള്ളവനില്‍ നിരാശ കടന്നു വരികില്ല. ഇരുട്ടില്‍ പ്രകാശത്തെ തെളിവായി കാണുവാന്‍ സാധിക്കുന്നു. പ്രകാശം ഉള്ളയിടത്ത് ഇരുട്ടിനു […]

Continue Reading
ശാസിക്കപ്പെടാത്ത തലമുറകള്‍

ശാസിക്കപ്പെടാത്ത തലമുറകള്‍

ശാസിക്കപ്പെടാത്ത തലമുറകള്‍ 1 ശമു. 3:13 അവന്റെ പുത്രന്മാര്‍ ദൈവദൂഷണം പറയുന്ന അകൃത്യം അവന്‍ അറിഞ്ഞിട്ടും അവരെ ശാസിച്ചമര്‍ത്തായ്കകൊണ്ടു ഞാന്‍ അവന്റെ ഭവനത്തിനു എന്നേക്കും ശിക്ഷ വിധിക്കും എന്നു ഞാന്‍ അവനോടു കല്‍പ്പിച്ചിരിക്കുന്നു. നന്മ ചെയ്യുവാന്‍ കഴിയാത്ത അധികാരികള്‍ ‍, നന്മ എന്തെന്നു തിരിച്ചറിവില്ലാത്ത തലമുറകള്‍ ഇവ രണ്ടും ഒരു സമൂഹത്തിന്റെ നിലനില്‍പ്പിനെ ബാധിക്കുന്ന പ്രധാന രണ്ട് ഘടകങ്ങളാണ്. മുഖം കനപ്പിച്ചു കാണിക്കുമ്പോള്‍ കണ്ണു നനയിച്ചു കാണിക്കുമ്പോള്‍ മാതാപിതാക്കള്‍ മക്കളുടെ ആഗ്രഹത്തിന് എതിര്‍ നില്‍ക്കാതാകുന്നു. മക്കള്‍ സഞ്ചരിക്കുന്ന […]

Continue Reading
ആചാരങ്ങള്‍ മനുഷ്യനെ ദൈവത്തോട് അടുപ്പിക്കുന്നില്ല

ആചാരങ്ങള്‍ മനുഷ്യനെ ദൈവത്തോട് അടുപ്പിക്കുന്നില്ല

ആചാരങ്ങള്‍ മനുഷ്യനെ ദൈവത്തോട് അടുപ്പിക്കുന്നില്ല ബൈബിളിലെ എല്ലാ ഉല്‍സവങ്ങളും വളരെ അര്‍ത്ഥവത്തായതാണ്. കഴിഞ്ഞ ആഴ്ച ഹോശാന്ന ഞായറാഴ്ച ആചരിച്ചു. ഹോശന്നായുടെ അര്‍ത്ഥം സ്തുതിക്കുക, മഹത്വം കൊടുക്കുക എന്നതാണ്. മര്‍ക്കോസ് 11:9. “മുമ്പും പിമ്പും നടക്കുന്നവര്‍ ‍: ഹോശന്നാ, കര്‍ത്താവിന്റെ നാമത്തില്‍ വരുന്നവന്‍ വാഴ്ത്തപ്പെട്ടവന്‍ ‍: മര്‍ക്കോസ് 11:10. വരുന്നതായ രാജ്യം, നമ്മുടെ പിതാവായ ദാവീദിന്റെ രാജ്യം വാഴ്ത്തപ്പെടുമാറാകട്ടെ; അത്യുന്നതങ്ങളില്‍ ഹോശന്നാ എന്ന് ആര്‍ത്തുകൊണ്ടിരുന്നു”. ആരാധിക്കുന്നവന് ദൈവരാജ്യത്തിന്റെ മര്‍മ്മങ്ങള്‍ വെളിപ്പെട്ടു വരുന്നു. വീണ്ടും ദാവീദിന്റെ രാജ്യം വരുന്നു. ദാവീദിന്റെ […]

Continue Reading