മദ്യ വിരോധി; കേക്ക് കഴിച്ചാലും ലഹരി, അപൂര്‍വ്വ രോഗവുമായി യുവതി
മദ്യ വിരോധി; കേക്ക് കഴിച്ചാലും ലഹരി, അപൂര്‍വ്വ രോഗവുമായി യുവതി വാഷിംങ്ടണ്‍ : നാട്ടുകാരുടെ മുമ്പില്‍ കിക്കാകാന്‍ മാത്രം ചിലര്‍ മദ്യം കഴിക്കാറുണ്ട്. എന്നാലും മദ്യം കൈകൊണ്ടു തൊടില്ല, പക്ഷെ മറ്റ് എന്തു കഴിച്ചാലും ലഹരിയാകും. കുടിച്ചു പൂസായവരെപ്പോലെയാകും. അപൂര്‍വ്വ രോഗവുമായി സാറ (38) എന്ന യുവതി വൈദ്യശാസ്ത്രത്തെപ്പോലും ഞെട്ടിച്ചിരിക്കുകയാണ്. യു.എസിലെ കണക്ടിക്കട്ട് സ്വദേശിനിയായ സാറാ ഒരു ചെറിയ കഷണം കേക്ക് കഴിച്ചാല്‍ മതി തലയ്ക്കു മത്തു പിടിക്കാന്‍ . കടുത്ത മദ്യവിരോധിയാണ് സാറ. പക്ഷെ ആല്‍ക്കഹോളിന്റെ […]
Continue Reading
