റിപ്പോർട്ട് :പി പി ചെറിയാൻ

പാസ്റ്റർ ജോർജ് സി ബേബി ഡാളസിൽ അന്തരിച്ചു

Obituary USA

പാസ്റ്റർ ജോർജ് സി ബേബി ഡാളസിൽ അന്തരിച്ചു
റിപ്പോർട്ട് :പി പി ചെറിയാൻ

ഡാളസ്: തൃശ്ശൂർ കുന്നംകുളം താന്നിക്കൽ ജോർജിന്റെയും നക്കൊലയ്ക്കൽ ഉരുളിപുറത്തു ചെമ്പകശേരിയിൽ (ചെറിയനാട് )ശോശാമ്മയുടെയും മകൻ പാസ്റ്റർ ജോർജ് ബേബി ഡാളസിൽ അന്തരിച്ചു.

ഐ.പി.സി. സീനിയർ പാസ്റ്ററായിരുന്നു .കോഴിക്കോട്, ത്രുശൂര്‍, കുന്ദംകുളം ചെങ്ങന്നൂർ സെന്ററുകളില്‍ ദീര്‍ഘകാലം ശുശ്രൂഷകനായിരുന്നു .

ഏതാനും വര്‍ഷമായി ഡാലസില്‍ മകന്‍ ലിറ്റിയോടൊപ്പമായിരുന്നു താമസം.

ഭാര്യ :ആലുംമൂട്ടിൽ ചേന്നംഗര സാറാമ്മ ബേബി (കുഞ്ഞന്നാമ്മ )

മക്കള്‍: മിനി -ബിജുമോൻ എബ്രഹാം (മുളമൂട്ടിൽ )
ലിറ്റി &ഡോ അനിത

പൊതു ദര്ശനം -02 / 12 / 2021 വെള്ളിയാഴ്ച
ഐ പി സി ഹെബ്രോൻ ഗാർലാൻഡ് ,വൈകിട്ട് 6 മുതൽ

സംസ്കാര ശുശ്രുഷ 02 /13 / 2021 ശനിയാഴ്ച
ന്യൂഹോപ്പ് ഫ്യൂണറൽ ഹോം രാവിലെ 10 മുതൽ

തുടർന് ന്യൂഹോപ്പ്‌ മെമ്മോറിയൽ ഗാർഡൻസിൽ സംസ്കാരം

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.