മാസ്‌കില്ലാതെ ആരാധനയ്‌ക്കെത്തിയ ഗര്‍ഭിണിയെ പുറത്താക്കുന്നതിന് വൈദീകന്‍ പോലീസ് സഹായമഭ്യര്‍ത്ഥിച്ചു
മാസ്‌കില്ലാതെ ആരാധനയ്‌ക്കെത്തിയ ഗര്‍ഭിണിയെ പുറത്താക്കുന്നതിന് വൈദീകന്‍ പോലീസ് സഹായമഭ്യര്‍ത്ഥിച്ചു : പി.പി.ചെറിയാൻ ഡാളസ്: ഡാളസ് ഓക്ക്‌ലോണ്‍ ലെമന്‍ അവന്യൂവിലുള്ള ഹോളി ട്രിനിറ്റി കാത്തലിക് ചര്‍ച്ചില്‍ ആരാധനയ്‌ക്കെത്തിയ ഗര്‍ഭിണിയായ സ്ത്രീയെ പുറത്താക്കുന്നതിന് വൈദികന്‍ പോലീസ് സഹായം അഭ്യര്‍ത്ഥിച്ചതിനെ കുറിച്ച് ഡാളസ് കാത്തില് ഡയോസീസ് അന്വേഷണം ആരംഭിച്ചു. ഡിയര്‍ഡ്രെ ഹാരിസ്റ്റണ്‍ എന്ന ഗര്‍ഭിണിയായ സ്ത്രീയെ ഒരു കുട്ടിയെയും കൂട്ടിയാണ് പള്ളിയില്‍ എത്തിയത്. ബലിയര്‍പ്പണത്തിനിടയില്‍ ഇവര്‍ മാസ്‌ക് ധരിച്ചിട്ടില്ല എന്നത് വൈദീകന്റെ ശ്രദ്ധയില്‍പെട്ടു. ഇതിനെ തുടര്‍ന്ന് വിവരം പോലീസില്‍ അറിയിച്ചു. മൂന്നു […]
Continue Reading
