പ്രാർത്ഥനക്കു മറുപടി വൈകുന്നത് വിശ്വാസം വർധിപ്പിക്കേണ്ടതിന്, പാസ്റ്റർ മാത്യൂസ് ജോർജ്-

പ്രാർത്ഥനക്കു മറുപടി വൈകുന്നത് വിശ്വാസം വർധിപ്പിക്കേണ്ടതിന്, പാസ്റ്റർ മാത്യൂസ് ജോർജ്-

പ്രാർത്ഥനക്കു മറുപടി വൈകുന്നത് വിശ്വാസം വർധിപ്പിക്കേണ്ടതിന്, പാസ്റ്റർ മാത്യൂസ് ജോർജ്-പി പി ചെറിയാൻ ഡാളസ്: പ്രാർത്ഥനക്കു മറുപടി വൈകുന്നത് നമ്മിലുള്ള വിശ്വാസം വർധിപ്പിക്കേണ്ടതിനാണെന്നു ഡാളസ് ഐ പി സി ,കാർമേൽ സീനിയർ പാസ്റ്റർ മാത്യൂസ് ജോർജ് മായാലിൽ -അഭിപ്രായപ്പെട്ടു. നവം 1 ചൊവ്വാഴ്ച വൈകീട്ട് നടന്ന 442 -മത് ഇൻറർനാഷണൽ പ്രയർ ലൈൻ മീറ്റിംഗിൽ വചനശുശ്രൂഷ നിർവഹിക്കുകയായിരുന്നു മാത്യൂസ് ജോർജ് . സംഘീർത്തനം ഇരുപത്തിരണ്ടാം അദ്ധ്യായം ഒന്ന് മുതൽ എട്ടു വരെയുള്ള വാക്യങ്ങളെ അധികരിച്ചു പാസ്റ്റർ മുഖ്യ […]

Continue Reading
പലിശകൊണ്ടു ജീവിച്ചു മരിക്കാൻ വിധിക്കപ്പെട്ടവർ-പി പി .ചെറിയാൻ

പലിശകൊണ്ടു ജീവിച്ചു മരിക്കാൻ വിധിക്കപ്പെട്ടവർ-പി പി .ചെറിയാൻ

പലിശകൊണ്ടു ജീവിച്ചു മരിക്കാൻ വിധിക്കപ്പെട്ടവർ-പി പി .ചെറിയാൻ അമേരിക്കയിലെത്തിയിട്ടു ചില വർഷങ്ങൾ പിന്നിട്ടതേയുള്ളൂ.ഇതിനിടയിൽ വളരെ സമ്പന്നനായ, സമൂഹത്തിൽ മാന്യതയും ,അംഗീകാരവും ഉയർന്ന തസ്തികയിൽ ഉയർന്ന ശമ്പളത്തിൽ ജോലി ചെയ്യുന്ന ഒരു വ്യക്തിയെ പരിചയപെടുവാനിടയായി. ദീര്ഘനാളുകളിലെ അടുത്ത ഇടപെടലുകൾക്കുശേഷം ഒരുദിവസം അദ്ദേഹം ചോദിച്ചു. സരസമായിട്ടോ അതോ ഗൗരവമായിട്ടോ എന്നു വ്യക്തമല്ല ,ഞാൻ അമേരിക്കയിൽ എത്തി വളരെ ബുദ്ധിമുട്ടിയും ,ത്യാഗങ്ങൾ സഹിച്ചും ധാരാളം സമ്പത്ത് നേടിയിരിക്കുന്നു. ഇപ്പോൾ ഞാൻ വിശ്രമജീവിതം നയിക്കുകയാണ്. ഭാര്യയും ധാരാളം സമ്പാദിച്ചിട്ടുണ്ട് . മക്കൾ ആരും […]

Continue Reading
പരീശഭക്തി വെടിയുക

പരീശഭക്തി വെടിയുക

പരീശഭക്തി വെടിയുക ബൈബിളില്‍ പരീശന്മാരെക്കുറിച്ച് വളരെ വ്യക്തമായി പരാമര്‍ശിക്കുന്നുണ്ട്. അവരുടെ സ്വഭാവം പൊതുവേ ആര്‍ക്കും അത്ര ഇഷ്ടപ്പെടാവുന്നതല്ല. അവര്‍ സാധാരണയായി സ്വയ നീതിക്കാരും കപടഭക്തരും സഹജീവികളോട് കാരുണ്യം കാണിക്കാത്തവരുമായിരുന്നു. ആയതിനാല്‍ തന്നെ പരീശ നാമം കപടനാട്യത്തിന്റെ പര്യായം തന്നെയായിരുന്നു. അവരുടെ ദൈവത്തോടുള്ള മനോഭാവത്തിലും ഇതു തന്നെയായിരുന്നു ദൃശ്യമായിരുന്നത്. അവരുടെ ആദരവ് തനിക്ക് ബഹുമാനകരമായിരിക്കുമെന്ന് ദൈവം കരുതുന്നതുപോലെ അവര്‍ സ്വയം ചിന്തിച്ചുപോന്നു. പരീശന്മാരുടെ മതപരമായ നാട്യത്തെ യേശു അങ്ങേയറ്റം വെറുത്തിരുന്നു. ഇഹലോകവാസത്തില്‍ യേശു ഉപയോഗിച്ച കയ്പേറിയ വാക്കുകള്‍ അധികവും […]

Continue Reading
സ്വയം അംഗീകരിക്കുക

സ്വയം അംഗീകരിക്കുക

സ്വയം അംഗീകരിക്കുക ദൈവമക്കള്‍ തങ്ങളുടെ പദവികള്‍ മനസിലാക്കി ജീവിക്കണം. അവര്‍ ഈ ലോകത്തെ മാറ്റി മറിക്കേണ്ടവരാണ്. അന്ധകാരം പിടിച്ച ഈ ലോകത്ത് വെളിച്ചം പകരേണ്ടവരാണ് ദൈവമക്കള്‍ ‍. അവിശ്വാസികളുടെ ഇടയില്‍ നാം തന്നെ സ്വയം ബലഹീനരും ആശയറ്റവരുമായി തരം താണാല്‍ നമ്മുടെ വിശ്വാസത്തിന്റെ അര്‍ത്ഥം എന്താണ്? ജാതികള്‍ ദുഃഖിക്കുന്നതുപോലെയും ലക്ഷ്യംതെറ്റി ജീവിക്കുന്ന രീതിയിലും ദൈവമക്കള്‍ അനുകരിച്ചുകൂടാ. നാം അങ്ങനെയുള്ളവരോട് നിത്യജീവന്റെ മൊഴി പകര്‍ന്നുകൊടുക്കേണ്ടവരാണ്. അല്ലാതെ അവരെപ്പോലെ പിറുപിറുക്കുന്നവരും കാരണമില്ലാതെ നിരാശപ്പെടുന്നവരുമാകരുത്. ഇന്ന് സമൂഹത്തില്‍ ക്രൈസ്തവര്‍ വളരെയധികം ശ്രദ്ധിക്കപ്പെട്ടുകൊണ്ടിരിക്കുന്ന […]

Continue Reading
സുവിശേഷ വേലയെ സഹായിക്കേണ്ടത് കടമ

സുവിശേഷ വേലയെ സഹായിക്കേണ്ടത് കടമ

സുവിശേഷ വേലയെ സഹായിക്കേണ്ടത് കടമ സുവിശേഷവേല ഇന്നു വളരെ ശക്തമായി ലോകത്തു നടന്നുകൊണ്ടിരിക്കുകയാണ്. ലോക ത്ത് ബഹുഭൂരിപക്ഷം രാഷ്ട്രങ്ങളിലും സുവിശേഷ പ്രവര്‍ത്തനങ്ങള്‍ക്ക് കാര്യമായ വിലക്കുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ചില രാഷ്ട്രങ്ങളില്‍ സുവിശേഷ പ്രവര്‍ത്തനങ്ങള്‍ക്ക് അനുകൂല സാഹചര്യങ്ങളും നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ ഇവിടങ്ങളില്‍ സുവിശേഷ പ്രവര്‍ത്തനങ്ങള്‍ക്ക് പലപ്പോഴും ബുദ്ധിമുട്ടുകള്‍ നേരിടുന്നത് സാമ്പത്തിക പ്രശ്നങ്ങളായാണ്. മിഷണറിമാര്‍ക്കും ശുശ്രൂഷകന്മാര്‍ക്കും തങ്ങളുടെ ജീവിത ആവശ്യങ്ങള്‍ക്കുള്ള പണം ഇല്ലാതെ വരുമ്പോള്‍ അവരുടെ ജീവിതം വഴിമുട്ടുന്നു. അവര്‍ ക്കുള്ള ദര്‍ശനവും എരിവും നഷ്ടപ്പെടാതെവണ്ണം പട്ടിണി കിടന്നാണെങ്കിലും സുവിശേഷ പ്രവര്‍ത്തനങ്ങളില്‍ […]

Continue Reading
ബൈബിള്‍ വായനയ്ക്കു സമയം വേണം

ബൈബിള്‍ വായനയ്ക്കു സമയം വേണം

ബൈബിള്‍ വായനയ്ക്കു സമയം വേണം വായനാശീലം മനുഷ്യര്‍ക്കു പൊതുവേ കുറഞ്ഞുവരുന്ന കാലഘട്ടമാണിത്. ക്രൈസ്തവരിലും അക്രൈസ്തവരിലും നല്ലൊരു ശതമാനം പേരിലും വായനാശീലം കുറഞ്ഞുവരുന്നതായി കാണുന്നുണ്ട്. ഇതിന് തങ്ങള്‍ക്ക് ആര്‍ക്കും സമയമില്ല എന്നതാണ് ചൂണ്ടിക്കാണിക്കുന്ന മുഖ്യ കാരണം. അതു ന്യായമായ കാരണമാണ്. എന്തെന്നാല്‍ ജീവിതഭാരം മുമ്പത്തേക്കാളും ഇന്നു കൂടിയിരിക്കുകയാണ്. ജോലിയും, ശുശ്രൂഷകളും, കുടുംബ കാര്യങ്ങളും, മറ്റു ചുമതലകളും വളരെ കൃത്യതയോടെ ചെയ്തു തീര്‍ത്തില്ലെങ്കില്‍ പ്രശ്നങ്ങള്‍ ഉണ്ടായേക്കാം. അതുകൊണ്ട് വായിച്ചറിയേണ്ട കാര്യങ്ങള്‍ ഇന്നു പലരും മൂടി വെയ്ക്കുകയാണ്. ഇനി ഇതിനു മറ്റൊരു […]

Continue Reading
വചനമാകുന്ന ഭക്ഷണം

വചനമാകുന്ന ഭക്ഷണം

വചനമാകുന്ന ഭക്ഷണം ശരീര പുഷ്ടിക്കും ബലത്തിനും ഇന്ന് എന്തെല്ലാം ഭക്ഷണങ്ങളാണുള്ളത്. ഓരോ തരത്തിലുള്ള പുതിയ പുതിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ മനുഷ്യര്‍ നിര്‍മ്മിക്കുന്നു. അവ വിപണിയില്‍ വില്‍ക്കപ്പെടുന്നു. അവയുടെ ഗുണങ്ങളോ നിലവാരങ്ങളോ പോലും അന്വേഷിക്കാതെ നിറവും, ആകൃതിയും കണ്ടു മാത്രം വാങ്ങി ഭക്ഷിക്കുന്നത് ഒരു ശീലം തന്നെ. പണ്ടുകാലത്ത് നമ്മുടെ പിതാക്കന്മാര്‍ ദൂരയാത്രകള്‍ക്കു ഭക്ഷണം കരുതുമായിരുന്നു. ഇന്ന് ആ സ്ഥിതി മാറി. ബസുകളിലും, ട്രെയിനുകളിലും, വിമാനങ്ങളിലും, കപ്പലുകളിലുമെല്ലാം ആഹാരം റെഡി. ലോഡ്ജില്‍ താമസിക്കുന്നവരുടെ മുറികളില്‍പോലും ആഹാരം എത്തുന്നു. ദിവസവും […]

Continue Reading
ആത്മീയ അന്ധത

ആത്മീയ അന്ധത

ആത്മീയ അന്ധത ഞങ്ങൾ കുരുടൻമാരെപോലെ ചുവർ തപ്പി നടക്കുന്നു. കണ്ണില്ലാത്തവരെ പോലെ തപ്പിത്തടഞ്ഞു നടക്കുന്നു. കണ്ണ് കേടുള്ളതെങ്കിലോ നിന്റെ ശരീരം മുഴുവനും ഇരുണ്ടതായിരിക്കും. കുരുടൻ,കുരുടനെ വഴി നടത്തിയാൽ ഇരുവരും കുഴിയിൽ വീഴും. അനേകം മനുഷ്യരുടെ മനസ്സ് കഠിനപ്പെട്ടു പോയി. ദൈവപ്രതിരൂപമായ ക്രിസ്തുവിന്റെ തേജസ്സുള്ള സുവിശേഷത്തിന്റെ പ്രകാശനം ശോഭിക്കാതിരിക്കാൻ ഈ ലോകത്തിന്റെ ദൈവം അവിശ്വാസികളുടെ മനസ്സ് കുരുടാക്കി. അനേക മനുഷ്യരും അന്ധബുദ്ധികളായി, അജ്ഞാനം നിമിത്തം ഹൃദയകാഠിന്യം നിമിത്തം തന്നെ ദൈവത്തിന്റെ ജീവനിൽ നിന്ന് അകന്ന് മനം തഴമ്പിച്ചു പോയവർ […]

Continue Reading
ബഹുമാനിക്കപ്പെടേണ്ട കുടുംബ ജീവിതം

ബഹുമാനിക്കപ്പെടേണ്ട കുടുംബ ജീവിതം

ബഹുമാനിക്കപ്പെടേണ്ട കുടുംബ ജീവിതം പല കുടുംബങ്ങളിലും ഇന്ന് അസ്വാരസ്യങ്ങള്‍ തിളച്ചു മറിയുന്നുണ്ട്. ഭാര്യയും ഭര്‍ ത്താവും തമ്മില്‍ ‍, മാതാപിതാക്കളും മക്കളും തമ്മില്‍ ‍, സഹോദരങ്ങള്‍ തമ്മില്‍ എന്നുവേണ്ട സകല മനുഷ്യരിലും പരസ്പര സ്നേഹത്തിന്റെ അഭാവം നിലനില്‍ക്കുന്നു. കുടുംബങ്ങളില്‍ ആദ്യകാലങ്ങളിലുണ്ടായിരുന്ന സ്നേഹവും ബഹുമാനവും കരുതലുമൊക്കെ ഇന്നു ഇല്ലാതായിക്കൊണ്ടിരിക്കുന്നു. കുടുംബ തകര്‍ച്ചകള്‍ ‍, അക്രമങ്ങള്‍ ‍, കൊലപാതകങ്ങള്‍ ഒക്കെയും ഇന്നു പല കുടുംബങ്ങളെയും തകര്‍ത്തു തരിപ്പണമാക്കിയിരിക്കുന്നു. ഇത് എന്തുകൊണ്ട് നടന്നു എന്നുള്ളതിന് ഒരുപാട് ന്യായവാദങ്ങള്‍ ഉണ്ടായിരിക്കാം. എന്നാല്‍ ഒറ്റവരിയില്‍ […]

Continue Reading
ലോകത്തെ മാറ്റി മറിച്ച സുവിശേഷം

ലോകത്തെ മാറ്റി മറിച്ച സുവിശേഷം

ലോകത്തെ മാറ്റി മറിച്ച സുവിശേഷം ലോകത്തിന്റെ മുഖഛായ മാറ്റിയത് സുവിശേഷമാണ്, കര്‍ത്താവിന്റെ സുവിശേഷം. കോടിക്കണക്കിന് ജനങ്ങളെയാണ് 2000 വര്‍ഷങ്ങള്‍ക്കിടെ അത് രൂപാന്തിരപ്പെടുത്തിയത്. യേശുവിന്റെ പരസ്യ ശുശ്രൂഷാ കാലയളവില്‍ രോഗികള്‍ ‍, ഭൂതഗ്രസ്ഥര്‍ ‍, വ്യാധിക്കാര്‍ മുതലായ അനേകായിരങ്ങള്‍ സൌഖ്യവും വിടുതലും പ്രാപിക്കുവാനിടയായി. അതുപോലെ വിശന്നവര്‍ക്ക് ആഹാരവും, ദുഃഖിക്കുന്നവര്‍ക്ക് ആശ്വാസവും അവനില്‍നിന്നു ലഭിക്കുവാനിടയായി. മരിച്ചവര്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുകയും, പാപികള്‍ മാനസാന്തരപ്പെടുകയും ചെയ്തു. മേല്‍ വിവരിച്ച അത്ഭുത പ്രവര്‍ത്തികള്‍ പാരമ്പര്യ ക്രൈസ്തവ വിശ്വാസികള്‍ക്ക് ഇപ്പോള്‍ അത്ര വലിയ കാര്യമായി തോന്നുകയില്ലായിരിക്കാം. ശരിതന്നെ. […]

Continue Reading