ക്രിസ്തുവില്‍ ഉള്ള സന്തോഷം
ക്രിസ്തുവില്‍ ഉള്ള സന്തോഷം യേശുക്രിസ്തുവില്‍ ആശ്രയിക്കുന്ന ഒരു വ്യക്തി യേശുക്രിസ്തുവില്‍ സമാധാനം കണ്ടെത്തുന്നവനായിത്തീരും. ക്രിസ്തുവിന്റെ സമാധാനം ഒരുവനില്‍ വരുമ്പോള്‍ അവന്‍ സന്തോഷമുള്ളവനായിത്തീരും. ദൈവത്തിന്റെ ആത്മാവ് അവനില്‍ വരുമ്പോള്‍ അവന്‍ ഉല്ലാസ ചിത്തനാകും. ഉല്ലാസത്തിന്റെയും ജയത്തിന്റെയും ഘോഷം അപ്പോള്‍ നീതിമാന്മാരുടെ കൂടാരത്തില്‍ ഉണ്ടാകും. യേശുവിന്റെ രക്തത്താല്‍ വീണ്ടെടുപ്പ് പ്രാപിച്ച് അവന്റെ മക്കളായിത്തീര്‍ന്ന ദൈവജനം ഈ ഭൌമിക ജീവിതത്തില്‍ മറ്റുള്ളവരേക്കാള്‍ ഏറെ വ്യത്യസ്തത ഉള്ള യിത്തീരുന്നു. അവിശ്വാസികളേക്കാള്‍ ജീവിതത്തില്‍ വളരെ മാറ്റങ്ങള്‍ സംഭവിച്ചവരും രൂപാന്തിരം പ്രാപിച്ചവരുമാണ് ദൈവത്തിന്റെ മക്കളായ നമ്മള്‍ […]
Continue Reading
